India
- Jan- 2021 -13 January
‘യുപിയില്‍ ഉടൻ ഞങ്ങളുടെ ശക്തി തെളിയിക്കും’; തന്റെ സന്ദര്‍ശനം യാദവ് 12 തവണ തടഞ്ഞെന്ന് ഉവൈസി
വാരാണസി: സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരേ കടുത്ത വിമര്‍ശനവുമായി (എഐഐഎം) മേധാവി അസദുദ്ദീന്‍ ഒവൈസി. യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 12 തവണ തന്റെ ഉത്തര്‍ പ്രദേശ് സന്ദര്‍ശനം…
Read More » - 13 January
‘ഇത് കങ്കണയെയും അര്‍ണാബിനെയും ഉള്‍പ്പെടുത്തി രൂപീകരിച്ച സമിതി പോലെ’; നാലംഗ സമിതിക്കെതിരെ നേതാക്കൾ
ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പുനപരിശോധിക്കാനായി സുപ്രീം കോടതി നിയോഗിച്ച സമിതി അംഗങ്ങള്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണെന്ന് പ്രമുഖ ആക്ടിവിസ്റ്റ് ധ്രുവ് റാട്ടി. സമിതിയിടെ നാല് അംഗങ്ങളും കാര്‍ഷിക…
Read More » - 13 January
കര്‍ഷകര്‍ക്ക് അറിയില്ല അവര്‍ക്കെന്താണ് വേണ്ടതെന്ന്,ആരുടെയോ നിർദേശ പ്രകാരമാണ് സമരം ചെയ്യുന്നത്; ഹേമമാലിനി
ന്യൂഡൽഹി : പുതിയ കാര്‍ഷിക നിയമത്തിന് എന്താണ് കുഴപ്പമെന്ന് ബിജെപി എംപിയും ബോളിവുഡ് നടിയുമായ ഹേമമാലിനി. വേറെ ആരുടെയോ നിര്‍ദേശമനുസരിച്ചാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നും ഹേമമാലിനി പറഞ്ഞു.ട്വിറ്ററിലൂടെയായിരുന്നു…
Read More » - 13 January
പ്രതിസന്ധികൾക്ക് വിരാമം; കൊവിഡ് വാക്സിൻ കേരളത്തിലെത്തിച്ച് കേന്ദ്രം, ആദ്യ വിമാനം കൊച്ചിയിലെത്തി
ഒരു വർഷത്തോളമായുള്ള പ്രതിസന്ധികൾക്ക് പരിഹാരം. കേരളത്തിൽ ആദ്യഘട്ട കൊറോണ വാക്സിൻ എത്തിച്ച് കേന്ദ്രം. വാക്സിനുമായുള്ള ആദ്യ വിമാനം രാവിലെ 11 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഗോ എയർ…
Read More » - 13 January
മാസ്റ്റർ റിവ്യു; അതിരടി മാസ്, ലോകേഷ് കനകരാജിന്റെ ദളപതി പടം!
കൊവിഡ് കാലത്ത് തീയേറ്ററുകള്‍ അടഞ്ഞുകിടന്ന നീണ്ട മാസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യത്തെ റിലീസ് ആണ് മാസ്റ്റർ. നീണ്ട കാത്തിരിപ്പിനൊടുവിൽ സൗത്ത് ഇന്ത്യ കാത്തിരുന്ന ആ…
Read More » - 13 January
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പേർക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ അതേസമയം…
Read More » - 13 January
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തും; ചരിത്ര തീരുമാനവുമായി ശിവരാജ് സിംഗ് ചൗഹാന്
പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്നും 21 ആക്കി ഉയർത്താനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിൽ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നുവെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് സൂചന നൽകി.…
Read More » - 13 January
‘ഹിന്ദു രാജാക്കന്മാരും ക്ഷേത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്’; എന്തടിസ്ഥാനിലുള്ള പ്രചരണമെന്ന് അമേരിക്കന്‍ ഗവേഷക
‘ഹിന്ദു രാജാക്കന്മാരും ക്ഷേത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്’ എന്ന ഒരു പ്രചരണം നിരന്തരം കേള്‍ക്കാനിടയായപ്പോള്‍ അതിന്റെ യാഥാര്‍ഥ്യം കണ്ടെത്തണമെന്ന് അമേരിക്കന്‍ ഗവേഷക റോസ്സര്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഈ പ്രചരണം…
Read More » - 13 January
ആരാധനാലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ പുതിയ നിയമവുമായി യോഗി സർക്കാർ
ലക്നൗ : സംസ്ഥാനത്തെ ആരാധനാലയങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാൻ ഒരുങ്ങി യോഗി സർക്കാർ . ‘ റഗുലേഷൻ ആൻറ് രജിസ്ട്രേഷൻ ഓഫ് റിലീജിയസ് പ്ലേസസ് ഓർഡിനൻസ് ‘ എന്ന…
Read More » - 13 January
പുലർച്ചെ നാലുമണിക്ക് ആദ്യഷോ ആരംഭിച്ചു, ‘മാസ്റ്റർ’ ആഘോഷമാക്കി ആരാധകർ
കോവിഡ് ലോക്ഡൗണിനുശേഷം കേരളത്തിൽ തിയറ്ററുകൾ ഇന്നുമുതൽ തുറക്കും. മാസ്റ്റർ പ്രദർശിപ്പിച്ചുകൊണ്ടാണ് തിയറ്ററുകൾ ബുധനാഴ്ച തുറക്കുന്നത്. സംസ്ഥാനത്തെ 670 സ്ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിലാകും ആദ്യദിനത്തിൽ പ്രദർശനം. Read Also :…
Read More » - 13 January
സംസ്ഥാനത്ത് സിനിമ തിയറ്ററുകൾ ഇന്ന് തുറക്കും
സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ ഇന്ന് തുറക്കും. വിജയ്യുടെ ബിഗ് ബജറ്റ് ചിത്രം മാസ്റ്ററിന്റെ ആദ്യ ഷോ രാവിലെ ഒന്‍പത് മണിക്കാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി തിയറ്ററുകള്‍ പ്രദര്‍ശനത്തിന്…
Read More » - 13 January
റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്ത്യയ്ക്കൊപ്പം പങ്ക് ചേരാന്‍ ബംഗ്ലാദേശ് സൈന്യവും
ന്യൂഡല്‍ഹി : 72-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്ത്യയ്ക്കൊപ്പം പങ്ക് ചേരാന്‍ ബംഗ്ലാദേശ് സൈന്യവും. രണ്ടാമത്തെ തവണയാണ് ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ വിദേശ രാജ്യത്തിന്റെ സൈന്യം പങ്കെടുക്കുന്നത്.…
Read More » - 13 January
ലോകത്തിലെ നിർണായക ശക്തിയാകാനൊരുങ്ങി ഇന്ത്യയും , കർണാടകയിൽ ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തി
ബംഗളുരു : ഭാവിയിൽ പെട്രോള്‍ ഡീസല്‍ വാഹനങ്ങളെ മാറ്റി ഇലക്ട്രിക് വാഹനങ്ങള്‍ കളം പിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങളില്‍ വൈദ്യുതി ശേഖരിക്കുന്ന ബാറ്ററികളുടെ നിര്‍മ്മാണത്തിനാണ് ഏറെ…
Read More » - 13 January
കാര്‍ഷിക നിയമം : നിലപാട് മാറ്റാതെ കര്‍ഷക സംഘടനകള്‍
ന്യൂഡല്‍ഹി : കാര്‍ഷിക നിയമത്തില്‍ സുപ്രീംകോടതി ഇടപെടല്‍ പ്രശ്നപരിഹാരത്തിന് പര്യാപ്തമല്ലെന്ന നിലപാടില്‍ കര്‍ഷക സംഘടനകള്‍. വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാരുമായി നിശ്ചയിച്ചിരിയ്ക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. കാര്‍ഷിക നിയമങ്ങളില്‍ ചര്‍ച്ചയും സമരവുമെന്ന…
Read More » - 13 January
സർക്കാർ നിശ്ചയിച്ച തറവിലപോലും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പൈനാപ്പിൾ തറവിലയ്ക്ക് തറയിലിട്ട് വിറ്റ് കർഷകൻ ;വീഡിയോ കാണാം
കോട്ടയം : സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധിയിലാക്കിയ പൈനാപ്പിൾ മേഖലയിൽ കർഷകർ നിലനിൽപ്പിനായുള്ള ശ്രമത്തിലാണ്. വിളവെടുത്ത പൈനാപ്പിൾ വാങ്ങാനാളില്ല, വാങ്ങിയാൽത്തന്നെ വിലയില്ല, കിട്ടിയ വിലയ്ക്കു വിറ്റാലോ പണം ലഭിക്കുന്നില്ല…
Read More » - 13 January
ഒരാള്‍ പോലും ബിജെപിയിലുണ്ടാകില്ല, ഏഴ് ബിജെപി എംപിമാര്‍ തൃണമൂലിലേയ്ക്ക് ? ഭക്ഷ്യമന്ത്രി പറയുന്നു
വിവേകാനന്ദ ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
Read More » - 12 January
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്ക് എട്ടിൻ്റെ പണി, കർഷക സംഘടനകൾക്ക് സുപ്രിം കോടതിയുടെ നോട്ടീസ്
ഡൽഹി: റിപ്പബ്ലിക് ദിന പരേഡിന് സമാന്തരമായി കർഷക സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയായ ട്രാക്ടർ പരേഡിനെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജിയിൽ കർഷക സംഘടനകൾക്ക് നോട്ടീസയച്ച് സുപ്രിം…
Read More » - 12 January
വാക്സിൻ ഏതെന് സംസ്ഥാനങ്ങൾക്കോ വ്യക്തികൾക്കോ തെരെഞ്ഞെടുക്കാൻ സാധിക്കില്ല, കോവിൻ ആപ്പ് വഴി 1 കോടി രജിസ്ട്രേഷൻ കഴിഞ്ഞു
ന്യൂഡൽഹി: ഇന്ത്യയിൽ അനുമതി നൽകിയിട്ടുള്ള പ്രതിരോധ മരുന്നുകളായ കോവിഷീല്‍ഡ്, കോവാക്സിൻ ഇവയിൽ ഏതുവേണമെന്നത് സംസ്ഥാനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ തിരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1.1 കോടി ഡോസ്…
Read More » - 12 January
തെരുവുനായയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
മുംബൈ: തെരുവുനായയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ നാൽപ്പത് കാരന് തടവ് ശിക്ഷ നൽകിയിരിക്കുന്നു. താനെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് യുവാവിനെ ആറ് മാസത്തേക്ക് തടവ് ശിക്ഷ…
Read More » - 12 January
രാജ്യത്ത് നാല് കോവിഡ് വാക്സിനുകള്‍ക്ക് കൂടി അനുമതി നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : നാല് കോവിഡ് വാക്സിനുകള്‍ക്ക് കൂടി രാജ്യത്ത് അനുമതി നല്‍കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു. സിഡസ് കാഡില, റഷ്യയുടെ സ്പുട്നിക്…
Read More » - 12 January
കോവിഡ് വാക്സിൻ വിതരണം : ജനങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂഡൽഹി : ഈ വർഷം കൊറോണ മഹാമാരിക്കെതിരെ ആർജിത പ്രതിരോധം കൈവരിക്കില്ലെന്നതു കൊണ്ട് തന്നെ വ്യാപകമായി വാക്സിൻ നൽകാനായാലും ആർജിത പ്രതിരോധത്തിന് സമയം വേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന.…
Read More » - 12 January
വ്യാജമദ്യ ദുരന്തം; മരണം 12 ആയി
ഭോപാൽ: മധ്യപ്രദേശിലെ മൊറേന ജില്ലയിൽ വ്യാജമദ്യം കഴിച്ച് 12 പേർ മരിച്ചിരിക്കുന്നു. ഏഴു പേരുടെ നില അതീവ ഗുരുതരമാണ്. മൻപൂർ, പഹവാലി എന്നീ രണ്ട് ഗ്രാമങ്ങളിലുള്ളവരാണ് ദാരുണമായി…
Read More » - 12 January
കോവിഡ് കേസുകൾ കുതിച്ചുയരുന്നു, ഇന്ത്യയിൽ നിന്നും വാക്സിൻ വാങ്ങാനൊരുങ്ങി ക്യൂബയും
ഹവാന : ഡിസംബര്‍ 20 മുതലാണ് ക്യൂബയില്‍ കെേറാണ കേസുകള്‍ ഉയരാന്‍ തുടങ്ങിയത്. ഇന്നു 431 പേര്‍ക്കാണ് വൈറസ് രോഗം ബാധിച്ചിരിക്കുന്നത്. ഇതു ക്യൂബയുടെ കൊറോണ ചരിത്രത്തിലെ…
Read More » - 12 January
കാമുകനെ 21കാരി വെട്ടിക്കൊന്നു
ഹൈദരബാദ്: 21കാരി പൊതുജനമധ്യേ കാമുകനെ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം ഉണ്ടായത്. 22കാരനായ താതാജി നായിഡുവാണ് ദാരുണമായി…
Read More » - 12 January
കർഷക സമരത്തിൽ ഭീകരർ നുഴഞ്ഞ് കയറിയെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ
ന്യൂഡൽഹി: കേന്ദ്ര സർക്കാറിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ ഖാലിസ്ഥാൻ ഭീകരർ നുഴഞ്ഞു കയറിയതായി കേന്ദ്രം സുപ്രീം കോടതിയിൽ. അറ്റോർണി ജനറൽ കെകെ വേണുഗോപലാണ്…
Read More »