India
- Mar- 2021 -3 March
ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഇന്ത്യൻ റയിൽവേ
ന്യൂഡൽഹി : രാജ്യത്ത് എയര്‍ കണ്ടീഷന്‍ ചെയ്ത സെക്കന്റ് ക്ലാസ് ജനറല്‍ കോച്ചുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ.കപ്പുര്‍ത്തലയിലെ റയില്‍ കോച്ച് ഫാക്ടറിയിലാണ് എസി ജനറല്‍ സെക്കന്റ് ക്ലാസ്…
Read More » - 3 March
മകനെ തീകൊളുത്തി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍
തമിഴ്നാട്: മകനെ തീകൊളുത്തി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. സംഭവത്തിൽ തമിഴ്നാട് തിരുവാരൂര്‍ നന്നില്ലം സ്വദേശി രാംകി (29)നെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് പ്രതി…
Read More » - 3 March
ലക്ഷങ്ങൾ വിലവരുന്ന വിദേശ നിർമ്മിത സിഗരറ്റുമായി ഒരാൾ പിടിയിൽ
ഹൈദരാബാദ്: വിപണിയിൽ 4 ലക്ഷം രൂപ വിലവരുന്ന വിദേശ നിർമ്മിത സിഗരറ്റുമായി ഒരാൾ അറസ്റ്റിൽ. അബുദാബിയിൽ നിന്ന് വിമാനത്തിൽ എത്തിയ അബ്ദുൽ അസീസ് എന്ന വ്യക്തിയാണ് ഹൈദരാബാദിലെ…
Read More » - 3 March
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു
കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ബംഗാളിൽ ഒരു മേയറും മൂന്ന് കൗൺസിലർമാരും ബിജെപി അംഗത്വം സ്വീകരിച്ചു. അസാൻസോളിലെ കൗൺസിലർമാരാണ് തൃണമൂൽ വിട്ട് ബിജെപിയിലെത്തിയത്. ബിധാൻനഗർ…
Read More » - 3 March
വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
ഹൈദരാബാദ്: സോഫ്റ്റ്വെയർ എഞ്ചിനീയറായ യുവതിക്ക് നേരെ ആക്രമണം. വിവാഹ അഭ്യർത്ഥന നിരസിച്ചതിനാണ് യുവതിയെ സ്വന്തം വസതിയിൽ ചെന്ന് കത്തി ഉപയോഗിച്ച് അക്രമി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ…
Read More » - 3 March
ആര് ജയിച്ചാലും തോറ്റാലും ഞങ്ങൾക്ക് ജീവിക്കണം
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ പ്രചരണങ്ങൾക്കും സ്ഥാനാർഥി നിർണ്ണയത്തിനും തുടക്കമായിരിക്കുന്നു. കഴിഞ്ഞ ഇലക്ഷനെക്കാൾ വലിയ തോതിലുള്ള മത്സരവും മറ്റുമാണ് കേരളത്തിൽ പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയം ഒരു മത്സരമായി…
Read More » - 3 March
“മാറ്റിനി” മലയാളത്തിലെ വേറിട്ട ഒ ടി ടി പ്ലാറ്റ്ഫോം
പ്രോജക്റ്റ് ഡിസൈനർ ബാദുഷയും നിർമ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിക്കുന്ന മാറ്റിനി , ഒ ടി ടി പ്ലാറ്റ്ഫോമിന്റെ ലോഗോ ലോഞ്ച് ഇന്ന് വൈകുന്നേരം 7 മണിക്ക്…
Read More » - 3 March
ഇഷ്ടവിഷയം സയൻസ് ആണോ? വിദ്യാർത്ഥികൾക്ക് നേടാം മാസം 7000 രൂപയുടെ സ്കോളർഷിപ്പ്
ശാസ്ത്ര വിഷയങ്ങളിൽ പ്രഗത്ഭരായ വിദ്യാർത്ഥികളെ ഗവേഷണരംഗത്ത് തുടരാൻ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതിയാണ്, കിഷോർ വൈഗ്യാനിക് പ്രോത്സാഹന്‍ യോജന…
Read More » - 3 March
ഓട്ടോ ഡ്രൈവറെ സഹപ്രവര്ത്തകന് അടിച്ചുകൊലപ്പെടുത്തി : സംഭവം നിരവധി യാത്രക്കാര്‍ നോക്കിനില്‍ക്കെ
ചെന്നൈ: ഓട്ടോഡ്രൈവറെ പട്ടാപ്പകല്‍ സഹപ്രവര്ത്തകന് അടിച്ചുകൊലപ്പെടുത്തി . ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് ഓട്ടോ ഡ്രൈവര്‍ സഹപ്രവര്‍ത്തകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വെല്ലൂര്‍ തിരുപ്പത്തൂര്‍ സ്വദേശി പൂങ്കാവനമാണ് സഹപ്രവര്‍ത്തകനും…
Read More » - 3 March
ഭർത്താവിനൊപ്പം ജീവിക്കാൻ ഭാര്യയെ നിർബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി : ഭാര്യ സ്വകാര്യ സ്വത്തോ വസ്തുവോ അല്ല അതുകൊണ്ട് തന്നെ ഭർത്താവിനൊപ്പം ജീവിക്കാൻ നിർബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി . ഗൊരഖ്പുർ സ്വദേശിയായ യുവാവിന്റെ ഹർജി പരിഗണിക്കവെയാണ്…
Read More » - 3 March
വീട്ടമ്മമാർക്ക് മാസ ശമ്പളം, തസ്തികകളിൽ 50 % സ്ത്രീ സംവരണം: സ്ത്രീ സൗഹൃദ തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കമൽഹാസൻ
സ്ത്രീ സൗഹൃദ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി മക്കൾ നീതി മയ്യം പ്രസിഡന്റും ജനപ്രിയ നടനുമായ കമൽഹാസൻ. വൻ വാഗ്ദാനങ്ങളാണ് മക്കൾ നീതി മയ്യം തമിഴ് മക്കൾക്ക് നൽകുന്നത്. തമിഴ്നാട്…
Read More » - 3 March
തത്സമയ റേഡിയോ ഷോയില്‍ പ്രധാനമന്ത്രിയുടെ അമ്മയ്ക്കെതിരെ അധിക്ഷേപം; ട്വിറ്ററില്‍ പ്രതിഷേധം ശക്തം
ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്കെതിരെ ബിബിസി റേഡിയോയിലെ തത്സമയ ഷോയിൽ അധിക്ഷേപകരമായ പരാമർശം. പരിപാടിയിലേക്ക് വിളിച്ച ശ്രോതാവാണ് പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിക്കുന്ന തരത്തിൽ…
Read More » - 3 March
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഡ്രൈവർക്ക് സഹപ്രവർത്തകന്റെ ആക്രമണത്തിൽ ദാരുണാന്ത്യം
ചെന്നൈ: നഗരത്തിലെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഡ്രൈവർക്ക് സഹപ്രവർത്തകന്റെ ആക്രമണത്തിൽ ദാരുണാന്ത്യം. വെല്ലൂർ തിരുപ്പത്തൂർ സ്വദേശി പൂങ്കാവനമാണ് സഹപ്രവർത്തകനും സ്റ്റേഷനിലെ ചുമട്ടുകാരനുമായ അലക് കുമാറിന്റെ…
Read More » - 3 March
സ്ക്രാപ്പേജ് പോളിസി ഉടൻ: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ പൊളിക്കാൻ റീ സൈക്ലിംഗ് യൂണിറ്റുകൾ നിർമ്മിക്കാൻ കേന്ദ്ര നിർദ്ദേശം
കാലപ്പഴക്കം ചെന്ന വാഹനങ്ങൾ പൊളിക്കാനുള്ള സ്ക്രാപ്പേജ് പോളിസിക്ക് അംഗീകാരം നല്‍കിയതോടെ രാജ്യത്ത് നടപടിക്രമങ്ങള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിന് വേണ്ടി തുറമുഖങ്ങളോട് ചേര്‍ന്ന് റീസൈക്ലിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം…
Read More » - 3 March
താടി വളര്‍ന്നപ്പോള്‍ ജിഡിപി തളര്‍ന്നു; പ്രധാനമന്ത്രിയെ പരിഹസിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി : രാജ്യത്ത് ആഭ്യന്തര വളര്‍ച്ചാനിരക്കില്‍ ഉണ്ടായ തളര്‍ച്ചയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുമായി താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പ്രധാനമന്ത്രിയുടെ താടിയും ആഭ്യന്തര…
Read More » - 3 March
പൊറോട്ട എടുത്തുകഴിച്ചതിന് 25കാരനെ 52കാരന് തല്ലിക്കൊന്നു
കോയമ്പത്തൂര്‍: അനുവാദമില്ലാതെ പ്ലേറ്റില്‍നിന്ന് പൊറോട്ട എടുത്തുകഴിച്ച 25കാരനെ 52കാരന് തല്ലിക്കൊന്നു. കോയമ്പത്തൂര്‍ എടയാര്‍പാളയം സ്വദേശി ജയകുമാറിനെയാണ് ദാരുണമായി കൊലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ തൊഴിലാളിയായ വെള്ളിങ്കിരിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 3 March
സഹോദരന്റെ പുത്രനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
ഹൈദരാബാദ് : സഹോദരന്റെ പുത്രനെ ഭർത്താവ് അമിതമായി ലാളിക്കുന്നതിൽ അസ്വസ്ഥയായ യുവതി കുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തി. മൂന്നുവയസുകാരനെ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് എറിഞ്ഞാണ് 22കാരിയായ യുവതി…
Read More » - 3 March
അനുരാഗ് കശ്യപിന്റെയും താപ്സിയുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്
മുംബൈ: ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്, താപ്സി പന്നു, സംവിധായകന് വികാസ് ബാല്‍ എന്നിവരുടെ വസതികളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. read also : ‘സ്വപ്നയ്ക്ക് ഇതുവരെ നൽകിയ…
Read More » - 3 March
ദീദിയുടെ ഭരണത്തിന് അന്ത്യം കുറിക്കാന്‍ ദാദയെ രംഗത്തിറക്കാനൊരുങ്ങി ബിജെപി
കൊല്‍ക്കത്ത: രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ബി ജെ പി ഏറ്റവും പ്രാധാന്യം നല്‍കുന്നത് ബംഗാളിലാണ്. ഏറെ അനുകൂലമെന്ന് വിലയിരുത്തുന്ന ബംഗാള്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഭരണം…
Read More » - 3 March
‘വിവാഹം ചെയ്യാമോ’; ചോദ്യം പിന്‍വലിക്കണമെന്ന് വൃന്ദ കാരാട്ട്
ന്യൂഡല്‍ഹി: ബലാത്സംഗ കേസിലെ പ്രതിയോട് ഇരയെ വിവാഹം ചെയ്യാമോ എന്ന് ചോദിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെക്ക് പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട് കത്ത്…
Read More » - 3 March
‘കോവിഡിനെ നമുക്ക് ഒത്തൊരുമിച്ച് മറികടക്കാം’-മുഖ്യമന്ത്രി കോവിഡ് വാക്സിൻ സ്വീകരിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചു. നമുക്ക് ഒത്തൊരുമിച്ച് കോവിഡിനെ നേരിടാം എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താൻ കോവിഡ് വാക്സിൻ സ്വീകരിച്ച…
Read More » - 3 March
ആഗോളഭീകരതയ്ക്ക് ചുക്കാന്‍ പിടിക്കുന്ന സിറിയയുടെ യഥാര്‍ത്ഥ പ്രശ്നം എന്തെന്ന് തെളിവുകള്‍ നിരത്തി രക്ഷാസമിതിയില്‍ ഇന്ത്യ
ന്യൂയോർക്ക്: ആഗോളഭീകരതയ്ക്ക് ചുക്കാൻ പിടിക്കുന്ന സിറിയയുടെ യഥാർത്ഥ പ്രശ്നം ചൂണ്ടിക്കാട്ടി ഇന്ത്യ. യുഎൻ രക്ഷാസമിതി യോഗത്തിലാണ് ഇന്ത്യ സിറിയക്കെതിരെ ആഞ്ഞടിച്ചത്. ഇറാഖിന്റെ സഹായത്തോടെയാണ് സിറിയയിലെ ശക്തമായ ഐഎസ്ഐഎൽ…
Read More » - 3 March
അയോദ്ധ്യയിലെ മര്യാദാ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ടിനായി ഫണ്ട് അനുവദിച്ച് മോദി സർക്കാർ
ലക്നൗ : അയോദ്ധ്യയിലെ വികസനത്തിന് ആക്കം കൂട്ടി മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ടിനായി 250 കോടി രൂപ അനുവദിച്ച് മോദി സർക്കാർ. അയോധ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു വേണ്ടിയുള്ള…
Read More » - 3 March
പിതാവ് 5 വയസുകാരനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി ; കാരണം വിചിത്രം
ചെന്നൈ : പിതാവ് അഞ്ചു വയസുകാരനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി (29)യുടെ മകന് സായ് ശരണാണ് മരിച്ചത്.…
Read More » - 3 March
ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തകർച്ച, സീനിയർ നേതാക്കൾ രാജിവെച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 100 ശതമാനം വിജയം നേടി ബിജെപി. ആകെയുള്ള 31 ജില്ലാപഞ്ചായത്തുകളില്‍ 31ലും ബിജെപി ജയിച്ചു. ഇവിടെ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെട്ട സ്ഥിതിയാണ്.…
Read More »