India
- Mar- 2021 -18 March
പിണറായി സർക്കാർ വേട്ടയാടിയ ആചാര സംരക്ഷകരുടെ കുടുംബസംഗമം 20 ന്
ഇടതുസർക്കാരിന്റെ ആചാരലംഘനത്തിനെതിരെ തെരുവിൽ ഇറങ്ങേണ്ടി വന്ന അയ്യപ്പഭക്തരുടെ കുടുംബങ്ങള്‍ ഒടുവിൽ ഒത്തുചേരുന്നു. ശബരിമല കര്‍മ്മസമിതി, ഹിന്ദുഐക്യവേദി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ 20 മുതല്‍ 27 വരെയാണ് അയ്യപ്പഭക്തസംഗമങ്ങള്‍.…
Read More » - 18 March
സെക്സ് ടോയ്സ് തിരഞ്ഞു ഇനി ബുദ്ധിമുട്ടേണ്ടി വരില്ല ; സെക്സ് ടോയ് വിൽപ്പനയ്ക്ക് അനുമതി നൽകി ഇന്ത്യ
രാജ്യന്തര തലത്തിൽ തന്നെ ഏറ്റവും കൂടുതൽ മാർക്കെറ്റുള്ള ഒന്നാണ് സെക്സ് ടോയ്കൾ. ഇന്ത്യയിൽ നിന്ന് ഒരു സെക്സ് ടോയ് വാങ്ങുക എന്നത് സാധ്യമല്ലാത്തത് കൊണ്ട് തന്നെ ആവശ്യക്കാരും…
Read More » - 18 March
ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ ഗ്വാളിയോര്‍ കൊട്ടാരത്തില്‍ മോഷണം
ഭോപ്പാല്‍: ബിജെപി നേതാവും രാജ്യസഭാ എംപിയുമായി ജ്യോതിരാദിത്യ സിന്ധ്യയുടെ കൊട്ടാരത്തില്‍ കള്ളന് കയറി. ഗ്വാളിയോര്‍ രാജ കുടുംബാംഗമായ ജോതിരാദിത്യ സിന്ധ്യയുടെ ജയ് വിലാസ് പാലസിലാണ് മോഷണ ശ്രമം.…
Read More » - 18 March
വനത്തിനുള്ളിൽ വിനോദസഞ്ചാരികൾക്ക് നേരെ കാട്ടാനകളുടെ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വൈറലായി വീഡിയോ
ബംഗളൂരു: കർണാടകയിലെ ബിആർ ഹിൽസ് സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികൾക്ക് നേരെ കാട്ടാനകളുടെ ആക്രമണം. വനത്തിനുള്ളിലൂടെ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന വിനോദസഞ്ചാരികളെയാണ് കാട്ടാനകൾ ആക്രമിക്കാനെത്തിയത്. വാഹനത്തിന്റെ മുന്നിലും പിന്നിലുമായി സഞ്ചാരികൾക്ക് നേരെ…
Read More » - 18 March
നിയന്ത്രണം നഷ്ടപ്പെട്ട ട്രെയിന്‍ അമിത വേഗത്തില്‍ 35 കി.മീ പിന്നോട്ടോടി ; ഞെട്ടിപ്പിയ്ക്കുന്ന വീഡിയോ
ന്യൂഡല്‍ഹി : നിയന്ത്രണം നഷ്ടപ്പെട്ട ട്രെയിന്‍ അമിത വേഗത്തില്‍ 35 കി.മീ പിന്നോട്ടോടി. ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് പുറപ്പെട്ട പൂര്‍ണഗിരി ജന്‍ശതാബ്ദി എക്സ്പ്രസാണ് നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ടോടിയത്.…
Read More » - 18 March
പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ച സോളാര്‍ ഉര്‍ജ്ജോത്പാദന മേഖലയിൽ കൈകോർത്ത് ഇറ്റലി
ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ച സോളാര്‍ ഉര്‍ജ്ജോത്പാദന മേഖലയിൽ പങ്കാളിത്തം ഉറപ്പിച്ച് ഇറ്റലി. അന്താരാഷ്ട്ര രംഗത്തെ സൗരോര്‍ജ്ജ പങ്കാളിത്തത്തിനാണ് ഇന്ത്യയും ഇറ്റലിയും തമ്മില്‍ ധാരണയായത്. ഇന്റര്‍നാഷണല്‍…
Read More » - 18 March
‘കെ സുരേന്ദ്രന്റെ ഹെലികോപ്റ്റർ വാടകത്തുക പാർട്ടി തിരഞ്ഞെടുപ്പ് ചെലവില്‍’ ബി.ജെ.പി.
തൃശ്ശൂര്‍ : പാര്‍ട്ടി ഫണ്ടാണ് ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നതെന്ന് ബി.ജെ.പി. ദേശീയ വക്താവ് ഗോപാല്‍കൃഷ്ണ അഗര്‍വാള്‍ . കെ. സുരേന്ദ്രന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന്റെ വാടകത്തുക തിരഞ്ഞെടുപ്പ് ചെലവിന്റെ കണക്കില്‍പ്പെടുത്തുമെന്നും…
Read More » - 18 March
കാഴ്ചപാടുകളെ കാറ്റിൽപറത്തി 65-കാരൻ; പത്തില്‍ തോറ്റത് 41 തവണ ഒടുവിൽ..
ഒഡീഷ: അറുപത്തഞ്ചാം വയസില്‍ നിയമ ബിരുദം വിജയകരമായി പൂര്‍ത്തിയാക്കി ത്രിലോചന്‍ നായിക് . അറുപത് കഴിഞ്ഞവര്‍ തുടര്‍വിദ്യാഭ്യാസം നടത്തുന്നത് നമ്മുടെ നാട്ടില്‍ അസാധാരണ കാര്യമല്ല എന്നാൽ ഒഡീഷയിലെ…
Read More » - 18 March
രാഹുല്‍ഗാന്ധി എവിടെ പോകുന്നു, വരുന്നു എന്നുപോലും ആര്‍ക്കുമറിയാത്ത അവസ്ഥ : പിസി ചാക്കോ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി ചാക്കോ. ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ രാഷ്ട്രീയമുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന് പി.സി ചാക്കോ ദേശാഭിമാനി ദിനപത്രത്തിന് നല്കിയ…
Read More » - 18 March
സെപ്റ്റിടാങ്കിൽ വീണു സഹോദരങ്ങൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചത് പത്തുവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയ്ക്ക്
ഒരു നാടിനെ മുഴുവൻ ഞെട്ടിച്ച വാർത്തയായിരുന്നു അത്. ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചിരിക്കുന്നു. സെപ്റ്റിക് ടാങ്കില്‍ വീണ് സഹോദരങ്ങള്‍ ഉള്‍പ്പടെ അഞ്ച് പേരാണ് മരണത്തിനു കീഴടങ്ങിയത്. ഉത്തര്‍പ്രദേശിലെ…
Read More » - 18 March
‘വാങ്ക് വിളി ഉറക്കത്തേയും ജോലിയേയും ബാധിക്കുന്നു’; സർവകലാശാല വൈസ് ചാൻസിലറുടെ പരാതിയെ തുടർന്ന് ഉച്ചഭാഷിണി നീക്കം ചെയ്തു
അലഹബാദ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറിൽ (വി-സി) നൽകിയ പരാതിയെ തുടർന്ന് പ്രയാഗ്രാജിലെ സിവിൽ ലൈൻസ് ഏരിയയിലെ ലാൽ മസ്ജിദിലെ (മുൻ അലഹബാദ്) ഉച്ചഭാഷിണി നീക്കം ചെയ്തു. നിലവിൽ…
Read More » - 18 March
അടക്കം ചെയ്ത ഭർത്താവിന്റെ മൃതദേഹം വിട്ടുകിട്ടാൻ ഭാര്യ കോടതിയിലേക്ക്
സൗദിയില്‍ ഇസ്ലാം മാതാചാര പ്രകാരം അടക്കം ചെയ്ത പ്രവാസിയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കാന്‍ സഹായം തേടി ഭാര്യ കോടതിയെ സമീപിച്ചു . മൃതദേഹം ഇന്ത്യയിലേക്ക് അയക്കാന്‍ വിദേശകാര്യമന്ത്രാലയത്തിനു…
Read More » - 18 March
സച്ചിന് വാസെയുടെ മൊഴി, ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടി
മുംബൈ: അംബാനി ഭീഷണി കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍.ഐഎ. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി എന്‍.ഐ.എ. തേടി. കേസിലെ പ്രതിയായ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍…
Read More » - 18 March
മൂന്ന് വനിതകൾക്ക് കൂടി ഐ സി സ് കേസിൽ പങ്കെന്ന് പിടിയിലായ പ്രതികളുടെ മൊഴി
കേരളത്തെയാകെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു ഐ സി സ് ൽ ഉൾപ്പെട്ടവരെ കൊച്ചിയിൽ നിന്ന് പിടികൂടിയത്. എന്നാൽ ഈ വാർത്തയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോഴാണ് ജനങ്ങളിലേക്ക് എത്തുന്നത്.…
Read More » - 18 March
അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി
ജയ്പൂര്‍: അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത 21 കാരന് വധശിക്ഷ വിധിച്ചു രാജസ്ഥാനിലെ ജുന്‍ജുനു ജില്ലാ പോക്സോ കോടതി. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതിയുടെ…
Read More » - 18 March
ഇനി കള്ളവോട്ട് നടക്കില്ല ; വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി : കൃത്രിമങ്ങളും ഇരട്ടിപ്പും ഒഴിവാക്കാന്‍ വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍. Read Also : വിമാനം തകർന്ന്…
Read More » - 18 March
വൻ കള്ളപ്പണവേട്ട : തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളില്‍നിന്നും പിടിച്ചെടുത്തത് ശതകോടികൾ
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍നിന്നും 331 കോടി രൂപ പിടിച്ചെടുത്തതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്. സമ്മതിദായകരെ സ്വാധീനിക്കുന്നതു തടയാനുള്ള ചെലവ് നിരീക്ഷണത്തിന്റെ…
Read More » - 18 March
പാര്‍ട്ടിയാണ് എംഎം മണിയുടെ ‘സമ്പാദ്യം’ എന്ന് പറയുന്നത് വെറുതെ, സ്വത്തുവിവരങ്ങൾ കാണാം
ഇടുക്കി: പാര്‍ട്ടിയാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്ന് എംഎം മണി എപ്പോഴും പറയാറുണ്ടെങ്കിലും ഇന്നലെ നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം കണ്ടവര്‍ക്കെല്ലാം എന്തിനാണ് അക്കാര്യം പറയുന്നതെന്ന് ബോദ്ധ്യമായി. എം.എം.…
Read More » - 18 March
സി.സി. ടിവിയില്‍ കുടുങ്ങിയത് വിവാദ പോലീസ് ഉദ്യോഗസ്ഥന് തന്നെ, തിരിച്ചറിയാതിരിക്കാൻ ചെയ്തത്
മുംബൈ: റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുനിറച്ച വാഹനം കണ്ടെത്തിയ ഫെബ്രുവരി 25 ന് സി.സി ടിവിയില്‍ കണ്ടെത്തിയ വ്യക്തി മുംബൈ പോലീസ് ഉദ്യോഗസ്ഥനായ…
Read More » - 18 March
ലോകത്തിന്റെ നെറുകയിൽ ഇന്ത്യ ; ഇതുവരെ കയറ്റുമതി ചെയ്തത് ആറ് കോടിയോളം കോവിഡ് വാക്സിന് ഡോസുകള്‍
ന്യൂഡല്‍ഹി : എഴുപതോളം രാജ്യങ്ങളിലായി ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്തത് ആറു കോടി വാക്സിന് ഡോസുകള്‍. തദ്ദേശീയമായ വാക്സിന് ഉത്പാദനം ഇന്ത്യയില്‍ നടക്കുന്നതിനാല്‍ വാക്സിന് വേണ്ടി ഇന്ത്യയെ…
Read More » - 18 March
ട്രക്ക് ഓടിച്ച ഡ്രൈവർക്ക് ഹെൽമറ്റില്ലാത്തതിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്
ഭുവനേശ്വർ : ട്രക്ക് ഓടിച്ച ഡ്രൈവർക്ക് ഹെൽമറ്റില്ലാത്തതിന് പിഴ. പ്രമോദ് കുമാർ സ്വയിനെന്ന ഡ്രൈവർക്കാണ് ഹെൽമെറ്റ് ധരിക്കാതെ ട്രക്ക് ഓടിച്ചതിന് പിഴയടയ്ക്കേണ്ടിവന്നത്. ഒഡീഷയിലെ ഗഞ്ചാമിലാണ് സംഭവം. Read…
Read More » - 18 March
എഴുപതോളം രാജ്യങ്ങൾക്കായി ഇന്ത്യ വിതരണം ചെയ്തത് 6 കോടി വാക്സിന് ഡോസുകള്‍
ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തിൽ ലോക രാജ്യങ്ങൾക്ക് മാത്യകയായി ഇന്ത്യ. ഇതുവരെ എഴുപതോളം രാജ്യങ്ങള്‍ക്കായി ആറ് കോടി വാക്സിന് ഡോസുകളാണ് ഇന്ത്യ വിതരണം ചെയ്തത്. ലോകത്തിലെ വിവിധ…
Read More » - 17 March
പ്രതിപക്ഷ നേതാക്കളുടെ വസതിയില്‍ റെയ്ഡ്, പിടിച്ചെടുത്തത് കോടികള്‍
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ വസതികളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി. ഡിഎംകെ, എംഎന്‍എം, എംഡിഎംകെ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വസതികളിലാണ് ആദായനികുതി വകുപ്പ്…
Read More » - 17 March
ഏഴുവര്‍ഷം മുന്‍പ് ഒന്‍പത് വയസുകാരനെ വളര്‍ത്തുനായ കടിച്ച സംഭവം; ഡോക്ടര്‍ക്ക് തടവ് ശിക്ഷ
നാഗ്പൂര്‍: ഏഴുവര്‍ഷം മുന്‍പ് ഒന്‍പത് വയസുകാരനെ വളര്‍ത്തുനായ കടിച്ച സംഭവത്തില്‍ ഡോക്ടര്‍ക്ക് ആറ് മാസം തടവുശിക്ഷ വിധിച്ചിരിക്കുന്നു. നാഗ്പൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് വനിതാ ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചത്.…
Read More » - 17 March
ഒരു വര്‍ഷത്തിനകം 5 ലക്ഷം തൊഴിലവസരങ്ങള്‍, ഒരിക്കലും നടപ്പിലാക്കാനാകാത്ത വാഗ്ദാനങ്ങളുമായി മമതയുടെ പ്രകടനപത്രിക
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറപ്പിറത്തിറക്കി തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മമത ബാനര്‍ജിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. തങ്ങളുടെ പാര്‍ട്ടി വീണ്ടും…
Read More »