India
- Jan- 2021 -14 January
‘പതിനഞ്ചുകാരിക്ക് പ്രസവിക്കാന്‍ കഴിയും, പിന്നെന്തിന് വിവാഹപ്രായം 21 ആക്കണം’; കോൺഗ്രസ് എംഎൽഎ
ഭോപ്പാല്‍: രാജ്യത്ത് കേന്ദ്ര സർക്കാർ വിവാഹപ്രായം ഉയര്ത്തുന്നതിനെചൊല്ലിയുള്ള കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാമര്‍ശം വിവാദത്തില്‍. മദ്ധ്യപ്രദേശ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി സജ്ജന്‍ വെര്മയുടേതാണ് പരാമര്‍ശം. പതിനഞ്ചാം വയസില്‍…
Read More » - 14 January
ശത്രുക്കള്‍ക്ക് ഇനി ഒളിഞ്ഞിരിയ്ക്കാനാകില്ല ; ഇന്ത്യന്‍ സൈനികന് നിര്‍മ്മിച്ച മൈക്രോകോപ്റ്റര്‍ പരീക്ഷണം വിജയകരം
ന്യൂഡല്‍ഹി : ശത്രുക്കള്‍ക്ക് ഇനി ഒളിഞ്ഞിരിയ്ക്കാനാകില്ല കാരണം ഒളിഞ്ഞിരിയ്ക്കുന്ന ശത്രുക്കളെ കണ്ടെത്തുന്നതിനായി പുതിയ സംവിധാനം ഒരുക്കിയിരിയ്ക്കുകയാണ് ഇന്ത്യന്‍ സൈനികന്. ലെഫ്.കേണല്‍ ജി.വൈ.കെ റെഡ്ഡിയാണ് ഒളിഞ്ഞിരിയ്ക്കുന്ന ശത്രുക്കളെ കണ്ടെത്താനായി…
Read More » - 14 January
കോവിഡ് വാക്സിൻ അനുവദിക്കുന്നതിൽ ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി : കോവിഡ് വാക്സിൻ ഡോസുകൾ അനുവദിക്കുന്നതിൽ ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ആരോഗ്യ പ്രവർത്തകർക്കായി 1.65 കോടി കൊവിഷീൽഡ്, കൊവാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്ക്…
Read More » - 14 January
‘തീവ്രവാദികളെ ജമ്മുകശ്മീരിലേക്ക് കടത്തിവിടണം’; തന്ത്രം മെനഞ്ഞ് പാകിസ്ഥാൻ; പിടികൂടി ഇന്ത്യ
ന്യൂഡൽഹി: പാക്കിസ്ഥാൻ പണിത രണ്ടാമതൊരു തുരങ്കം കൂടി ഇന്ത്യന്‍ പട്ടാളക്കാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തീവ്രവാദികളെ ജമ്മുകശ്മീരിലേക്ക് കടത്തിവിടാനാണ് ഈ തുരങ്ക പാതയെന്ന് വിലയിരുത്തുന്നു. ഇക്കഴിഞ്ഞ നവമ്ബറിന് ശേഷം…
Read More » - 14 January
വീണ്ടും സ്വർണ്ണവേട്ട , വിമാനത്താവളത്തിൽ 1.42 കിലോ സ്വർണവുമായി രണ്ട് യാത്രക്കാർ അറസ്റ്റിൽ
ചെന്നൈ : വിമാനത്താവളത്തില്‍ 72.6 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് യാത്രക്കാര്‍ പിടിയില്‍. 1.42 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. Read…
Read More » - 14 January
തിരുവനന്തപുരത്ത് എത്തിയ കോവിഡ് വാക്സിന് വൻ സ്വീകരണം നൽകി ബിജെപി പ്രവർത്തകർ
തിരുവനന്തപുരം : തലസ്ഥാനത്ത് എത്തിയ കോവിഡ് വാക്സിന് വൻ സ്വീകരണം നൽകി ബിജെപി പ്രവർത്തകർ. ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പുഷ്പ വൃഷ്ടിയുൾപ്പെടെ നടത്തി…
Read More » - 14 January
മന്ത്രിക്കെതിരെ പീഡന പരാതിയുമായി ഗായിക
ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ഈ ബന്ധത്തിലുള്ള കാര്യം തന്റെ ഭാര്യയ്ക്കും വീട്ടുകാര്‍ക്കും അറിയാമെന്നും ധനഞ്ജയ്
Read More » - 14 January
കോവിഡ് പ്രതിസന്ധി മാറുന്നു; ഇന്ത്യൻ സമ്പദ് വ്യവസ്ഥ പുരോഗതിയിലേക്ക് കുതിക്കും
മുംബൈ : 2021-22 സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ 10.1 ശതമാനം വളർച്ച നേടുമെന്ന് റേറ്റിംഗ് ഏജൻസിയായ ഇക്ര. കോവിഡ് വാക്സിൻ വിതരണം തുടങ്ങിയതോ ജനങ്ങൾ…
Read More » - 13 January
15 ലും പെണ്‍കുട്ടികള്‍ക്ക് പ്രസവിക്കാം
ഭോപ്പാല്‍ : 15 ലും പെണ്‍കുട്ടികള്‍ക്ക് പ്രസവിക്കാം, വിവാഹപ്രായം 21 വയസ് ആക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ച് വിവാദ പ്രസ്താവനയുമായി എംഎല്‍എ. മദ്ധ്യപ്രദേശ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി…
Read More » - 13 January
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യ
ബംഗളൂരു: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യ, ക്രൈംത്രില്ലര്‍ സിനിമയെ വെല്ലുന്ന കൊലപാതകം പുറംലോകമറിഞ്ഞത് ആറ്മാസത്തിനു ശേഷം. ബംഗളൂരുവിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നിരിക്കുന്നത്. സംഭവത്തില്‍ ഭാര്യയും…
Read More » - 13 January
കൊറോണ വാക്സിനുമായി എത്തിയ വാഹനം തടഞ്ഞ് മതമൗലികവാദികൾ ; വീഡിയോ കാണാം
കൊൽക്കത്ത : കോവിഡ് വാക്സിനുമായി എത്തിയ വാഹനം തടഞ്ഞ് തൃണമൂൽ കോൺഗ്രസ് മന്ത്രിയും മതമൗലികവാദികളും. സംസ്ഥാന ലൈബ്രറി മന്ത്രി സിദ്ദിഖുള്ള ചൗധരിയാണ് വാക്സിനുമായി വാഹനം വഴിയിൽ തടഞ്ഞത്.…
Read More » - 13 January
രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകുമെന്ന് അറിയിച്ച് പ്രശസ്ത തെന്നിന്ത്യൻ താരം
അയോദ്ധ്യ : രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകുമെന്ന് അറിയിച്ച് പ്രശസ്ത തെന്നിന്ത്യൻ താരം പ്രണിത സുഭാഷ്. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം സംഭാവന നൽകുന്ന വിവരം അറിയിച്ചത്.…
Read More » - 13 January
വിമാന സർവീസുകൾ പുനരാരംഭിച്ചു, ഒപ്പം സ്വർണ്ണക്കള്ളക്കടത്തും
കൊച്ചി: ലോക് ഡൗണിന് ശേഷം വിമാന സർവീസുകൾ പുനരാരംഭിച്ച ശേഷം രാജ്യത്തേക്ക് വൻതോതിൽ കളളക്കടത്ത് സ്വർണ്ണം എത്തുന്നതായി റിപ്പോർട്ട്. വർഷം ഇന്ത്യയിലേക്ക് 200 മുതൽ 250 ടൺ…
Read More » - 13 January
ഇനി ഒളിച്ചിരുന്നിട്ടും രക്ഷയില്ല; ഒളിച്ചിരിക്കുന്ന ഭീകരരെ കയ്യോടെ പൊക്കാൻ മൈക്രോ ഡ്രോൺ, ഇന്ത്യൻ സേനയുടെ പുതിയ കരുത്ത്
ജമ്മു കശ്മീരില്‍ പാരാ സ്പെഷ്യല്‍ ഫോഴ്സസാണ് ഇതിന്റെ പരീക്ഷണം വിജയകരമായി നടത്തിയത്
Read More » - 13 January
കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞു ‘മാസ്റ്റർ’ , ആദ്യദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം
വിജയ് ചിത്രം മാസ്റ്ററിന് ലോകമെമ്പാടും ഗംഭീര വരവേൽപ്പ് . ആദ്യ ദിനം തന്നെ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ തകർത്ത ചിത്രം ഒന്നാം ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ…
Read More » - 13 January
കർഷക സമരം : പ്രതിഷേധങ്ങൾക്ക് പിന്നിൽ നിക്ഷിപ്ത രാഷ്ട്രീയതാല്പര്യമുള്ളവരെന്ന് ബാർ കൗൺസിൽ ചെയർമാൻ
ന്യൂഡൽഹി : രാജ്യത്തെ 90 ശതമാനം കര്‍ഷകരും സമരം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്മാന് മനാന് കുമാര്‍ മിശ്ര. സമാധാനം ആഗ്രഹിക്കുന്ന 90 ശതമാനം കര്‍ഷകരും…
Read More » - 13 January
കോഴിയിറച്ചി വിഭവങ്ങള്‍ക്ക് നിരോധനം
ന്യൂഡല്‍ഹി: ഹോട്ടലുകളില്‍ കോഴിയിറച്ചി വിഭവങ്ങള്‍ക്ക് നിരോധനം. കേരളത്തിന് പുറമെ ഡല്‍ഹിയില്‍ പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഹോട്ടലുകളില്‍ കോഴിയിറച്ചി വിഭവങ്ങള്‍ നിരോധിച്ചത്. രാജ്യ തലസ്ഥാനത്ത് നോര്‍ത്ത്, സൗത്ത് ഡല്‍ഹി…
Read More » - 13 January
വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പുള്ള നോട്ടീസ് പതിക്കൽ ഇനി വേണ്ടെന്ന് ഹൈക്കോടതി
ലക്നൗ : സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് സ്വകാര്യ വിഷയങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് അലഹാബാദ് ഹൈക്കോടതി. Read Also : തേജസ്…
Read More » - 13 January
തേജസ് വിമാനങ്ങൾ വാങ്ങാൻ 48000 കോടി രൂപയുടെ കരാറിന് അനുമതി നൽകി മോദി സർക്കാർ
ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയ്ക്ക് ശക്തിപകരാന്‍ 83 തേജസ് വിമാനങ്ങള്‍ കൂടി വാങ്ങാന്‍ 48000 കോടി രൂപയുടെ കരാറിന് കേന്ദ്രമന്ത്രിസഭാ സമിതി അനുമതി നല്കി. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ്…
Read More » - 13 January
മകരസംക്രാന്തി നാളിൽ സമയത്തിന് ഉണ്ടാകുന്ന പ്രധാന വ്യത്യാസമെന്ത്?
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആഘോഷിക്കുന്ന, വര്‍ഷത്തിലെ ആദ്യത്തെ പ്രധാന ഹിന്ദു ഉത്സവമാണ് മകരസംക്രാന്തി. ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാൻറെ സഞ്ചാരം ആരംഭം കുറിക്കുന്ന…
Read More » - 13 January
മകരസംക്രാന്തിയോട് സാമ്യമുള്ള ഉത്സവങ്ങൾ ഏതെല്ലാം?
ജനുവരി 14, ഇന്ന് മകരസംക്രാന്തി. ഹൈന്ദവ ദര്‍ശന പ്രകാരം ഇതൊരു പുണ്യദിനമാണ്. ഭാരതത്തിലെങ്ങും മകരസംക്രമ നാള് പല പേരുകളില്‍ ആഘോഷിക്കുകയും ചിലയിടങ്ങളില്‍ ഉത്സവമായി കൊണ്ടാടുകയും ചെയ്യുന്നു. മകരസംക്രാന്തി…
Read More » - 13 January
മഹാഭാരത്തിലെ ഭീഷ്മർ പ്രാണൻ വെടിയാൻ 58 ദിവസം കാത്തുനിന്നത് എന്തിന്?
സമ്പൂർണ സൃഷ്ടികൾക്കും ജീവൻ നൽകുന്ന സൂര്യദേവന് മഹത്ത്വപൂർണമായ സ്ഥാനമാണ് ഉള്ളത്. സൂര്യദേവന്റെ ഉപാസനയ്ക്കായിട്ടുള്ള ഒരു പ്രധാനപ്പെട്ട ദിനമാണ് മകരസംക്രാന്തി. മധുവിദ്യയുടെ സ്ഥാപകന്‍ പ്രവാഹണ മഹര്‍ഷിയാണ് ഭാരതത്തില്‍ മകരസംക്രാന്തി…
Read More » - 13 January
എന്താണ് മകരസംക്രാന്തി?
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആഘോഷിക്കുന്ന, വര്‍ഷത്തിലെ ആദ്യത്തെ പ്രധാന ഹിന്ദു ഉത്സവമാണ് മകരസംക്രാന്തി. ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാൻറെ സഞ്ചാരം ആരംഭം കുറിക്കുന്ന…
Read More » - 13 January
സംസ്ഥാനങ്ങൾക്കായി 23,000 കോടി രൂപ വായ്പ അനുവദിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി : എട്ട് സംസ്ഥാനങ്ങൾക്കായി 23,000 കോടിയിലധികം രൂപ വായ്പ അനുവദിച്ച് കേന്ദ്ര സർക്കാർ . സാധാരണയായി ജിഡിപിയുടെ മൂന്ന് ശതമാനം വായ്പയെടുക്കാനാണ് കേന്ദ്രം അനുമതി നൽകുന്നത്.…
Read More » - 13 January
‘സർവ്വേ സന്തു നിരാമയാ’ വിവാദം: രാഷ്ട്രത്തേക്കാൾ രാഷ്ട്രീയവും വിവരക്കേടും തലയിൽ പേറുന്നവരോട്
അഞ്ജു പാർവതി പ്രഭീഷ് കോവിഷീൽഡ് വാക്സിൻ കവറിൽ ആലേഖനം ചെയ്തിരിക്കുന്ന “സർവേ സന്തു നിരാമയാഃ” മന്ത്രം കണ്ട് അത് കേന്ദ്രസർക്കാരിന്റെ ബ്രാഹ്മണിക്കൽ ഹെജിമണിയായും ഹിന്ദുരാജ്യത്തിലേയ്ക്കുള്ള പ്രയാണമായും അത്…
Read More »