India
- Jun- 2021 -30 June
ഐസ്ക്രീമില് എലിവിഷം: അച്ഛന്റെ ക്രൂരതയിൽ 5 വയസുകാരന് മരിച്ചു; 2 പേര് ചികിത്സയില്‍
ഏഴുവയസുള്ള അലീനയും രണ്ടുവയസുള്ള അര്മാനയുമാണ് ചികിത്സയിലുള്ളത്.
Read More » - 30 June
മിണ്ടാപ്രാണിയോട് ക്രൂരത: നായയെ സ്കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ച രണ്ട് യുവതികള്‍ അറസ്റ്റില്‍
പട്യാല: നായയെ സ്കൂട്ടറിന് പിന്നില്‍ കെട്ടി വലിച്ച രണ്ട് യുവതികള്‍ അറസ്റ്റില്‍. ചഞ്ചല്‍, സോണിയ എന്നീ യുവതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 20-ാം തീയതിയാണ് സംഭവമുണ്ടായത്.…
Read More » - 30 June
സുരക്ഷാ സൈനികനെ കൊലപ്പെടുത്തി: ഐ.എസ് ഭീകരന്റെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ
റിയാദ്:സുരക്ഷാ സൈനികനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഐ.എസ് ഭീകരന്റെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. സുരക്ഷാ സൈനികന് അബ്ദുല്ല ബിന്‍ നാഷിദ് അല്‍ റശീദിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഐ.എസ്…
Read More » - 30 June
വധഭീഷണിയും അപകീര്‍ത്തിപ്പെടുത്തുന്ന ഫോണ്‍ വിളികളും: മുൻമന്ത്രിയുടെ പരാതിയിൽ ശശികലയ്ക്കും 500 പേര്‍ക്കും എതിരെ കേസ്
വധഭീഷണിയും അപകീര്‍ത്തിപ്പെടുത്തുന്ന ഫോണ്‍ വിളികളും: മുൻമന്ത്രിയുടെ പരാതിയിൽ ശശികലയ്ക്കും മറ്റ് 500 പേര്‍ക്കും എതിരെ കേസ്
Read More » - 30 June
ലോക്ക്ഡൗൺ: തിരിച്ചെത്തിയ 10 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിൽ നൽകിയ യോഗി സർക്കാരിന് പ്രശംസയുമായി സുപ്രീം കോടതി
ഡല്‍ഹി : ലോക്ക്ഡൗൺ കാലത്ത് തിരിച്ചെത്തിയ 10 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിൽ നൽകിയ യോഗി സർക്കാരിന് പ്രശംസയുമായി സുപ്രീം കോടതി. തൊഴിലാളികളുടെ പ്രതിസന്ധി മികച്ച രീതിയില്‍…
Read More » - 30 June
കോവിഡ് പ്രതിരോധം: രണ്ടാം സാമ്പത്തിക ഉത്തേജന പാക്കേജിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് പ്രഖ്യാപിച്ച രണ്ടാം സാമ്പത്തിക ഉത്തേജന പാക്കേജിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. അൻപതിനായിരം കോടി രൂപ ആരോഗ്യ മേഖലക്കും…
Read More » - 30 June
പുതിയ ചുമതല നല്കി പ്രശ്നം ഒത്തുതീര്‍പ്പിനു ശ്രമം: കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതയിൽ അനുനയ നീക്കവുമായി രാഹുൽ
ദേശീയ നേതൃത്വത്തില്‍ പുതിയ ചുമതല നല്കി പ്രശ്നം ഒത്തുതീര്‍പ്പിനു ശ്രമം: കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതയിൽ അനുനയ നീക്കവുമായി രാഹുൽ
Read More » - 30 June
ദുബായിൽ ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു: വിശദവിവരങ്ങൾ ഇങ്ങനെ
ദുബായ് : ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. ദുബൈയില്‍ ഉടനീളമുള്ള എല്ലാ ഡി.എച്.എ വാക്സിനേഷന് കേന്ദ്രങ്ങളിലും ഗര്‍ഭിണികള്‍ക്ക് വാക്സിൻ കുത്തിവെയ്പ്പ്…
Read More » - 30 June
എയര്‍ ഫോഴ്സ് സ്റ്റേഷനിലെ ഇരട്ട സ്ഫോടനം: നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു
ന്യൂഡല്‍ഹി: ജമ്മു എയര്‍ഫോഴ്സ് സ്റ്റേഷനിലുണ്ടായ ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. ഡ്രോണുകള്‍ സ്ഫോടനം നടത്തുന്നത് കണ്ടെന്നും ഡ്രോണുകളുടെ ശബ്ദം വ്യക്തമായി കേട്ടിരുന്നുവെന്നും ജവാന്മാര്…
Read More » - 30 June
വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപവരെ ഈടില്ലാ വായ്പ: സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുമായി മമത ബാനർജി
കൊല്‍ക്കത്ത: സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപവരെ വായ്പ ലഭിക്കുന്ന ‘സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ്’ പദ്ധതി പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.10 വര്‍ഷമായി ബംഗാളില്‍…
Read More » - 30 June
അശ്ലീല ഉള്ളടക്കങ്ങൾ പൂർണ്ണമായും നീക്കം ചെയ്യണം: ട്വിറ്ററിന് നിർദ്ദേശം നൽകി ദേശീയ വനിതാ കമ്മീഷൻ
ന്യൂഡൽഹി: ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെട്ട അശ്ലീല ഉള്ളടക്കങ്ങൾ പൂർണമായും നീക്കം ചെയ്യാൻ ട്വിറ്ററിന് നിർദ്ദേശം നൽകി ദേശിയ വനിതാ കമ്മീഷൻ. വീഡിയോകൾ നീക്കം ചെയ്യാൻ ഏഴു ദിവസത്തെ…
Read More » - 30 June
രാജ്യത്തെ കോവിഡ് മരണങ്ങളിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീംകോടതി
ഡൽഹി: രാജ്യത്തെ കോവിഡ് മരണങ്ങളിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീംകോടതി. കോവിഡാനന്തരം സംഭവിക്കുന്ന രോഗങ്ങൾ മൂലമുളള മരണങ്ങൾ ഇനിമുതൽ കോവിഡ് മൂലമുള്ള മരണമായി കണക്കാക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മരണ…
Read More » - 30 June
ബിജെപിയെ തോല്‍പ്പിക്കാനാകില്ല: തുറന്നടിച്ച് കോണ്‍ഗ്രസിന്റെ ക്യാമ്പയിന് കൈകാര്യം ചെയ്യുന്ന കമ്പനിയുടെ സഹ ഡയറക്ടര്‍
ന്യൂഡല്‍ഹി: ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് ഡിസൈന്‍ ബോക്സ്ഡ് കമ്പനിയുടെ സഹ ഡയറക്ടര്‍ ഗുണ്ജീത് കൗര്‍. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കോണ്‍ഗ്രസിന് വേണ്ടി…
Read More » - 30 June
കോവിഡ് മൂന്നാം തരംഗം: കുട്ടികളിലെ രോഗബാധ സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുമായി ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിതരാകുന്ന കുട്ടികൾ പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ലെന്നും രോഗബാധിതരാകുന്നവരിൽ വളരെ…
Read More » - 30 June
കൊവാക്സിന് മുന്നിൽ ആൽഫയും ബീറ്റയും നിഷ്പ്രഭം : ഇന്ത്യൻ വാക്സിന്റെ ശേഷി അംഗീകരിച്ച് അമേരിക്കൻ മെഡിക്കൽ ഗവേഷണ ഏജൻസി
ഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് പ്രതിരിധ വാക്സിനായ കൊവാക്സിന് കോവിഡ് വകഭേദങ്ങളായ ആൽഫയേയും ബീറ്റയേയും നിഷ്ഭ്രമമാക്കാനുള്ള ശേഷിയുണ്ടെന്ന് അമേരിക്കയിലെ ഉന്നത മെഡിക്കൽ ഗവേഷണ ഏജൻസിയുടെ സ്ഥിരീകരണം.…
Read More » - 30 June
ക്രമക്കേടുകൾ നടന്നതായി ആരോപണം: ഓർഡറുകൾ പിൻവലിക്കുന്നു എന്ന ബ്രസീലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഭാരത് ബയോടെക്ക്
ഡൽഹി: നിരവധി ക്രമക്കേടുകൾ നടന്നതായി ആരോപണം ഉയർന്നതിനാൽ കൊവാക്സിൻ ഓർഡറുകൾ പിൻവലിക്കുന്നതായുളള ബ്രസീലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്ക്. തങ്ങൾക്ക് മുൻക്കൂറായി പണം ലഭിച്ചിട്ടില്ലെന്നും…
Read More » - 30 June
അർജുൻ ആയങ്കിയെ പൂട്ടാൻ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്: ഇ.ഡി കളത്തിലിറങ്ങുന്നു, ക്ഷ ത്ര ഞ്ജ വരയ്ക്കാൻ പോകുന്നത് ആരൊക്കെ
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കാൻ ഇ.ഡി. അർജുന്റെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടന്‍ രംഗത്തിറങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്.…
Read More » - 30 June
ഐഎസ് ഭീകരവാദികളുടെ കേന്ദ്രമായി കേരളം മാറുന്നു, ഉത്തരവാദി ആരെന്ന് മുഖ്യമന്ത്രി പറയണം: സർക്കാരിനെതിരെ ബിജെപി
തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ പിന്തുണയോടെ നടക്കുന്ന കള്ളക്കടത്ത്, കൊട്ടേഷൻ, ഭീകരവാദം, സ്ത്രീപീഡനങ്ങൾ എന്നിവയ്ക്കെതിരെ സമര പരമ്പര നടത്താനൊരുങ്ങി ബിജെപി. രണ്ടാം ഇടത് ഭരണത്തിൽ കേരളം അസാധാരണവും അപകടകരവുമായ…
Read More » - 30 June
സ്കൂള്‍ ഫീസുമായി ബന്ധപ്പെട്ട പരാതി: രക്ഷിതാക്കളോട് ‘പോയി ചാവാന്‍’ പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി, വിവാദം
ഭോപ്പാല്‍: സ്വകാര്യ സ്കൂളുകള്‍ അധിക ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പരാതി ബോധിപ്പിക്കാനെത്തിയ രക്ഷിതാക്കളോട് അപമര്യാദയായി പെരുമാറിയ സ്കൂള്‍ വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍. മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രിയായ ഇന്‍ഡെര്‍…
Read More » - 30 June
‘ജാഗ്രത പാലിച്ചില്ലെങ്കില്‍ തിരിച്ചടി’: കേരളത്തിന് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രം
ഡൽഹി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കേരളത്തോട് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ജാഗ്രതയോടെ നൽകണമെന്നും വാർഡ് – ജില്ലാതലങ്ങളിൽ പ്രത്യേക…
Read More » - 30 June
അർജുൻ ആയങ്കിയെ വെട്ടിലാക്കി സജേഷിന്റെ കുറ്റസമ്മതം: ആയങ്കിയെ ഒറ്റി ഷഫീഖ്, പിടിമുറുക്കി കസ്റ്റംസ്
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയെ കുടുക്കി മുന്‍ ഡി.വൈ.എഫ്.ഐ നേതാവ് സി.സജേഷിന്റെ മൊഴി. സ്വർണക്കടത്ത് സംഘവുമായി അർജുന് ബന്ധമുണ്ടെന്നുള്ളത് വളരെ വൈകിയാണ്…
Read More » - 30 June
അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി ഇന്ത്യ
ന്യൂഡൽഹി : കോവിഡിനെ തുടർന്ന് അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി ഇന്ത്യ. ജൂൺ 30 വരെ അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇപ്പോൾ ജൂലായ്…
Read More » - 30 June
വിദ്യാഭ്യാസമുള്ളവരെ അപമാനിച്ചു, ബെഹ്റയുടേത് ആർ.എസ്.എസ് ഭാഷ്യം: ഇത് സംഘപരിവാർ പ്രേമമാണെന്ന് കാംപസ് ഫ്രണ്ട്
എറണാകുളം: കേരളം തീവ്രവാദികളുടെ കേന്ദ്രമായി മാറുന്നുവെന്ന ലോകനാഥ് ബെഹ്റയുടെ പ്രസ്താവനയ്ക്കെതിരെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ. ബെഹ്റയ്ക്ക് ആർ എസ് എസ് ഭാഷ്യമാണെന്ന് കാംപസ് ഫ്രണ്ട് ഓഫ്…
Read More » - 30 June
ആ സംഭവം ഇ.ഡിയുടെ നാടകം, ബിനീഷിനെ എൻസിബി പ്രതി ചേർത്തിട്ടില്ലെന്ന് അഭിഭാഷകൻ: നല്ല പിള്ള ചമഞ്ഞ് കോടിയേരി പുത്രൻ
ബംഗളൂരു: ബംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ആദ്യഘട്ട വാദം പൂർത്തിയായി. ബിനീഷിനെതിരെ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.…
Read More » - 30 June
ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. രജൗരിയിലെ സുന്ദര്‍ബനി ടൗണിലാണ് ഏറ്റുമുട്ടലുണ്ടായത്.…
Read More »