India
- Feb- 2024 -6 February
ഇന്ത്യയിൽ വരും മാസങ്ങളിൽ സ്മാര്‍ട്ഫോണുകൾക്ക് വില വർദ്ധിക്കും: കാരണമിത്
ഇന്ത്യയിലും മറ്റ് ആഗോള വിപണിയിലും സ്മാര്‍ട്ഫോണ്‍ വില്പനയില് വലിയ മുന്നേറ്റമാണ് അടുത്തകാലത്തുണ്ടായത്. എന്നാല്‍ അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനവ് അധികം വൈകാതെ ഇന്ത്യയിലെ സ്മാര്‍ട്ഫോണ്‍ വിപണിയെയും ബാധിക്കുമെന്നാണ്…
Read More » - 6 February
രാഹുൽ ഗാന്ധി ബിസ്ക്കറ്റ് നൽകിയപ്പോൾ പേടി കൊണ്ട് വിറയ്ക്കുന്ന നായ !
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ജനസമ്പർക്കത്തിനിടെ രാഹുൽ ഗാന്ധി ഒരു നായയ്ക്ക് ബിസ്ക്കറ്റ് നൽകുന്നതും നായ അത് നിരസിക്കുന്നതുമാണ്…
Read More » - 6 February
നായക്ക് നല്കിയ ബിസ്ക്കറ്റ് കഴിക്കാതെ വന്നപ്പോള്‍ അതേ ബിസ്ക്കറ്റ് അടുത്തുനിന്ന അനുയായിക്ക് നല്കി രാഹുല്‍
റാഞ്ചി: കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ അധിക്ഷേപകരമായ പെരുമാറ്റമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ന്യായ് യാത്രയ്ക്ക് ഝാര്‍ഖണ്ഡിലെത്തിയ അദ്ദേഹത്തിന്റെ പ്രവൃത്തിയാണ് പ്രതിഷേധത്തിന് വഴിവെച്ചത്. റോഡ് ഷോയ്ക്കിടെ…
Read More » - 6 February
യുപിഎയുടെ സാമ്പത്തിക കെടുകാര്യസ്ഥതയെക്കുറിച്ച് കേന്ദ്രം ധവളപത്രം അവതരിപ്പിക്കും, ബജറ്റ് സമ്മേളനം ഒരു ദിവസം കൂടി നീട്ടി
ന്യൂഡൽഹി: യുപിഎ സർക്കാരിൻ്റെ സാമ്പത്തിക കെടുകാര്യസ്ഥതയെക്കുറിച്ച് മോദി സർക്കാർ ധവളപത്രം കൊണ്ടുവരും. മറ്റൊരു വലിയ ഏറ്റുമുട്ടലിന് കളമൊരുക്കി കേന്ദ്രസർക്കാർ ധവളപത്രം പാർലമെൻ്റിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇക്കാരണത്താൽ പാർലമെൻ്റ് സമ്മേളനവും…
Read More » - 6 February
കനത്ത സുരക്ഷയില്‍ ഗ്യാന്‍വാപി മസ്ജിദിലെ അറയില്‍ പൂജ തുടരുന്നു
ലക്നൗ: വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയിലെ പൂജയോടനുബന്ധിച്ച് തുടരെ ഹര്‍ജികള്‍ നല്‍കുന്നത് സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി. എല്ലാ ഹര്‍ജികളും ഒന്നിച്ചാക്കണമെന്ന് ഹിന്ദു വിഭാഗത്തോട് ജഡ്ജി പറഞ്ഞു. അതേസമയം, പള്ളി…
Read More » - 6 February
പടക്ക നിർമ്മാണശാലയിലെ സ്ഫോടനം: മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഭോപ്പാൽ: മധ്യപ്രദേശിൽ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയാണ് ധനസഹായമായി നൽകുക.…
Read More » - 6 February
സീ സർവൈവൽ സെന്റർ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി: പ്രതിവർഷം പതിനായിരത്തിലേറെ പേർക്ക് പരിശീലനം
ന്യൂഡൽഹി: സീ സർവൈവൽ സെന്റർ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ദിവസത്തെ സന്ദർശനത്തിനായി ഗോവയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി സീസർവൈവൽ സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഏതെങ്കിലും പ്രതികൂല…
Read More » - 6 February
ഏക സിവില്‍ കോഡ്: ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ക്ക് നിയമം കൊണ്ടുവന്ന് ഉത്തരാഖണ്ഡ്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡിന് അംഗീകാരം ലഭിച്ചതോടെ പുതിയ ചില വ്യവസ്ഥകളും നിയമങ്ങളും നിലവില്‍ വന്നു. ഇതില്‍ ഏറ്റവും പ്രധാനമായത്, ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും അതിന്…
Read More » - 6 February
53 വർഷത്തെ പോരാട്ടം: യു.പിയിലെ ബദറുദ്ദീന്‍ ഷാ ദര്‍ഗ ഹിന്ദുക്കള്‍ക്ക് നല്കി കോടതി ഉത്തരവ്
ഉത്തർപ്രദേശിലെ ബാഗ്പത്തിലെ ലക്ഷഗൃഹ-മസാർ തർക്കത്തിൽ ഹിന്ദു പക്ഷത്തിന് അനുകൂലമായ കോടതി വിധി. ഉത്തർപ്രദേശിലെ ബാഗ്പതിൽ ദർഗയുടെ ഉടമസ്ഥാവകാശം വിട്ടുകിട്ടാൻ ആവശ്യപ്പെട്ട് മുസ്ലിം പക്ഷം സമർപ്പിച്ച പതിറ്റാണ്ടുകൾ പഴക്കമുള്ള…
Read More » - 6 February
ആം ആദ്മിക്കും അരവിന്ദ് കെജ്രിവാളിനും തിരിച്ചടി, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എഎപി നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആംആദ്മി നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം 10 ഇടങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തിയത്. എഎപി രാജ്യസഭാ എംപി എന്‍ഡി…
Read More » - 6 February
പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്ഫോടനം, 6 പേര്‍ക്ക് ദാരുണാന്ത്യം: 60 പേര്‍ക്ക് പരിക്ക്, പലരുടെയും നില അതീവഗുരുതരം
ഭോപ്പാല്‍: പടക്കനിര്‍മ്മാണ ഫാക്ടറിയിലെ വന്‍ സ്ഫോടനത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. 60 പേര്‍ക്ക് പരിക്കേറ്റു. നിരവധി തവണ പൊട്ടിത്തെറിയുണ്ടായെന്ന് വിവരമുണ്ട്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ ഹര്‍ദയിലാണ് അപകടമുണ്ടായത്. പൊള്ളലേറ്റ് ആശുപത്രിയിലായ…
Read More » - 6 February
ഏകീകൃത സിവിൽ നിയമ ബിൽ: നിയമസഭയിൽ അവതരിപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ
ഡെറാഡൂൺ: ഏകീകൃത സിവിൽ നിയമ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് നിയമസഭ ബിൽ അവതരിപ്പിച്ചത്. വന്ദേമാതരവും ജയ് ശ്രീറാമും വിളിച്ചുകൊണ്ടാണ്…
Read More » - 6 February
ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും, അതിന് ഇനി അധിക നാളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
പനാജി : ഇന്ത്യ ഉടന്‍ തന്നെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും ലോകമെമ്പാടുമുള്ള വിദഗ്ധര്‍ ഇക്കാര്യം വിശ്വാസിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയില്‍…
Read More » - 6 February
ഇന്ത്യയില്‍ പാശ്ചാത്യ രാജ്യങ്ങളിലെ സംസ്കാരം മാതൃകയാക്കാന്‍ സാധിക്കില്ല : സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യത്തെ ചില ചിട്ടകളും സംസ്കാരങ്ങളും നമ്മള് കൃത്യമായി പാലിക്കണമെന്ന് സുപ്രീം കോടതി. വിവാഹത്തിന്റെ സംസ്കാരം സംരക്ഷിക്കപ്പെടണമെന്നും പാശ്ചാത്യ രാജ്യങ്ങളിലെ സംസ്കാരം മാതൃകയാക്കാനും പിന്തുടരാനും സാധിക്കില്ലെന്നും സുപ്രീം…
Read More » - 6 February
മഥുര ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം ഔറംഗസേബ് തകര്‍ത്തത്: വ്യക്തമായ തെളിവുകളുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
ലക്നൗ: മഥുര ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം ഔറംഗസേബ് തകര്‍ത്തതാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ . വിവരാകാശ ചോദ്യത്തിന് മറുപടിയായാണ് എസ്എസ്ഐ ഇത് വ്യക്തമാക്കിയത്. ക്ഷേത്രത്തെ സംബന്ധിച്ചുള്ള…
Read More » - 6 February
ലൈംഗിക ബന്ധത്തിന് തയ്യാറാകാത്ത ഭാര്യ: പരിശോധനയിൽ ഭാര്യ ‘സ്ത്രീ’ അല്ലെന്നറിഞ്ഞ ഞെട്ടലിൽ യുവാവ്
മധ്യപ്രദേശില്‍ കൂടെ കഴിഞ്ഞ ഭാര്യ ‘സ്ത്രീ’ അല്ലെന്നറിഞ്ഞ് ഞെട്ടി യുവാവ്. ഏഴ് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ വിവാഹം അസാധുവാക്കി യുവാവ്. വിവാഹ ശേഷം ലൈംഗിക ബന്ധത്തിന് ശ്രമിക്കുമ്പോഴെല്ലാം ഭാര്യ…
Read More » - 6 February
‘എന്നെ കൊല്ലാം, ക്രൂശിക്കാം, വെറുക്കാം, പക്ഷേ..,’ വ്യാജ മരണ വാർത്തയ്ക്ക് ശേഷം വെെകാരികമായ കുറിപ്പുമായി പൂനം പാണ്ഡെ
വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് വിമർശനം നേരിടുന്നതിനിടയിൽ വെെകാരികമായ കുറിപ്പുമായി നടി പൂനം പാണ്ഡെ. തന്നെ കൊല്ലുകയോ ക്രൂശിക്കുകയോ വെറുക്കുകയോ ചെയ്യാമെന്നും എന്നാൽ വിമർശകർ അവരുടെ പ്രിയപ്പെട്ടവരെ രക്ഷിക്കണമെന്നും…
Read More » - 6 February
സാധാരണക്കാർക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്! ‘ഭാരത് റൈസ്’ ഇന്ന് മുതൽ വിപണിയിലെത്തും
ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാർക്ക് ആശ്വാസമായി കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന ഭാരത് റൈസ് എന്ന ബ്രാൻഡിലുള്ള അരി ഇന്ന് മുതൽ വിപണിയിലെത്തും. നാഷണൽ അഗ്രികൾച്ചറൽ കോർപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ്…
Read More » - 6 February
ഡൽഹി-അയോധ്യ സ്പെഷ്യൽ ട്രെയിൻ: ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിന്ന് അയോധ്യ വരെ സർവീസ് നടത്തുന്ന ഡൽഹി-അയോധ്യ സ്പെഷ്യൽ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയാണ് ഫ്ലാഗ്…
Read More » - 6 February
കരസേനയ്ക്ക് ഇനി പുതിയ ഉപമേധാവി: ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ഉടൻ ചുമതലയേൽക്കും
ന്യൂഡൽഹി: ഇന്ത്യൻ കരസേനയ്ക്ക് ഇനി പുതിയ ഉപമേധാവി. ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയെയാണ് പുതിയ ഉപമേധാവിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഫെബ്രുവരി 15ന് കരസേനയുടെ ഉപമേധാവിയായി അദ്ദേഹം ചുമതലയേൽക്കും. സൈനിക…
Read More » - 6 February
നേതാക്കൾക്ക് മത്സരിക്കാൻ ധൈര്യമില്ല, കോൺഗ്രസിന്റെ കുടുംബഭരണം കാരണം കഴിവുള്ളവർക്ക് ഉയരാനായില്ല: മോദി
ഡൽഹി: പ്രതിപക്ഷ നേതാക്കൾക്ക് മത്സരിക്കാനുള്ള ധൈര്യം ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെൻ്റിൽ പ്രതിപക്ഷത്തിനെതിരെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയവേ ആണ്…
Read More » - 6 February
ഇനി ഭാരതീയരെ കബളിപ്പിക്കാനാവില്ല, പ്രധാനമന്ത്രി മോദി തന്നെ മഥുരയിലും കാശിയിലും പ്രാണപ്രതിഷ്ഠ നടത്തുമെന്ന് അഭിഭാഷകൻ
ന്യൂഡൽഹി: 2029ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി മഥുരയിലും കാശിയിലും പ്രാണ പ്രതിഷ്ഠ നടത്തുമെന്ന് ഗ്യാൻവാപി കേസിലെ ഹിന്ദു വിഭാഗം അഭിഭാഷകൻ ഹരി ശങ്കർ ജെയ്ൻ. ഗ്യാൻവാപിയിൽ മുസ്ലിം വിഭാഗം…
Read More » - 6 February
കോൺഗ്രസിന്റെ ഇന്ത്യ സഖ്യത്തെ പൂർണമായും കൈവിട്ട് മമത: ലക്ഷ്യം മൂന്നാം മുന്നണിയിലൂടെ ഇന്ത്യയുടെ പ്രധാനമന്ത്രിപദം
ന്യൂഡൽഹി: പ്രതിപക്ഷ മഹാസഖ്യത്തെ പൂർണമായും അവഗണിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ശക്തരായ പ്രാദേശിക പാർട്ടികളെ കൂട്ടിയോജിപ്പിച്ച് ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരിക്കാനാണ് മമത…
Read More » - 6 February
അതിർത്തി വഴി 16-കാരനായ ഭീകരന്റെ നുഴഞ്ഞുകയറ്റ ശ്രമം, അടിമുടി പരാജയപ്പെടുത്തി ബിഎസ്എഫ്
അമൃത്സർ: അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരൻ പിടിയിൽ. 16-കാരനായ പാക് ഭീകരന്റെ നുഴഞ്ഞുകയറ്റ ശ്രമമാണ് സുരക്ഷാസേന പരാജയപ്പെടുത്തിയത്. പഞ്ചാബിലെ തരൺ-താരൺ ജില്ലയിലെ അതിർത്തി…
Read More » - 6 February
ജമ്മു കാശ്മീരിൽ ഹിമപാതത്തിന് സാധ്യത: മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി, പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം
ശ്രീനഗർ: ജമ്മു കാശ്മീരിൽ അതിശക്തമായ മഞ്ഞുവീഴ്ച ആരംഭിച്ചതോടെ ഹിമപാത മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി. ബന്ദിപ്പോർ, ബാരമുളള, കുപ്വാര എന്നിവിടങ്ങളിലാണ് ഹിമപാതം അനുഭവപ്പെടുക. അപകടസാധ്യത കുറഞ്ഞ…
Read More »