COVID 19Latest NewsNewsIndia

അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മെഡിക്കല്‍ കമ്മീഷന്‍ ചെര്‍മാന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

ന്യൂഡൽഹി : ഒളിമ്പിക്സിനായി ഇന്ത്യന്‍ ടീമിനൊപ്പം ടോക്കിയോയിലേക്ക് പറക്കാനിരുന്ന അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മെഡിക്കല്‍ കമ്മീഷന്‍ ചെര്‍മാന്‍ അരുണ്‍ കുമാര്‍ മെന്‍ഡിറാട്ട (60) കൊവിഡ് ബാധിച്ച്‌ മരിച്ചു.

Read Also : പ്രതിസന്ധി ഘട്ടത്തില്‍ ലക്ഷ്മി ദേവീയെ ഇങ്ങനെ ഭജിച്ചാല്‍ 

ടോക്കിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ടീമിന്റെ ചീഫ് മെഡിക്കല്‍ ഓഫീസറായിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷം ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു. മെന്‍ഡിറാട്ടയുടെ നിര്യാണത്തില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അനുശോചനം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button