India
- Jun- 2021 -2 June
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറ്റുമുട്ടാനൊരുങ്ങി മമതാ ബാനര്‍ജി, ഹൃദയശൂന്യനായ പ്രൈം മിനിസ്റ്റര്‍ എന്ന് ആക്ഷേപം
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടാനൊരുങ്ങി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ആലാപന്‍ ബന്ധ്യോപാധ്യായയെ തിരിച്ച് വിളിക്കാനുളള കേന്ദ്ര നീക്കത്തിന് തടയിട്ടാണ് മമത കേന്ദ്രത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്.…
Read More » - 2 June
ചോദ്യം ചെയ്യാനായി കൊണ്ടുവന്നയാള്‍ അക്രമാസക്തനായി; പുല്‍വാമയിലെ സൈനിക ക്യാമ്പില്‍ വെടിവെയ്പ്പ്
ശ്രീനഗര്‍: പുല്‍വാമയിലെ സൈനിക ക്യാമ്പില്‍ വെടിവെയ്പ്പ്. ചോദ്യം ചെയ്യലിനായി കൊണ്ടുവന്നയാളാണ് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെ ക്യാമ്പിലാണ് സംഭവമുണ്ടായത്. Also Read: മാസ്ക് ധരിക്കാതെ നിയമസഭയിൽ…
Read More » - 2 June
കോവിഡ് മുക്ത ഗ്രാമങ്ങൾക്ക് വൻ തുക പ്രതിഫലം; രോഗ വ്യാപനം തടയാൻ പുതിയ പദ്ധതിയുമായി ഈ സംസ്ഥാനം
മുംബൈ: കോവിഡ് വ്യാപനത്തിന് തടയിടാനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ഗ്രാമപ്രദേശങ്ങളിൽ കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മഹാരാഷ്ട്ര സർക്കാർ പുതിയ പദ്ധതി…
Read More » - 2 June
കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ഒമാൻ; ഇളവുകൾ ഇങ്ങനെ
മസ്കറ്റ്: ഒമാനിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനുള്ള തീരുമാനവുമായി സുപ്രീം കമ്മിറ്റി. രാജ്യത്തെ പള്ളികള്‍ അഞ്ചു നേരത്തെ നമസ്കാരത്തിനായി തുറക്കാന്‍ അനുവദിച്ചു. ഒപ്പം കോവിഡ് മാനദണ്ഡങ്ങള്‍…
Read More » - 2 June
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വില മാറ്റമില്ലാതെ തുടരുകയാണ്. Also Read: ലക്ഷദ്വീപ്…
Read More » - 2 June
ജീവനക്കാരാണ് യഥാർത്ഥ നായകർ; കോവിഡ് ബാധിച്ച് മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ശമ്പള വാഗ്ദാനവുമായി ആസ്റ്റർ
ദുബൈ: കോവിഡ് രോഗബാധയ്ക്കെതിരായ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെടുന്ന ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് സഹായ വാഗ്ദാനവുമായി ആസ്റ്റർ. പത്ത് വർഷത്തേക്ക് ആശ്രിതർക്ക് പ്രതിമാസം ശമ്പളം നൽകുമെന്നാണ് വാഗ്ദാനം. ആസ്റ്ററിലെ അഞ്ച്…
Read More » - 2 June
പ്രതിരോധ നടപടികൾ ഫലം കാണുന്നു; ഡൽഹിയിൽ കോവിഡ് വ്യാപനം കുറയുന്നു; ഇന്നത്തെ കണക്കുകൾ അറിയാം
ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 576 പേർക്ക് മാത്രമാണ് ഡൽഹിയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെ തുടർന്നുണ്ടായ മരണ നിരക്കിലും…
Read More » - 2 June
അഞ്ച് സംസ്ഥാനങ്ങളില്‍ എട്ട് നിലയില്‍ പൊട്ടി; പ്രധാന കാരണങ്ങള്‍ അക്കമിട്ട് നിരത്തിയ റിപ്പോര്‍ട്ടുമായി അശോക് ചവാന് സമിതി
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പരാജയം തുടര്‍ക്കഥയാകുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തി അശോക് ചവാന് സമിതി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പരാജയപ്പെടാനുള്ള കാരണങ്ങള്‍ കണ്ടെത്തിയ സമിതി ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച…
Read More » - 2 June
മാതൃകാ വാടക നിയമത്തിനു കേന്ദ്രത്തിന്റെ അംഗീകാരം , മുന്‍കൂറായി വാങ്ങാവുന്നത് 2 മാസ വാടക മാത്രം : ചട്ടങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : വീട് വാടകയ്ക്ക് കൊടുക്കുന്നവരും എടുക്കുന്നവരും ഇനി മുതല്‍ മാതൃകാ വാടക നിയമ ചട്ടപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് കേന്ദ്രത്തിന്റെ ഉത്തരവ്. മാതൃക വാടക നിയമത്തിന് കേന്ദ്രം അംഗീകാരം…
Read More » - 2 June
രാത്രിഭക്ഷണത്തിന് സാലഡ് നൽകാത്തതിന് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്
ലക്നൗ: യുപിയിൽ രാത്രിഭക്ഷണത്തിന് സാലഡ് നൽകാത്തതിന്റെ പേരില്‍ ഭാര്യയെ വെട്ടിക്കൊന്നു. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും വെട്ടേറ്റു. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവിനായി പൊലീസ് തെരച്ചില്‍…
Read More » - 2 June
തമിഴ്നാട്ടില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചവരുടെ എണ്ണം 500 കടന്നു; ആശങ്കയായി മരണനിരക്ക്
ചെന്നൈ: തമിഴ്നാട്ടില്‍ ആശങ്കയായി ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്നു. സംസ്ഥാനത്ത് ഇതുവരെ മ്യൂകര്‍മൈകോസിസ് (ബ്ലാക്ക് ഫംഗസ്) സ്ഥിരീകരിച്ചവരുടെ എണ്ണം 500 കടന്നു. ഇതുവരെ 518 പേര്‍ക്കാണ്…
Read More » - 2 June
ബിരുദ വിദ്യാര്‍ത്ഥികളുടെ തത്ത്വശാസ്ത്ര പാഠ്യപദ്ധതിയിൽ ഇനി ബാബാ രാംദേവിന്റേയും യോഗി ആദിത്യനാഥിന്റെയും പുസ്തകങ്ങള്‍
ലക്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥും യോഗ ഗുരു ബാബാ രാംദേവും രചിച്ച പുസ്തകങ്ങള്‍ ബിരുദ വിദ്യാര്‍ത്ഥികളുടെ തത്ത്വശാസ്ത്ര പാഠ്യപദ്ധതിയുടെ ഭാഗമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാർ തീരുമാനം. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍…
Read More » - 2 June
ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് സമവായ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് സമവായ നീക്കം. ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി പ്രസ്താവിച്ച സാഹചര്യത്തിലാണ് സമവായത്തിന് നീക്കം നടക്കുന്നത്. ഇതിനായി സര്‍വകക്ഷി യോഗം നടത്താനാണ്…
Read More » - 2 June
ഡെങ്കിപ്പനി ബാധിച്ച് ആറുവയസുകാരൻ മരിച്ചതിന് ഡോക്ടർക്ക് മർദ്ദനം; പ്രതികൾ പിടിയിൽ
ബംഗളൂരു: കർണാടകയിൽ ആറുവയസുകാരൻ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതിന് 50കാരനായ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ചിക്മംഗളൂരുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊലപാതക…
Read More » - 2 June
വികസനപാതയില്‍ തിരിച്ചെത്തി ഇന്ത്യ; മെയ് മാസത്തെ കയറ്റുമതിയില്‍ വന്‍ വര്‍ധന
ന്യൂഡല്‍ഹി: കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്നും ഇന്ത്യ കരകയറുന്നു. ഇതിന്റെ ഭാഗമായി മെയ് മാസത്തെ കയറ്റുമതിയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മെയ് മാസം ഇന്ത്യയുടെ ചരക്ക്…
Read More » - 2 June
ആര്.ടി.പി.സി.ആര് നിരക്ക് കുറച്ച നടപടി; സര്‍ക്കാരിനോടും ഐ.സി.എം.ആറിനോടും വിശദീകരണം തേടി ഹൈക്കോടതി
ഡൽഹി: ആര്.ടി.പി.സി.ആര് ടെസ്റ്റുകളുടെ നിരക്ക് കുറച്ച നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനോടും ഐ.സി.എം.ആറിനോടും വിശദീകരണം തേടി ഹൈക്കോടതി. പരിശോധനാ നിരക്ക് നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടോയെന്ന് വ്യക്തമാക്കാന്‍ കോടതി ഐ.സി.എം.ആറിനോട്…
Read More » - 2 June
ഡല്‍ഹിയില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനില
ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനിലയിലേയ്ക്ക് ഡല്‍ഹി. ചൊവ്വാഴ്ച ഡല്‍ഹിയില്‍ 17.6 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. ജൂണ്‍ മാസത്തില്‍ താപനില താഴ്ന്നട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
Read More » - 2 June
ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയ്ക്കെതിരെ നിര്‍ണായക നീക്കവുമായി ഇന്ത്യ
ശ്രീനഗര്‍: അതിര്‍ത്തിയില്‍ ചൈനയ്ക്കെതിരെ ഇന്ത്യയുടെ നിര്‍ണായക നീക്കം. സെല്‍ഫ് പ്രൊപ്പെല്‍ഡ് പീരങ്കികളോട് കൂടിയ കെ.9 വജ്ര ടാങ്കുകള്‍ വിന്യസിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.…
Read More » - 2 June
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമാകും, ജനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പ്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തിനേലും ഗുരുതരമായിരിക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. ഈ അവസ്ഥ 98 ദിവസം വരെ തുടരാമെന്നും എസ്ബിഐ ഇക്കോറാപ് ചൊവ്വാഴ്ച…
Read More » - 2 June
ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസ്; അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ന് കൊച്ചിയിലെത്തിക്കും; യാത്ര അതീവ സുരക്ഷയിൽ
ബംഗളൂരു: അധോലോക കുറ്റവാളി രവിപൂജാരിയെ ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും. ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. പരപ്പന അഗ്രഹാര ജയിലിൽ നിന്നും രവി പൂജാരിയുമായി അന്വേഷണ…
Read More » - 2 June
കോവിഡ് പ്രതിരോധം; നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ബിജെപി
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ കൈകാര്യം ചെയ്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മികവ് പുലര്‍ത്തിയെന്ന് ബിജെപി. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പിനെ…
Read More » - 2 June
അനാഥരായ കുട്ടികളുടെ പുനരധിവാസത്തിനൊപ്പം സർക്കാരിന്റെ മറ്റൊരു നിർണ്ണായക തീരുമാനം കൂടി
തിരുവനന്തപുരം: കോവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികളുടെ എണ്ണം സർക്കാർ പുറത്തു വിട്ടതിനു പിറകെയാണ് കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളും പ്രഖ്യാപിക്കുന്നത്. സാമ്പത്തികമായ സംരക്ഷണത്തിനുമപ്പുറം കുട്ടികൾക്ക് നഷ്ടപ്പെട്ട മാതാപിതാക്കളെ പുനർസൃഷ്ടിക്കാൻ…
Read More » - 2 June
ഭർത്താവിനെ കൊന്ന് കിടപ്പു മുറിയിൽ കുഴിച്ചു മൂടി; ഭാര്യ അറസ്റ്റിൽ
മുംബൈ: ഭർത്താവിനെ കൊന്നു കിടപ്പു മുറിയിൽ കുഴിച്ചു മൂടിയ ഭാര്യ അറസ്റ്റിൽ. റഷീദ ഷേഖ് എന്ന യുവതിയാണ് അറസ്റ്റിലായത്. മുംബൈയിലാണ് സംഭവം. കാമുകന്റെ സഹായത്തോടെയാണ് സ്വന്തം ഭർത്താവിനെ…
Read More » - 2 June
‘ഇസ്ലാമിക ലോകം വരാൻ തീവ്രവാദികൾ കൊന്നു കൂട്ടിയത് മുസ്ലിങ്ങളെ തന്നെയെന്ന വിചിത്ര സത്യം മനസിലാക്കുക’: അലി അക്ബർ
ഇസ്ലാമിക ലോകം വരാനായി തീവ്രവാദികൾ കൊന്നു കൂട്ടിയത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെക്കാളും കൂടുതൽ മുസ്ലിങ്ങളെ തന്നെയാണെന്ന വിചിത്രമായ സത്യം മനസിലാക്കണമെന്ന മുന്നറിയിപ്പുമായി സംവിധായകൻ അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.…
Read More » - 2 June
ഫൈസര്‍, മൊഡേണ വാക്സിനുകള്‍ ഇന്ത്യയിലേയ്ക്ക്; നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തേയ്ക്ക് കൂടുതല്‍ വിദേശ വാക്സിനുകള്‍ എത്തുന്നു. ഫൈസര്‍, മൊഡേണ എന്നീ വിദേശ വാക്സിനുകള്‍ക്ക് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് ഉടന്‍ അനുമതി ലഭിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട സുപ്രധാന…
Read More »