India
- Mar- 2021 -14 March
അമ്പലപ്പുഴയിൽ എൻഡിഎ സ്ഥാനാർത്ഥിയായി സന്ദീപ് വചസ്പതി മത്സരിക്കും?; പ്രഖ്യാപനം ഇന്ന്
ചാനൽ ചർച്ചകളിൽ നിറസാന്നിധ്യമായ സന്ദീപ് വചസ്പതി അമ്പലപ്പുഴയിൽ എൻ ഡി എ സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ടുകൾ. സന്ദീപ് വചസ്പതിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾ കഴിഞ്ഞെന്നും ഇദ്ദേഹത്തെ തന്നെ അമ്പലപ്പുഴയിൽ…
Read More » - 14 March
കാളയുടെ ജന്മദിനം ആഘോഷിച്ച യുവാവിനെതിരെ കേസ്
മുംബൈ: കാളയുടെ ജന്മദിനം ആഘോഷമാക്കിയ യുവാവിനും സുഹൃത്തുക്കളുമെതിരെ കേസെടുത്ത് പൊലീസ്. മുംബൈ പൊലീസാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകളെക്കൂട്ടി കാളയുടെ ജന്മദിനമാഘോഷിച്ചതിനാണ് യുവാവിനെതിരെ പൊലീസ്…
Read More » - 14 March
പരസ്യങ്ങൾക്ക് മാത്രം 200 കോടി; പിണറായി സർക്കാരിൻ്റെ ധൂർത്ത് ഇങ്ങനെ, കണക്കുകൾ പുറത്ത്
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയപ്പോൾ ഇതിനായി കോടികൾ ചെലവിട്ടാണ് സർക്കാർ പരസ്യങ്ങൾ നൽകുന്നത്. ഭരണത്തിൽ വന്നശേഷം 2020 ഡിസംബർ വരെ 153.5 കോടി രൂപയാണ് സർക്കാർ…
Read More » - 14 March
കള്ളൻ കപ്പലിൽ തന്നെ.. മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ച സംഭവം; നിർണായക തെളിവുകൾ പുറത്ത്
മുംബൈ: രാജ്യത്തെ പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തുക്കള്‍ അടങ്ങിയ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആദ്യം കേസന്വേഷിച്ച പോലിസ് ഉദ്യോഗസ്ഥന്…
Read More » - 14 March
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന എല്ലാത്തരം പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളും നിരോധിക്കുന്നു
ന്യൂഡല്‍ഹി : ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന എല്ലാത്തരം പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളും അടുത്ത വര്‍ഷം മുതല്‍ രാജ്യത്ത് നിരോധിക്കും. അടുത്ത വര്‍ഷം ജനുവരി ഒന്ന്, ജൂലായ് ഒന്ന് എന്നിങ്ങനെ…
Read More » - 14 March
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ യാതൊരു കൃത്രിമവും കാട്ടാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡൽഹി : തെരഞ്ഞെടുപ്പില്‍ വോട്ടിംഗിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ (ഇ വി എം) കരുത്തുറ്റതും കേടുവരുത്താന്‍ കഴിയാത്തവിധം സുരക്ഷിതവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. Read Also :…
Read More » - 14 March
71 ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ കൈത്താങ്ങ്; ഇനിയും കോവിഡ് വാക്സിനുകള്‍ പുറത്തിറങ്ങുമെന്ന് മോദി സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് ആറിലേറെ കോവിഡ് വാക്സിനുകള്‍ ഇനിയും പുറത്തിറങ്ങുമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച കോവാക്സിന്, കോവിഷീല്‍ഡ് വാക്സിനുകള്‍ ഇപ്പോള്‍ 71 ലോകരാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം…
Read More » - 14 March
ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ഗുണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഗവേഷണ കേന്ദ്രം വരുന്നു
ബംഗളൂരു : ഗോമൂത്രത്തിെന്റയും ചാണകത്തിെന്റയും ഗുണങ്ങളെക്കുറിച്ച് പഠിക്കാന്‍ കര്‍ണാടകയിലെ ബെളഗാവിയില്‍ ഗവേഷണ കേന്ദ്രം വരുന്നു. ആര്.എസ്.എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കേശവ സ്മൃതി ട്രസ്റ്റ് ആണ് ബെളഗാവി നഗരത്തില്‍നിന്നു…
Read More » - 14 March
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി ശ്രീലങ്കൻ പ്രസിഡന്റ്
ന്യൂഡൽഹി: ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കാനൊരുങ്ങി ശ്രീലങ്ക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സ ചർച്ച നടത്തി. ടെലഫോണിലൂടെയാണ് ഇരുനേതാക്കളും തമ്മിൽ ആശയവിനിമയം നടത്തിയത്. Read…
Read More » - 14 March
അദാനി അതിസമ്പന്നനാകാൻ കാരണം എന്താണെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
ന്യൂഡൽഹി : 2021 ൽ ലോകത്തിലെ അതിസമ്പന്നൻ ഗൗതം അദാനിയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് വന്നതിനു പിന്നാലെ അദാനി സമ്പന്നനാകാൻ കാരണം എന്താണെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ…
Read More » - 13 March
ഓട്ടോകളിലെ ‘ഉറപ്പാണ് എല്‍ഡിഎഫ്’ തുടരും; ഒരു ഓട്ടോറിക്ഷയ്ക്ക് 1920 രൂപ
ഓട്ടോറിക്ഷകളില്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി
Read More » - 13 March
ഒരു രൂപ നല്കി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അവസരം
ഒരു രൂപ നല്കി അംഗത്വമെടുത്താല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാം. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടേതാണ് വാഗ്ദാനം. എസ്എംഎസിലൂടെ ഗാന്ധിയന്‍ പാര്‍ട്ടി പ്രചാരണവും തുടങ്ങി. ചെറു സംരംഭങ്ങളിലൂടെ വികസിത ഇന്ത്യ…
Read More » - 13 March
ജോണ്സണ് ആന്റ് ജോണ്‍സന്റെ കോവിഡ് 19 വാക്സിന് അംഗീകാരം നല്കി ലോകാരോഗ്യ സംഘടന
ജോണ്സണ് ആന്റ് ജോണ്‍സന്റെ കൊറോണ പ്രതിരോധ വാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ലോകാരോഗ്യ സംഘടന നല്‍കിയത്. വാക്സിന് അടിയന്തര ആവശ്യമുള്ള രാജ്യങ്ങളില്‍ ഇവയുടെ ഉപയോഗം വേഗത്തിലാക്കാനുള്ള അംഗീകാരവും…
Read More » - 13 March
കുറഞ്ഞവിലയിൽ 666 കിലോമീറ്റർ മൈലേജുമായി ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ കാർ എത്തി
ഇന്ത്യയിലേക്ക് പുതിയ ഒരു ഫ്യുവൽ സെൽ കാറിനെ അവതരിപ്പക്കുന്നതിനുള്ള മുന്നൊരുക്കത്തിൽ ആണ് ഹ്യൂണ്ടായ് ഇപ്പോൾ. നിലവിൽ ഹ്യുണ്ടായിയുടെ അന്താരാഷ്ര മാർക്കറ്റിൽ ഉള്ള നെക്സോ എന്ന വാഹനത്തെയാണ് ഇന്ത്യയിലേക്ക്…
Read More » - 13 March
മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് ബാധിച്ചത് 15,602 പേർക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്നും 15,000ത്തിന് മുകളിലാണ് കൊറോണ വൈറസ് രോഗികളുടെ എണ്ണം ഉള്ളത്. രോഗികളുടെ എണ്ണത്തിന്റെ പകുതിയിലും താഴെ…
Read More » - 13 March
വ്യാജഡോക്ടറുടെ ചികിത്സ നേടിയത് ആയിരം പേർ, സംസ്ഥാനത്ത് ആശങ്ക വര്‍ധിക്കുന്നു
വ്യാജഡോക്ടർമാർ കണ്ടുപിടിക്കാൻ കഴിയാത്തത്ര നിറഞ്ഞു നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. തിരുവനന്തപുരത്ത് അറസ്റ്റിലായ വ്യാജ വനിതാ ഡോക്ടര്‍ തലശേരിയില്‍ ചികിത്സിച്ചത് ആയിരത്തോളംപേരെയാണെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു…
Read More » - 13 March
എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കെന്റെ ചാണ്ടിസാറേ
സത്യത്തിൽ ആർക്കാണ് കുഴപ്പം. നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് പറഞ്ഞിട്ട് പിന്നീടത് പറഞ്ഞിട്ടേയില്ലെന്ന് പറയുന്ന നമ്മുടെ മുൻ മുഖ്യമന്ത്രിക്കോ അതോ നാട്ടുകാർക്കോ. അതോ മുഴുവൻ കോൺഗ്രെസ്സുകാർക്കോ. ആകെമൊത്തം കൺഫ്യൂഷനിലാണ്…
Read More » - 13 March
വാക്സിനാണെന്ന് പറഞ്ഞ് മയക്കുമരുന്ന് കുത്തിവെച്ചു; 30 പവൻ കവർന്ന യുവതി അറസ്റ്റിൽ
ചെന്നൈ: കോവിഡ് വാക്സിൻ കുത്തിവെപ്പ് നടത്താമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് മയക്കുമരുന്ന് കുത്തിവെച്ച് വീട്ടിൽനിന്ന് 30 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. പെരമ്പലൂർ കീഴ്ക്കരക്കാട് സത്യ(30)…
Read More » - 13 March
ലോകരാജ്യങ്ങൾക്ക് മുന്നിൽ തലയുയർത്തി ഇന്ത്യ, ആറിലധികം പുതിയ കൊവിഡ് വാക്സിനുകൾ ഉടൻ പുറത്തിറക്കും; കേന്ദ്ര ആരോഗ്യ മന്ത്രി
കൊവിഡിനെതിരായ പോരാട്ടത്തിൽ ലോകരാജ്യങ്ങൾക്ക് മുന്നിൽ വീണ്ടും തലയുയർത്തി ഇന്ത്യ. ആറിലധികം പുതിയ കൊവിഡ് വാക്സിനുകൾ ഇന്ത്യ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ വ്യക്തമാക്കി.…
Read More » - 13 March
ബിജെപിയെ ബലിയാടാക്കാനുള്ള ഗൂഡതന്ത്രം അണിയറയിൽ; മമതയെ വിമര്‍ശിച്ച ആദിര്‍രഞ്ജന്‍ ചൗധരിയുടെ പദവിയെടുത്ത് കളഞ്ഞ് കോണ്‍ഗ്രസ്
സത്യം തുറന്നു പറഞ്ഞ ആദിര്‍ രഞ്ജന്‍ ചൗധരിയെ ബലിയാടാക്കി കോൺഗ്രസ് മമതയ്ക്കായി ഒത്തുകളിക്കുകയാണ്.
Read More » - 13 March
കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല ; അഴിമതി നിറഞ്ഞൊരു പാര്‍ട്ടി ഇന്ത്യയിലില്ലെന്ന് സ്മൃതി ഇറാനി
മരിയാനി : കോണ്‍ഗ്രസ് ഒരിക്കലും സാധാരണ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസിനെക്കാള്‍ അഴിമതി നിറഞ്ഞൊരു പാര്‍ട്ടി ഇന്ത്യയിലില്ല. അസമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍…
Read More » - 13 March
റോഹിങ്ക്യൻ മുസ്ലിങ്ങളെ അനധികൃത കുടിയേറ്റക്കാരായി കാണരുതെന്ന് സിപിഎം
ന്യൂഡൽഹി : മ്യാന്മറില് നിന്ന് അനധികൃതമായി രാജ്യത്തേക്ക് കടക്കുന്നവരെ തടയാന്‍ വടക്കുകിഴക്കന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കിയ നിര്‍ദേശത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സിപിഎം. രാജ്യത്തിന്റെ സുരക്ഷയ്ക്കു തന്നെ…
Read More » - 13 March
കൽപ്പറ്റ മോഹം പൂവണിയാതെ ടി സിദ്ദിഖ്
കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖിന് ഇടമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മത്സരിക്കുകയാണെങ്കിൽ കൽപ്പറ്റ മതിയെന്ന വാശിയിലാണ് സിദ്ദിഖ്. ആരെ നിർത്തിയാലും കൽപ്പറ്റയിൽ കോൺഗ്രസ് ജയിക്കുമെന്ന…
Read More » - 13 March
കൃത്യമായി മാസ്ക് ധരിച്ചില്ലെങ്കില്‍ ഇനി വിമാനത്തില്‍ നിന്നും ഇറക്കി വിടും
ന്യൂഡല്‍ഹി : കൃത്യമായി മാസ്ക് ധരിച്ചില്ലെങ്കില്‍ ഇനി വിമാനത്തില്‍ നിന്നും ഇറക്കി വിടും. ഇത് സംബന്ധിച്ച പുതിയ സര്‍ക്കുലര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)…
Read More » - 13 March
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കേരളത്തിലേക്ക്
തിരുവനന്തപുരം : ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസം കേരളത്തിലെത്തും. മാര്‍ച്ച് 30 നും ഏപ്രില്‍ 2 നും സംസ്ഥാനത്തെത്തുന്ന മോദി അര ഡസനോളം…
Read More »