India
- May- 2021 -3 May
ബംഗാളിലെ ജനത ചരിത്രപരമായ തെറ്റ് ആവര്‍ത്തിച്ചു; തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയത്തിൽ പ്രതികരിച്ച് ബിജെപി എം.പി
കൊല്‍ക്കത്ത : ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയത്തിൽ പ്രതികരിച്ച് ബിജെപി എം.പി ബബുള്‍ സുപ്രിയോ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബംഗാളിലെ ജനത ‘ചരിത്രപരമായ തെറ്റ്’…
Read More » - 3 May
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ഇനി മത്സരിക്കാനില്ലെന്ന് പത്മജ വേണുഗോപാല്‍
തൃശൂര്‍: തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് പഠിക്കണമെന്ന് തൃശൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പത്മജ വേണുഗോപാല്‍. പ്രശ്നങ്ങള്‍ പരിഹരിക്കാതെ ഇനി മത്സരിക്കാനില്ലെന്നും മരണം വരെ ജനങ്ങളുടെ ഇടയില്‍ ജീവിയ്ക്കുമെന്നും…
Read More » - 3 May
ഗൂഗിൾ പേ യിൽ വലിയ മാറ്റങ്ങൾ ; ഇനി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ
എന്‍എഫ്സി കണക്ഷനിലൂടെ യുപിഐ ഉപയോഗിച്ച് പണമടയ്ക്കാനുള്ള ഓപ്ഷനുമായി ഗൂഗിള്‍ പേ. ഇന്ത്യയില്‍ ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ഈ സംവിധാനം അവതരിപ്പിക്കുന്നത്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്റെ ചുരുക്കപ്പേരാണ്…
Read More » - 3 May
ഇന്ത്യയെ ചേർത്തുപിടിച്ച് ഫ്രാൻസും ജർമ്മനിയും; കൂടുതൽ സഹായങ്ങൾ വിദേശങ്ങളിൽ നിന്നുമെത്തുന്നു
കോവിഡ് -19 കേസുകൾ രാജ്യത്ത് വർധിക്കുകയാണ്. ദിനം പ്രതി കേസുകളുടെ എണ്ണത്തിൽ വാൻ വർധനവാണുണ്ടാകുന്നത്. മരണസംഖ്യയും കൂടുകയാണ്. ഓക്സിജൻ കിട്ടാത്ത അവസ്ഥയും രാജ്യത്തുണ്ട്. രാജ്യത്തെ ഓക്സിജൻ ക്ഷാമം…
Read More » - 3 May
കോവിഡ് : രാജ്യത്ത് വീണ്ടും ഒരു ലോക്ഡൗൺ പരിഗണിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി : വൈറസ് കൂടുതൽ പടരാതിരിക്കാൻ രാജ്യത്തുടനീളം ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ സുപ്രീം കോടതി കേന്ദ്രത്തിന് നിർദേശം നൽകി. ഒത്തുചേരലിനും സൂപ്പർ സ്പ്രെഡറുകളായി മാറുന്ന പരിപാടികൾക്കും നിരോധനം…
Read More » - 3 May
വാക്സിനേഷൻ നടത്തിയ യാത്രക്കാർക്ക് അബുദാബിയിൽ പുതിയ നടപടിക്രമങ്ങൾ
അബുദാബി: വാക്സിനേഷൻ നടത്തിയ സ്വന്തം രാജ്യക്കാർക്കായുള്ള യാത്രാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തി അബുദാബി. പുതിയ മാർഗ്ഗനിർദ്ദേശം പ്രകാരം വാക്സിനേഷൻ നടത്തി മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവർ പി…
Read More » - 3 May
അടിതെറ്റി യുഡിഎഫ്, ലീഗ് ഭൂരിപക്ഷത്തിൽ വൻ ഇടിവ്
കോഴിക്കോട്: ചരിത്രവിജയത്തോടെ സംസ്ഥാനത്ത് എല്‍.ഡി.എഫ് തുടര്‍ ഭരണത്തിലെത്തുമ്പോള്‍ മലബാര്‍ മേഖലയില്‍ ഇടതുകോട്ടകള്‍ക്ക് ഇളക്കമില്ല.കാസര്‍ക്കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലെ ആകെയുള്ള 60 സീറ്റുകളില്‍ 38 എണ്ണം…
Read More » - 3 May
കര്‍ണാടക ഉപതെരഞ്ഞെടുപ്പിലും തകർപ്പൻ വിജയം സ്വന്തമാക്കി ബിജെപി
ബംഗളൂരു : കര്‍ണാടക ഉപതെരഞ്ഞെടുപ്പിലും തകർപ്പൻ വിജയം സ്വന്തമാക്കി ബിജെപി. തെരഞ്ഞെടുപ്പ് നടന്ന ബെളഗാവി ലോക്സഭ മണ്ഡലം ബി.ജെ.പി നിലനിര്‍ത്തി. മുന്‍ കേന്ദ്രമന്ത്രി സുരേഷ് അംഗദി മരിച്ചതോടെ…
Read More » - 3 May
തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയം : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു
ഗോഹട്ടി : നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ആസാം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ രാജിവച്ചു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത്…
Read More » - 3 May
പൗരത്വ പ്രക്ഷോഭവും പ്രിയങ്കയുടെ തീപ്പൊരി പ്രസംഗവും വോട്ടിനെ ബാധിച്ചില്ല, അസമില്‍ ബി.ജെ.പിക്ക് മിന്നും വിജയം
ഗുവാഹതി: അസം തിരിച്ചുപിടിക്കാനുള്ള കോണ്‍ഗ്രസ്-എ.യു.ഡി.എഫ് സഖ്യത്തിന്റെ സ്വപ്നം തകര്‍ത്ത് ബി.ജെ.പി സഖ്യം ഭരണത്തുടര്‍ച്ച നേടി. 110 സീറ്റുകളില്‍ 75 എണ്ണത്തില്‍ മേല്‍കൈ നേടിയാണ് സര്‍ബാനന്ദ് സോണോവാളിന്റെ…
Read More » - 3 May
രാഹുൽ ഗാന്ധി ഷോകൾക്ക് കേരളത്തിൽ വൻചലനം ഉണ്ടാക്കാനായില്ലെന്ന് വിലയിരുത്തൽ
കോട്ടയം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ഗാന്ധിയെ വലയം ചെയ്ത ആള്‍ക്കൂട്ടം യുഡിഎഫിനു പ്രതീക്ഷിച്ച നേട്ടം സമ്മാനിച്ചില്ലെന്ന് വിലയിരുത്തൽ. പാലായില്‍ ഒഴികെ തരംഗമായി മാറാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ…
Read More » - 3 May
വിടവാങ്ങിയത് കേരള കോണ്‍ഗ്രസിന്റെ തറവാട്ട് കാരണവര്‍ , മകന്റെ വിജയ വാർത്തയ്ക്ക് പിന്നാലെ ദുഃഖ വാർത്തയും
കൊല്ലം: കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്നാക്ക വികസന കോര്പ്പറേഷന് ചെയര്‍മാനുമായ ആര് ബാലകൃഷ്ണ പിളള (86) അന്തരിച്ചു.കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്…
Read More » - 3 May
നന്ദിഗ്രാമിൽ വീണ്ടും വോട്ടെണ്ണൽ നടത്തണം ; ചീഫ് ഇലക്ട്രറൽ ഓഫീസർക്ക് കത്ത് നൽകി മമത ബാനെർജി
കൊൽക്കത്ത: നന്ദിഗ്രാമിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് ഇലക്ട്രറൽ ഓഫീസർക്ക് തൃണമൂൽ കത്ത് നൽകി. പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെ…
Read More » - 3 May
കോവിഡ്; രണ്ടാഴ്ചത്തേക്ക് ഒഡീഷയിൽ ലോക്ക്ഡൗൺ
ഭുവനേശ്വർ: കൊറോണ വൈറസ് രോഗ വ്യാപനം ചെറുക്കാൻ മെയ് അഞ്ച് മുതൽ രണ്ടാഴ്ചത്തേക്ക് ഒഡീഷയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നു. മെയ് 5 മുതൽ മെയ് 19 പുലർച്ചെ അഞ്ച്…
Read More » - 3 May
‘ബംഗാൾ മറ്റൊരു കശ്മീർ ആകുന്നു. പിന്നിൽ ബംഗ്ലാദേശികളും റോഹിങ്ക്യകളും’; കങ്കണ
പശ്ചിമ ബംഗാളിൽ മൂന്നാം തവണയും അധികാരം പിടിച്ച മമത ബാനർജിക്കെതിരെ വിമർശനവുമായി ബോളിവുഡ് നടി കങ്കണ റണാവത്. ബംഗ്ലാദേശികളും റോഹിങ്ക്യകളുമാണ് മമതക്ക് പിന്നിലെന്നും, ബംഗാളിൽ ഹിന്ദുക്കൾക്ക് ഭൂരിപക്ഷമില്ലെന്നും…
Read More » - 3 May
കോവിഡ് വ്യാപനം : കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ഡൗണിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കൂടുതല്‍ സംസ്ഥാനങ്ങള്‍ കര്‍ശന ലോക്ക്ഡൗണിലേക്ക്. ഒഡീഷയില്‍ ബുധനാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കും ഹരിയാനയില്‍ ഇന്നുമുതല്‍ ഒരാഴ്ചത്തേക്കും സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയിലും…
Read More » - 3 May
കോവിഡ് വ്യാപനം : ഏഴ് രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി ഇസ്രയേല്‍
ജറുസലേം : കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളിലേക്കുള്ള പൗരന്മാരുടെ യാത്ര തടഞ്ഞ് ഇസ്രയേല്‍. ഇന്ത്യ, ഉക്രൈന്, ബ്രസീല്‍, എത്യോപ്യ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, തുര്‍ക്കി…
Read More » - 3 May
രാജ്യം ലോക്ക്ഡൗണിലേയ്ക്ക്? അന്തിമ തീരുമാനം ഉടൻ
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗൺ നടപ്പാക്കണോയെന്ന് ആലോചിക്കണമെന്ന് സുപ്രീം കോടതി. സ്വമേധയാ എടുത്ത കേസിലെ ഇടക്കാല ഉത്തരവിലാണ് നിരീക്ഷണം. കേന്ദ്രസർക്കാരിൻറെ വാക്സീൻ നയം മൗലിക…
Read More » - 2 May
മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ വാഹനത്തിന് നേരെ ആക്രമണം
കൊൽക്കത്ത: നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ വാഹനത്തിന് നേരെ ഹാൽദിയയിൽ ഒരു സംഘം അക്രമം നടത്തി. മാദ്ധ്യമപ്രവർത്തകരുടെ വാഹനങ്ങൾക്കും അക്രമത്തിൽ കേടുപാടുണ്ടായിട്ടുണ്ട്. രാത്രിയായിരുന്നു അക്രമം.…
Read More » - 2 May
കോവിഡ് ചികിത്സയിലിരിക്കെ യുവതിയെ പീഡിപ്പിച്ച പ്രതിക്കെതിരെ കേസ്
ഭുവനേശ്വര്‍: കൊറോണ വൈറസ് ചികിത്സയിലിരിക്കെ കോവിഡ് ബാധിതയായ സ്ത്രീയെ പീഡിപ്പിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒഡീഷയിലെ നുപാഡ ജില്ലയിലുള്ള കോവിഡ് ആശുപത്രിയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. കോവിഡ് പോസിറ്റീവ് ആണെന്ന്…
Read More » - 2 May
കോവിഡ് വ്യാപനം : ലോക്ക്ഡൗൺ നടപ്പാക്കുന്ന കാര്യം ആലോചിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി : കൊവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗൺ നടപ്പാക്കണോയെന്ന് ആലോചിക്കണമെന്ന് സുപ്രീം കോടതി. സ്വമേധയാ എടുത്ത കേസിലെ ഇടക്കാല ഉത്തരവിലാണ് നിരീക്ഷണം. Read Also : വീണ്ടും…
Read More » - 2 May
കുതിച്ചുയര്‍ന്ന് കോവിഡ്; മിസോറമില്‍ നാളെ മുതല്‍ ലോക്ക് ഡൗണ്‍
ഐസ്വോള്‍: കോവിഡ് വൈറസ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മിസോറം ലോക്ക് ഡൗണിലേയ്ക്ക്. നാളെ മുതല്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഈ മാസം…
Read More » - 2 May
വീണ്ടും സ്വർണ്ണക്കടത്ത് ; വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത് 1.2 കിലോഗ്രാം സ്വര്‍ണം
ചെന്നൈ : വിമാനത്താവളത്തില്‍ നിന്ന് 57 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.1.2 കിലോഗ്രാം സ്വര്‍ണമാണ് ചെന്നൈ എയര്‍ കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തില്‍ നാഗപട്ടണം നിവാസിയാണ് അറസ്റ്റിലായത്. Read…
Read More » - 2 May
ടോർച്ച് കത്തിയില്ല ; തമിഴ്നാട്ടിൽ മക്കള്‍ നീതി മയ്യത്തിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും തോറ്റു
ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കമലഹാസനും പരാജയപ്പെട്ടതോടെ മക്കള്‍ നീതി മയ്യം സമ്പൂർണ്ണ തോൽവി ഏറ്റുവാങ്ങുകയായിരുന്നു . കോയമ്പത്തൂർ സൗത്തില്‍ മത്സരിച്ച കമല്‍ ബിജെപിയുടെ വാനതി…
Read More » - 2 May
ചന്ദന ബൗരി; രാജ്യത്തെ ഏറ്റവും നിർധന സ്ഥാനാർത്ഥി ബി.ജെ.പി പ്രതിനിധിയായി ബംഗാൾ നിയമസഭയിലേക്ക്
രാജ്യത്തെ ഏറ്റവും നിർധനയായ സ്ഥാനാർത്ഥി എന്ന പേരിന് അർഹയായ ചന്ദന ബൗരി ബി.ജെ.പി പ്രതിനിധിയായി ബംഗാളിന്റെ നിയമസഭയിലേക്ക്. ചന്ദന ബൗരി ബങ്കുറ ജില്ലയിലെ സാൽട്ടോര മണ്ഡലത്തിൽ നിന്ന്…
Read More »