India
- Jan- 2024 -27 January
തോക്കുകളും ബോംബുകളും ഉപയോഗിച്ച് ഏറ്റുമുട്ടല്‍: മണിപ്പൂരില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 4 പേര് ആശുപത്രിയില്‍
ഇംഫാല്‍ ഈസ്റ്റിലും കാങ്പോക്പിയിലും ആണ് വെടിവെപ്പ് ഉണ്ടായത്.
Read More » - 27 January
വജ്ര ജൂബിലി ആഘോഷങ്ങൾക്കൊരുങ്ങി സുപ്രീംകോടതി, മുഖ്യാതിഥിയായി പ്രധാനമന്ത്രി
ന്യൂഡൽഹി: വജ്ര ജൂബിലി ആഘോഷിക്കാനൊരുങ്ങി ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി. നാളെ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും. നാളെ ഉച്ചയ്ക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ 75-ാം…
Read More » - 27 January
കേന്ദ്രസേന രാജ്ഭവനിൽ : മണിക്കൂറുകൾക്കുള്ളിൽ സിആര്‍പിഎഫ് ഗവർണറുടെ സുരക്ഷ ഏറ്റെടുത്തു
തിരുവനന്തപുരം: കേന്ദ്രസേന രാജ്ഭവനിൽ. സിആര്‍പിഎഫ് സംഘം ഗവർണറുടെ സുരക്ഷ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം എട്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് സുരക്ഷാ ജോലി ഏറ്റെടുത്തത്. എസ്എഫ്ഐ…
Read More » - 27 January
‘ഡിവൈ ചന്ദ്രചൂഡ് പൂർണ പരാജയം, ജുഡീഷ്യറി അതിന്റെ ഏറ്റവും ദുർബലമായ അവസ്ഥയിലെന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ
ന്യൂഡൽഹി: ആധുനിക ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും ദുർബലമായ അവസ്ഥയിലാണ് ജുഡീഷ്യറി സംവിധാനം ഇപ്പോഴുള്ളതെന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പൂർണ പരാജയമാണെന്നും…
Read More » - 27 January
അയോധ്യയിലെ തിരക്ക് കുറയ്ക്കാൻ ഗ്രീൻഫീൽഡ് ബൈപ്പാസ്, പുതിയ പദ്ധതിയുമായി സർക്കാർ
അയോധ്യയിലെയും പരിസരപ്രദേശങ്ങളിലും തിരക്ക് കുറയ്ക്കുന്നതിനായി പുതിയ പദ്ധതിയുമായി റോഡ് ഗതാഗത റെയിൽവേ മന്ത്രാലയം. 68 കിലോമീറ്റർ ദൂരമുള്ള ഗ്രീൻഫീൽഡ് ബൈപാസ് നിർമ്മിക്കാനാണ് തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം, 3570…
Read More » - 27 January
രണ്ട് മണിക്കൂര്‍ നേരം കച്ചവടം മുടങ്ങിയതിന് കടയുടമയ്ക്ക് ഗവര്‍ണര്‍ നഷ്ടപരിഹാരവും നൽകി
കൊല്ലം: നിലമേലിൽ എസ്എഫ്ഐ പ്രതിഷേധത്തിന് പിന്നാലെ കസേരയിട്ട് ഇരുന്ന് സമരം നടത്തിയതിനെ തുടര്‍ന്ന് കച്ചവടം മുടങ്ങിയ കടയുടമയ്ക്ക് നഷ്ടപരിഹാരം നല്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ആയിരം…
Read More » - 27 January
ഇന്ത്യ മുന്നണിക്ക് കനത്ത തിരിച്ചടി നൽകി ബീഹാറിലെ കോൺഗ്രസ് എംഎൽഎമാരും എൻഡിഎയിലേക്ക്
പാട്ന: ബീഹാറിൽ തിരക്കിട്ട രാഷ്ട്രീയ കരുനീക്കങ്ങൾ. ജെഡിയു നേതാവ് നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രിപദം രാജിവെക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകുന്നതിനാണ്…
Read More » - 27 January
‘ഗവര്‍ണര്‍ നുണ പറയുന്നു’: കേന്ദ്ര സേനയെ ഇറക്കിയാലും സമരം തുടരുമെന്ന് ആര്‍ഷോ
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. ഗവര്‍ണറുടെ ഇടപെടലുകള്‍ മാനസിക വിഭ്രാന്തി ബാധിച്ച നിലയിലാണെന്ന് ആര്‍ഷോ ആരോപിച്ചു.…
Read More » - 27 January
പ്രതിഷേധക്കാർക്കെതിരെയുള്ള എഫ്ഐആർ കണ്ട് ബോധ്യപ്പെട്ടു, പിന്നിൽ മുഖ്യമന്ത്രിയെന്ന് ആവർത്തിച്ച് ഗവർണർ
കൊല്ലം: അതിനാടകീയ രംഗങ്ങൾക്ക് ശേഷം എസ്എഫ്ഐക്കാർക്കെതിരെ കേസെടുത്തതോടെ ഗവർണർ മടങ്ങി. പ്രതിഷേധക്കാർക്കെതിരേ കേസെടുത്തതിന്റെ എഫ്.ഐ.ആർ. ലഭിച്ചാൽ മാത്രമേ തിരികെ പോകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തുടർന്ന് പോലീസ്…
Read More » - 27 January
ബിജെപി ഏഴ് എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും കോടികൾ വാഗ്ദാനം ചെയ്തെന്നും ആരോപിച്ച് കെജ്രിവാൾ
ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത്. ഡൽഹിയിലെ ഏഴ് ആംആദ്മി പാർട്ടി എംഎൽഎമാരെ ബിജെപി വേട്ടയാടാൻ ശ്രമിച്ചുവെന്നും പാർട്ടി മാറാൻ അവർക്ക് 25…
Read More » - 27 January
‘എന്റെ അച്ഛനൊരു സംഘിയല്ല’: ആ വിളി വേദനിപ്പിക്കുന്നുവെന്ന് ഐശ്വര്യ രജനികാന്ത്
ചെന്നെെ: രജനികാന്ത് ഒരു സംഘിയല്ലെന്ന് അദ്ദേഹത്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത്. സോഷ്യൽ മീഡിയകളിൽ രജനികാന്തിനെ ‘സംഘി’ എന്ന മുദ്രകുത്തുന്നത് തനിക്ക് വിഷമമുണ്ടാക്കുന്നുവെന്നും അദ്ദേഹത്തിനെതിരെ നടക്കുന്ന അധിക്ഷേപം…
Read More » - 27 January
റിപ്പബ്ലിക് ദിന പരേഡിൽ കരാറുകാരന്റെ വാഹനം ഉപയോഗിച്ചതിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിൽ കരാറുകാരന്റെ വാഹനം ഉപയോഗിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പരേഡിൽ ഉപയോഗിക്കുന്ന വാഹനത്തിൽ മന്ത്രിയുടെ റോൾ എന്താണ്?…
Read More » - 27 January
കൊല്ലത്ത് ഗവർണർക്ക് എസ്എഫ്ഐക്കാരുടെ കരിങ്കൊടി, പിന്നാലെ കാറിൽ നിന്നിറങ്ങി ചായക്കടയ്ക്ക് മുന്നിൽ കസേരയിട്ടിരുന്ന് ഗവർണർ
കൊല്ലം: ഗവർണർ ആരിഫ് മുഹമ്മ്ദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പിന്നാലെ ഗവർണർ കാറിൽ നിന്നുമിറങ്ങി. വാഹനത്തിൽ കയറാതെ ഇപ്പോഴും ഗവർണർ റോഡിൽ തന്നെ നിൽക്കുന്ന…
Read More » - 27 January
സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണവർക്ക് ഈ പുരസ്കാരം എന്നറിയാഞ്ഞിട്ടല്ല, തിരുട്ട് കുടുംബത്തിന്റെ അടിമകൾക്ക് ചൊറി: അഞ്ജു
പദ്മശ്രീ ലഭിച്ച അശ്വതി തിരുനാൾ തമ്പുരാട്ടിക്ക് നേരെയുള്ള സൈബറാക്രമണത്തിൽ ചർച്ചകൾ കൊഴുക്കുകയാണ്. പദ്മശ്രീ ലഭിച്ചത് അവർ തിരുവിതാംകൂർ രാജകുടുംബാംഗം ആയിട്ടല്ല, പകരം അവർ സാഹിത്യ ലോകത്തിനും സമൂഹത്തിനും…
Read More » - 27 January
സ്വന്തമല്ലാത്തിടത്തെ നിസ്കാരം സാധുവല്ല: മുസ്ലീങ്ങൾ കാശിയിലും മഥുരയിലും സ്വമേധയാ അനുരഞ്ജനത്തിന് തയ്യാറാകണം-ഷെഹ്ല റാഷിദ്
ന്യൂഡൽഹി: സ്വന്തമല്ലാത്ത ഭൂമിയിലെ നിസ്കാരം സാധുവല്ലെന്ന് മുസ്ലീങ്ങൾക്ക് അറിയാമെന്ന് മനുഷ്യാവകാശ പ്രവർത്തക ഷെഹ്ല റാഷിദ്. ഗ്യാൻവാപി കേസ് സംബന്ധിച്ച് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ഷെഹ്ല റാഷിദ്…
Read More » - 27 January
രണ്ടാം ഭാര്യയിൽ ജനിച്ച കുഞ്ഞിനെ കൊന്ന യുവാവ് കാരണമായി പറഞ്ഞത്, ആദ്യഭാര്യയിൽ അഞ്ചു കുട്ടികൾ ഉള്ളതിനാൽ എന്ന്
രണ്ടാം ഭാര്യയിൽ ജനിച്ച കുഞ്ഞിനെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ സത്തേഡി ഗ്രാമത്തിലാണ് സംഭവം. മുപ്പത്തഞ്ചുകാരനായ ഗുൽഷിർ എന്നയാളാണ് മൂന്നുമാസം പ്രായമുള്ള സ്വന്തം മകളെ…
Read More » - 27 January
ഗ്യാൻവാപിയും ഈദ്ഗാ മസ്ജിദും തകർക്കപ്പെട്ടേക്കാം, സംരക്ഷണത്തിന് യുഎന്നിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഇന്ത്യയിലെ ഇസ്ലാമുമായി ബന്ധപ്പെട്ട പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയോട് പാകിസ്ഥാൻ. യുഎന്നിലെ പാകിസ്ഥാൻ അംബാസഡർ മുനീർ അക്രമാണ് ബുധനാഴ്ച ന്യൂയോർക്കിലെ…
Read More » - 27 January
ഡൽഹിയിൽ നാല് നില കെട്ടിടത്തിന് തീപിടിച്ചു, 9 മാസം പ്രായമുള്ള കുഞ്ഞടക്കം 4 പേർക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഡൽഹിയിലെ നാല് നില കെട്ടിടത്തിൽ വൻ തീപിടുത്തം. കെട്ടിടത്തിനുള്ളിലേക്ക് വലിയ തോതിൽ തീ പടർന്നതോടെയാണ് അപകടം നടന്നത്. തീപിടിത്തത്തെ തുടർന്ന് 9…
Read More » - 27 January
സിഎസ്എംടി-താനെ റെയിൽവേ ട്രാക്കുകൾ പരിസ്ഥിതി സൗഹൃദമാകുന്നു, ചെടികൾ നട്ടുപിടിപ്പിക്കാനൊരുങ്ങി അധികൃതർ
മുംബൈ: ട്രാക്കുകൾ സൗഹാർദമാക്കാൻ പുതിയ പദ്ധതിയുമായി സെൻട്രൽ റെയിൽവേ മുംബൈ ഡിവിഷൻ. ഛത്രപതി ശിവജി മഹാരാജ് ടെർമിനസിനും, താനെയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കുകൾക്കിടയിൽ ചെടികൾ നട്ടുപിടിപ്പിക്കാനാണ് റെയിൽവേ…
Read More » - 27 January
അയോധ്യ രാമക്ഷേത്രം: ഭക്തജനത്തിരക്കേറുന്നു, ആരതിയുടെ സമയക്രമം പുനക്രമീകരിച്ചു
പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷം അയോധ്യയിൽ വൻ ഭക്തജനത്തിരക്ക്. നിലയ്ക്കാത്ത ഭക്തജനപ്രവാഹം കണക്കിലെടുത്ത് ആരതിയുടെയും ദർശനത്തിന്റെയും സമയക്രമം പുനക്രമീകരിച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. പുതുക്കിയ സമയക്രമം…
Read More » - 27 January
രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെച്ച് നടന് വിജയ്
ചെന്നൈ: നടന് വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് സൂചന. വിജയ് മക്കള്‍ ഇയക്കം രാഷ്ട്രീയ പാര്‍ട്ടി ആയേക്കും. ഒരുമാസത്തിനുള്ളില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിജയ്യുടെ അധ്യക്ഷ…
Read More » - 26 January
ബിജെപിക്ക് എതിരെ പോരാടാന്‍ രൂപീകരിച്ച ‘ഇന്ത്യ’ സഖ്യത്തിന് പാളിച്ചകള്‍ മാത്രം
പാറ്റ്ന: നിതീഷ് കുമാര്‍ ‘ഇന്ത്യ’ സഖ്യത്തില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയാകേണ്ട വ്യക്തിയായിരുന്നു എന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് . ബിഹാറിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് പ്രസ്താവനയുമായി…
Read More » - 26 January
ക്ഷേത്രാവശിഷ്ടങ്ങള്‍ ലഭിച്ച സ്ഥിതിക്ക് ഇസ്ലാം മതവിശ്വാസികള്‍ ഗ്യാന്‍വാപി മസ്ജിദില്‍ നിന്ന് ഒഴിയണം
ന്യൂഡല്‍ഹി : ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ ഗ്യാന്‍വാപി സമുച്ചയത്തിന്റെ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇസ്ലാം മതവിശ്വാസികള്‍ അവിടെ നിന്ന് ഒഴിയണമെന്ന ആവശ്യം ഉന്നയിച്ച് ഹിന്ദുപക്ഷ…
Read More » - 26 January
നടന് വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന
ചെന്നൈ: നടന് വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് സൂചന. വിജയ് മക്കള്‍ ഇയക്കം രാഷ്ട്രീയ പാര്‍ട്ടി ആയേക്കും. ഒരുമാസത്തിനുള്ളില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിജയ്യുടെ അധ്യക്ഷ…
Read More » - 26 January
75-ാമത് റിപ്പബ്ലിക്ക് ദിന പരേഡില്‍ താരമായത് ‘രാം ലല്ല’ ടാബ്ലോ
ന്യൂഡല്‍ഹി: 16 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ടാബ്ലോകളാണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തത്. ഇതില്‍ ഉത്തര്‍പ്രദേശിന്റെ ടാബ്ലോ ശ്രദ്ധ നേടി. അയോധ്യയും രാമക്ഷേത്രവുമാണ് ഈ ടാബ്ലോയുടെ പ്രമേയം.…
Read More »