KeralaLatest NewsNewsIndiaMobile PhoneTechnology

പണം നൽകാതെ ഇനി റീചാർജ് ചെയ്യാം : തകർപ്പൻ ഓഫറുമായി ജിയോ

ന്യൂഡൽഹി : ഉപഭോക്താക്കൾക്ക് പണമടയ്ക്കാതെ 5 തവണ വരെ റീചാർജ് ചെയ്യാൻ കഴിയുന്ന ഓഫറുമായി ജിയോ. ഇതിലൂടെ ദൈനംദിന ഡാറ്റ പരിധി കഴിഞ്ഞാൽ സൗജന്യ ഓഫർ ഉപയോഗിക്കാൻ കഴിയും.

Read Also : തോട്ടില്‍ കുളിക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ 

ദിവസേന ലഭിക്കുന്ന 4 ജി ഇൻറർനെറ്റ് ഡാറ്റ പലപ്പോഴും കുറവാകുന്ന ആളുകൾക്ക് വേണ്ടിയുള്ളതാണ് ഈ ഓഫർ. അത്തരം ഉപഭോക്താക്കൾക്ക് ഹൈ സ്പീഡ് പ്രതിദിന ഡാറ്റാ ക്വാട്ട തീർന്നു കഴിഞ്ഞാൽ ഉടൻ റീചാർജ് ചെയ്യാൻ കഴിയും.

മൈ ജിയോ അപ്ലിക്കേഷനിൽ പേജിന്റെ മുകളിൽ ഇടത് വശത്ത് മെനു ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്ത് മൊബൈൽ സേവനങ്ങൾക്ക് കീഴിൽ എമർജൻസി ഡാറ്റ ലോൺ സൗകര്യം ഉപയോഗപ്പെടുത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button