India
- Apr- 2021 -27 April
രാജ്യത്ത് സാര്‍വത്രികവും സൗജന്യവുമായ വാക്സിനേഷന് എത്രയും വേഗം നടപ്പാക്കണമെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: സാര്‍വത്രികവും സൗജന്യവുമായ വാക്സിനേഷന് രാജ്യത്ത് എത്രയും വേഗം നടപ്പാക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരമൊരു അടിയന്തര ഘട്ടത്തില്‍ നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥകള്‍ സ്വീകരിച്ച്…
Read More » - 27 April
നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ പറയൂ, ഞങ്ങള്‍ കേന്ദ്രത്തിനോട് ചെയ്യാന്‍ പറയാം;കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഓക്സിജന്‍ വിതരണത്തില്‍ ഡല്‍ഹി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായെന്ന് കോടതി വിമര്‍ശിച്ചു. ഡല്‍ഹി സര്‍ക്കാരിന്…
Read More » - 27 April
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കന്നഡ സിനിമാതാരം ചേതന്‍ കുമാര്‍
ബംഗളൂരു : മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് കന്നഡ സിനിമാതാരം ചേതന്‍ കുമാര്‍. ‘മോദിയല്ലെങ്കില്‍ പിന്നെയാര്? എന്ന് ചോദിക്കുന്നവരോടാണ്, പിണറായി വിജയന് എന്ന് ഗൂഗ്ള്‍ ചെയ്ത് നോക്കൂ’…
Read More » - 27 April
നേപ്പാൾ വഴി ഗൾഫിലേക്ക്; ഇന്ത്യക്കാര്‍ക്ക് യാത്രാനുമതി നിഷേധിച്ച് നേപ്പാള്‍
കാഠ്മണ്ഡു: നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന ഇന്ത്യക്കാര്‍ക്ക് യാത്രാനുമതി നിഷേധിച്ച് നേപ്പാള്‍ ഭരണകൂടം. ബുധനാഴ്ച രാത്രി മുതൽ ഇത്തരത്തിലുള്ള യാത്രകള്‍ക്ക് പൂര്‍ണമായ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. വിദേശരാജ്യങ്ങളിലേക്ക് പോകാന്‍…
Read More » - 27 April
കോവിഡ് വാക്സിൻ; രാജ്യമൊട്ടാകെ ഇതുവരെ കേന്ദ്രം നൽകിയത് 15 കോടി സൗജന്യ വാക്സിൻ ഡോസുകള്‍
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി ഇതുവരെ നൽകിയത് 15 കോടി കോവിഡ് വാക്സിന് ഡോസുകളാണ്. ആദ്യഘട്ടമായി ഇതില്‍ 14 കോടിയിലധികം ഡോസുകള്‍ രാജ്യമൊട്ടാകെ ജനങ്ങള്‍ക്ക് വിതരണം…
Read More » - 27 April
ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് റെംഡിസീവര്‍ സൗജന്യം; ഉത്തരവിട്ട് യോഗി ആദിത്യനാഥ്
ലക്നൗ: കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായക തീരുമാനവുമായി യോഗി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് റെംഡിസീവര്‍ സൗജന്യമായി നല്‍കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ഇന്ന്…
Read More » - 27 April
കോവിഡ് രണ്ടാം തരംഗം; പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കുന്ന സംഘടനകൾക്ക് കൈത്താങ്ങായി സൽമാൻ ഖാൻ
മുംബൈ : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കുന്ന സംഘടനകൾക്ക് കൈത്താങ്ങായി ബോളിവുഡ് താരം സൽമാൻ ഖാൻ. കോവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയിൽ പ്രതിസന്ധിയിലുളള കുടുംബങ്ങൾക്ക്…
Read More » - 27 April
യഥാര്‍ഥ കണക്കുകളല്ല രേഖകളിൽ, കണക്കുകളിൽപ്പെടാതെ ആയിരത്തിലേറെ കോവിഡ് മരണം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
ഒരാഴ്ചയ്ക്കിടയിൽ ജീവൻ നഷ്ടപ്പെട്ട 1,150 പേരുടെ വിവരങ്ങളാണ് സര്‍ക്കാര്‍ രേഖകളില്‍ ചേര്‍ക്കാത്തത്.
Read More » - 27 April
ഉത്തർപ്രദേശിനെതിരെ വ്യാജ വാർത്ത; പ്രമുഖ ചാനലിനെക്കൊണ്ട് മാപ്പ് പറയിച്ച് യോഗി സർക്കാർ
ലക്നൗ: ഉത്തർപ്രദേശിനെതിരെ വ്യാജ വാർത്ത നൽകിയ പ്രമുഖ ചാനൽ മാപ്പ് പറഞ്ഞു. സംസ്ഥാനത്തെ ഓക്സിജൻ ലഭ്യതയെക്കുറിച്ചുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകളെ വളച്ചൊടിച്ചതിന് ന്യൂസ് 18 ഉത്തർപ്രദേശ്…
Read More » - 27 April
അശോക ഹോട്ടലിലെ നൂറ് മുറികൾ കോവിഡ് ചികിത്സാ കേന്ദ്രമാക്കി ഡൽഹി സർക്കാർ
ന്യൂഡൽഹി : കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഹോട്ടൽ മുറികൾ ചികിത്സാ കേന്ദ്രമാക്കി ഡൽഹി സർക്കാർ. ഡൽഹി ഹൈക്കോടതി ജസ്റ്റിസുമാർക്കും ഹൈക്കോടതിയിലെ മറ്റ് ജുഡീഷ്യൽ ഓഫീസർമാർക്കും അവരുടെ…
Read More » - 27 April
ഛോട്ടാരാജന് കോവിഡ്; കൊടുംകുറ്റവാളിക്ക് എയിംസില്‍ ചികിത്സ നല്‍കുന്നതിനെതിരെ സോഷ്യൽ മീഡിയ
ബെഡ് കിട്ടാൻ സാധാരണക്കാർ ഗ്യാങ്സ്റ്റർ ആകണമോയെന്നും ചിലർ വിമർശിച്ചു
Read More » - 27 April
സ്കൂളിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 45 പേർക്ക് കോവിഡ്; ഡയറക്ടർക്കെതിരെ കേസെടുത്ത് കളക്ടർ
മൊഹാലി: സ്കൂളിൽ വിദ്യാർഥികൾ ഉൾപ്പടെ 45 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡയറക്ടർക്കെതിരെ നടപടി. പഞ്ചാബിലാണ് സംഭവം. തംഗോരിയിലെ റെസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾക്കും ജീവനക്കാർക്കുമാണ് കോവിഡ് വൈറസ്…
Read More » - 27 April
വാക്സിന് വിലയില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ട്: സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് വാക്സിന് വിലയില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. ഡ്രഗ്സ് കണ്ട്രോള് ആക്ട് പ്രകാരം കേന്ദ്രത്തിന് വിഷയത്തില്‍…
Read More » - 27 April
ഭക്ഷ്യ കിറ്റ് നല്കി, മതപരമായ ആഘോഷങ്ങള്‍ നിര്‍ത്തി; കേരളത്തെ മാതൃകയാക്കണമെന്ന് റിച്ച ഛദ്ദ
മുംബൈ : കോവിഡ് പ്രതിസന്ധിയില്‍ കേരളത്തെ പ്രശംസിച്ച് ബോളിവുഡ് നടി റിച്ച ഛദ്ദ. കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ മറ്റുള്ള സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കണമെന്നും നടി പറഞ്ഞു.…
Read More » - 27 April
നന്മയുടെ പ്രതീകമായി 85 കാരനായ സ്വയം സേവകൻ ; സ്വന്തം ജീവൻ കണക്കിലെടുക്കാതെ കിടക്കയും ചികിത്സയും വിട്ടുകൊടുത്തു
നാഗ്പൂര്‍: മഹാമാരിയാല്‍ രാജ്യം മുഴുവൻ നിരവധി ജീവനുകള്‍ ഇല്ലാതാകുമ്ബോള്‍, ദുരന്തങ്ങളുടെ മാത്രം വാര്‍ത്തകള്‍ കേള്‍ക്കുമ്ബോള്‍ അതില്‍ നിന്നു വ്യത്യസ്തമായി ദയ, നിസ്വാര്‍ത്ഥത, ത്യാഗം എന്നിവയുടെ ചില കഥകള്‍…
Read More » - 27 April
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3.2 ലക്ഷം കോവിഡ് കേസുകൾ
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊറോണ വൈറസ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.2 ലക്ഷം പേർക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 27 April
’17 ആശുപത്രിയിൽ മാത്രം ഓക്സിജൻ മതി എന്ന് കെജ്രിവാൾ ആവശ്യപ്പെട്ട കത്ത് പുറത്തുവിട്ട് ഓക്സിജൻ നിർമ്മാതാക്കൾ’
ന്യൂഡൽഹി: മാധ്യമങ്ങൾക്ക് മുന്നിൽ ഡൽഹിയിൽ ഓക്സിജനില്ല എന്ന് പറഞ്ഞതും പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ സ്വകാര്യ മീറ്റിംഗ് ലൈവ് ആയി വിട്ടും കെജ്രിവാൾ സ്ഥാപിക്കാൻ ശ്രമിച്ചത് കേന്ദ്രത്തിന്റെ അനാസ്ഥ മൂലം…
Read More » - 27 April
ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി അയൽരാജ്യം; ദിവസവും 40 മെട്രിക് ടൺ ഓക്സിജൻ നൽകാൻ തീരുമാനം
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായവുമായി ഭൂട്ടാൻ. ഇന്ത്യയിലേക്ക് ഓക്സിജൻ നൽകുമെന്ന് ഭൂട്ടാൻ അറിയിച്ചു. ഭൂട്ടാനിൽ നിന്ന് ലിക്വിഡ് ഓക്സിജൻ എത്തുമെന്ന്…
Read More » - 27 April
വാക്സിൻ വില നിർണ്ണയം; അവലംബിച്ച മാർഗം എന്തെന്ന് സുപ്രീംകോടതി
രാജ്യത്തെ വ്യത്യസ്ത വാക്സിൻ വിലയിൽ ഇടപെട്ട് സുപ്രിംകോടതി. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നും കോടതി നിദേശിച്ചു. നിർമ്മാതാക്കൾ വാക്സിൻ വില നിർണയിക്കാൻ അവലംബിച്ചത് ഏത് മാർഗ്ഗമാണെന്നും, കോടതി…
Read More » - 27 April
കോവിഡ് രണ്ടാം തരംഗം; ഒരു മാസത്തിനുളളില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ അടുത്ത ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ 44 ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം…
Read More » - 27 April
ഹൃദയം നുറുങ്ങുന്ന കാഴ്ച; കോവിഡ് പോസിറ്റീവായ ഭര്‍ത്താവിന് കൃത്രിമ ശ്വാസം നല്കി യുവതി
ആഗ്ര: തുടര്‍ച്ചയായ ആറാം ദിവസവും ഇന്ത്യ 3 ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, ആശുപത്രികളില്‍ കിടക്കകളുടെയും ഓക്സിജന്റെയും കടുത്ത ക്ഷാമമുണ്ട്. രോഗികളായ പ്രിയപ്പെട്ടവര്‍ക്ക് കിടക്കകളും മരുന്നുകളും ഓക്സിജനും…
Read More » - 27 April
യുഎപിഎ കേസ്; മാധ്യമപ്രവര്ത്തകന് അഭിലാഷ് പടച്ചേരിയെ ആന്‍്റി ടെററിസ്റ്റ് സ്ക്വാഡ് ചോദ്യം ചെയ്യുന്നു
എൻഐഎ വീട്ടിൽ റെയ്ഡ് നടത്തി ലാപ്ടോപ്പ് അടക്കമുള്ളവ കസ്റ്റഡിയിലെടുത്തിരുന്നു..
Read More » - 27 April
നിങ്ങൾക്ക് അദ്ദേഹത്തെ തകര്‍ക്കാനാകില്ല. അദ്ദേഹം ഉയര്‍ന്ന് വരിക തന്നെ ചെയ്യും ; പ്രധാനമന്ത്രിയെ പ്രശംസിച്ച് കങ്കണ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി നടി കങ്കണാ റണാവത്ത്. മോദിയാണ് യഥാര്‍ത്ഥ നേതാവെന്നും, അദ്ദേഹം ആരുടെയും പാവയല്ലെന്നും നടി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ…
Read More » - 27 April
ദേശീയ പ്രതിസന്ധിയുടെ സമയത്ത് മൂകസാക്ഷിയാകാൻ കഴിയില്ല, ഒരേ വാക്സിന് രാജ്യത്ത് മൂന്നു വിലയെന്ന് ; സുപ്രീം കോടതി
ദില്ലി: വാക്സിന് വ്യത്യസ്ഥ വില ഈടാക്കുന്നത് എങ്ങനെയെന്ന് സുപ്രീംകോടതി. ദേശീയ പ്രതിസന്ധിയുടെ സമയത്ത് കോടതിക്ക് മൂകസാക്ഷിയാകാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ഒരേ വാക്സീന് രാജ്യത്ത് മൂന്ന് വില…
Read More » - 27 April
കോവിന്‍ ആപ്പ് പ്രവര്‍ത്തിക്കാത്തിന് പിന്നില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് സംശയം ; വി മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങള്‍ക്ക് വാക്സിന് ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ കോവിന്‍ ആപ്പില്‍ അട്ടിമറി ആരോപിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്. സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ കോവിന്‍ ആപ്പ്…
Read More »