India
- Mar- 2021 -11 March
‘ഇന്ത്യ ജനാധിപത്യ രാജ്യമല്ല’; ട്വിറ്റുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യ ജനാധിപത്യ രാജ്യമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വീഡിഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനാധിപത്യ ഇന്‍ഡക്സ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള മാധ്യമ വാര്‍ത്ത ഉദ്ധരിച്ചാണ് രാഹുല്‍ ഗാന്ധി ഈ അഭിപ്രായം…
Read More » - 11 March
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് കാനഡയിലെ നിരത്തുകളില്‍ കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍
കാനഡയ്ക്ക് കോവിഡ് വാക്സിനുകള്‍ നല്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ഗ്രേറ്റര്‍ ടൊറണ്ടോ പ്രദേശത്ത് (ജിടിഎ) ഒരുകൂട്ടം ബില്‍ബോര്‍ഡുകള്‍ സ്പോണ്സര് ചെയ്ത് ഇന്‍ഡോ-കനേഡിയന്‍ സമൂഹം. ബോര്‍ഡുകളിലുള്ള നരേന്ദ്രമോദിയുടെ…
Read More » - 11 March
കുറഞ്ഞ നിരക്കിൽ കോവിഡ് പരിശോധനയ്ക്ക് തുടക്കമിട്ട് സ്പൈസ് ജെറ്റ്
മുംബൈ : കുറഞ്ഞ നിരക്കിൽ കോവിഡ് പരിശോധനയ്ക്ക് തുടക്കമിട്ട് വിമാന കമ്പനിയായ സ്പൈസ് ജെറ്റ്. ആരോഗ്യ കമ്പനിയായ സ്പൈസ് ഹെൽത്ത് മുഖേനയാണ് സ്പൈസ് ജെറ്റ് കുറഞ്ഞ നിരത്തിൽ…
Read More » - 11 March
പെണ്മക്കളോട് മോശമായി പെരുമാറിയതിന് ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടി 32കാരി
ഹൈദരാബാദ്: തെലങ്കാനയില്‍ പെണ്മക്കളോട് മോശമായി പെരുമാറിയതിന് ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമുടി 32കാരി. ഒരു മാസം മുന്‍പ് കാണാതായ ഭര്‍ത്താവിന്റെ കൊലപാതകമാണ് ഇപ്പോൾ ചുരുളഴിഞ്ഞിരിക്കുന്നത്. ഭാര്യയുടെ മൊഴികളിലെ പൊരുത്തക്കേടുകളാണ്…
Read More » - 11 March
ഒരു കൈയില്‍ കോടാലിയും മറ്റേതിൽ അറുത്തെടുത്ത തലയും; കീഴടങ്ങാനെത്തിയ യുവാവിനെക്കണ്ടു ഞെട്ടി പോലീസുകാർ
തല വെട്ടിയെടുക്കുന്നതിന് മുന്‍പ് ബ്രിജേഷിന്റെ ഇരു കൈകളും അറുത്തെടുത്തു.
Read More » - 11 March
സഹോദരീഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി യുവാവ് സ്റ്റേഷനില്‍; സംഭവം അറിഞ്ഞ സഹോദരി തൂങ്ങി മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ സഹോദരീഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍. സംഭവം അറിഞ്ഞ സഹോദരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായി. ഭുരഭിമാന കൊലയെന്ന് പൊലീസ് പറയുകയുണ്ടായി. ജബല്‍പൂരിലാണ്…
Read More » - 11 March
യുപിയിൽ 17കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
ലക്നൗ: യുപിയിൽ 17കാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. പെണ്‍കുട്ടിയെ കൊന്ന ശേഷം മൃതദേഹം കത്തിച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുകയുണ്ടായി. പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയുണ്ടായി. ചിത്രക്കൂട് ബര്‍ഗഡ് കുര്യാദി…
Read More » - 11 March
അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും ഫലമില്ല; പീഡന വീരനായ ആള്‍ദൈവത്തെ പിടികൂടാന്‍ ഇന്റര്‍പോള്‍
ആശ്രമത്തിലെ ചെറിയ ഇരുട്ട് മുറികളില്‍ അടച്ചിട്ടിരുന്ന 40 പെണ്‍കുട്ടികളെ 2019ല്‍ ഡല്‍ഹി പൊലീസ് രക്ഷപ്പെടുത്തിയിരുന്നു
Read More » - 11 March
മേനകയും ബി ജെ പി ക്ക് വേണ്ടി മത്സരരംഗത്ത് ; സുരേഷ് ഗോപിയുടെ കാര്യം കേന്ദ്രത്തിന്റെ കയ്യിൽ
സംസ്ഥാനത്തെ ബി ജെ പി സ്ഥാനാർത്ഥികളുടെ പട്ടികയുടെ അടിസ്ഥാനത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കോന്നിയില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. കുമ്മനം രാജശേഖരന് നേമത്തും വി.വി രാജേഷ് വട്ടിയൂര്ക്കാവിലുമായിരിക്കും…
Read More » - 11 March
പ്രതിരോധ ബന്ധം ശക്തമാക്കും; ഇന്ത്യക്ക് ഉറപ്പ് നൽകി ബൈഡൻ ഭരണകൂടം
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം ഊട്ടി ഉറപ്പിക്കാനൊരുങ്ങി ബൈഡന് ഭരണകൂടം. ഇതിന്റെ ഭാഗമായി അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യയിലെത്തും. മാര്‍ച്ച് 19 നാണ് ഓസ്റ്റിന്‍…
Read More » - 11 March
കഴിഞ്ഞ നാല് വർഷത്തിനിടെ കോൺഗ്രസ് പാർട്ടി വിട്ടത് 170 എംഎൽഎമാർ
ന്യൂഡൽഹി : രാജ്യത്ത് കോൺഗ്രസ് പാർട്ടിയുടെ അന്ത്യം അടുത്തെന്ന് രാഷ്ട്രീയ നിരീക്ഷകർ. കഴിഞ്ഞ നാല് വർഷത്തിനിടെ പാർട്ടിവിട്ട എംഎൽഎമാരുടെ കണക്കുകളാണ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകുന്നത്. 2016…
Read More » - 11 March
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്നും കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി
ന്യൂഡല്‍ഹി: കാണാതായ അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ വിദ്യാര്‍ഥിയെ ഡല്‍ഹിയില്‍ കണ്ടെത്തി. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ ബിഎ സ്പാനിഷ് വിദ്യാര്‍ത്ഥിയും ബിഹാറിലെ അരാരി സ്വദേശിയുമായു അശ്റഫ് അലിയെയാണ് ഡല്‍ഹി…
Read More » - 11 March
കുട്ടികൾക്ക് കൊടുക്കേണ്ട ഏറ്റവും വലിയ സമ്മാനം എന്താണെന്നറിയാമോ?
കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സമ്മാനം വിദ്യാഭ്യാസമാണ്. ലോകത്ത് നടക്കുന്ന ഒട്ടുമിക്ക അനീതികൾക്കും അക്രമങ്ങൾക്കും മുന്നിട്ടിറങ്ങുന്നത് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത മനുഷ്യരാണ്. വിദ്യാഭ്യാസമാണ് ഏറ്റവും…
Read More » - 11 March
രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1.12 കോടി
ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ഒരു കോടി പന്ത്രണ്ട് ലക്ഷം കടന്നിരിക്കുന്നു. 21,000ത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 11 March
കോവിഡ് കേസുകൾ വർദ്ധിക്കുന്നു; നാഗ്പൂരിൽ മാർച്ച് 15 മുതൽ മാർച്ച് 21 വരെ ഏഴു ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
ലോക്ക്ഡൗൺ കാലയളവിൽ, അവശ്യ സേവനങ്ങൾ പ്രവർത്തിക്കാൻ മാത്രമേ അനുവദിക്കൂ.
Read More » - 11 March
‘ബിജെപിക്ക് എന്നേ അയോദ്ധ്യക്ഷേത്രം പണിയാമായിരുന്നു? പക്ഷേ കോടതിവിധിക്ക് വേണ്ടി കാത്തിരുന്നു; അതാണ് ബിജെപിയുടെ പദ്ധതി’
നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുകയാണ്. വമ്പൻ പദ്ധതികളുമായി ബിജെപി മുന്നിൽ തന്നെയുണ്ട്. കേരളത്തിൽ ബിജെപി പ്രാവർത്തികമാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി വലുതാണെന്ന് കെ എം ഷാജഹാൻ. ബിജെപിയുടെ പദ്ധതി എങ്ങനെയുള്ളതാണെന്ന്…
Read More » - 11 March
അടവുകളും നയങ്ങളും മാറ്റി നേതാക്കൾ; വിശ്വാസികളെ പുറംകാൽ കൊണ്ട് തൊഴിച്ച സിപിഎമ്മിന് ‘തലതിരിയുന്ന’തിൻ്റെ കാരണം
ശബരിമല കേസ് വിധി വന്നപ്പോൾ വിശ്വാസികളെ പുറംകാൽ കൊണ്ട് ചവിട്ടിമെതിച്ച പിണറായി സർക്കാരിനെ അയ്യപ്പ വിശ്വാസികൾ ഒരുകാലത്തും മറക്കില്ല. ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തി ബിന്ദു അമ്മിണിയെ പോലെയുള്ള…
Read More » - 11 March
ബാബറിമസ്ജിദ് പൊളിക്കുന്നതില്‍ ശിവസൈനികര്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെക്കുറിച്ച് അഭിമാനം; പ്രസംഗം വിവാദത്തിൽ
മുഴുവന്‍ മന്ത്രിമാരോടും രാജിവെക്കാന്‍ ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി നേതാവ്
Read More » - 11 March
അമ്മ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
അര്‍ഹരായവരെ കുത്തിവയ്പ് എടുക്കാന്‍ സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി
Read More » - 11 March
യുവാക്കളോട് ഭഗവത് ഗീത വായിക്കാൻ നിർദേശിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : യുവാക്കളോട് ഭഗവത് ഗീത വായിക്കാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേഗതയാര്‍ന്ന ജീവിതത്തിനിടയില്‍ ഗീത വായിക്കുന്നത് നിങ്ങള്‍ക്ക് മരുപ്പച്ചയാണ്. ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ ഘട്ടങ്ങളിലേക്കുള്ള പ്രായോഗിക…
Read More » - 11 March
കിലോക്കണക്കിന് സ്വര്‍ണവും വിദേശ നിര്‍മിത സിഗരറ്റുകളുമായി മലയാളി യുവതി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍
മംഗളൂരു: 1.10 കോടി രൂപയുടെ സ്വര്‍ണവും വിദേശ നിര്‍മിത സിഗരറ്റുകളുമായി കാസര്‍കോട് സ്വദേശിനിയായ യുവതി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. സമീറ മുഹമ്മദ് അലിയാണ് വ്യാഴാഴ്ച കസ്റ്റംസിന്റെ പിടിയിലായത്.…
Read More » - 11 March
ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യക്കെതിരായുള്ള കര്‍ഷക സമര ചര്‍ച്ചയെ അനുകൂലിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ കര്‍ഷകസമരത്തെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍.…
Read More » - 11 March
യുവതിയുടെ മൂക്കിലിടിച്ച് ചോര വരുത്തിയ ഡെലിവറി ബോയി അറസ്റ്റിൽ
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്തതിന് യുവതിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ബംഗളൂരു പൊലീസാണ് ഡെലിവറി ബോയിയെ അറസ്റ്റ് ചെയ്തത്. ഓർഡർ ചെയ്ത ഭക്ഷണം എത്താൻ…
Read More » - 11 March
പി.സി ചാക്കോയുടെ കയ്യിലെ ചരട് വരെ ചർച്ചയാക്കി കോൺഗ്രസ്; ചരടിന് പിന്നിലെ കഥ പറഞ്ഞ് ചാക്കോ
കോൺഗ്രസിൽ നിന്നും രാജിവെച്ച പിസി ചാക്കോയുടെ കയ്യിലെ ചരട് ചർച്ചയാക്കി യു ഡി എഫ്. ചാക്കോയെ ബിഡിജെഎസിലേക്ക് തുഷാർ വെള്ളാപ്പള്ളി സ്വാഗതം ചെയ്തതിനു പിന്നാലെയായിരുന്നു ‘ചരട്’ കോൺഗ്രസ്…
Read More » - 11 March
സുഷമാ സ്വരാജ് പാകിസ്ഥാനിൽ നിന്ന് തിരികെ കൊണ്ടുവന്ന ഗീത ഇനി അനാഥയല്ല; അമ്മയെ തിരിച്ചറിഞ്ഞത് ഡിഎന്‍എ ടെസ്റ്റിലൂടെ
ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നിന്നും സുഷമ സ്വരാജ് തിരികെ കൊണ്ടുവന്ന ഗീത ഇനി അനാഥയല്ല, അവള് തന്റെ അമ്മയെ ഇന്ത്യയില്‍ നിന്നും കണ്ടെത്തി. ഡിഎന്‍എ ടെസ്റ്റിലൂടെയാണ് ഗീതയുടെ അമ്മയെ…
Read More »