കൊൽക്കത്ത: ബംഗാളില്‍ യുവമോര്‍ച്ച അധ്യക്ഷന്‍ എംപി സൗമിത്ര ഖാന്‍ രാജിവച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ഫേസ്ബുക്ക് ലൈവിലൂടെയാണ് താന്‍ യുവമോര്‍ച്ച അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി സൗമിത്ര ഖാന്‍ അറിയിച്ചത്.
യുവമോര്‍ച്ചയില്‍ നിന്ന് രാജിവെച്ചെങ്കിലും ബിജെപിയുമായുള്ള സഹകരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി പാര്‍ട്ടി നേതൃത്വത്തെ ചതിക്കുകയാണെന്ന് സൗമിത്ര ഖാന്‍ കുറ്റപ്പെടുത്തി
Post Your Comments