India
- Jun- 2021 -21 June
മുംബൈയില്‍ വാഹനാപകടം: മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം
മുംബൈ: വാഹന അപകടത്തില്‍ മലയാളി യുവതിയ്ക്ക് ദാരുണ അന്ത്യം. മുംബൈ ഉപനഗരമായ ഡോംബിവ്ലി മാന്‍പാട റോഡില്‍ വച്ചുണ്ടായ അപകടത്തില്‍ എസ്.എന്‍.ഡി.പി യോഗം വാഷി വനിതാസംഘം മുന്‍ സെക്രട്ടറിയായ…
Read More » - 21 June
കോവിഡ് വാക്സിനേഷൻ : കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിന് നയം ഇന്ന് മുതൽ പ്രാബല്യത്തില്‍
ന്യൂഡൽഹി : 45വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്സിന് സൗജന്യമായി ലഭിച്ചിരുന്നത്. എന്നാൽ ഇന്നുമുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും കൊവിഡ് വാക്സിന് സൗജന്യമായി…
Read More » - 21 June
ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് മാറ്റിയേക്കുമെന്നു സൂചന
കൊച്ചി : ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയിൽനിന്ന് മാറ്റാൻ നീക്കം. കർണാടക ഹൈക്കോടതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ കേന്ദ്ര സർക്കാരിനു കത്തു…
Read More » - 21 June
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം : വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ രാജ്യത്ത് വിപുലമായ പരിപാടികൾ
ന്യൂഡൽഹി : ഇന്ന് ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് രാജ്യത്ത് നടക്കുക. രാവിലെ 6.30 ന് നടക്കുന്ന യോഗദിന സ്പെഷ്യൽ…
Read More » - 21 June
ആർ.എസ്.എസിനെ പേടിച്ച് നടന്ന പിണറായിയുടെ ആർക്കും അറിയാത്ത മുഖം വെളിപ്പെടുത്തി ബെർലിൻ കുഞ്ഞനന്തൻ: സന്ദീപ് വാചസ്പതി
ആലപ്പുഴ: കേരളത്തിലെ ഏറ്റവും വലിയ ഗുണ്ട ആരാണ് എന്നറിയാനുള്ള ഒരു മത്സരമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്ന് പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഈ മത്സരം നടക്കുന്നത്…
Read More » - 21 June
രാജ്യം അതീവ ജാഗ്രതയില്‍, കൊവിഡ് മൂന്നാംതരംഗത്തിന് ഇനി ഒന്നര മാസം : മുന്നറിയിപ്പ് നല്കി എയിംസ്
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആറ് മുതല്‍ എട്ടാഴ്ചക്കകം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എയിംസ് ഡയറക്ടര്‍ രണ്‍ധീപ്…
Read More » - 20 June
അന്താരാഷ്ട യോഗ ദിനം തിങ്കളാഴ്ച : പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാന്‍ ഒരുങ്ങി രാജ്യം. ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തില്‍ വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് നടക്കുക. യോഗദിനവുമായി ബന്ധപ്പെട്ട് നടക്കുന്ന…
Read More » - 20 June
രാജ്യാന്തര വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗം, യുവതികളുമായി ഡേറ്റിങ് നടത്തുന്ന ‘ആര്‍മി ക്യാപ്റ്റന്‍’ അറസ്റ്റിൽ
രാജ്യാന്തര വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗം, യുവതികളുമായി ഡേറ്റിങ് നടത്തുന്ന 'ആര്‍മി ക്യാപ്റ്റന്‍' അറസ്റ്റിൽ
Read More » - 20 June
കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ മെഹബൂബ മുഫ്തി പങ്കെടുത്തേക്കില്ല
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പിഡിപി അധ്യക്ഷയും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന…
Read More » - 20 June
ബിജെപിയില്‍ പോയതുകൊണ്ടുള്ള അശുദ്ധി മാറ്റാൻ ഗംഗാജലം തളിച്ച് തൃണമൂല്‍: 300പേർ തിരിച്ചെത്തിയെന്നു തൃണമൂല്‍
300 പേർ പാർട്ടിയിൽ തിരികെയെത്തി
Read More » - 20 June
ജനസംഖ്യ കൂടുന്നു: മുന്നറിയിപ്പുമായി ഉത്തർപ്രദേശ് നിയമ കമ്മീഷൻ
ലക്നൗ: ജനസംഖ്യ വർധിക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകി ഉത്തർ പ്രദേശ് നിയമ കമ്മീഷൻ. സംസ്ഥാനത്തെ ജനസംഖ്യ വളരെ കൂടുന്ന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇത് ഭാവിയിൽ പലതരം പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും…
Read More » - 20 June
വിഘടനപാതയിലല്ല, വികസനപാതയില്‍: കശ്മീരിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ സ്ഥാപിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടുന്നു. ഇതിന്റെ ഭാഗമായി കശ്മീരിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ സ്ഥാപിച്ചു. ഇന്ത്യന്‍ റെയില്‍വേയാണ് ഇക്കാര്യം അറിയിച്ചത്. Also…
Read More » - 20 June
വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഈ സംസ്ഥാനം: ഒറ്റ ദിവസം വാക്സിൻ നൽകിയത് 13 ലക്ഷത്തിലേറെ പേർക്ക്
ഹൈദരാബാദ്: കോവിഡ് പ്രതിരോധ വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ആന്ധ്രാപ്രദേശ്. ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയ സംസ്ഥാനം എന്ന നേട്ടമാണ് ആന്ധ്രാപ്രദേശ് കരസ്ഥമാക്കിയത്. ഒറ്റ…
Read More » - 20 June
ലവ് ജിഹാദ് ശ്രമം: യുവാവ് പിടിയില്‍
വിവാഹത്തിലൂടെ ബലമായി മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ തടവും രണ്ട ലക്ഷം രൂപ പിഴയും ലഭിക്കും
Read More » - 20 June
ഓണ്‍ലൈന്‍ വഴിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് രീതിയില്‍ മാറ്റം
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് ബുക്കിംഗില്‍ മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ. ഓണ്‍ലൈന്‍ വഴിയുള്ള റീഫണ്ട് സംവിധാനത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്ത ടിക്കറ്റുകള്‍…
Read More » - 20 June
മൂന്ന് ദിവസം ലക്ഷദ്വീപ് വിട്ടുപോകരുത്: ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു
മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഐഷയെ വിട്ടയച്ചത്
Read More » - 20 June
കര്‍ഷക പ്രതിഷേധത്തിന് പിന്തുണ നല്‍കിയത് വെറുതെയല്ല: കെജ്രിവാള് നാളെ പഞ്ചാബിലെത്തും
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നാളെ പഞ്ചാബ് സന്ദര്‍ശിക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം പഞ്ചാബിലെത്തുന്നത്. ആം ആദ്മി പാര്‍ട്ടിയാണ് ഇക്കാര്യം…
Read More » - 20 June
വിവാദമായതോടെ കേന്ദ്രമന്ത്രി വി. മുരളീധരന്റെ സുരക്ഷ സംവിധാനങ്ങൾ പോലീസ് പുനഃസ്ഥാപിച്ചു
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്റെ പോലീസ് പൈലറ്റ്, എസ്കോർട്ട് സുരക്ഷ സംവിധാനങ്ങൾ പിൻവലിച്ച നടപടി വിവാദമായതോടെ പുനഃസ്ഥാപിച്ചു. ഞായറാഴ്ച രാവിലെ എറണാകുളത്തേക്കുള്ള യാത്രയിൽ മുരളീധരന് പോലീസ് പൈലറ്റ്,…
Read More » - 20 June
ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാരപരിധിയില്‍ നിന്നും മാറ്റാന്‍ നീക്കം
തിരുവനന്തപുരം :ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന നിയമപരിഷ്ക്കാരങ്ങള്‍ക്കെതിരെ കടുത്ത എതിര്‍പ്പ് നേരിടുന്നതോടെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാരപരിധിയില്‍ നിന്ന്…
Read More » - 20 June
പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കണം: പാവപ്പെട്ട ചേരി നിവാസികള്‍ക്ക് സൗജന്യ വാക്സിന് നല്കി ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: കോവിഡിനെതിരെ പൊരുതാന്‍ ഡല്‍ഹിയിലെ ചേരി നിവാസികള്‍ക്ക് കരുത്തേകി മുന്‍ ക്രിക്കറ്റ് താരവും ബിജെപി എം.പിയുമായ ഗൗതം ഗംഭീര്‍. ചേരികളില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് സൗജന്യ കോവിഡ് വാക്സിന്…
Read More » - 20 June
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉചിതമായ സമയത്ത്: ഇപ്പോൾ സാഹചര്യമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ യോഗം വിളിച്ചത് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കാണെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ. ജമ്മു കശ്മീരിന്റെ…
Read More » - 20 June
ആർ.എസ്.എസിനെ പേടിച്ച് നടന്ന പിണറായി, ഇന്ദ്രനെയും ചന്ദ്രനെയും കൂസാത്ത ആളിന്റെ ഒരു ധൈര്യം: പരിഹസിച്ച് സന്ദീപ് വാചസ്പതി
ആലപ്പുഴ: കേരളത്തിലെ ഏറ്റവും വലിയ ഗുണ്ട ആരാണ് എന്നറിയാനുള്ള ഒരു മത്സരമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്ന് പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഈ മത്സരം നടക്കുന്നത്…
Read More » - 20 June
മഹാ വികാസ് അഘാടി പൊളിയുന്നു? മോദിയോടൊപ്പം നില്‍ക്കണമെന്ന് ഉദ്ധവിനോട് ശിവസേന നേതാക്കള്‍
മുംബൈ: മഹാ വികാസ് അഘാടി സഖ്യത്തില്‍ വിള്ളല്‍ വീഴുന്നതായി റിപ്പോര്‍ട്ട്. ശിവസേനയും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് പഴയ തട്ടകത്തിലേയ്ക്ക് തിരികെ പോകണമെന്ന് ശിവസേന…
Read More » - 20 June
പന്ത്രണ്ടായിരം കടന്ന് മരണം: മരണക്കണക്കിലെ കളികൾ പുറത്ത്? ലോകം കൈയ്യടിക്കുന്ന കേരള മോഡൽ എങ്ങനെ?
തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ 27 ലക്ഷത്തിലധികം ആളുകൾക്ക് കോവിഡ് രോഗം ബാധിച്ചു എന്നാണ് കണക്ക്. ഇന്നത്തെ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ കേരളത്തിലെ ആക്ര മരണനിരക്ക് 12,060 ആണ്.…
Read More » - 20 June
തൊഴിൽ രഹിതർക്ക് പുത്തൻ പ്രതീക്ഷകളുമായി കേന്ദ്രസർക്കാരിന്റെ വായ്പാ പദ്ധതി: എങ്ങനെ? എവിടെ? അറിയേണ്ടതെല്ലാം
ന്യൂഡൽഹി : തൊഴിൽ സംരംഭകർക്ക് ആശ്രയിക്കാവുന്ന മികച്ച വായ്പ പദ്ധതിയാണ് പി എം ഇ ജി പി (പ്രൈംമിനിസ്റ്റേഴ്സ് എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാം). തൊഴിലും ഉല്‍പ്പാദനവും വര്‍ദ്ധിപ്പിക്കുവാന്‍…
Read More »