India
- Jun- 2021 -21 June
പ്രതിരോധ കുത്തിവെയ്പ്പ് പൊടിപൊടിക്കുന്നു: രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 28 കോടി പിന്നിട്ടു
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ. രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 28 കോടി കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 21 June
മഞ്ഞ, ചുവപ്പ് റേഷന്‍കാർഡുള്ളവരുടെ ശ്രദ്ധയ്ക്ക്: ജൂൺ 30 നുള്ളിൽ ഇക്കാര്യം ചെയ്തില്ലെങ്കിൽ ശിക്ഷയും പിഴയും ഉറപ്പ്
കോഴിക്കോട്: മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ,ചുവപ്പ്) അനർഹമായി കൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാൻ സമയം നീട്ടി നൽകി സർക്കാർ. ജൂണ്‍ 30 വരെയാണ് പുതിയ കാലാവധി.…
Read More » - 21 June
മേക്ക് ഇന്‍ ഇന്ത്യയ്ക്ക് മുന്നില്‍ അടിതെറ്റി ചൈന: സാംസങിന്റെ ഡിസ്പ്ലേ നിര്‍മ്മാണ യൂണിറ്റ് ചൈനയില്‍ നിന്ന് യുപിയിലേക്ക്
ലക്നൗ: പ്രമുഖ ഇലക്ട്രോണിക്സ് നിര്‍മ്മാണ കമ്പനിയായ സാംസങിന്റെ ഡിസ്പ്ലേ നിര്‍മ്മാണ യൂണിറ്റ് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. നിലവില്‍ ചൈനയിലുള്ള നിര്‍മ്മാണ യൂണിറ്റാണ് ഇന്ത്യയിലേയ്ക്ക് മാറ്റാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ…
Read More » - 21 June
‘ഫ്രഡറഞ്ജലി എന്ന കോമ്രേഡ് ആണ് യോഗയുടെ ഉപജ്ഞാതാവ്’: യോഗ ശാസ്ത്രീയമെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ട്രോളി സന്ദീപ് വാചസ്പതി
ആലപ്പുഴ: യോഗയ്ക്ക് ആത്മീയതയുമായോ മതവുമായോ ബന്ധമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. യോഗയ്ക്ക് ആകെയുള്ള ബന്ധം കാറൽ മാർക്സ്മായും ദസ്…
Read More » - 21 June
രാജ്യതലസ്ഥാനം കോവിഡ് മുക്തമാകുന്നു: പ്രതിദിന രോഗികളുടെ എണ്ണം 2021ലെ ഏറ്റവും കുറഞ്ഞ നിലയില്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം കോവിഡില്‍ നിന്നും മുക്തമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേര്‍ക്കാണ് ഡല്‍ഹിയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 2021ല്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്.…
Read More » - 21 June
7 വയസുകാരനെ അമ്മയും സഹോദരിമാരും ചേര്‍ന്ന് തല്ലിക്കൊന്നു: കാരണം കേട്ട് പോലീസ് ഞെട്ടി
ചെന്നൈ: കൊച്ചുകുട്ടിയെ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഏഴ് വയസുകാരനെയാണ് അമ്മയും അമ്മയുടെ സഹോദരിമാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കണ്ണമംഗലത്താണ് സംഭവമുണ്ടായത്. Also Read: സ്ത്രീകളുടെ…
Read More » - 21 June
ബിജെപിക്കെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയ മഞ്ച് , നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രശാന്ത് കിഷോര്‍
ഡല്‍ഹി : ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നു. ഇതിനുള്ള കരുക്കള്‍ നീക്കുന്നത് രാഷ്ട്രീയതന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ…
Read More » - 21 June
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം: പരാതികൾ പരിഗണിക്കാൻ പ്രത്യേക സമിതി
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം സംബന്ധിച്ച് തർക്കമുള്ളവരുടെ പരാതി പരിഹരിക്കാൻ പ്രത്യേക സമിതി. പരീക്ഷയിൽ 30:30:40 സ്കീമിൽ ലഭിക്കുന്ന മാർക്കിൽ തർക്കമുള്ളവരുടെ പരാതി പ്രത്യേക…
Read More » - 21 June
കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്ത് രാകേഷ് ടിക്കായത്ത്
ന്യൂഡല്‍ഹി : കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്ത് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത് . ട്രാക്ടറുമായി തയ്യാറായിരിക്കാനാണ്…
Read More » - 21 June
രാജ്യാന്തര ബന്ധമുള്ള മതപരിവര്‍ത്തന റാക്കറ്റിലെ അംഗങ്ങള്‍ പൊലീസ് പിടിയില്‍
ലക്നൗ : മതപരിവര്‍ത്തന റാക്കറ്റിലെ രണ്ട് അംഗങ്ങള്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ പിടിയിലായി. പിടിയിലായവര്‍ക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഉത്തര്‍പ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ ടി…
Read More » - 21 June
‘മുഖ്യമന്ത്രിയുടെ വസതിയ്ക്ക് സമീപം നഴ്സ് ബലാത്സംഗത്തിന് ഇരയായി’: ഗുരുതര ആരോപണവുമായി പ്രതിപക്ഷം
അമരാവതി: മുഖ്യമന്ത്രിയുടെ വസതിയ്ക്ക് സമീപം നഴ്സായ യുവതി പീഡനത്തിന് ഇരയായെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ ഔദ്യോഗിക വസതിയ്ക്ക് സമീപത്താണ് യുവതി പീഡനത്തിന്…
Read More » - 21 June
ലക്ഷദ്വീപില്‍ ആരും പട്ടിണി കിടക്കുന്നില്ല, ചികിത്സയും വിദ്യാഭ്യാസവും സൗജന്യം : അഡ്മിനിസ്ട്രേഷന്
കൊച്ചി: ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്യേണ്ട കാര്യമില്ലെന്ന് അഡ്മിനിസ്ട്രേഷന് ഹൈക്കോടതിയെ അറിയിച്ചു. ലക്ഷദ്വീപില്‍ അടിയന്തരമായി ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുളള പൊതു താത്പ്പര്യ ഹര്‍ജിയിലാണ് കളക്ടര്‍ മറുപടി നല്‍കിയത്.…
Read More » - 21 June
‘സ്ത്രീധനമായി തന്ന വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ് എന്നും അടിക്കും, വഴക്കാണ്’: ഭർത്താവ് കിരണിനെതിരെ വിസ്മയയുടെ ചാറ്റ്
കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. നിലമേല്‍ കൈതോട് സ്വദേശി വിസ്മയ(24) ആണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവ്…
Read More » - 21 June
അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്: ചെയ്യാത്ത തെറ്റിന് ജയിലിൽ കഴിഞ്ഞു, തുടക്കം മുതൽ അമ്മയ്ക്കൊപ്പം നിലകൊണ്ടത് ഇളയകുട്ടി
കടയ്ക്കാവൂർ: കേരളത്തെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ഡിസംബറിലാണ് പോക്സോ കേസിൽ കടക്കാവൂരിലെ അമ്മ അറസ്റ്റിലാകുന്നത്. പ്രായപൂർത്തിയാകാത്ത മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. മകന്റെ വാദങ്ങൾ സത്യമല്ലെന്ന്…
Read More » - 21 June
രാമക്ഷേത്ര ട്രസ്റ്റ് അംഗത്തിനെതിരെ ഭൂമിതട്ടിപ്പ് ആരോപണം വ്യാജം: മാധ്യമപ്രവര്‍ത്തകനെതിരെ കേസ്
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വി.എച്ച്.പി. നേതാവും രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത് റായിക്കും സഹോദരന് സഞ്ജയ് ബന്‍സലിനും എതിരേ ഉണ്ടായ ഭൂമിതട്ടിപ്പ് ആരോപണം വ്യാജമെന്ന് റിപ്പോർട്ട്. ആരോപണം ഉന്നയിച്ച…
Read More » - 21 June
പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി: നാലു പേർക്ക് ദാരുണാന്ത്യം
ചെന്നൈ: അനധികൃത പടക്ക നിർമ്മാണശാലയിൽ സ്ഫോടനം. തമിഴ്നാട്ടിലാണ് സംഭവം. വിരുദുനഗർ ജില്ലയിലെ തയിൽപ്പെട്ടിയിലെ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൽ നാലു പേർ മരിച്ചു. രണ്ട് സ്ത്രീകളും ഒരു…
Read More » - 21 June
‘വിശദമായ അന്വേഷണം വേണം’: സംവിധായകൻ സിദ്ദിഖിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ സന്ദീപ് ജി വാര്യർ
തൃശൂർ: അധോലോക രാജാവിനെ കുറിച്ചുള്ള സംവിധായകൻ സിദ്ദിഖിന്റെ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം വേണമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് ജി വാര്യർ. സഞ്ജയ് ദത്ത് അടക്കം അറസ്റ്റിലായ കാലത്ത്…
Read More » - 21 June
‘പിണറായി ഗാങ്സ്റ്റർ നേതാവ്, ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടിയുടെ അടി കൊണ്ടവര്‍ പറയണം’: പാണ്ഡ്യാല ഷാജി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ പാണ്ട്യാല ഗോപാലൻ മാസ്റ്ററുടെ മകന് പാണ്ഡ്യാല ഷാജി. ഒരു ചാനലിന്…
Read More » - 21 June
ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് മാറ്റുന്നുവെന്ന വാര്‍ത്ത : പ്രതികരണവുമായി കളക്ടര്‍
കവരത്തി: ലക്ഷദ്വീപിന്റെ അധികാരപരിധി കേരളാ ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റുന്നതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ലക്ഷദ്വീപ് കളക്ടര്‍ എസ് അസ്കര്‍ അലി. ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളെ എതിര്‍ത്ത് കേരളത്തില്‍…
Read More » - 21 June
കേരളത്തിൽ ഹിന്ദു ബാങ്കുകൾ ആരംഭിച്ചോ? എന്താണ് നിധി ലിമിറ്റഡ് കമ്പനികള്‍?: അറിയാം
തിരുവനന്തപുരം: കേരളത്തിലെ ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഹിന്ദു ബാങ്കുകൾ ആരംഭിക്കാൻ സംഘ്പരിവാർ പദ്ധതി ഇടുന്നതായി മാധ്യമം റിപ്പോർട്ട് ചെയ്തു. മിനിസ്ട്രി ഓഫ് കോഓപറേറ്റിവ് അഫയേഴ്സിനുകീഴിൽ രജിസ്റ്റർ ചെയ്ത നിധി…
Read More » - 21 June
‘കേന്ദ്രപദ്ധതികൾ റീപായ്ക്ക് ചെയ്തു സംസ്ഥാനത്തിന്റെ സ്റ്റിക്കർ ഒട്ടിച്ചിറക്കുന്ന സ്റ്റിക്കർ ഗവണ്മെന്റ്’ : കൃഷ്ണകുമാർ
തിരുവനന്തപുരം: കേന്ദ്രം നൽകുന്ന ഭക്ഷ്യ ധാന്യങ്ങൾ ജനങ്ങൾക്ക് നൽകാതെ പുഴുവരിച്ച പോകുന്നു എന്ന റിപ്പോർട്ട് പങ്കുവെച്ചു സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ.…
Read More » - 21 June
ഈ യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാം: മോഹൻലാൽ
ജൂണ്‍ 21, ലോകമെമ്പാടുമുള്ള ആളുകള്‍ അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുകയാണ്. യോഗ സൗഖ്യത്തിനായി- എന്നതാണ് ഈവര്‍ഷത്തെ യുണൈറ്റഡ് നേഷന്‍സിന്റെ വെബ്സൈറ്റ് തീം. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും…
Read More » - 21 June
യോഗ ചെയ്യുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ
ജൂണ്‍ 21, ലോകമെമ്പാടുമുള്ള ആളുകള്‍ അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുകയാണ്. യോഗ സൗഖ്യത്തിനായി- എന്നതാണ് ഈവര്‍ഷത്തെ യുണൈറ്റഡ് നേഷന്‍സിന്റെ വെബ്സൈറ്റ് തീം. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും…
Read More » - 21 June
മതത്തിന്റെ കള്ളിയില്‍ കണ്ടാല്‍ വലിയൊരു വിഭാഗത്തിന് യോഗയുടെ ഗുണഫലം നഷ്ടമാകും : മുഖ്യമന്ത്രി
തിരുവനന്തപുരം: യോഗ ശാസ്ത്രീയമെന്നും ആരോഗ്യവും ശാന്തിയും ഉറപ്പ് വരുത്താന്‍ അതിന് കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. മതത്തിന്റെ കള്ളിയില്‍ കണ്ടാല്‍ വലിയൊരു വിഭാഗത്തിന് ഇതിന്റെ ഗുണഫലം നഷ്ടമാകും.…
Read More » - 21 June
മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യം തകരുന്നു? ബിജെപിയുമായി വീണ്ടും സഖ്യത്തിലെത്തണമെന്ന് ശിവസേന
മുംബൈ: മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹാ വികാസ് അഘാഡിയില്‍ പോര് രൂക്ഷമാകുന്നു. മഹാ വികാസ് അഘാഡി സഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രമുള്ളതാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടൊലെ…
Read More »