India
- Mar- 2021 -17 March
ഒരു വര്‍ഷത്തിനകം 5 ലക്ഷം തൊഴിലവസരങ്ങള്‍, ഒരിക്കലും നടപ്പിലാക്കാനാകാത്ത വാഗ്ദാനങ്ങളുമായി മമതയുടെ പ്രകടനപത്രിക
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറപ്പിറത്തിറക്കി തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മമത ബാനര്‍ജിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. തങ്ങളുടെ പാര്‍ട്ടി വീണ്ടും…
Read More » - 17 March
സ്ത്രീകള്‍ നഗ്നമായ കാല്‍മുട്ടുകള്‍ കാണിക്കുന്നു, കീറിയ ജീന്‍സ് ധരിക്കുന്നു ഇത് നൽകുന്ന സന്ദേശമെന്ത്?
ശരിയായ സംസ്കാരം പഠിപ്പിച്ചാല്‍ ഒരു കുട്ടി, അവന് എത്ര ആധുനികനാണെങ്കിലും ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടുകയില്ല
Read More » - 17 March
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ചത് 23,179 പേര്‍ക്ക്
മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് ഭീതി തുടരുന്നു. ഇന്ന് 23,179 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 84 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ…
Read More » - 17 March
ഏക സിവില്‍ കോഡ് രാജ്യത്തിന് ഭീഷണിയെന്ന് എസ്ഡിപിഐ സ്ഥാനാർഥി
മലപ്പുറം : ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രഖ്യാപനം ജനാധിപത്യ വിരുദ്ധവും രാജ്യത്തിന് ഭീഷണിയുമാണെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറിയും മലപ്പുറം ലോക്സഭാ…
Read More » - 17 March
പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച വിരുതന്മാരെ കുടുക്കി സിസിടിവി, യുവാക്കളുടെ വിശദീകരണം വിചിത്രം
മീററ്റ്: പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച വിരുതന്മാര് പിടിയിലായി. മുഹമ്മദ് റോമിന്, മുഹമ്മദ് അബ്ദുള്ള എന്നിവരെയാണ് യുപിയിലെ സദര്‍ ബസാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം…
Read More » - 17 March
വികസനക്കുതിപ്പിൽ യു.പി, നോയിഡ അന്താരാഷ്ട്ര വിമാനത്താവളം;ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകി യോഗി സർക്കാർ
നോയിഡ അന്താരാഷ്ട്ര വിമാനത്താവള നിർമ്മാണത്തിനായുള്ള നടപടികൾ വേഗത്തിലാക്കി യോഗി സർക്കാർ. വിമാനത്താവളത്തിനായി ജവാറിൽ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി 1,365 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭ അനുമതി…
Read More » - 17 March
മുംബൈ കമ്മീഷണറെയും ഡിജിപിയെയും മാറ്റി മുഖം രക്ഷിക്കാന്‍ ഉദ്ദവ് താക്കറെ, ആഭ്യന്തര മന്ത്രിയെ മാറ്റാനും സമ്മർദ്ദം
മുംബൈ: മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലിയയ്ക്ക് മുന്നില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുംബൈ പൊലീസും കൂടി ഉള്‍പ്പെട്ടതായി കണ്ടെത്തിയതോടെ ഭരണത്തിലുള്ള…
Read More » - 17 March
30 ലക്ഷം കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തീകരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ സേവനം ഇ-സഞ്ജീവനി
ദേശിയ ടെലിമെഡിസിന്‍ സേവനമായ ഇ-സഞ്ജീവനി 30 ലക്ഷം കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തീകരിച്ചു. ഇസഞ്ജീവനിയുടെ കീഴില്‍ രണ്ട് സേവനങ്ങളാണ് ലഭ്യമാകുന്നത്. ഒന്ന് ‘ഡോക്ടര്‍ടുഡോക്ടര്‍’ സേവനമായ ഇസഞ്ജീവനി AB-HWC യും, രണ്ട്…
Read More » - 17 March
ബാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി, വഖഫ് ബോര്‍ഡ് വിശദീകരണം ഇങ്ങനെ
കര്‍ണാടകയില്‍ ബാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തി. ശബ്ദ മലിനീകരണം തടയുന്നതിനാണ് ഉച്ചഭാഷിണികളുടെ ഉപയോഗം തടയാനുള്ള തീരുമാനമെടുത്തതെന്ന് വഖഫ്ബോര്‍ഡ് സര്‍ക്കുലറില്‍ അറിയിച്ചു. രാത്രി 10 മുതല്‍…
Read More » - 17 March
22കാരിയെ പൊതുജനമധ്യത്തില്‍ വച്ച് സഹോദരന് കുത്തിക്കൊന്നു
അഹമ്മദാബാദ്: ഗുജറാത്തില്‍ 22കാരിയെ പൊതുജനമധ്യത്തില്‍ വച്ച് സഹോദരന് ദാരുണമായി കുത്തിക്കൊന്നു. സഹോദരിയെ കുറിച്ച് നാട്ടുകാര്‍ മോശം അഭിപ്രായം പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായിരിക്കുന്നത്. കച്ച് ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര…
Read More » - 17 March
ഇനി ഫേസ്ബുക്കിൽ എഴുതുന്നവർക്കും പണം; വിശദ വിവരങ്ങൾ ഇങ്ങനെ
ഇനി ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഏഴുതുന്നവര്‍ക്കും പണം ലഭിക്കും. സ്വതന്ത്ര എഴുത്തുകാര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി ന്യൂസ് ലെറ്ററെന്ന പുതിയ പ്ലാറ്റ്ഫോം ഫേസ്ബുക്ക് അവതരിപ്പിച്ചു. ഇതിലൂടെ മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വതന്ത്ര എഴുത്തുകാര്‍ക്കും…
Read More » - 17 March
പ്രതിരോധ രംഗത്ത് കുതിപ്പായി ‘മേക്ക് ഇൻ ഇന്ത്യ’; ഇന്ത്യയും ഇസ്രായേലും മിസൈൽ സാമഗ്രികൾ കൈമാറി
പ്രതിരോധ മേഖലയിൽ കരുത്താർജിക്കാൻ കൈകോർത്ത് ഇന്ത്യയും ഇസ്രായേലും. മീഡിയം റേഞ്ചിലുള്ള ഉപരിതല- ഭൂതല മിസൈൽ സംവിധാനം നിർമ്മിക്കുന്നതിനുള്ള സാമഗ്രികൾ ഇസ്രായേൽ ഇന്ത്യൻ കരസേനയ്ക്കും വ്യോമസേനയ്ക്കും കൈമാറി. സാമഗ്രികൾ…
Read More » - 17 March
555 ദിവസങ്ങൾ 5 മില്യൺ സന്ദർശകർ; റെക്കോർഡ് നേട്ടവുമായി ഏകതാ പ്രതിമ
സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച ഏകതാ പ്രതിമ സന്ദർശിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദർശകരുടെ എണ്ണം അഞ്ച് മില്യൺ കവിഞ്ഞതിന് പിന്നാലെയാണ് ഏകതാ പ്രതിമ…
Read More » - 17 March
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു, രണ്ടര മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. പുതിയതായി കോവിഡ് ബാധിച്ച രോഗികളുടെ എണ്ണം 28,903 ആയി. രണ്ടു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്കാണിത്. കോവിഡ് നിയന്ത്രണ…
Read More » - 17 March
വാക്കുതര്‍ക്കത്തിനിടെ മകന്റെ അടിയേറ്റ് മാതാവ് മരിച്ചു
ന്യൂഡല്‍ഹി: വാക്കുതര്‍ക്കത്തിനിടെ മകന്റെ അടിയേറ്റ് മാതാവ് മരിച്ചു. ഡല്‍ഹിയിലെ ദ്വാരക നിവാസിയായ 76കാരി അവതാര്‍ കൗര്‍ ആണ് ദാരുണമായി മരിച്ചത്. മകന് അമ്മയെ തല്ലി നിലത്തിടുന്നതിന്റെ സിസിടിവി…
Read More » - 17 March
ഇന്ത്യൻ മഹാസമുദ്രത്തിൽ അന്യഗ്രഹ ജീവിയോ? നിമിഷ നേരംകൊണ്ട് രൂപംമാറുന്ന അപൂർവ്വ ജീവിയുടെ വീഡിയോ വീണ്ടും ചർച്ചാ വിഷയം
ന്യൂഡൽഹി: കടലിനുള്ളിലെ രഹസ്യങ്ങൾ തേടിയുള്ള പരീക്ഷണങ്ങളിലാണ് ശാസ്ത്ര ലോകം. പുതിയ കണ്ടുപിടുത്തത്തിനായി ഗവേഷകർ നിരന്തരം സമുദ്രങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ട്. കടലിനടിയിലെ നിഗൂഢതകൾ സംബന്ധിച്ച് പുറത്തു വരുന്ന ഓരോ…
Read More » - 17 March
ക്ഷേത്രത്തിനുള്ളില്‍ സന്യാസി കൊല്ലപ്പെട്ട നിലയില്‍
ലഖ്നൗ: ഹനുമാന് ക്ഷേത്രത്തിനുള്ളില്‍ സന്യാസിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നു. സന്യാസി ശിവ ഗിരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ആഗ്രയിലെ മൗ ഗ്രാമത്തിലുള്ള ഹനുമാന് ക്ഷേത്രത്തിനുള്ളില്‍ വെട്ടേറ്റ് മരിച്ച…
Read More » - 17 March
മിഗ് 21 യുദ്ധവിമാനം തകര്‍ന്ന് വീണ് അപകടം
ന്യൂഡല്‍ഹി: മിഗ് 21 യുദ്ധവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ പൈലറ്റ് മരിച്ചതായി എയര്‍ ഫോഴ്സ് സ്ഥിരീകരിച്ചു. മദ്ധ്യ ഇന്ത്യയിലുണ്ടായ അപകടത്തില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ എ. ഗുപ്തയാണ് മരിച്ചത്. ട്വിറ്ററിലൂടെയാണ്…
Read More » - 17 March
ഐ.സി.യുവില്‍ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രി ജീവനക്കാരന് കെട്ടിയിട്ട് പലതവണ പീഡിപ്പിച്ചു, സംഭവം സ്വകാര്യ ആശുപത്രിയില്‍
ജയ്പൂര്‍: ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യുവില്‍ കഴിഞ്ഞിരുന്ന യുവതി പീഡനത്തിന് ഇരയായതായി പരാതി. ജയ്പൂരിലെ ഷാല്‍ബി ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയെ വാര്‍ഡ് ബോയി രാത്രി…
Read More » - 17 March
ആഴക്കടൽ മത്സ്യബന്ധനം, വിവാദ കമ്പനിയെക്കുറിച്ച് സംസ്ഥാന സർക്കാരിന് വിവരം കൈമാറിയിരുന്നു; വിദേശകാര്യ മന്ത്രാലയം
ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് വിവാദത്തിലായ അമേരിക്കൻ കമ്പനിയെക്കുറിച്ച് കേരളത്തിന് വിവരം നൽകിയിരുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയെ കുറിച്ചുളള വിശദവിവരങ്ങൾ സംസ്ഥാന സർക്കാരിന്…
Read More » - 17 March
ക്ഷേത്രത്തിനുള്ളിൽ സന്യാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ലക്നൗ : ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ സന്യാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സന്യാസി ശിവ ഗിരിയെയാണ്. ആഗ്രയിലെ മൗ ഗ്രാമത്തിലുള്ള ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 17 March
ലോക്ക് ഡൗൺ കാലത്ത് രാജ്യത്ത് കുടുങ്ങി പോയവരെ കൈമാറി; നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് പാക് വംശജർ
ന്യൂഡൽഹി : കോവിഡ് കാലത്ത് രാജ്യത്ത് അകപ്പെട്ടു പോയ പാക് വംശജരെ തിരിച്ചയച്ച് ഇന്ത്യ. 133 പാക് പൗരന്മാരെയാണ് വാഗാ ബോർഡറിലൂടെ ഇന്ത്യ തിരിച്ചയച്ചത്. സ്ത്രീകളും കുഞ്ഞുങ്ങളും…
Read More » - 17 March
കോവിഡ് രണ്ടാം തരംഗം : രാജ്യമാകെ രോഗം വ്യാപിക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യമാകെ കോവിഡിന്റെ രണ്ടാം തരംഗ വ്യാപനത്തിന് സാദ്ധ്യതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം ഉടനടി പിടിച്ചു നിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്കി .…
Read More » - 17 March
മിഗ്-21 വിമാനം തകർന്നു വീണു; സൈനിക പൈലറ്റിന് വീരമൃത്യു
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ ജെറ്റ് വിമാനം മിഗ്-21 തകർന്നു വീണ് സൈനിക പൈലറ്റിന് വീരമ്യത്യു. എയർഫോഴ്സിലെ ഗ്രൂപ്പ് ക്യാപ്റ്റൻ എ ഗുപ്തയാണ് വീരമൃത്യു വരിച്ചത്. ബുധനാഴ്ച്ച…
Read More » - 17 March
ഭീകര സംഘടനയിൽ ചേരാൻ പോയി; നാലു യുവാക്കളെ രക്ഷപ്പെടുത്തി തിരികെ എത്തിച്ച് കശ്മീർ പോലീസ്
ശ്രീനഗർ: ഭീകരതയിൽ ആകൃഷ്ടനായി ഭീകര സംഘടനയിൽ ചേരാൻ പോയ നാലു യുവാക്കളെ രക്ഷപ്പെടുത്തി ജമ്മു കശ്മീർ പോലീസ്. ബുദ്ഗാം ജില്ലയിലെ ഗന്ദേർബാളിലാണ് സംഭവം. ജീവനോ സ്വത്തിനോ യാതൊരു…
Read More »