India
- Jun- 2021 -3 June
കോവിഡ്: മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതർക്ക് ശമ്പള വാഗ്ദാനവുമായി റിലയൻസ് ഇൻഡസ്ട്രീസ്
മുംബൈ: കോവിഡ് ബാധിച്ച് മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതർക്ക് ശമ്പള വാഗ്ദാനവുമായി റിലയൻസ് ഇൻഡസ്ട്രീസ്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് അടുത്ത അഞ്ചുവർഷത്തേക്ക് ശമ്പളം നൽകുമെന്നാണ് റിലയൻസ് പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് സാഹചര്യത്തിൽ…
Read More » - 3 June
കേരള നിയമസഭ മോദി വിരുദ്ധ രാഷ്ട്രീയ പ്രചാരണവേദിയാക്കുന്നത് ജനാധിപത്യത്തോടുള്ള വഞ്ചന: കേന്ദ്ര മന്ത്രി വി. മുരളീധരൻ
ന്യൂഡൽഹി: കേരളനിയമസഭയെ മോദി വിരുദ്ധ രാഷ്ട്രീയപ്രചാരണ വേദിയാക്കി മാറ്റുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഒരാഴ്ചക്കിടെ രണ്ട് പ്രമേയങ്ങളാണ് രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ ഒരു നിയമസഭയില്‍ കൊണ്ടു…
Read More » - 3 June
കൊവിഡ് വന്ന അമ്മായിഅമ്മ മരുമകളെ ബലമായി കെട്ടിപ്പിടിച്ച് രോഗം പകര്‍ന്നു നല്കി
ഹൈദരാബാദ് : കൊവിഡ് പോസിറ്റീവായ സ്ത്രീ മരുകളെ നിര്‍ബന്ധപൂര്‍വം കെട്ടിപ്പിടിച്ചു രോഗം പകര്‍ന്നു നല്കി. തെലങ്കാനയില്‍ നിന്നുമാണ് ഈ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. പരിശോധനയില്‍ കൊവിഡ്…
Read More » - 3 June
ഉപയോക്താക്കളിൽ നിന്ന് തന്ത്രപൂർവ്വം അനുമതി വാങ്ങുന്നു: വാട്സ് ആപ്പിനെതിരെ കേന്ദ്ര സർക്കാർ
ന്യൂഡൽഹി : വാട്സ് ആപ്പിനെതിരെ ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി കേന്ദ്ര സർക്കാർ. പുതിയ സ്വകാര്യതാ നയം നടപ്പാക്കാനായി ഉപയോക്താക്കളിൽ നിന്ന് തന്ത്രപൂർവ്വം അനുമതി വാങ്ങുകയാണെന്നാണ് കേന്ദ്രത്തിന്റെ…
Read More » - 3 June
‘ഒരു ബിയര്‍ കഴിക്കുക വാക്സിനേഷന് എടുക്കുക’: വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി ജോ ബൈഡന്
വാഷിങ്ടണ്‍: കോവിഡ് വാക്സിനെടുക്കാൻ രാജ്യത്തെ ജനങ്ങളെ പ്രേരിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്. വാക്സിൻ എടുക്കുന്നവർക്കായി ഫ്രീ ബിയര്‍, കുട്ടികളെ നോക്കാന്‍ സംവിധാനം എന്നിവയൊക്കെയാണ് ബൈഡന്റെ വാഗ്ദാനം.…
Read More » - 3 June
‘സിപിഎമ്മിന് ഡിഎംകെ നല്കിയ 25 കോടി കളളപ്പണമാണോ വെളളപ്പണമാണോ? കുഴല്‍പ്പണകേസില്‍ ബിജെപിക്ക് ബന്ധമില്ല’
കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. നോട്ടീസ് കിട്ടിയ ഒരു ബി ജെ പി നേതാവും…
Read More » - 3 June
‘ലോക്ക്ഡൌൺ പ്രതിസന്ധി മാറ്റാൻ പെണ്‍വാണിഭം’: കുടുങ്ങിയത് രണ്ട് നടിമാരും, ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
താനെ: അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഘത്തില്‍ കുടുങ്ങിയ രണ്ട് നടികളെ പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. അറസ്റ്റിലായ നടികളില്‍ ഒരാള്‍ ദക്ഷിണേന്ത്യന്‍…
Read More » - 3 June
രാജ്യത്ത് ഒരു തദ്ദേശീയ വാക്സിൻ കൂടിയെത്തുന്നു: പരീക്ഷണം അവസാനഘട്ടത്തിൽ
ന്യൂഡല്‍ഹി : ഒരു തദ്ദേശീയ വാക്സിൻ കൂടി ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇയുടെ കോവിഡ് വാക്സിന് ഉടന്‍ വിതരണത്തിന് എത്തുമെന്നാണ് പ്രതീക്ഷ.…
Read More » - 3 June
രാജ്യത്തിന് ആശ്വാസമായി രോഗികളുടെ എണ്ണവും മരണനിരക്കും കുറയുന്നു, കേരളം ഉൾപ്പെടെ 5 ഇടത്ത് കൂടുതൽ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയാണെന്ന് വ്യക്തമായ സൂചന നല്കി പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്. മഹാരാഷ്ട്ര, കര്‍ണാടക, കേരള, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്…
Read More » - 3 June
പ്രതീക്ഷയർപ്പിച്ച് രാജ്യം: കുട്ടികളിലെ പരീക്ഷണം ആരംഭിച്ച് കോവാക്സിൻ
പട്ന: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്റെ കുട്ടികളിലെ പരീക്ഷണം ആരംഭിച്ചു. പട്നയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് കുട്ടികളിൽ ക്ലിനിക്കൽ ട്രയലുകൾ നടത്തുന്നത്. Read…
Read More » - 3 June
വിവാദ വ്യവസായി മെഹുല്‍ ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തണം: ഡോമിനിക്കന്‍ സര്‍ക്കാര്‍ കോടതിയില്‍
ന്യൂഡൽഹി: വിവാദ വ്യവസായി മെഹുല്‍ ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍ കോടതിയില്‍. അഭിഭാഷകന് ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ മെഹുല്‍ ചോക്സിയെ ഹാജരാക്കാന്‍ ഡൊമിനിക്കന്‍…
Read More » - 3 June
പുതിയ ഐടി നിയമം തങ്ങൾക്ക് ബാധകമല്ല; ഹൈക്കോടതിയിൽ കാരണം ബോധിപ്പിച്ച് ഗൂഗിൾ
ന്യൂഡൽഹി: ഇന്ത്യയിലെ പുതിയ ഐ.ടി. ചട്ടം തങ്ങൾക്ക് ബാധകമല്ലെന്ന് ഗൂഗിൾ. സെർച്ച് എൻജിൻ മാത്രമായതിനാൽ ഐടി ചട്ടം ബാധകമല്ലെന്നാണ് ഗൂഗിൾ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. തങ്ങൾ ഇടനിലക്കാരാണെങ്കിലും…
Read More » - 3 June
ബി.ജെ.പി മുനിസിപ്പല്‍ കൗണ്‍സിലറെ തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തി
ശ്രീനഗർ: കശ്മീരിൽ ബി ജെ പി നേതാവിനെ ഭീകരർ വെടിവച്ചുകൊന്നു. പുൽവാമ ജില്ലയിലെ ട്രാൽ പ്രദേശത്ത് ബുധനാഴ്ച (ജൂൺ -2) വൈകിട്ടോടെയാണ് സംഭവം നടന്നത്. വെടിവെയ്പ്പിൽ ഒരു…
Read More » - 3 June
കോവിഡ് മൂന്നാം തരംഗം അതിതീവ്രമായിരിക്കും: മുന്നറിയിപ്പുമായി എസ്.ബി.ഐ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അതിതീവ്രമായിരിക്കുമെന്ന മുന്നറിയിപ്പുമായി എസ് ബി ഐ. 98 ദിവസത്തോളം മൂന്നാം തരംഗം നീണ്ട് നില്‍ക്കുമെന്നും എസ് ബി ഐ റിപ്പോര്‍ട്ട്…
Read More » - 3 June
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റെടുത്തില്ല; 560 പേരുടെ ചിതാഭസ്മം നദിയിലൊഴുക്കി മന്ത്രി
ബെംഗളൂരു: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ചിതാഭസ്മം നദിയിലൊഴുക്കി കര്‍ണാടക റവന്യു മന്ത്രി. റവന്യു മന്ത്രി ആര്. അശോകയാണ് മരിച്ചവരുടെ ചിതാഭസ്മം കാവേരി നദിയിലൊഴുക്കിയത്. ബന്ധുക്കള്‍ ഏറ്റെടുക്കാതിരുന്നതിനെ തുടർന്നാണ്…
Read More » - 3 June
പാചക വാതക സിലിണ്ടറിന്റെ വില കുറച്ച് കേന്ദ്രം
ന്യൂഡല്‍ഹി : പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോ ഭാരമുള്ള സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്. ഇതോടെ ഡല്‍ഹിയില്‍…
Read More » - 3 June
ലക്ഷദ്വീപിനെ തകർക്കുന്നു, പ്രഫുൽ പട്ടേലിനെ തിരിച്ച് വിളിക്കണം; സമരവുമായി സി.പി.ഐ
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ സമരവുമായി സി.പി.ഐ. ദ്വീപിനെ തകർക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റേതെന്ന് ആരോപിച്ച് സമരത്തിനൊരുങ്ങുകയാണ് സി.പി.ഐ. എല്‍.ഡി.എഫ് നേതൃത്വത്തില്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്…
Read More » - 3 June
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിനിടെ മരിച്ചത് 594 ഡോക്ടര്‍മാര്‍; കണക്കുകള്‍ വ്യക്തമാക്കി ഐ എം എ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ആശങ്ക ഒഴിയുമ്പോഴും രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടെ ഇതുവരെ 594 ഡോക്ടര്‍മാര്‍ മരിച്ചെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍…
Read More » - 3 June
ടയറിന്റെ കാര്യത്തില്‍ അല്‍പ്പം പോലും റിസ്ക് എടുക്കരുത്; നിര്‍ദ്ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: വാഹനത്തിന്റെ ടയറിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധ വേണമെന്ന് മോട്ടോര്‍ വഹന വകുപ്പ്. മഴക്കാലമായതിനാല്‍ തേയ്മാനം സംഭവിച്ച ടയര്‍ നനഞ്ഞ പ്രതലത്തില്‍ വഴുതിപ്പോകാന്‍ സാധ്യതയുണ്ടെന്ന് മോട്ടോര്‍ വാഹന…
Read More » - 3 June
കൊലപാതക കേസ്; അറസ്റ്റിലായ ഗുസ്തി താരം സുശീല്‍ കുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ന്യൂഡല്‍ഹി: സാഗര്‍ റാണ കൊലപാതക കേസില്‍ അറസ്റ്റിലായ ഒളിമ്പ്യന്‍ സുശീല്‍ കുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേയ്ക്കാണ് സുശീല്‍ കുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഡല്‍ഹി…
Read More » - 2 June
കോവിഡ് മുക്ത ഗ്രാമത്തിന് അരക്കോടി രൂപ സമ്മാനം; പോരാട്ടത്തിന് കൂടുതല്‍ കരുത്തേകാന്‍ വമ്പന്‍ പ്രഖ്യാപനം
മുംബൈ: കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാന്‍ വമ്പന്‍ പ്രഖ്യാപനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. കോവിഡ് മുക്ത ഗ്രാമത്തിന് സമ്മാനമായി വന്‍ തുക നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോവിഡില്‍ നിന്നും മുക്തമാകുന്ന…
Read More » - 2 June
കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിങ് സിദ്ധുവിനെ കാണാനില്ല, കണ്ടെത്തുന്നവര്‍ക്ക് 50000 രൂപ പ്രതിഫലം
ബാബാ ദീപ് സിങ് ലോക്സേവ സൊസൈറ്റി അംഗം അനില്‍ വശിഷ്ട് പോസ്റ്ററിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തി
Read More » - 2 June
ഇന്ത്യ–പാക്ക് ബന്ധം നേരെയാകാൻ ഇതാണ് മാർഗ്ഗം; തുറന്നുപറഞ്ഞ് ഇമ്രാൻഖാൻ
ഇസ്ലാമാബാദ്: ഇന്ത്യാ–പാക് ബന്ധം നേരെയാകാൻ മാർഗ്ഗം പറഞ്ഞ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളഞ്ഞ തീരുമാനം പിൻവലിച്ചാൽ മാത്രമേ ഇന്ത്യാ–പാക് ബന്ധം ശരിയായ…
Read More » - 2 June
കശ്മീരില്‍ ബിജെപി നേതാവിനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബിജെപി നേതാവിനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി. ത്രാല്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായ രാകേഷ് പണ്ഡിത സോംനാഥാണ് കൊല്ലപ്പെട്ടത്. മൂന്നംഗ ഭീകരരാണ് ബിജെപി നേതാവിന് നേരെ…
Read More » - 2 June
അതിക്രൂരമായി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പ്രതികളില്‍ ഒരാളെ പൊലീസ് വെടിവച്ചു
ബെംഗ്ലൂരു: ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പ്രതികളിൽ ഒരാളെ പോലീസ് വെടിവച്ചു. ബെംഗ്ലൂരു രാമമൂര്‍ത്തി നഗര്‍ പൊലീസ് അറസ്റ്റ് ചെയ്ത ഷുബൂസിന് (30)…
Read More »