ദില്ലി: രാജ്യത്തെ അങ്കണവാടികൾ ഈ മാസം തുറക്കാമെന്ന് അറിയിച്ച് സുപ്രിംകോടതി രംഗത്ത് എത്തിയിരിക്കുന്നു. കണ്ടെയൻമെന്റ് സോണുകൾ ഒഴികെയുള്ള അങ്കണവാടികൾ തുറക്കാമെന്നാണ് സുപ്രിംകോടതി നിർദേശിച്ചിരിക്കുന്നത്. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് സുപ്രിംകോടതിയുടെ വിധി വന്നിരിക്കുന്നത്.
Post Your Comments