India
- Jun- 2021 -28 June
ഇവരിലേക്ക് തീവ്രവാദ ആശയങ്ങൾ നിറച്ചതാര്? വിരമിക്കുന്നതിനു മൂന്ന് ദിവസം മുൻപ് പറയേണ്ട കാര്യമല്ല ഇത്: ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: കേരളം തീവ്രവാദ സംഘടനകളുടെ ഗ്രൗണ്ടായി മാറുന്നുവെന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വിരമിക്കുന്നതിനു മൂന്ന് ദിവസം…
Read More » - 28 June
ഡൽഹി കലാപം : പ്രധാന പ്രതി ഗുർജോത് സിംഗ് അറസ്റ്റിൽ
ന്യൂഡൽഹി : കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് സംഘടിപ്പിച്ച ട്രാക്ടർ റാലിയുടെ മറവിൽ ഡൽഹിയിൽ കലാപം അഴിച്ചുവിട്ട പ്രധാന പ്രതികളിൽ ഒരാളായ ഗുർജോത് സിംഗ് അറസ്റ്റിൽ. Read Also…
Read More » - 28 June
യുഎഇയുടെ യാത്രാ നിയന്ത്രണം: പരിമിതമായ സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന് എയര്‍ ഇന്ത്യ
ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് പരിമിതമായ സര്‍വീസ് നടത്തുന്നുണ്ടെന്ന് എയര്‍ ഇന്ത്യ. യുഎഇ നടപ്പാക്കിയ യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയത്. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ…
Read More » - 28 June
ലാലുപ്രസാദിന്റെ കാലത്ത് സൂര്യനസ്തമിച്ചാല്‍ പുറത്തിറങ്ങാന്‍ ഭയമായിരുന്നു, ഇന്ന് സ്ഥിതി അങ്ങനെയല്ല – ജെപി നഡ്ഡ
പാട്ന: കോവിഡ് ദുരിതം വിതക്കുന്ന കാലത്ത് ചില നേതാക്കള്‍ ട്വിറ്ററില്‍ മാത്രമാണ് സജീവമാകുന്നതെന്നും, അതേസമയം ബി.ജെ.പി പ്രവര്‍ത്തകര്‍ തെരുവുകളിലേക്കിറങ്ങി ജനങ്ങളെ സഹായിക്കുകയാണെന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.…
Read More » - 28 June
ചരിത്രം കുറിച്ച് ഇന്ത്യ : കോവിഡ് വാക്സിനേഷനിൽ അമേരിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്
ന്യൂഡൽഹി : കോവിഡ് വാക്സിനേഷനിൽ ഇന്ത്യക്ക് ലോക റെക്കോര്‍ഡ്. ലോകത്ത് ഏറ്റവുമധികം കോവിഡ് വാക്സിൻ വിതരണം ചെയ്തതിൽ ഇന്ത്യ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തി. ഏറ്റവും…
Read More » - 28 June
അർജുന്റെ കൊള്ള സംഘത്തിലെ രണ്ടാമനോ ശ്രീലാൽ? കസ്റ്റംസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട് : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ സംഘത്തിലെ രണ്ടാമെന്നു കരുതുന്ന കണ്ണൂർ പാനൂർ സ്വദേശി ശ്രീലാലിലേക്കും കസ്റ്റംസ് അന്വേഷണം. കഴിഞ്ഞ ദിവസം ക്വട്ടേഷൻ സംഘങ്ങളുടെതായി…
Read More » - 28 June
സ്വർണക്കടത്ത് കേസ്: ഒടുവിൽ കീഴടങ്ങൽ, അർജുൻ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കി ഹാജരായി. ചോദ്യം ചെയ്യലിനായി കൊച്ചി കസ്റ്റംസ് ഓഫീസിൽ ഇന്ന് പത്തര കഴിഞ്ഞതോടെയാണ് ആയങ്കി ഹാജരായത്. ഇന്ന് കൊച്ചിയിലെ…
Read More » - 28 June
രാജ്യത്ത് പ്രതിദിന കോവിഡ് മരണങ്ങള് ആയിരത്തില്‍ താഴെ: രോഗികളുടെ എണ്ണവും കുറയുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്ന തുടര്‍ച്ചയായ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അരലക്ഷത്തില്‍ താഴെ പോസിറ്റീവ് കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.…
Read More » - 28 June
കേരളം തീവ്രവാദ സംഘടനകളുടെ കേന്ദ്രമായി മാറുന്നുവെന്ന് ഡിജിപി ബെഹ്റ: കേരള മോഡൽ അടിപൊളിയെന്ന് പരിഹസിച്ച് കങ്കണ
കൊൽക്കത്ത: കേരളം തീവ്രവാദ സംഘടനകളുടെ ഗ്രൗണ്ടായി മാറുന്നുവെന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ലോക്നാഥ് ബഹ്റയുടെ വാക്കുകള്‍…
Read More » - 28 June
ഡ്രോണ്‍ ഉപയോഗിച്ചുള്ള ആദ്യ ഭീകരാക്രമണം: ജമ്മുവിലെ ഇരട്ട സ്ഫോടനങ്ങൾക്ക് പിന്നിൽ പാക് തീവ്രവാദ ഗ്രൂപ്പുകള്‍
ശ്രീനഗര്‍: ജമ്മുവിലെ ഇരട്ട സ്ഫോടനങ്ങൾക്ക് പിന്നിൽ പാക് തീവ്രവാദ ഗ്രൂപ്പുകളെന്ന വിലയിരുത്തലുമായി ജമ്മു കശ്മീര്‍ പൊലീസ്. ജമ്മു ഫയര്‍ഫോഴ്സ് സ്റ്റേഷനില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ ഇരട്ട സ്ഫോടനങ്ങള്‍ ഡ്രോണ്‍…
Read More » - 28 June
സൈനിക മേഖലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ആള് പിടിയില്‍: ചാരനെന്ന് സംശയം
ജയ്പൂര്‍: രാജസ്ഥാനിലെ സൈനിക മേഖലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ആള് പിടിയില്‍. ബസന്‍പീര്‍ സ്വദേശി ഭായ് ഖാന് എന്നയാളാണ് പിടിയിലായത്. ജയ്സാല്‍മെറിലെ സൈനിക മേഖലയിലെ ടിഎസ്പി ഗേറ്റിന്…
Read More » - 28 June
പണിമുടക്കിയവര്‍ക്ക് ശമ്പളത്തോടെ അവധി കൊടുക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സർക്കാർ ശമ്പളത്തോടെ അവധി അനുവദിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. സര്‍ക്കാരിന്റെ നയപരമായ…
Read More » - 28 June
കോവിഡ് മൂന്നാം തരംഗം വൈകും : പഠന റിപ്പോർട്ടുമായി ഐസിഎംആര്‍
ന്യൂഡൽഹി : കോവിഡ് മൂന്നാം തരംഗം രാജ്യത്ത് വൈകാനാണ് സാധ്യതയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേര്‍ച്ച്. 12 വയസിനു മുകളിലുള്ള കുട്ടികൾക്ക് ഓഗസ്റ്റ്…
Read More » - 28 June
എയര്‍ ഫോഴ്സ് സ്റ്റേഷനിലെ ഇരട്ട സ്ഫോടനം: ആര്‍ഡിഎക്സ് ഉപയോഗിച്ചെന്ന് സംശയം
ശ്രീനഗര്‍: ജമ്മു എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട സ്ഫോടനത്തില്‍ ആര്‍ഡിഎക്സ് ഉപയോഗിച്ചെന്ന് സംശയം. സ്ഫോടനത്തിനായി രണ്ട് കിലോ വീതം ആര്‍ഡിഎക്സ് ഉപയോഗിച്ചതായാണ് സൂചന. ഡ്രോണ്‍…
Read More » - 28 June
ബിജെപി പ്രവർത്തകരെ ആക്രമിക്കാൻ പദ്ധതി: ബോംബ് പൊട്ടിത്തെറിച്ച് 3 തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്
കൊൽക്കത്ത: ബോംബ് നിര്‍മ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മൂന്ന് തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റ മൂന്ന് പേരെയും…
Read More » - 28 June
റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം
ന്യൂഡൽഹി : റിക്ടര്‍ സ്കെയിലില്‍ 4.6 രേഖപ്പെടുത്തി ലഡാഖിലെ ലെ മേഖലയിൽ ഭൂചലമുണ്ടായതായി റിപ്പോർട്ട്. രാവിലെ 6.10ഓടു കൂടിയായിരുന്നു ഭൂചലനമുണ്ടായത്. Read Also : വിദ്യാർഥികളുടെ എതിർപ്പുകൾക്കിടെ…
Read More » - 28 June
ജമ്മു കശ്മീരില്‍ ഭീകരാക്രമണം: പോലീസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും ഭീകരന് വെടിവെച്ചു കൊലപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സ്പെഷ്യല്‍ പോലീസ് ഓഫീസറെയും(എസ്പിഒ) ഭാര്യയെയും ഭീകരന് വെടിവെച്ചു കൊലപ്പെടുത്തി. ദക്ഷിണ കശ്മീരിലെ പുല്‍വാമയിലാണ് സംഭവം. Also Read: കോവിഡ് പ്രതിരോധ മരുന്നെന്ന…
Read More » - 28 June
കോവിഡ് പ്രതിരോധ മരുന്നെന്ന വ്യാജേന നല്‍കിയത് വിഷ ഗുളികകള്‍, അമ്മയും മകളും മരിച്ചു: അയല്‍വാസി അറസ്റ്റിൽ
ഈറോഡ്: കോവിഡ് പ്രതിരോധ മരുന്നെന്ന് പറഞ്ഞ് നല്‍കിയത് വിഷ ഗുളികകള്‍ കഴിച്ച് അമ്മയും മകളും മരിച്ചു. ചന്നിമല കെജി വലസ്സ് പെരുമാള്‍മലൈ കറുപ്പണ്ണ കൗണ്ടറുടെ ഭാര്യ മല്ലിക…
Read More » - 28 June
കേരളത്തിലെ സ്ത്രീധന പീഡനങ്ങൾ : പ്രധാനമന്ത്രിയെ നേരില്‍ കണ്ട് വിഷയം അവതരിപ്പിക്കും: സുരേഷ് ഗോപി
കൊല്ലം: കേരളത്തിൽ വ്യാപകമായുള്ള സ്ത്രീധന പീഡനങ്ങള്‍ ഒഴിവാക്കാനായി പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ രൂപീകരിക്കുമെന്നും വിഷയം പ്രധാനമന്ത്രിയെ അടക്കം നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സുരേഷ് ഗോപി എംപി.…
Read More » - 28 June
68,000 രൂപ സര്‍ക്കാര്‍ സബ്സിഡി : റിവോൾട്ട് ഇലക്ട്രിക് ബൈക്കുകൾ പകുതി വിലയ്ക്ക് സ്വന്തമാക്കാം
ഗാന്ധിനഗർ : കുറഞ്ഞ വിലയിൽ തകർപ്പൻ മൈലേജുമായി റിവോര്‍ട്ട് ഇലക്ട്രിക് ബൈക്കുകൾ വിപണിയിൽ എത്തി. ഗുജറാത്തില്‍ അടുത്തിടെ പ്രഖ്യാപിച്ച ഇലക്ട്രിക് വാഹന നയത്തിന്റെ അടിസ്ഥാനത്തില്‍ റിവോള്‍ട്ടിന്റെ ഇലക്ട്രിക്…
Read More » - 28 June
മനുഷ്യക്കടത്ത് സംഘം അറസ്റ്റില്‍: കര്‍ണാടകയില്‍ പിടിയിലായത് എട്ട് ബംഗ്ലാദേശി സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേര്
ബംഗളൂരു: കര്‍ണാടകയില്‍ മനുഷ്യക്കടത്ത് സംഘം പിടിയില്‍. 10 പേര് അടങ്ങുന്ന സംഘത്തെ കര്‍ണാടക പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് പിടികൂടി. ഇവരില്‍ 8 പേര് ബംഗ്ലാദേശികളായ സ്ത്രീകളാണ്.…
Read More » - 28 June
പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമണത്തിന് ഇരകളാകുന്നു: പ്രധാനമന്ത്രിയെ നേരില്‍ കാണാനൊരുങ്ങി ഇടത് നേതാക്കള്‍
അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ഇടത് നേതാക്കള്‍. ത്രിപുരയില്‍ ഇടത് പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരം ആക്രമണമുണ്ടാകുന്നു എന്ന് ആരോപിച്ചാണ് നേതാക്കള്‍ പ്രധാനമന്ത്രിയെ നേരില്‍ കാണാനൊരുങ്ങുന്നത്.…
Read More » - 27 June
കോവിഡ് ലക്ഷണം കാണിക്കാത്തവരും ഡെല്‍റ്റ പ്ലസ് വാഹകര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ വകഭേദമായ ഡെല്‍റ്റ പ്ലസിനെ കുറിച്ച് സാങ്കേതിക ഉപദേശക സമിതി മേധാവി ഡോ. എന്‍.കെ. അറോറ. ഡെല്‍റ്റ പ്ലസ് വൈറസിന് കൂടുതല്‍ വ്യാപനശേഷിയോ രോഗതീവ്രതയോ…
Read More » - 27 June
ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള സർവിസ്: തീയതി വ്യക്തമാക്കി എമിറേറ്റ്സ് എയർലൈൻ
ദുബൈ: ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് വീണ്ടും സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കി എമിറേറ്റ്സ് എയർലൈൻ. അടുത്തമാസം ഏഴു മുതൽ വിമാന സർവിസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനായി നിർദ്ദേശം…
Read More » - 27 June
ഹരെന്‍ പാണ്ഡ്യയുടെ കൊലപാതകത്തില്‍ മോദിക്ക് പങ്കില്ല, കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ വെളിപ്പെടുത്തലുകളുമായി ബെഹ്റ
തിരുവനന്തപുരം: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ . ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരെന്‍…
Read More »