India
- May- 2021 -10 May
റംസാനോടനുബന്ധിച്ച് മത, സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുമതി നല്കി മമത സര്‍ക്കാര്‍
കൊല്‍ക്കത്ത : കോവിഡൊന്നും ഒരു പ്രശ്നമല്ല, റംസാനോട് അനുബന്ധിച്ച് മത, സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുമതി നല്കി മമത സര്‍ക്കാര്‍ കൊറോണ പ്രതിരോധത്തിനായി ആളുകള്‍ കൂട്ടം ചേരുന്നത്…
Read More » - 10 May
27 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടച്ചിട്ടു; കോവിഡിനെതിരെ ഒറ്റക്കെട്ടായി രാജ്യം
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാട്ടം തുടരുന്നു. രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയില്ലെങ്കിലും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടച്ചിട്ടുകൊണ്ടാണ് രാജ്യം ശക്തമായി പ്രതിരോധം തീര്‍ത്തത്.…
Read More » - 10 May
സംഖ്യാ ജ്യോതിഷപ്രകാരം കൊറോണ വൈറസിന്റെ പേരു മാറ്റാന്‍ നിര്‍ദ്ദേശം
ഹൈദ്രാബാദ് : സംഖ്യാ ജ്യോതിഷപ്രകാരം കൊറോണ വൈറസിന്റെ പേരു മാറ്റാന്‍ നിര്‍ദ്ദേശം . അങ്ങനെ പേരുമാറ്റിയാല്‍ കൊറോണ വൈറസ് ഈ ലോകത്തു നിന്ന് പോകുമത്രെ. ഒരു ഫ്ളക്സിലാണ്…
Read More » - 10 May
കോവിഡ് പ്രതിരോധത്തിനായി ഏറ്റവും കൂടുതൽ സംഭാവന നൽകിയ സ്ഥാപനങ്ങളിൽ റിലയൻസ് തന്നെ മുന്നിൽ
മുംബൈ : രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി ഏറ്റവും കൂടുതൽ സംഭാവന നൽകിയ സ്ഥാപനങ്ങളിൽ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മുൻപിൽ. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ പിഎം…
Read More » - 10 May
എസ്പി നേതാവ് അസം ഖാന് കൊവിഡ് ബാധ; അതീവ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ
ലഖ്നൗ: 10 ദിവസമായിട്ടും കോവിഡ് ബാധ കുറയാത്തതിനെ തുടർന്ന് സമാജ്വാദി പാർട്ടി നേതാവും രാംപൂർ എംപിയുമായ അസം ഖാനെ ആശുപത്രിയിൽ നിന്ന് ഐസിയുവിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെത്തുടർന്ന്…
Read More » - 10 May
ചലച്ചിത്ര മേഖലയ്ക്ക് തീരാനഷ്ടം; തമിഴ് നടന് ജോക്കര്‍ തുളസിയും തെലുങ്ക് നടന് ടിഎന്‍ആറും കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: തമിഴ് നടന് ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് മരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം സംഭവിച്ചത്. കോവിഡ് ബാധിച്ചതോടെ അദ്ദേഹം ചെന്നൈയിലെ സ്വകാര്യ…
Read More » - 10 May
ഇന്ത്യയിൽ കൊവിഡ് ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങി യുഎസ് വിമാന നിര്‍മാണ കമ്പനിയായ ബോയിംഗ്
ഖൊരഖ്പൂർ : കോവിഡ് രണ്ടാം തരംഗം പശ്ചാത്തലത്തില്‍ ഖൊരക്പൂരില്‍ 200 കിടക്കകളുള്ള കൊവിഡ് ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങി യുഎസ് വിമാന നിര്‍മാണ കമ്പനിയായ ബോയിംഗ്. വീര്‍ ബഹാദൂര്‍ സിംഗ്…
Read More » - 10 May
ഈ ഓട്ടം കേരളത്തിലെ സിപിഎമ്മിന് ഒരു മുന്നറിയിപ്പും, പാഠവുമാകട്ടെ: എസ് സുരേഷ്
തിരുവനന്തപുരം: ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരിനെ ജനങ്ങൾ കല്ലെറിഞ്ഞ് ഓടിച്ചത് മുതലെടുക്കാൻ നടക്കുന്നവർ സത്യം മനസ്സിലാക്കണമെന്ന് ബിജെപി നേതാവ് എസ് സുരേഷ്. പ്രാദേശിക വിഭാഗങ്ങൾ തമ്മിൽ…
Read More » - 10 May
കേരളത്തിന് കൂടുതല്‍ ഓക്സിജന്‍ പ്ലാന്റുകളും ഫണ്ടും അനുവദിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കേരളത്തില്‍ ഓക്സിജന്‍ പ്രതിസന്ധി നേരിടാന്‍ മൂന്നു പ്ലാന്റുകള്‍ കൂടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക. സ്ത്രീകളുടെയും കുട്ടികളുടെയും…
Read More » - 10 May
ബംഗാളില്‍ സുവേന്ദു അധികാരി പ്രതിപക്ഷ നേതാവാകും; പ്രഖ്യാപനവുമായി ബിജെപി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി നേതാവ് സുവേന്ദു അധികാരി പ്രതിപക്ഷ നേതാവാകും. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് പ്രതിപക്ഷ നേതാവായി സുവേന്ദു അധികാരിയെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. Also Read: കോവിഡ്…
Read More » - 10 May
മാരകമായ ശ്വാസകോശരോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും; 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം ഐവര്‍മെക്റ്റിന്‍
പുതിയ കോവിഡ് 19 ചികിത്സാ പ്രോട്ടോക്കോള്‍ അംഗീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഗോവ
Read More » - 10 May
12 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊവാക്സിന് : വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി : 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊവാക്സിന് നല്കാന് അനുമതി നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്രം. മൂന്നാംഘട്ടത്തില്‍ 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന് നല്കാന്…
Read More » - 10 May
യമുനാ നദിയിലൂടെ ഒഴുകിയെത്തുന്ന പാതി കരിഞ്ഞ മൃതദേഹങ്ങൾ; ബിഹാറിനും യുപിക്കും ഇടയിൽ : സംസ്കരിക്കാൻ പോലീസ്
ലക്നൗ ∙ ഉത്തർപ്രദേശിലെ ഹാമിർപുർ ജില്ലയിൽ യമുനാ നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാതി ദഹിപ്പിച്ച മൃതദേഹങ്ങളാണ് കൂടുതൽ. ഇവ കോവിഡ്…
Read More » - 10 May
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി കോവിഡ് വാക്സിന് സ്വീകരിച്ചു
മുംബൈ: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി കോവിഡ് വാക്സിന് സ്വീകരിച്ചു. ആദ്യ ഡോസ് വാക്സിന് സ്വീകരിക്കുന്ന ചിത്രം കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരും എത്രയും പെട്ടെന്ന് വാക്സിന്…
Read More » - 10 May
ബിജെപി സര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച മണിക് സര്‍ക്കാരിനെ കല്ലെറിഞ്ഞ് ഓടിച്ച് നാട്ടുകാർ : വീഡിയോ
അഗര്‍ത്തല : ശാന്തി ബസാറിലാണ് സംഭവം. കഴിഞ്ഞ ദിവസം പ്രദേശികമായി ഇവിടെ രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് ഈ സംഭവത്തിന് രാഷ്ട്രീയ മുഖം നല്കാന് സിപിഎം…
Read More » - 10 May
തോറ്റിട്ടും പഠിക്കാതെ കോണ്‍ഗ്രസ്; അധ്യക്ഷ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തേണ്ടതില്ലെന്ന് തീരുമാനം
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി തിരിച്ചടി നേരിടുന്നതിനിടയിലും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തേണ്ടതില്ലെന്ന് തീരുമാനം. ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ…
Read More » - 10 May
കോവിഡ് പോസിറ്റിവ് ആയി മണിക്കൂറുകള്‍ക്കുള്ളില്‍ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു; ഞെട്ടലില്‍ സഹപ്രവര്‍ത്തകര്‍
പുലര്‍ച്ചെയായിരുന്നു അനസിന്റെ മരണം
Read More » - 10 May
രാജ്യത്തെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വൻതുക നീക്കിവച്ച് ഹോണ്ട
ന്യൂദല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ ദുരിതാശ്വ നടപടികള്‍ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഹോണ്ട ഗ്രൂപ്പിന്റെ കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത…
Read More » - 10 May
നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവി വലിയ തിരിച്ചടിയായി; കെ.സി.വേണുഗോപാൽ
ന്യൂഡൽഹി : കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവി വലിയ തിരിച്ചടിയായെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പരാജയത്തിൻ്റെ കാരണം ഇപ്പോൾ വിലയിരുത്താനാകില്ല. പരാജയത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന…
Read More » - 10 May
മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഗംഗാനദിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്; ആശങ്കയോടെ ജനങ്ങൾ
മൃതദേഹങ്ങള്‍ ദഹിപ്പിക്കാതെ നദികളില്‍ തള്ളുന്നതായാണു റിപ്പോര്‍ട്ടുകള്‍.
Read More » - 10 May
കൊവിഡ് വാക്സിനായി സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക്
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ത്യയിലെ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്ന് റിപ്പോര്‍ട്ട്. കൊവിന്‍ സൈറ്റില്‍ ലഭ്യമായ ഡേറ്റകള്‍ പ്രകാരമാണ് ഈ വ്യത്യാസം. 18നും…
Read More » - 10 May
20 ദിവസത്തിനിടെ മരിച്ചത് 16 പ്രൊഫസര്‍മാര്‍, നൂറോളം പേർ ചികിത്സയിൽ; ആശങ്ക ഉയർത്തി അലിഗഡിലെ കൊവിഡ് വ്യാപനം
അലിഗഡ് സര്‍വകലാശാലയിലെ 43 ഫാക്കല്‍റ്റി അംഗങ്ങളുടെ ജീവനാണ് കോവിഡിൽ പൊലിഞ്ഞത്
Read More » - 10 May
കോവിഡ് വ്യാപനം; നാല് രാജ്യങ്ങള്‍ക്ക് കൂടി യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ
ബുധനാഴ്ച അര്‍ധരാത്രിമുതല്‍ വിലക്ക് പ്രാബല്യത്തിലാകുമെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അഥോറിറ്റി
Read More » - 10 May
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; മാര്‍ക്കറ്റ് അടപ്പിക്കാന്‍ എത്തിയ പോലീസിന് നേരെ കല്ലേറ്
ഭോപ്പാല്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച മാര്‍ക്കറ്റ് അടപ്പിക്കാനെത്തിയ പോലീസിന് നേരെ ആക്രമണം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവിലിരിക്കെ തുറന്നു പ്രവര്‍ത്തിച്ച മാര്‍ക്കറ്റ് അടപ്പിക്കാനെത്തിയ പോലീസ് സംഘത്തിന്…
Read More » - 10 May
ബി.ജെ.പി ആരംഭിച്ച 1000 കിടക്കകളുള്ള കോവിഡ് ചികിത്സാകേന്ദ്രത്തില്‍ അത്യാധുനിക സൗകര്യങ്ങള്‍
ഭോപാല്‍: കൊവിഡ് രോഗികള്‍ക്കായി ബി.ജെ.പി 1000 കിടക്കകളടങ്ങിയ ക്വാറന്റൈന് കേന്ദ്രം തുറന്നു. ചികിത്സാ കേന്ദ്രത്തില്‍ അത്യാധുനിക സൗകര്യങ്ങളാണ് കോവിഡ് രോഗികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൊറോണ ബാധിക്കുമ്പോഴുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍…
Read More »