India
- Jan- 2021 -13 January
ചാണക പെയിൻ്റ് പുറത്തിറക്കി കേന്ദ്ര സർക്കാർ, ആദ്യം ഉപയോഗിക്കുക സർക്കാരോഫീസുകളിൽ
ന്യൂഡൽഹി : പായലിനെയും പൂപ്പലിനേയും പ്രതിരോധിക്കുന്ന പെയിൻ്റ് ചാണകത്തിൽ നിന്നും നിർമ്മിച്ച് കേന്ദ്ര സർക്കാർ. പൂർണ്ണമായും തദ്ദേശിയമായി നിർമ്മിച്ചിരിക്കുന്ന ചാണകപെയിൻ്റ് പുറത്തിറത്തിയിരിക്കുന്നത് കേന്ദ്ര സർക്കാറിന് കീഴിലുള്ള ഖാദി…
Read More » - 13 January
ശബരിമലയിൽ വരുമാനമില്ല, സർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് ദേവസ്വംബോര്‍ഡ്
പത്തനംതിട്ട: ശബരിമലയില്‍ ഈ വര്‍ഷത്തെ വരുമാനം ഇതുവരെ 15 കോടി രൂപയോളം മാത്രമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു. വരുമാനം കുറയുന്നത് ബോര്‍ഡിന്റെ കീഴിലുളള മറ്റ് ക്ഷേത്രങ്ങളുടെ…
Read More » - 13 January
ഡൽഹിയിൽ ഹോട്ടലുകളിൽ കോഴി ഇറച്ചി വിഭവങ്ങൾ നിരോധിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ പക്ഷിപ്പനി വർധിച്ചു വരുന്ന സാഹചര്യത്തിൽ ഹോട്ടലുകളിൽ കോഴി ഇറച്ചി വിഭവങ്ങൾ നിരോധിച്ചിരിക്കുന്നു. നോർത്ത്, സൗത്ത് ഡൽഹി കോർപറേഷനുകളിലെ പ്രദേശങ്ങളിലാണ് കോഴി ഇറച്ചി നിരോധന ഉത്തരവിറക്കിയിരിക്കുന്നത്.…
Read More » - 13 January
സുപ്രിം കോടതി നോട്ടീസിന് പുല്ലുവില,ഇപ്പോഴല്ലെങ്കില്‍ പിന്നെയില്ല,റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാനം വിറപ്പിക്കാൻ ട്രാക്ടർ പട
ഡൽഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്തതിന് പിന്നാലെ റിപ്പബ്ലിക് ദിന പരേഡിന് സമാന്തരമായി കർഷക സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയായ ട്രാക്ടർ പരേഡിനെതിരെ…
Read More » - 13 January
മൂന്നാം ഘട്ട പരീക്ഷണം കഴിയാതെ കോവാക്സിന് ഉപയോഗിക്കരുത്, ജനങ്ങൾ ഗിനി പന്നികളല്ല;വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിനുള്ള കോവാക്സിന് ഉപയോഗത്തിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് എം.പി. മനീഷ് തിവാരി. വാക്സിന് സ്വീകരിക്കുന്ന ആള്‍ക്ക് ഏത് വാക്സിന് വേണമെന്ന് തിരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍…
Read More » - 13 January
കര്‍ഷകരുടെ ട്രാക്ടര്‍ റാലിയിൽ മോദി സര്‍ക്കാര്‍ ലജ്ജിക്കുന്നത് എന്തിനാണ്; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കാത്ത നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തി റിപ്പബ്ലിക് ദിന പരേഡ്…
Read More » - 13 January
ഇന്ത്യയിലെ അടുക്കളകളില്‍ പാചകവാതകത്തിനു പകരം ഇനി വൈദ്യുതി ഉപയോഗിച്ചുള്ള പാചകം ഉടന്‍
ന്യൂഡല്‍ഹി : ഇന്ത്യയിലെ അടുക്കളകള്‍ വലിയ മാറ്റത്തിനൊരുങ്ങുന്നു. പാചകവാതകത്തിനു പകരം ഇനി വൈദ്യുതി ഉപയോഗിച്ചുള്ള പാചകം ഉടന്‍ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളറില്‍ കൂടുതല്‍…
Read More » - 13 January
ഗൂഗിൾ മാപ്പ് നോക്കി യാത്ര; കാർ അണക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം
മുംബൈ : ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാറ് അണക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം.മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ അകോലെയിലാണ് കാര്‍ ഡാമില്‍ വീണ് കഴിഞ്ഞ ദിവസം രാത്രി…
Read More » - 13 January
ഇന്ത്യയുടെ കോവിഡ് വാക്സിനുകളിൽ വിശ്വാസമില്ലാത്തവർ പാകിസ്ഥാനിലേക്ക് പോകണമെന്ന് ബിജെപി നേതാവ്
ലഖ്നൗ: ഇന്ത്യ പൂർണ്ണമായും തദ്ദേശിയമായി വികസിപ്പിച്ചെടുത്ത രണ്ട് കോവിഡ് പ്രതിരോധ വാക്സിനുകളില്‍ വിശ്വാസം ഇല്ലാത്ത മുസ്ലിംങ്ങൾ പാകിസ്താനിലേക്ക് പോകണമെന്ന് ബിജെപി നേതാവ് സംഗീത സിംഗ് സോം. രാജ്യത്തെ…
Read More » - 13 January
ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്ന നായ; വൈറൽ വീഡിയോ
മഹാരാഷ്ട്രയിലെ സിദ്ധിവിനായക് ക്ഷേത്രത്തിലെ കൗതുക രംഗങ്ങളാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ‘അനുഗ്രഹം’ നൽകുന്ന നായയുടെ ദൃശ്യങ്ങളാണ് വൈറൽ വീഡിയോയിൽ ഉള്ളത്. ക്ഷേത്രദർശനം കഴിഞ്ഞ്…
Read More » - 13 January
സുപ്രീംകോടതിയോടും അടുക്കില്ല, കാര്‍ഷിക നിയമത്തിന്റെ പകര്‍പ്പ് കത്തിച്ച് കര്‍ഷകര്‍; പ്രതിഷേധത്തിന്റെ രീതി മാറുമ്പോൾ
കാർഷിക നിയമ ഭേദഗതിക്കെതിരെ നടത്തുന്ന സമരം കടുപ്പിച്ച് കർഷകർ. നിയമത്തിന്റെ പകര്‍പ്പ് കത്തിച്ചുകൊണ്ട് കർഷകർ പ്രതിഷേധമറിയിച്ചു. പഞ്ചാബികളുടെ ഉത്സവമായ ലോഹ്ഡി ദിനത്തിലും പ്രതിഷേധം തുടരുകയാണ്. പഞ്ചാബ്, ഹരിയാന…
Read More » - 13 January
അങ്കണവാടികൾ ഈ മാസം തുറക്കാമെന്ന് സുപ്രിംകോടതി
ദില്ലി: രാജ്യത്തെ അങ്കണവാടികൾ ഈ മാസം തുറക്കാമെന്ന് അറിയിച്ച് സുപ്രിംകോടതി രംഗത്ത് എത്തിയിരിക്കുന്നു. കണ്ടെയൻമെന്റ് സോണുകൾ ഒഴികെയുള്ള അങ്കണവാടികൾ തുറക്കാമെന്നാണ് സുപ്രിംകോടതി നിർദേശിച്ചിരിക്കുന്നത്. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം…
Read More » - 13 January
വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല, വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. സൈനികരുടെപേരു പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ വിധിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. 2018-ലെ പരമോന്നത നീതിപീഠത്തിന്റെ വിധി സേനാവിഭാഗങ്ങളില്‍…
Read More » - 13 January
ബ്രിട്ടനിലെ ജനിതക വ്യതിയാനം വന്ന വൈറസ് രാജ്യത്തെ ആറുപേര്‍ക്ക് കൂടി ബാധിച്ചു
ന്യൂഡല്‍ഹി : കൊറോണയുടെ ബ്രിട്ടനിലെ ജനിതക വ്യതിയാനം വന്ന വൈറസ് രാജ്യത്തെ ആറുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചിരിക്കുന്നു. ഇതോടെ രാജ്യത്തെ അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം 100 കടന്നിരിക്കുകയാണ്.…
Read More » - 13 January
ബധിരയും മൂകയുമായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കണ്ണുകൾ കുത്തി പരിക്കേല്‍പ്പിച്ചു; 3 പേർ അറസ്റ്റിൽ
പട്ന : ബധിരയും മൂകയുമായ പതിനഞ്ചുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. ബിഹാറിലെ ഹര്‍ലാഖി പോലീസ് സ്റ്റേഷന് പരിധിയിലുളള കൗവാഹ ബര്‍ഹി ഗ്രാമത്തിലാണ് സംഭവം നടന്നത്. പെണ്‍കുട്ടി…
Read More » - 13 January
ഭീകര സംഘടനയായ ഐഎസിന് ആയുധങ്ങളെത്തിച്ചു; ഡോക്ടർ അബ്ദു റഹ്മാനെതിരെ കുറ്റപത്രം നൽകി എൻഐഎ
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന ബെംഗളൂരു സ്വദേശിക്കെതിരായ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. ബെംഗളൂരു സ്വദേശിയായ ഡോക്ടർ അബ്ദു റഹ്മാനെതിരെയാണ് ദേശീയ അന്വേഷണ ഏജൻസിയായ…
Read More » - 13 January
തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ടിരുന്ന മാവോയിസ്റ്റ് ഭീകരന് പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ദന്തേവാട : തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ടിരുന്ന മാവോയിസ്റ്റ് ഭീകരന് പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ദന്തേവാടയില്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ ഹിദ്മ മുചകിയാണ് കൊല്ലപ്പെട്ടത്. പൊലീസ് തലയ്ക്ക് അഞ്ച് ലക്ഷം രൂപ…
Read More » - 13 January
കേന്ദ്രത്തിന്റെ ഇടപെടൽ; സാധാരണക്കാർക്ക് ആശ്വാസം, 1000 രൂപയുടെ വാക്സിൻ 200 രൂപയ്ക്ക് നൽകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്
കൊവിഷീൽഡ് വാക്സിന്റെ ആദ്യത്തെ 10 കോടി വാക്സിനുകൾ ഇന്ത്യയ്ക്ക് നൽകുന്നത് 200 രൂപയ്ക്കെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ ആദാർ പൂനാവല. കേന്ദ്ര സർക്കാരിന്റെ നിർദേശ…
Read More » - 13 January
ഗോവ ബീച്ചില്‍ ആഘോഷത്തിന് പോകുന്നവര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പിഴയായി നഷ്ടപ്പെടുന്നത് വന്‍ തുക
പനാജി : ഗോവ ബീച്ചില്‍ ആഘോഷത്തിന് പോകുന്നവര്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിഴയായി നഷ്ടപ്പെടുന്നത് വന്‍ തുകയായിരിയ്ക്കും. മാലിന്യപ്രശ്നം അതിരൂക്ഷമായതോടെ ഗോവയിലെ ബീച്ചുകളിലിരുന്ന് മദ്യപിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്…
Read More » - 13 January
രസവും സാമ്പാറും കഴിക്കുക കൊറോണ വൈറസ് ചത്തുപോകും,അല്ലെങ്കിൽ ഓടിപ്പോകും; പ്രസ്താവനയുമായി തമിഴ്നാട് മന്ത്രി
ചെന്നൈ : രാജ്യത്ത് കോവിഡ് വാക്സിൻ നൽകുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നതിനിടയിൽ പുതിയ പ്രസ്താവനയുമായി തമിഴ്നാട് മന്ത്രി രാജേന്ദ്ര ബാലാജി. കൊറോണ വൈറസിനെ ഇല്ലായ്മ ചെയ്യാൻ രസവും…
Read More » - 13 January
തമിഴ്നാട്ടിലെ വിവാദ വിനോദം ജല്ലിക്കട്ട് കാണാൻ രാഹുൽ ഗാന്ധി; കർഷകർക്ക് പിന്തുണ അറിയിക്കും
തമിഴ്നാട്ടിലെ വിവാദ വിനോദമായ ജല്ലിക്കട്ട് കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ തമിഴ്നാട്ടിലെത്തും. പൊങ്കൽ ഉത്സവാഘോഷങ്ങളുടെ ഭാഗമായിട്ടാണ് രാഹുൽ ഗാന്ധി തമിഴ്നാട് സന്ദർശിക്കുക. പരിപാടിയിൽ കർഷകർക്ക്…
Read More » - 13 January
‘യുപിയില്‍ ഉടൻ ഞങ്ങളുടെ ശക്തി തെളിയിക്കും’; തന്റെ സന്ദര്‍ശനം യാദവ് 12 തവണ തടഞ്ഞെന്ന് ഉവൈസി
വാരാണസി: സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരേ കടുത്ത വിമര്‍ശനവുമായി (എഐഐഎം) മേധാവി അസദുദ്ദീന്‍ ഒവൈസി. യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 12 തവണ തന്റെ ഉത്തര്‍ പ്രദേശ് സന്ദര്‍ശനം…
Read More » - 13 January
‘ഇത് കങ്കണയെയും അര്‍ണാബിനെയും ഉള്‍പ്പെടുത്തി രൂപീകരിച്ച സമിതി പോലെ’; നാലംഗ സമിതിക്കെതിരെ നേതാക്കൾ
ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പുനപരിശോധിക്കാനായി സുപ്രീം കോടതി നിയോഗിച്ച സമിതി അംഗങ്ങള്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണെന്ന് പ്രമുഖ ആക്ടിവിസ്റ്റ് ധ്രുവ് റാട്ടി. സമിതിയിടെ നാല് അംഗങ്ങളും കാര്‍ഷിക…
Read More » - 13 January
കര്‍ഷകര്‍ക്ക് അറിയില്ല അവര്‍ക്കെന്താണ് വേണ്ടതെന്ന്,ആരുടെയോ നിർദേശ പ്രകാരമാണ് സമരം ചെയ്യുന്നത്; ഹേമമാലിനി
ന്യൂഡൽഹി : പുതിയ കാര്‍ഷിക നിയമത്തിന് എന്താണ് കുഴപ്പമെന്ന് ബിജെപി എംപിയും ബോളിവുഡ് നടിയുമായ ഹേമമാലിനി. വേറെ ആരുടെയോ നിര്‍ദേശമനുസരിച്ചാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നും ഹേമമാലിനി പറഞ്ഞു.ട്വിറ്ററിലൂടെയായിരുന്നു…
Read More » - 13 January
പ്രതിസന്ധികൾക്ക് വിരാമം; കൊവിഡ് വാക്സിൻ കേരളത്തിലെത്തിച്ച് കേന്ദ്രം, ആദ്യ വിമാനം കൊച്ചിയിലെത്തി
ഒരു വർഷത്തോളമായുള്ള പ്രതിസന്ധികൾക്ക് പരിഹാരം. കേരളത്തിൽ ആദ്യഘട്ട കൊറോണ വാക്സിൻ എത്തിച്ച് കേന്ദ്രം. വാക്സിനുമായുള്ള ആദ്യ വിമാനം രാവിലെ 11 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഗോ എയർ…
Read More »