ന്യൂഡൽഹി : കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്കയും ഭീതിയും വര്‍ധിച്ചിരിക്കുകയാണ്. ബ്ലാക്ക് ഫംഗസ് രോഗബാധ തടയാന്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സിന്റെ ഡയറക്ടറായ രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
Read Also : സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നല്ലരീതിയില്‍ നിയന്ത്രിക്കുക, കൂടാതെ മരുന്നുകളുടെ അളവ് ഒരു കാരണവശാലും അധികമാകാതെ ശ്രദ്ധിക്കുക എന്നിവയാണ് മുന്‍കരുതലുകള്‍. ഇവ പാലിക്കുന്നതില്‍ ശ്രദ്ധിച്ചാല്‍ ബ്ലാക്ക് ഫംഗസ് രോഗബാധയെ പ്രതിരോധിക്കാനാകും എന്നാണ് അവകാശം ഉന്നയിക്കുന്നത്.
Post Your Comments