Latest NewsNewsIndia

കരുത്തുറ്റ രാഷ്ട്രങ്ങളുമായി സൗഹൃദത്തിനൊരുങ്ങി ഇന്ത്യ; 16 രാജ്യങ്ങളില്‍ ഇന്ത്യക്കാർക്ക് പ്രവേശിക്കാം

സാധാരണ അപേക്ഷകന് 11 ദിവസത്തിനകവും തത്കാല്‍ അപേക്ഷകന് 2 ദിവസത്തിനുള്ളിലും പാസ്‌പോര്‍ട്ട് ലഭ്യമാകും.

ന്യൂഡല്‍ഹി: ലോകരാജ്യങ്ങളുമായി സൗഹൃദത്തിനൊരുങ്ങി ഇന്ത്യ. കൂടുതല്‍ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ യാത്ര ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രാജ്യസഭയെ അറിയിച്ചു.

Read Also:  എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കയ്യിലെത്തും; ശബരിമലയ്ക്കായി പാർലമെന്റിൽ നിയമ നിർമ്മാണം നടത്തുമെന്ന് സരേഷ് ഗോപി

നിലവില്‍ 16 രാജ്യങ്ങളില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി പ്രവേശിക്കാം. 43 രാജ്യങ്ങളില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വീസ ഓണ്‍ അറൈവല്‍ സൗകര്യമുണ്ട്. രാജ്യവ്യാപകമായി കൂടുതല്‍ പാസ്‌പോര്‍ട്ട് ഓഫിസുകള്‍ ആരംഭിച്ചു. സാധാരണ അപേക്ഷകന് 11 ദിവസത്തിനകവും തത്കാല്‍ അപേക്ഷകന് 2 ദിവസത്തിനുള്ളിലും പാസ്‌പോര്‍ട്ട് ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button