ന്യൂഡൽഹി: ഡൽഹിയിൽ പക്ഷിപ്പനി വർധിച്ചു വരുന്ന സാഹചര്യത്തിൽ ഹോട്ടലുകളിൽ കോഴി ഇറച്ചി വിഭവങ്ങൾ നിരോധിച്ചിരിക്കുന്നു. നോർത്ത്, സൗത്ത് ഡൽഹി കോർപറേഷനുകളിലെ പ്രദേശങ്ങളിലാണ് കോഴി ഇറച്ചി നിരോധന ഉത്തരവിറക്കിയിരിക്കുന്നത്. മുട്ടയോ കോഴി ഇറച്ചിയോ വിളമ്പിയാൽ ഹോട്ടലുകൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അറിയിച്ചു .
Post Your Comments