India
- Jan- 2024 -22 January
ക്രൈസ്തവ ദേവാലയങ്ങളില്‍ കുരിശുകളില്‍ കാവിക്കൊടി: പ്രധാനമന്ത്രി ഇടപെടണമെന്ന് ജോസ് കെ മാണി
ക്രൈസ്തവ ദേവാലയങ്ങളില്‍ കുരിശുകളില്‍ കാവിക്കൊടി: പ്രധാനമന്ത്രി ഇടപെടണമെന്ന് ജോസ് കെ മാണി
Read More » - 22 January
അയോധ്യയിൽ നിന്നും തിരിച്ചെത്തിയ ശേഷം സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: അയോധ്യയിലെ മഹത്തായ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങ് പൂർത്തിയാക്കിയ ശേഷം തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ തീരുമാനം അറിയിച്ചു. ‘പ്രധാനമന്ത്രി സൂര്യോദയ യോജന’യുടെ ഭാഗമായി…
Read More » - 22 January
പ്രാണ പ്രതിഷ്ഠ: ‘സ്കൂളിന് അവധി നൽകിയ സംഭവത്തില്‍ അന്വേഷണം, 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണം’ – നിർദേശം നൽകി
തിരുവനന്തപുരം: രാമക്ഷേത്ര ഉദ്ഘാടന ദിനമായ ഇന്ന് കാസര്‍ഗോഡ് കുട്ലു ഗോപാലകൃഷ്ണ ഹൈസ്കൂളിന് അവധി നല്കിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഔദ്യോഗിക…
Read More » - 22 January
മാലയിട്ട് സിന്ദൂരം ചാര്ത്തിയാൽ വിവാഹമാകില്ല, അഗ്നിയെ വലംവച്ചില്ലെങ്കില്‍ ഹിന്ദു വിവാഹം സാധുവല്ല: ഹൈക്കോടതി
യുവതിയെ വിവാഹം കഴിക്കുന്നതിന്റെ ഭാഗമായി മാലയിടുകയും സിന്ദൂരം ചാര്‍ത്തുകയും ചെയ്തു
Read More » - 22 January
രാമ ക്ഷേത്രത്തിനു മുകളില്‍ പാക് പതാക: മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
ഹിന്ദുത്വ സംഘടന പ്രവർത്തകർ നല്കിയ പരാതിയിലാണ് നടപടി
Read More » - 22 January
‘ഹിന്ദി തെരിയാത്, പോടാ’; അയോധ്യ പരാമർശം എടുത്തുയർത്തിയ ബി.ജെ.പിയെ പരിഹസിച്ച് ഉദയനിധി
ചെന്നൈ: അയോധ്യയിലെ രാമക്ഷേത്രം സംബന്ധിച്ച് തന്റെ പ്രതികരണം ആയുധമാക്കിയ ബി.ജെ.പിക്ക് മറുപടിയുമായി ഡി.എം.കെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്. ‘ഈ തെറ്റുകാരെ തിരിച്ചറിയൂ. ഇവര്‍ രാമക്ഷേത്രത്തെ എതിര്‍ക്കുന്നു.…
Read More » - 22 January
ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ നൽകും: മുഖ്യമന്ത്രി
ആലപ്പുഴ: ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സെക്രട്ടറിതലത്തിൽ എത്ര ബോട്ടുകൾക്ക് രജിസ്ട്രേഷൻ നൽകാമെന്ന് തീരുമാനിക്കാവുന്നതാണ്. ആലപ്പുഴ ടൂറിസം…
Read More » - 22 January
ഇന്ത്യയ്ക്ക് പുറത്ത് ഇതാദ്യം! ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാമക്ഷേത്രം ഈ രാജ്യത്ത് നിർമ്മിക്കും
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാമക്ഷേത്രം നിർമ്മിക്കാനൊരുങ്ങി ഓസ്ട്രേലിയ. 721 അടി ഉയരമുള്ള ക്ഷേത്രമാണ് ഓസ്ട്രേലിയയിലെ പെർത്തിൽ എന്ന പ്രദേശത്ത് നിർമ്മിക്കുന്നത്. 150 ഏക്കറിലുള്ള ക്ഷേത്രത്തിന്റെ നിർമ്മാണത്തിന്…
Read More » - 22 January
സ്വപ്നസാക്ഷാത്കാരത്തിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി അയോധ്യ! ടൂറിസം മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകാൻ സാധ്യത
രാമക്ഷേത്രമെന്ന സ്വപ്നസാക്ഷാത്കാരത്തിന് പിന്നാലെ ടൂറിസം മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി അയോധ്യ. വ്യവസായ, വാണിജ്യ, ടൂറിസം രംഗങ്ങളിൽ അടിമുടി മാറ്റം വരുത്താനാണ് യുപി സർക്കാറിന്റെ തീരുമാനം. അയോധ്യയെ…
Read More » - 22 January
രാമക്ഷേത്രം നിര്‍മിച്ചത് നിയമമനുസരിച്ച്, വൈകിയതില്‍ രാമന് ക്ഷമിക്കും: പ്രധാനമന്ത്രി
അയോധ്യ: രാമക്ഷേത്രം സഫലമാക്കാൻ കാരണമായ ഇന്ത്യൻ ജുഡീഷ്യറിയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീരാമരന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യന്‍ ജുഡീഷ്യറി നീതിനല്കിയതെന്നും അതിനുവേണ്ടിയുള്ള…
Read More » - 22 January
കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കെ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
ലഖ്നൗ: ഉത്തര്‍പ്രദേശ് ലഖ്നൗവില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കെ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് പെൺകുട്ടി മരിച്ചത്. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലെ ഹസന്പൂര് കോട്വാലിയിലെ ഹതായ്ഖേഡയിലാണ് ദാരുണ സംഭവം.…
Read More » - 22 January
‘അതിനും മാത്രം എന്തു തെറ്റാണ് ഞാൻ ചെയ്തത്?’; മനംനൊന്ത് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ അസം പൊലീസ് തടഞ്ഞിരുന്നു. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും പൊലീസ് തടയുകയായിരുന്നുവെന്നാണ് ആരോപണം. അസമിലെ…
Read More » - 22 January
ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ കീഴടങ്ങി; 11 പേരും കീഴടങ്ങിയത് ഗോധ്ര സബ് ജയിലില്‍
ന്യൂഡൽഹി: ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും ജയിലില്‍ തിരിച്ചെത്തി. ഗോധ്ര സബ് ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രി 11.45ഓടെയാണ് പ്രതികള്‍ കീഴടങ്ങിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍…
Read More » - 22 January
‘നമ്മുടെ ഇന്ത്യ, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’: ഭരണഘടനയുടെ ആമുഖം പങ്കിട്ട് പാർവതി, റിമ, ആഷിഖ് അബു
കൊച്ചി: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കവേ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ആഷിഖ് അബു. ചലച്ചിത്ര താരങ്ങൾക്കൊപ്പം ആക്ടിവിസ്റ്റുകളും…
Read More » - 22 January
പുണ്യ നിമിഷം; അഭിമാനം വാനോളം, രാമമന്ത്രം ചൊല്ലി പുതിയ അയോധ്യ, അസാധാരണ പ്രതിഷഠയെന്ന് പ്രധാനമന്ത്രി
അയോധ്യ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ രാം ലല്ലയുടെ വിഗ്രഹം അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിമാനം വാനോളം. ഭാരതഹൃത്തിൽ ഭവ്യമന്ദിരം ഉയർന്നു. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 22 January
ശ്രീരാമ ഭഗവാൻ ആഗതനായി; പുണ്യ നിമിഷത്തിന് രാജ്യം സാക്ഷിയായി – വിഗ്രഹം അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി
അയോദ്ധ്യ: ലോകമെമ്പാടും പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ ആഘോഷ നിറവിലാണ്. ഓരോ ശ്രീരാമഭക്തനും ഇന്നേ ദിനം അയോദ്ധ്യയുടെ മണ്ണിലെത്താൻ കൊതിക്കുകയാണ്. കൃത്യം ഉച്ചയ്ക്ക് 12:29:8 ന് പ്രാണ പ്രതിഷ്ഠ…
Read More » - 22 January
ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞു
ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് അസം പൊലീസ്. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും പൊലീസ് തടയുകയായിരുന്നുവെന്നാണ് ആരോപണം. അസമിലെ…
Read More » - 22 January
പ്രാണ പ്രതിഷ്ഠ; അവധി പ്രഖ്യാപിച്ച് റിലയൻസ്; രാം ചരണും ചിരഞ്ജീവിയും അയോധ്യയിലെത്തി, സന്തോഷമെന്ന് രജനികാന്ത്
അയോദ്ധ്യ: പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്കു മുന്നോടിയായി 50 സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള ‘മംഗളധ്വനി’ ക്ഷേത്ര പരിസരത്തു മുഴങ്ങും. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിലാണ് പരമ്പരാഗത വാദ്യോപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള…
Read More » - 22 January
അയോദ്ധ്യയില്‍ നിന്ന് ആരംഭിക്കുന്ന മാറ്റം രാജ്യം മുഴുവന്‍ പ്രതിഫലിക്കും: ആചാര്യ സത്യേന്ദ്ര ദാസ്
അയോദ്ധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങോടെ രാമരാജ്യത്തിന് ആരംഭം കുറിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. Read Also: രാമജന്മഭൂമി ക്ഷേത്രത്തില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍…
Read More » - 22 January
പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ലൈവ് സംപ്രേക്ഷണം ചെയ്യണം, നിരോധിക്കാൻ കഴിയില്ല: തമിഴ്നാടിനോട് സുപ്രീം കോടതി
ന്യൂഡൽഹി: അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന രാം ലല്ലയുടെ ‘പ്രാണ പ്രതിഷ്ഠ’ (പ്രതിഷ്ഠാ ചടങ്ങ്) തത്സമയം സംപ്രേക്ഷണം ചെയ്യും. ലൈവ് സംപ്രേക്ഷണം തമിഴ്നാട് സർക്കാർ നിരോധിച്ചുവെന്ന ഹർജി…
Read More » - 22 January
രാമജന്മഭൂമി ക്ഷേത്രത്തില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി അയോദ്ധ്യയിലെത്തി
അയോദ്ധ്യ: രാമജന്മഭൂമി ക്ഷേത്രത്തില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലെത്തി. ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളും ക്ഷേത്രത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ എത്തി. സരയൂ…
Read More » - 22 January
അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് ഔപചാരിക ക്ഷണം ലഭിച്ചെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് ഔപചാരിക ക്ഷണം ലഭിച്ചതായി വിവാദ ആള്‍ദൈവവും ബലാത്സംഗക്കേസ് പ്രതിയുമായ നിത്യാനന്ദ . ക്ഷേത്രത്തിലെ പരമ്പരാഗത പ്രാണ പ്രതിഷ്ഠയ്ക്കിടെ…
Read More » - 22 January
പ്രാണപ്രതിഷ്ഠ: കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഇന്ന് ഉച്ചവരെ പ്രവർത്തിക്കില്ല, 6 ഇടങ്ങളിൽ സമ്പൂർണ്ണ അവധി
ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണാപ്രതിഷ്ഠ ചടങ്ങുകളോടനുബന്ധിച്ച് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ഇന്ന് ഉച്ചവരെയാണ് അവധി നൽകിയിരിക്കുന്നത്. ഇതിനോടൊപ്പം 6 സംസ്ഥാനങ്ങളിൽ സമ്പൂർണ അവധിയും, പത്തിടങ്ങളിൽ…
Read More » - 22 January
അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കും: പ്രധാനമന്ത്രി മോദി
അയോധ്യ: രാജ്യം കാത്തിരുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കും. പ്രതിഷ്ഠാ ചടങ്ങിനെ ‘ചരിത്ര നിമിഷം’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്.…
Read More » - 22 January
ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ആക്രമണം: രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയുള്ള ആക്രമണത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുക്കാനാണ് നിര്‍ദ്ദേശം. സംസ്ഥാന-ജില്ലാ കേന്ദ്രങ്ങളില്‍ ഉച്ചയ്ക്ക്…
Read More »