India
- Mar- 2021 -4 March
ഹോസ്റ്റലിൽ കയറി പെൺകുട്ടികളെ വിവസ്ത്രരാക്കി നൃത്തം ചെയ്യിച്ച് പൊലീസ്; വീഡിയോ വൈറൽ
കേസന്വേഷണത്തിൻ്റെ ഭാഗമായുള്ള പരിശോധനയെന്ന വ്യാജേന ഹോസ്റ്റലിൽ കയറി പെൺകുട്ടികളെ വിവസ്ത്രരാക്കി നൃത്തം ചെയ്യിപ്പിച്ച് പൊലീസ്. മഹാരാഷ്ട്രയിലെ ജല്‍ഗാവിലെ ഒരു ഹോസ്റ്റലിലാണ് സംഭവം. പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാൻ…
Read More » - 4 March
ഇന്ത്യയുടെ കൊറോണ വാക്സിൻ കാനഡയിലെത്തി : നൽകിയത് ജസ്റ്റിൻ ട്രൂഡോയുടെ അഭ്യർത്ഥനപ്രകാരം
ന്യൂഡൽഹി : ഇന്ത്യൻ നിർമ്മിത കൊറോണ വാക്സിന്റെ ആദ്യ ചരക്ക് കാനഡയിലെത്തി. സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച കൊവിഷീൽഡ് വാക്സിനാണ് ഇന്ന് രാവിലെയോടെ കാനഡയിലെത്തിയത്. ആദ്യ ഘട്ടത്തിൽ അഞ്ച്…
Read More » - 4 March
അച്ഛനെ കൊന്നയാള്‍ ബീച്ചില്‍ മരിച്ചുകിടക്കുന്നത് കണ്ടിട്ട് വളരെ വേദന തോന്നി: രാഹുല്‍ ഗാന്ധി
തന്റെ അച്ഛനെ കൊന്നവരോട് ദേഷ്യമോ വൈരാഗ്യമോ ഇല്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അച്ഛനെ കൊന്നയാൾ ബീച്ചിൽ മരിച്ച് കിടക്കുയാണെന്ന് കേട്ടപ്പോഴും തനിക്ക് സന്തോഷിക്കാനായില്ലെന്ന് അദ്ദേഹം…
Read More » - 4 March
രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി പാലാ മെത്രാന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ : രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി പാലാ മെത്രാന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ആര്‍എസ്എസ് ബിജെപി നേതാക്കളെ പാലാ ബിഷപ്സ് ഹൗസില്‍ ക്ഷണിച്ചിരുത്തി ചായ കൊടുത്ത്…
Read More » - 4 March
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 24 കോടി രൂപ സമ്മാനം
അബുദാബി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരനായ ശിവമൂര്‍ത്തി. ഫെബ്രുവരി 17ന് വാങ്ങിയ 202511…
Read More » - 4 March
നരേന്ദ്ര മോദിയുടെ ഹോർഡിംഗുകൾ നീക്കം ചെയ്യണം ; പെട്രോൾ പമ്പുകൾക്ക് നിർദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
കൊൽക്കത്ത : പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹോർഡിംഗുകൾ 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. Read Also : അയാേദ്ധ്യയിൽ…
Read More » - 4 March
അയാേദ്ധ്യയിൽ കൂടുതൽ ഭൂമി വാങ്ങി ശ്രീ രാം ജന്മ ഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്
ലക്നൗ : അയോദ്ധ്യയിൽ രാമക്ഷേത്രത്തിനായി കൂടുതൽ ഭൂമി വാങ്ങി ശ്രീ രാം ജന്മ ഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. 7285 ചതുരശ്ര അടി ഭൂമിയാണ് പുതിയതായി വാങ്ങിയത്.…
Read More » - 4 March
കൊവിഡ് വാക്സിന് കുത്തിവെപ്പ് സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വാക്സിന് വിതരണം വേഗത്തിലാക്കാന്‍ പ്രതിരോധ കുത്തിവെപ്പിന്റെ സമയങ്ങളില്‍ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. വാക്സിന് നല്കുന്ന ആശുപത്രികളില്‍ 24മണിക്കൂറും കോവിഡ് വാക്സിന് സ്വീകരിക്കാന്‍…
Read More » - 3 March
ബൈക്കപകടത്തില്‍ മരണം സംഭവിച്ച യുവാവിന് പോസ്റ്റ്മോര്‍ട്ടം മേശയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍പ്പ്
മഹാലിംഗപുരം : ബൈക്കപകടത്തില്‍ മരണം സംഭവിച്ച യുവാവ് പോസ്റ്റ്മോര്‍ട്ടം മേശയില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി. അപകടത്തില്‍ ഗുരുതര പരിക്കേറ്റ 27 വയസുകാരനെയാണ് മരിച്ചതായി ആശുപത്രി അധികൃതര്‍ വിധിയെഴുതി പോസ്റ്റ്മോര്‍ട്ടത്തിനായി…
Read More » - 3 March
ഡൽഹി യാത്രക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ്; ഉത്തരവ് ഇറങ്ങിയില്ല
ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഡൽഹിയിലേക്ക് പ്രവേശിക്കുേമ്പാൾ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് കാണിക്കണമെന്നത് സംബന്ധിച്ച തീരുമാനം മരവിപ്പിച്ചതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. തിങ്കളാഴ്ച ചേർന്ന…
Read More » - 3 March
ഇന്ത്യ ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ല, ‘ഭാരത് മാതാ കീ ജയ് വിളിക്കാന്‍ എന്ത് അവകാശം ?
മുംബൈ: ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ‘ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്.എസ്.എസ് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നില്ല. അതിനാല്‍ തന്നെ ഭാരത് മാതാ കീ ജയ്…
Read More » - 3 March
ചണത്തിന്റെ താങ്ങുവില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സർക്കാർ
കൊൽക്കത്ത : ചണത്തിന്റെ താങ്ങുവില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രം. ക്യാബിനറ്റ് കമ്മിറ്റി ഓഫ് ഇക്കണോമിക് അഫയര്‍ (സിസിഇഎ) 6-7 ശതമാനം വില വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. Read Also…
Read More » - 3 March
ട്രെയിനുകൾക്ക് എ.സി സെക്കന്റ് ക്ലാസ് ജനറൽ കോച്ചുകൾ: ഇന്ത്യൻ റെയിൽവേ യുടെ പുതിയ പദ്ധതി
എയർ കണ്ടീഷൻ ചെയ്ത സെക്കന്റ് ക്ലാസ് ജനറൽ കോച്ചുകൾ അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനം റിസർവേഷൻ ഇല്ലാത്ത കംപാർട്ട്മെന്റുകൾ എസിയാക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. കപൂർത്തലയിലെ റയിൽ കോച്ച്…
Read More » - 3 March
ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ; ഒടുവിൽ നിരപരാധിയെന്ന് കോടതി; തന്റെ കുടുംബവും ശരീരവും തകർന്നുവെന്ന് വിഷ്ണു
ജയിലിലെ അടുക്കളയില്‍ ജോലിയെടുത്താണ് എന്റെ കൈകള്‍ ഇങ്ങനെയായത്.
Read More » - 3 March
രാഹുൽ ഗാന്ധി കടലിൽ ചാടുമ്പോൾ കൂടെ ക്യാമറയും ചാടണം
രാഹുൽ ഗാന്ധിയുടെ അഭ്യാസങ്ങൾ കപടമാണോ ? അതോ നിഷ്കളങ്കനായ ഒരു മനുഷ്യന്റെ പെരുമാറ്റങ്ങളാണോ ? എല്ലാ മനുഷ്യരിലും ഉയർന്ന ഒരു ചോദ്യമായിരുന്നു ഇത്. വില്ലേജ് കുക്കിങ്ങിലെ ഏറ്റവും…
Read More » - 3 March
‘രാഷ്ട്രീയം ഉപേക്ഷിക്കുന്നു’ ; വമ്പൻ പ്രഖ്യാപനവുമായി ശശികല
ചെന്നൈ : തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിത പ്രഖ്യാപനവുമായി വികെ ശശികല. രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി വികെ ശശികല വ്യക്തമാക്കി. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ശശികലയുടെ തീരുമാനം. ”താന്‍ ഒരിക്കലും…
Read More » - 3 March
വിവാഹിതയായി മണിക്കൂറുകള്‍ക്കുള്ളില്‍ കുഴഞ്ഞുവീണ് വധു മരിച്ചു
മംഗളൂരു: വിവാഹിതയായി മണിക്കൂറുകള്‍ക്കുള്ളില്‍ കുഴഞ്ഞുവീണ് വധു മരിച്ചു. മംഗളൂരു അഡ്യാറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.45നായിരുന്നു ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. ലൈല ആഫിയ എന്ന 23 കാരിയാണ് വിവാഹശേഷമുള്ള…
Read More » - 3 March
മഹാരാഷ്ട്രയിൽ 9,855 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്
മുംബൈ: നാല് മാസത്തിനിടയിൽ കൊറോണ വൈറസ് രോഗികളുടെ ഏണ്ണത്തിൽ മഹാരാഷ്ട്രയിൽ വൻ വർധനവ് ഉണ്ടായിരിക്കുന്നു. 9,855 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ കൊറോണ വൈറസ് രോഗം…
Read More » - 3 March
ഇന്ത്യയിൽ നിന്നും ബ്രഹ്മോസ് മിസൈൽ വാങ്ങാൻ ഒരുങ്ങി ഫിലിപ്പൈൻസ്
ന്യൂഡൽഹി : സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ബ്രഹ്മോസിനെ വാങ്ങാൻ ഇന്ത്യയുമായി കരാറിലേർപ്പെട്ട് ഫിലിപ്പൈൻസ്. ഇന്ത്യയിൽ നിന്നും ബ്രഹ്മോസ് മിസൈൽ വാങ്ങാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇരു…
Read More » - 3 March
പ്രവർത്തകരെ അത്ഭുതപ്പെടുത്തി രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങി ശശികല; തമിഴകത്ത് സംഭവിക്കുന്നത് എന്ത്
പ്രിന്റ് ചെയ്തെടുത്ത കത്തിലാണ് ശശികലയുടെ പരാമർശം.
Read More » - 3 March
ആറ് ദിവസം മുമ്പ് കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം അയല്‍വീട്ടില്‍ കുഴിച്ചിട്ട നിലയില്‍
പൊലീസെത്തി മണ്ണ് മാറ്റിയപ്പോള്‍ മൃതദേഹം കണ്ടെത്തി.
Read More » - 3 March
വയനാട്ടില്‍ സി പി എം നേതാവും അണികളും കൂട്ടത്തോടെ കോൺഗ്രസിൽ ചേർന്നു
കല്പറ്റ : വയനാട്ടില്‍ സി പി എം നേതാവും അണികളും കൂട്ടത്തോടെ കോൺഗ്രസിൽ ചേർന്നു. പുല്പള്ളി ഏരിയ കമ്മിറ്റിയംഗവും ആദിവാസി സംഘടനയുടെ കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷനുമായ ഇ…
Read More » - 3 March
ഹോസ്റ്റൽ അന്തേവാസികളായ യുവതികളെ വിവസ്ത്രരാക്കി നൃത്തം ചെയ്യിപ്പിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവിൽ ഹോസ്റ്റൽ അന്തേവാസികളായ യുവതികളെ പൊലീസുകാർ വിവസ്ത്രരാക്കി നൃത്തം ചെയ്യിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. നാല് അംഗങ്ങളുള്ള ഉന്നതസമിതി സംഭവം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി…
Read More » - 3 March
ശബരിമല ശാസ്താവിനെ നിന്ദിച്ചവരെ ഇത്തവണ ജനം ഒരു പാഠം പഠിപ്പിക്കും : എ പി അബ്ദുള്ളക്കുട്ടി
മാവേലിക്കരയില്‍ നടന്ന വിജയ യാത്രാ സ്വീകരണ സമ്മേളനത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് ബിജെപി ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. മയക്കുമരുന്ന് ബിസിനസ് നടത്തി അകത്തായ ആളാണ് കേരളത്തിലെ പാര്‍ട്ടി സെക്രട്ടറിയുടെ…
Read More » - 3 March
യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി
ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. നാഷണൽ ടെസ്റ്റിങ് ഏജൻസി മേയിൽ നടത്തുന്ന പരീക്ഷയ്ക്കായി മാർച്ച് ഒൻപത് വരെ അപേക്ഷിക്കാവുന്നതാണ്. നേരത്തെ അപേക്ഷ സമർപ്പിക്കാനുള്ള…
Read More »