India
- Mar- 2021 -13 March
കുറഞ്ഞവിലയിൽ 666 കിലോമീറ്റർ മൈലേജുമായി ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ കാർ എത്തി
ഇന്ത്യയിലേക്ക് പുതിയ ഒരു ഫ്യുവൽ സെൽ കാറിനെ അവതരിപ്പക്കുന്നതിനുള്ള മുന്നൊരുക്കത്തിൽ ആണ് ഹ്യൂണ്ടായ് ഇപ്പോൾ. നിലവിൽ ഹ്യുണ്ടായിയുടെ അന്താരാഷ്ര മാർക്കറ്റിൽ ഉള്ള നെക്സോ എന്ന വാഹനത്തെയാണ് ഇന്ത്യയിലേക്ക്…
Read More » - 13 March
മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് ബാധിച്ചത് 15,602 പേർക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്നും 15,000ത്തിന് മുകളിലാണ് കൊറോണ വൈറസ് രോഗികളുടെ എണ്ണം ഉള്ളത്. രോഗികളുടെ എണ്ണത്തിന്റെ പകുതിയിലും താഴെ…
Read More » - 13 March
വ്യാജഡോക്ടറുടെ ചികിത്സ നേടിയത് ആയിരം പേർ, സംസ്ഥാനത്ത് ആശങ്ക വര്‍ധിക്കുന്നു
വ്യാജഡോക്ടർമാർ കണ്ടുപിടിക്കാൻ കഴിയാത്തത്ര നിറഞ്ഞു നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. തിരുവനന്തപുരത്ത് അറസ്റ്റിലായ വ്യാജ വനിതാ ഡോക്ടര്‍ തലശേരിയില്‍ ചികിത്സിച്ചത് ആയിരത്തോളംപേരെയാണെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു…
Read More » - 13 March
എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കെന്റെ ചാണ്ടിസാറേ
സത്യത്തിൽ ആർക്കാണ് കുഴപ്പം. നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് പറഞ്ഞിട്ട് പിന്നീടത് പറഞ്ഞിട്ടേയില്ലെന്ന് പറയുന്ന നമ്മുടെ മുൻ മുഖ്യമന്ത്രിക്കോ അതോ നാട്ടുകാർക്കോ. അതോ മുഴുവൻ കോൺഗ്രെസ്സുകാർക്കോ. ആകെമൊത്തം കൺഫ്യൂഷനിലാണ്…
Read More » - 13 March
വാക്സിനാണെന്ന് പറഞ്ഞ് മയക്കുമരുന്ന് കുത്തിവെച്ചു; 30 പവൻ കവർന്ന യുവതി അറസ്റ്റിൽ
ചെന്നൈ: കോവിഡ് വാക്സിൻ കുത്തിവെപ്പ് നടത്താമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് മയക്കുമരുന്ന് കുത്തിവെച്ച് വീട്ടിൽനിന്ന് 30 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. പെരമ്പലൂർ കീഴ്ക്കരക്കാട് സത്യ(30)…
Read More » - 13 March
ലോകരാജ്യങ്ങൾക്ക് മുന്നിൽ തലയുയർത്തി ഇന്ത്യ, ആറിലധികം പുതിയ കൊവിഡ് വാക്സിനുകൾ ഉടൻ പുറത്തിറക്കും; കേന്ദ്ര ആരോഗ്യ മന്ത്രി
കൊവിഡിനെതിരായ പോരാട്ടത്തിൽ ലോകരാജ്യങ്ങൾക്ക് മുന്നിൽ വീണ്ടും തലയുയർത്തി ഇന്ത്യ. ആറിലധികം പുതിയ കൊവിഡ് വാക്സിനുകൾ ഇന്ത്യ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ വ്യക്തമാക്കി.…
Read More » - 13 March
ബിജെപിയെ ബലിയാടാക്കാനുള്ള ഗൂഡതന്ത്രം അണിയറയിൽ; മമതയെ വിമര്‍ശിച്ച ആദിര്‍രഞ്ജന്‍ ചൗധരിയുടെ പദവിയെടുത്ത് കളഞ്ഞ് കോണ്‍ഗ്രസ്
സത്യം തുറന്നു പറഞ്ഞ ആദിര്‍ രഞ്ജന്‍ ചൗധരിയെ ബലിയാടാക്കി കോൺഗ്രസ് മമതയ്ക്കായി ഒത്തുകളിക്കുകയാണ്.
Read More » - 13 March
കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല ; അഴിമതി നിറഞ്ഞൊരു പാര്‍ട്ടി ഇന്ത്യയിലില്ലെന്ന് സ്മൃതി ഇറാനി
മരിയാനി : കോണ്‍ഗ്രസ് ഒരിക്കലും സാധാരണ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസിനെക്കാള്‍ അഴിമതി നിറഞ്ഞൊരു പാര്‍ട്ടി ഇന്ത്യയിലില്ല. അസമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍…
Read More » - 13 March
റോഹിങ്ക്യൻ മുസ്ലിങ്ങളെ അനധികൃത കുടിയേറ്റക്കാരായി കാണരുതെന്ന് സിപിഎം
ന്യൂഡൽഹി : മ്യാന്മറില് നിന്ന് അനധികൃതമായി രാജ്യത്തേക്ക് കടക്കുന്നവരെ തടയാന്‍ വടക്കുകിഴക്കന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കിയ നിര്‍ദേശത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സിപിഎം. രാജ്യത്തിന്റെ സുരക്ഷയ്ക്കു തന്നെ…
Read More » - 13 March
കൽപ്പറ്റ മോഹം പൂവണിയാതെ ടി സിദ്ദിഖ്
കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖിന് ഇടമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മത്സരിക്കുകയാണെങ്കിൽ കൽപ്പറ്റ മതിയെന്ന വാശിയിലാണ് സിദ്ദിഖ്. ആരെ നിർത്തിയാലും കൽപ്പറ്റയിൽ കോൺഗ്രസ് ജയിക്കുമെന്ന…
Read More » - 13 March
കൃത്യമായി മാസ്ക് ധരിച്ചില്ലെങ്കില്‍ ഇനി വിമാനത്തില്‍ നിന്നും ഇറക്കി വിടും
ന്യൂഡല്‍ഹി : കൃത്യമായി മാസ്ക് ധരിച്ചില്ലെങ്കില്‍ ഇനി വിമാനത്തില്‍ നിന്നും ഇറക്കി വിടും. ഇത് സംബന്ധിച്ച പുതിയ സര്‍ക്കുലര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)…
Read More » - 13 March
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കേരളത്തിലേക്ക്
തിരുവനന്തപുരം : ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസം കേരളത്തിലെത്തും. മാര്‍ച്ച് 30 നും ഏപ്രില്‍ 2 നും സംസ്ഥാനത്തെത്തുന്ന മോദി അര ഡസനോളം…
Read More » - 13 March
ശർദിച്ചിട്ട് വരാമെന്നു പറഞ്ഞു ബസ്സിൽ നിന്നിറങ്ങി യുവതി പ്രസവിച്ചു ; ശേഷം കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിക്കാൻ ശ്രമം
പാലക്കാട് വച്ചാണ് മലയാളികളെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേരുന്നത്. യാത്രക്കിടെ തോടിനരുകില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ മാതാവിനെ പൊലീസ് ബസ് തടഞ്ഞ് നിര്‍ത്തി…
Read More » - 13 March
ചുംബനങ്ങളുടെ രഹസ്യം
“philematology” യെക്കുറിച്ച് കേട്ടിട്ടുണ്ടോ? ചുംബനങ്ങളെ കുറിച്ച് പഠിക്കാനുള്ള ഒരു ശാസ്ത്ര ശാഖയാണത്. മനുഷ്യൻ ജീവിതത്തിൽ രണ്ടാഴ്ചത്തോളം ചുംബനങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാനസികമായ പിരിമുറുക്കങ്ങളും സമ്മർദ്ദങ്ങളും…
Read More » - 13 March
‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’; പ്രധാനമന്ത്രിയുടെ ആശയത്തിന് പിന്തുണയുമായി സദ്ഗുരു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തിനു പിന്തുണയുമായി ഇഷാ ഫൗണ്ടേഷന് സ്ഥാപകന്‍ സദ്ഗുരു ജഗ്ഗി വാസുദേവ്. വര്‍ഷം മുഴുവനും വോട്ടെടുപ്പ് നടത്തുന്നതിൽ…
Read More » - 13 March
വെള്ളം കുടിക്കാൻ അമ്പലത്തിൽ കയറിയതിന്റെ പേരിൽ ക്രൂരമർദ്ദനം
ഉത്തർപ്രദേശിലെ ഗാന്ധിയാബാദിൽ ക്ഷേത്രത്തിനുള്ളിൽ വെള്ളം കുടിക്കാൻ കടന്ന മുസ്ലിം ബാലനെ ക്രൂരമായി ആക്രമിച്ച സംഭവത്തിലെ പ്രതി യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. Also Read:രാജ്യത്ത് കോവിഡ് വ്യാപനം…
Read More » - 13 March
രാജ്യത്ത് കോവിഡ് വ്യാപനം അതീവ രൂക്ഷം
ന്യൂഡല്‍ഹി: രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ വീണ്ടും കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. കഴിഞ്ഞ മൂന്നാഴ്ചക്കിടെയാണ് കേസുകള്‍ വീണ്ടും വര്‍ധിച്ചതെന്നും കേന്ദ്ര ആരോഗ്യ…
Read More » - 13 March
ഹിന്ദു ക്ഷേത്ര നവീകരണത്തിനായി 1000 കോടി; ഇന്ധന വില കുറയ്ക്കും; പ്രകടന പത്രിക പുറത്തുവിട്ട് എം.കെ സ്റ്റാലിൻ
അധികാരത്തിലേറിയാൽ ഹിന്ദു ക്ഷേത്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുമെന്ന് ദ്രാവിഡ മുന്നേറ്റ കഴകം. തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ക്ഷേത്ര പുനരുദ്ധാരണത്തിനും, നവീകരണത്തിനുമായി 1000 കോടി രൂപ…
Read More » - 13 March
മ്യാൻമർ വിഷയത്തിൽ ഇടപെടാനൊരുങ്ങി ക്വാഡ് സഖ്യം; യോഗത്തിൽ നരേന്ദ്രമോദി മുന്നോട്ട് വെച്ച നിർദേശങ്ങൾ
മ്യാൻമറിലെ ജനാധിപത്യം പുനഃസ്ഥാപിക്കാനൊരുങ്ങി ക്വാഡ് സഖ്യം. മ്യാൻമറിലെ സൈനിക അട്ടിമറിയും അടിച്ചമർത്തലുകളും ഗൗരവമായി കാണുന്നുവെന്ന് ക്വാഡ് സഖ്യം വിലയിരുത്തി. യുഎസ്, ഇന്ത്യ, ജപ്പാന്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ…
Read More » - 13 March
ഹിന്ദു സമൂഹത്തെ അപമാനിച്ച് കണ്ണൻ ഗോപിനാഥൻ; വർഗീയ ചേരിതിരിവിന് ശ്രമമെന്ന് ആരോപണം
ഹിന്ദു സമൂഹത്തെ കടന്നാക്രമിച്ച് മുന്‍ ഐ.എ.എസ് ഓഫീസര്‍ കണ്ണന് ഗോപിനാഥന്. രാജ്യത്തെ വലിയൊരു വിഭാഗം ഹിന്ദുക്കളും അഭിമാനവും സന്തോഷവും കണ്ടെത്തുന്നത് മുസ്ലിംകളെ ദ്രോഹിക്കുന്നതിലൂടെയാണെന്ന് കണ്ണൻ ഗോപിനാഥൻ. ട്വിറ്ററിലൂടെയായിരുന്നു…
Read More » - 13 March
ഓടിക്കൊണ്ടിരുന്ന ശതാബ്ദി എക്സ്പ്രസിന് തീപിടിച്ചു
ഡെറാഡൂൺ : ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഡൽഹി ഡെറാഡൂൺ ശതാബ്ദി എക്സ്പ്രസിനാണ് തീപിടിച്ചത്. ഉത്തരാഖണ്ഡിലെ കാൻസ്രോയിലായിരുന്നു സംഭവം. സി-4 കമ്പാർട്ട്മെന്റിലായിരുന്നു തീപിടുത്തമെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ…
Read More » - 13 March
ഖുറാനിലെ 26 വരികൾ നീക്കം ചെയ്യണം; സുപ്രീം കോടതിയെ സമീപിച്ച റിസ്വിയുടെ തല വെട്ടാൻ ആഹ്വാനം ചെയ്ത് ഹസ്നെന്‍ ജാഫ്രി
ഖുറാനിൽ ജിഹാദ് പ്രോത്സാഹിപ്പിക്കുന്ന വരികളുണ്ടെന്നും ഇവ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച യുപി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് സയ്യിദ് വസീം റിസ്വിക്കെതിരെ…
Read More » - 13 March
മുൻ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മുൻ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു. സിപിഎം യുവനേതാവായിരുന്ന ശങ്കർ ഘോഷ് ആണ് ബിജെപിയിൽ ചേർന്നത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി…
Read More » - 13 March
‘ഖുര്‍ആന്‍ ഒരിക്കലും അക്രമത്തിന് ആളുകളെ പ്രേരിപ്പിക്കുന്നില്ല’; സുപ്രീം കോടതിയ്ക്കെതിരെ മുസ്ലിം സംഘടനകള്‍
മുംബൈ: സുപ്രീം കോടതി വിധിയ്ക്കെതിരെ പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍. വിശുദ്ധ ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.പി ശിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് വസീം…
Read More » - 13 March
നോൺസ്റ്റോപ്പ് പദ്ധതികളുമായി മോദി സർക്കാർ; രാഷ്ടീയ വിവേചനങ്ങളില്ലാതെ കേരളത്തിനായി സഹായങ്ങൾ ചെയ്ത് കേന്ദ്രം
രാഷ്ട്രീയ വിവേചനങ്ങളില്ലാതെയാണ് മോദി സർക്കാർ കേരളത്തിനായി വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. രാഷ്ട്രത്തിന്റെ വികസന പാതയുടെ ഉത്തേജക ശക്തിയായാണ് ഇന്ത്യൻ റെയിൽവേയെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചിട്ടുള്ളത്. കേരളത്തിലെ റെയിൽവേ…
Read More »