India
- Jan- 2024 -22 January
ശ്രീരാമകീർത്തനങ്ങളിൽ മുഴുകി അയോധ്യ, രാജ്യം കാത്തിരുന്ന ചരിത്ര മുഹൂർത്തം ഇന്ന്
ലക്നൗ: നൂറ്റാണ്ടുകളായി രാജ്യം കാത്തിരുന്ന ചരിത്ര മുഹൂർത്തം ഇന്ന്. ശ്രീരാമകീർത്തനങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ക്ഷേത്രനഗരിയായ അയോധ്യയിലെ രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങാണ് ഇന്ന് നടക്കുക. അഞ്ച് വയസുകാരന്റെ ഓമനത്തവും…
Read More » - 22 January
പ്രാണപ്രതിഷ്ഠാ ചടങ്ങ്, വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രം
ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ജനുവരി 22 തിങ്കളാഴ്ച നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ടോ അല്ലാതെയോയുള്ള വ്യാജ…
Read More » - 21 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു: സ്വകാര്യ സ്കൂള്‍ പ്രിൻസിപ്പാള്‍ അറസ്റ്റില്‍
ആറ്, ഏഴ് ക്ലാസുകളിലെ പെണ്‍കുട്ടികളെ ജനുവരി 16ന് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പരാതി
Read More » - 21 January
മുൻ പള്ളികമ്മിറ്റി അംഗത്തെ പള്ളിമേടയില്‍ വച്ച് അടിച്ചു കൊലപ്പെടുത്തി: വികാരിയടക്കം 13 പേര് ഒളിവില്‍
ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരനായ സേവ്യർ കുമാറാണ് കൊല്ലപ്പെട്ടത്.
Read More » - 21 January
ശ്രീരാമക്ഷേത്രത്തില്‍ പോകും, ആര്‍ക്കാണ് പ്രശ്നം : ജമിയത്ത് നേതാവ് ഖാരി അബ്രാര്‍ ജമാല്‍
രാം മന്ദിർ ട്രസ്റ്റില്‍ നിന്ന് തനിക്ക് ഓണ്‍ലൈൻ ക്ഷണം ലഭിച്ചു
Read More » - 21 January
റിപ്പബ്ലിക് ദിനത്തിനൊരുങ്ങി രാജ്യം, കർത്തവ്യപഥിൽ ആഘോഷിക്കുന്നതിന്റെ ചരിത്രമറിയാം
ന്യൂഡൽഹി: എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനത്തിനെ വരവേൽക്കാനൊരുങ്ങി രാജ്യം. എല്ലാ വർഷത്തെയും പോലെ ഇക്കുറിയും വിപുലമായ ആഘോഷങ്ങളോടെയാണ് റിപ്പബ്ലിക് ദിനം കൊണ്ടാടുന്നത്. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന…
Read More » - 21 January
‘രാമക്ഷേത്രം തകര്‍ക്കും’: ദാവൂദ് ഇബ്രാഹിമിന്റെ സഹായിയെന്ന് അവകാശപ്പെട്ട് ഭീഷണി മുഴക്കിയ 21കാരൻ അറസ്റ്റില്‍
പട്ന: രാമക്ഷേത്രം തകർക്കുമെന്ന ഭീഷണിയുമായി യുവാവ്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയെന്ന് അവകാശപ്പെട്ടാണ് ബിഹാറിലെ അരാരിയ ജില്ലയില്‍ നിന്നുള്ള ഇന്റെഖാബ് ആലം എന്ന ഇരുപത്തിയൊന്നുകാരന്റെ…
Read More » - 21 January
ഹനുമാന് ക്ഷേത്രം അടിച്ചുവാരി താര സുന്ദരി, ദൃശ്യങ്ങൾ വൈറൽ
ചുവന്ന പട്ട് സാരിയും ആഭരണങ്ങളും അണിഞ്ഞ കങ്കണ ക്ഷേത്രം വൃത്തിയാക്കുന്ന ദൃശ്യങ്ങൾ പുറത്തു
Read More » - 21 January
യുവാവിനെ കുത്തിയ ശേഷം ബൈക്കില്‍ കാലു കെട്ടി കിലോമീറ്ററുകളോളം വലിച്ചിഴച്ചു: ക്രൂരമായി കൊലപ്പെടുത്തി
മെഹ്ദി ഹസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Read More » - 21 January
ക്ഷേത്രനഗരിയിൽ പഴുതടച്ച സുരക്ഷാ സന്നാഹം, 13000-ലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചു
ലക്നൗ: ഭാരതീയർ കാത്തിരുന്ന പ്രാണപ്രതിഷ്ഠയ്ക്ക് ഇനി ഏതാനും മണിക്കൂറുകൾ ബാക്കിനിൽക്കെ ക്ഷേത്രനഗരിയിൽ വൻ സുരക്ഷാ സന്നാഹം. നാളെയാണ് അയോധ്യ രാമജന്മ ഭൂമിയിൽ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്.…
Read More » - 21 January
നീറ്റ് എംഡിഎസ്: പരീക്ഷാ തീയതി മാറ്റിവെച്ചു, പുതുക്കിയ തീയതി അറിയാം
ന്യൂഡൽഹി: നീറ്റ് മാസ്റ്റേഴ്സ് ഓഫ് ഡെന്റൽ സർജറി (എംഡിഎസ്) പരീക്ഷയുടെ തീയതി മാറ്റിവെച്ചു. മാർച്ച് 18-ലേക്കാണ് മാറ്റിവെച്ചത്. പുതുക്കിയ പരീക്ഷ തീയതിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ നാഷണൽ ബോർഡ്…
Read More » - 21 January
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്, ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ജനുവരി 22 തിങ്കളാഴ്ച നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ടോ അല്ലാതെയോയുള്ള വ്യാജ…
Read More » - 21 January
പ്രാണപ്രതിഷ്ഠ: ചരിത്രം മുഹൂർത്തത്തിന് ഇനി മണിക്കൂറുകൾ മാത്രം, തൽസമയ സംപ്രേഷണം നാളെ രാവിലെ മുതൽ ആരംഭിക്കും
ലക്നൗ: ഭാരതീയർ ഒന്നടങ്കം കാത്തിരിക്കുന്ന അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ അയോധ്യ പൂർണമായും ഒരുങ്ങിയിരിക്കുകയാണ്.…
Read More » - 21 January
അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി പ്രത്യേക പൂജകള്‍ പുരോഗമിക്കുന്നു
അയോധ്യ: ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള പ്രതിഷ്ഠ പൂജകള്‍ പുരോഗമിക്കുന്നു. നാളെ 12 മണിക്കും 12.30 നും ശേഷമായിരിക്കും ചടങ്ങുകള്‍ നടക്കുക. പഴയ…
Read More » - 21 January
കർണാടകയിൽ ദളിത് യുവാക്കൾക്ക് ഭക്ഷണം നിഷേധിച്ചു, ഹോട്ടലുടമയടക്കം രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: കർണാടകയിൽ ദളിത് യുവാക്കൾക്ക് നേരെ വീണ്ടും ജാതി വിവേചനം. ബല്ലാരി ജില്ലയിലെ കുരുഗോഡു താലൂക്കിലുള്ള ഗുത്തിഗനൂർ ഗ്രാമത്തിലെ ദളിത് യുവാക്കൾക്കാണ് ഹോട്ടലിൽ ഭക്ഷണം നിഷേധിച്ചത്. സംഭവത്തിൽ…
Read More » - 21 January
പ്രാണപ്രതിഷ്ഠ: ഹിമാചൽ പ്രദേശിലും നാളെ പൊതുഅവധി പ്രഖ്യാപിച്ചു
ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകളോടനുബന്ധിച്ച് ഹിമാചൽ പ്രദേശും അവധി പ്രഖ്യാപിച്ചു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തിൽ ഇതാദ്യമായാണ് കോൺഗ്രസ് ഭരിക്കുന്ന സർക്കാർ പൊതുഅവധി പ്രഖ്യാപിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ പരിപാടിയെന്ന്…
Read More » - 21 January
പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കുന്നതിന് രജനികാന്ത് അയോധ്യയിലെത്തി
ചെന്നൈ: പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ രജനികാന്ത് അയോധ്യയിലെത്തി. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമെന്ന് രജനികാന്ത് വ്യക്തമാക്കി. സമൂഹമാദ്ധ്യമത്തിലൂടെ അദ്ദേഹം തന്നെയാണ് യാത്രാ വിവരം ആരാധകരുമായി പങ്കുവെച്ചത്.…
Read More » - 21 January
അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ്: അവധി ശരിവെച്ച് കോടതി, ഹര്‍ജിക്കാര്‍ക്ക് തിരിച്ചടി
മുംബൈ: അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധി ശരിവെച്ച് കോടതി. ബോംബെ ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഹര്‍ജിക്കാര്‍ക്ക് രേഖകള്‍ ഹാജരാക്കാനായില്ല. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച്…
Read More » - 21 January
വഞ്ചനാപരമായ വ്യാപാര നടപടി: രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ വിറ്റഴിച്ച മധുരപലഹാരങ്ങൾ നീക്കം ചെയ്ത് ആമസോൺ
ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രസാദമെന്ന വ്യാജേന വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്ത മധുരപലഹാരങ്ങൾ നീക്കം ചെയ്ത് ആമസോൺ. രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ രഘുപതി നെയ്യ് ലഡു, ഖോയ ഖോബി…
Read More » - 21 January
അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണു, വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി ഡിജിസിഎ
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണു. അഫ്ഗാനിസ്ഥാൻ മലനിരകളായ ടോപ്പ്ഖാനയിലാണ് വിമാനം തകർന്നത്. വിമാനാപകടം നടന്നതിന് പിന്നാലെ ഇന്ത്യൻ വിമാനമാണ് തകർന്നുവീണതെന്ന റിപ്പോർട്ടുകൾ വലിയ തോതിൽ പ്രചരിച്ചിരുന്നു. എന്നാൽ,…
Read More » - 21 January
റിപ്പബ്ലിക് ദിന പരേഡിനുള്ള തയ്യാറെടുപ്പുകൾ അന്തിമ ഘട്ടത്തിൽ, സൈനിക ശക്തിയുടെ കരുത്ത് തെളിയിക്കാനൊരുങ്ങി ഇന്ത്യൻ കരസേന
ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിനുള്ള തയ്യാറെടുപ്പുകൾ അന്തിമ ഘട്ടത്തിൽ. ഡൽഹിയിലെ കർത്തവ്യപഥിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ഇത്തവണ നടക്കുന്ന പരേഡിൽ സൈനിക ശക്തിയുടെ കരുത്ത് തെളിയിക്കാനൊരുങ്ങുകയാണ്…
Read More » - 21 January
അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ:15 സംസ്ഥാനങ്ങളില്‍ പൊതു അവധി
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്ന ജനുവരി 22ന് 15 സംസ്ഥാനങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചു. കേന്ദ്ര ഭരണപ്രദേശങ്ങളായ പുതുച്ചേരിയും ഛണ്ഡിഗഡും അവധി പ്രഖ്യാപിച്ചതില്‍ ഉള്‍പ്പെടുന്നു.…
Read More » - 21 January
ഒവൈസി ഉടന്‍ ‘രാമ നാമം’ ചൊല്ലും, ഒവൈസിയുടെ പാര്‍ട്ടിക്കാര്‍ക്ക് ഉടന്‍ തന്നെ ശ്രീരാമന്റെ മഹത്വം മനസ്സിലാകും: വിഎച്ച്പി
അയോധ്യ: ബാബറി മസ്ജിദിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന് പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസിയെ വിമര്‍ശിച്ച് വിശ്വഹിന്ദു പരിഷത്ത്. ഹൈദരാബാദ് എംപി ഉടന്‍ തന്നെ ‘രാം നാം’…
Read More » - 21 January
ദീപാലംകൃതമാകാൻ അയോധ്യ! രാമനഗരിയിൽ നാളെ 10 ലക്ഷം രാമജ്യോതികൾ തെളിയും
ലക്നൗ: ഭാരതം ഒന്നടങ്കം കാത്തിരിക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിന് ഇനി ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. രാമനഗരിയായ അയോധ്യയിൽ നാളെ 10 ലക്ഷം രാമജ്യോതികളാണ് തെളിയുക. സരയൂ നദീതീരത്ത് നിന്ന്…
Read More » - 21 January
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കും: അയോധ്യ കേസിലെ ഹര്ജിക്കാരന് ഇക്ബാല്‍ അന്‍സാരി
ന്യൂഡല്‍ഹി: അയോധ്യയില്‍ തിങ്കളാഴ്ച നടക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കുമെന്ന് അയോധ്യ കേസിലെ ഹര്‍ജിക്കാരനായ ഇക്ബാല്‍ അന്‍സാരി. അയോധ്യയിലുള്ളവരെല്ലാം സഹോദരങ്ങളാണെന്നും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും,…
Read More »