India
- Jul- 2021 -1 July
രാജ്യത്തെ ഏഴാമത്തെ വലിയ നഗരം ഇനി ഇതാണ്
പൂണെ: രാജ്യത്തെ ഏഴാമത്തെ വലിയ നഗരമായി ഇനി അറിയപ്പെടുന്നത് മഹാരാഷ്ട്രയിലെ പൂണെ മുനിസിപ്പല്‍ കോര്പ്പറേഷന് ആണ്. നിലവിലുള്ള നഗരപരിധിയില്‍ പുതിയ ഗ്രാമങ്ങള്‍ ഉള്‍പ്പെടുത്താന്‍ പൂണെ മുനിസിപ്പല്‍ കോര്പ്പറേഷന്…
Read More » - 1 July
രാജ്യത്തിനൊപ്പം നിന്ന ഡോക്ടർമാരുടെ പ്രയത്നത്തിൽ അഭിമാനിക്കുന്നു :ഡോക്ടേഴ്സ് ദിനത്തിൽ പ്രധാനമന്ത്രി
ന്യൂഡൽഹി : ഡോക്ടേഴ്സ് ദിനമായ ഇന്ന് ഡോക്ടർമാർക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . കോവിഡ് മഹാമാരി നേരിടാൻ രാജ്യത്തിനൊപ്പം നിന്ന ഡോക്ടർമാരുടെ പ്രയത്നത്തിൽ അഭിമാനിക്കുന്നുവെന്ന് ദിനാചരണത്തിന്…
Read More » - 1 July
യൂറോപ്യൻ യൂണിയന് ‘ചെക്ക്’ വെച്ച് കേന്ദ്രം: വാക്സീൻ അംഗീകാരത്തിൽ സർക്കാരിന്റെ നിർണായക നീക്കം
ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയനും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തുറന്ന പോരിലേക്ക്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് എത്തുന്നവരുടെ ക്വാറന്റീന് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി തിരിച്ചടി നല്‍കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇന്ത്യന്‍ നിര്‍മിത…
Read More » - 1 July
കൊവാവാക്സ് കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണം നടത്താൻ അനുവദിക്കരുതെന്ന് സർക്കാർ പാനൽ
ന്യൂഡൽഹി : സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവാവാക്സ് കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണം നടത്താൻ അനുവദിക്കരുതെന്ന് ശുപാർശ നൽകി സർക്കാർ പാനൽ. കൊവവാക്സ് ജൂലൈയിൽ കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കാനിരിക്കെയാണ്…
Read More » - 1 July
ഇസ്ലാം മതവിശ്വാസികൾ ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി: തീവ്രവാദ ബന്ധമുണ്ടെന്ന് കാണിച്ച് യുവാവിന്റെ ഹർജി
കൊച്ചി: തേഞ്ഞിപ്പലം സ്വദേശി പി ടി ഗില്‍ബര്‍ട്ടിന്റെ ഭാര്യയെയും മകനെയുമാണ് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതംമാറ്റാൻ കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ലാം സഭ ശ്രമിച്ചത്. ഗിൽബർട്ട് നൽകിയ പരാതിയില്‍ ഇരുവരെയും…
Read More » - 1 July
2022-ല്‍ ഉത്തര്‍പ്രദേശില്‍ പുതിയ രാഷ്ട്രീയം ജനിക്കും : അഖിലേഷ് യാദവ്
ന്യൂഡല്‍ഹി : യോഗി ആദിത്യനാഥ് നയിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ 2022-ല്‍ ഉത്തര്‍പ്രദേശില്‍ ജനാധിപത്യ വിപ്ലവമുണ്ടാകുമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. 2022-ല്‍ യു.പിയില്‍…
Read More » - 1 July
സർക്കാർ സബ്സിഡിയോടുകൂടി എയര്‍ കണ്ടീഷനറുകള്‍ വാങ്ങാൻ അവസരം : അപേക്ഷ സ്വീകരിച്ച് തുടങ്ങി
ചണ്ഡീഗഡ് : സബ്സിഡിയോടുകൂടി എയര്‍ കണ്ടീഷനറുകള്‍ വാങ്ങാൻ പുതിയ പദ്ധതിയുമായി ഹരിയാന സര്‍ക്കാര്‍. പദ്ധതിയിലൂടെ എ.സി വിലയില്‍ 59 ശതമാനം വരെ ഇളവ് ലഭിക്കും. കമ്പനികൾ നല്കുന്ന…
Read More » - 1 July
പരമാവധി വേഗത മണിക്കൂറിൽ 375 കിലോമീറ്റര്‍ : ഏഷ്യയിലെ ഏറ്റവും വലിയ സ്പീഡ് ട്രാക്ക് ഇന്ത്യയിൽ തുറന്നു
പീതാംപൂർ : ഏഷ്യയിലെ ഏറ്റവും വലിയ സ്പീഡ് ട്രാക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ഉദ്ഘാടനം ചെയ്തു. മധ്യപ്രദേശിന്റെ സാമ്പത്തിക തലസ്ഥാനമായ ഇന്‍ഡോറില്‍ നിന്ന് 50 കിലോമീറ്റര്‍ മാത്രം…
Read More » - 1 July
രാജ്യത്ത് പാചകവാതക സിലിണ്ടറുടെ വില വര്‍ദ്ധിപ്പിച്ചു : പുതിയ നിരക്കുകൾ ഇങ്ങനെ
കൊച്ചി : രാജ്യത്ത് ഗാര്‍ഹിക സിലിണ്ടറുകളുടെയും വാണിജ്യ സിലിണ്ടറുകളുടെയും വില വര്‍ദ്ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.…
Read More » - 1 July
സ്വർണ്ണക്കടത്ത്: അന്വേഷണം അര്ജുന് ആയങ്കിയുടെ ഹവാല ഇടപാടുകളിലേക്ക്, ആകാശുമായുള്ള ബന്ധം അന്വേഷിക്കും
കൊച്ചി: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി അര്ജുന് ആയങ്കിയുടെ ഹവാല ഇടപാടുകള്‍ അന്വേഷിക്കാനൊരുങ്ങി കസ്റ്റംസ്. ആകാശ് തില്ലങ്കേരിയുമായുള്ള അര്‍ജുന്റെ ബന്ധവും അന്വേഷിക്കും. കേസില്‍ അര്ജുന് ആയങ്കിയെയും…
Read More » - 1 July
വാക്സിന് വന്ധ്യതക്ക് കാരണമാകുമെന്ന വാര്‍ത്ത : പ്രതികരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് വന്ധ്യതയുണ്ടാക്കുമെന്നതിന് ശാസ്ത്രീയ തെളിവില്ലെന്നും ഇവ സുരക്ഷിതവും ഫലപ്രദവുമാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടതാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിന് വന്ധ്യതക്ക് കാരണമാകുന്നെന്ന് വാര്‍ത്തകൾ വന്നതിനെ…
Read More » - 1 July
ബംഗളൂരു കലാപക്കേസ് : മുഖ്യ സൂത്രധാരന്‍ പിടിയില്‍, എന്‍ഐഎ അറസ്റ്റ് ചെയ്തത് എസ്ഡിപിഐ നേതാവിനെ
ബംഗളൂരു: നഗരത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ കലാപ കേസില്‍ പ്രതിയായ എസ്ഡിപിഐ നേതാവ് പിടിയില്‍. 2020 ഓഗസ്റ്റ് 11ന് ബംഗളൂരുവിലെ കെ.ജി ഹളളിയിലുണ്ടായ കലാപം നയിച്ച എസ്ഡിപിഐ നഗവാര…
Read More » - 1 July
ലഡാക്കിന് പുതിയ ഔദ്യോഗിക പക്ഷിയും മൃഗവും തേടുന്നു
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍നിന്നു വേര്‍പെട്ട് കേന്ദ്രഭരണ പ്രദേശായി മാറിയ ലഡാക്ക് പുതിയ സംസ്ഥാന മൃഗത്തേയും പക്ഷിയേയും തേടുന്നു. അവിഭക്ത ജമ്മുകശ്മീരിന്റെ സംസ്ഥാന മൃഗം ഹംഗുല്‍ എന്നയിനം മാനായിരുന്നു.…
Read More » - 1 July
എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : പുതിയ പരിഷ്കരണം ഇന്ന് നിലവില്‍ വരും
ന്യൂഡൽഹി : പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പണം പിന്‍വലിക്കുന്നതിനുള്ള ചട്ടങ്ങള്‍ പരിഷ്കരിച്ചു. സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനാണ് പുതിയ നിരക്കുകള്‍…
Read More » - 1 July
ഇന്ത്യയിലെ പകുതിയോളം ഹിന്ദുക്കളും ബിജെപിക്കാര്‍: ക്രിസ്ത്യാനികളില്‍ 10 ശതമാനം മാത്രം, അഴിമതിക്കെതിരെ 76 ശതമാനം
ന്യൂഡൽഹി: ഇന്ത്യന്‍ വോട്ടിംഗ് രീതിയെ ജനാധിപത്യമാണോ മതാധിപത്യമേണാ കൂടുതല്‍ സ്വാധീനിക്കുന്നത് എന്ന ചോദ്യം ദീര്‍ഘകാലമായി ഉയരുന്നുണ്ട്. അധികാരത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സമൂഹം മതത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നതായി…
Read More » - 1 July
‘കെ.മുരളീധരനെ യു.ഡി.എഫ് കൺവീനറാക്കണം’: രാഹുൽ ഗാന്ധിയുടെ പോസ്റ്റിനു താഴെ കമന്റുകളുടെ പ്രവാഹം
ന്യൂഡൽഹി: കെ.മുരളീധരൻ എം.പിയെ യു.ഡി.എഫ് കൺവീനറാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ പോസ്റ്റിനു താഴെ കമന്റ് ക്യാംപെയ്ൻ. രാജ്യത്ത് പെട്രോൾ വില വർധനയ്ക്കെതിരെയും കോവിഡ് ബാധിച്ചു മരിച്ചവർക്കു കേന്ദ്രസർക്കാർ…
Read More » - 1 July
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ററാക്ടീവ് വെർച്വൽ മ്യൂസിയം ഒരുക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ററാക്ടീവ് വെർച്വൽ മ്യൂസിയം ഒരുക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചേഴ്സുമായും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായും സഹകരിച്ചാണ്…
Read More » - 1 July
ഭാരത് നെറ്റ് : 19,041 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി
ന്യൂഡൽഹി: ഭാരത് നെറ്റ് നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളിലെ ഗ്രാമപഞ്ചായത്തുകൾക്കു പുറമേ…
Read More » - 1 July
ആർ അശ്വിനും മിതാലി രാജിനും ഖേൽരത്നയ്ക്ക് ശുപാർശ
മുംബയ്: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡിനായി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെയും വനിതാ ക്രിക്കറ്റ് ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ മിതാലി…
Read More » - 1 July
കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി : കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 80 ശതമാനം വരെ സബ്സിഡി , ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം : കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 80 ശതമാനം വരെ സബ്സിഡി നല്കി യന്ത്രവല്‍കൃത കൃഷി പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി (എസ്.എം.എ.എം).…
Read More » - 1 July
രാജ്യത്തെ കൊവിഡ് ബാധിതരില്‍ നാലിൽ ഒന്ന് ശതമാനവും കേരളത്തിൽ എന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് രോഗമുക്തരുടെ എണ്ണം കൂടുന്നു. ഇന്നലെ 69,729 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 96.92 ശതമാനമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരില്‍…
Read More » - 1 July
ജമ്മു ഇരട്ട സ്ഫോടനം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ശ്രീനഗര്‍: ജമ്മു എയര്‍ഫോഴ്സ് സ്റ്റേഷനിലെ ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡ്രോണുകള്‍ സ്ഫോടനം നടത്തുന്നത് കണ്ടെന്ന് രണ്ട് ജവാന്മാര് പറഞ്ഞു. ഇവരില്‍ നിന്നും എന്‍ഐഎ…
Read More » - 1 July
ലോക്നാഥ് ബെഹ്റയുടെ സ്ലീപ്പിങ് സെൽ വെളിപ്പെടുത്തൽ: ഇത്തരം പ്രസ്താവനകൾ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ക്യാംപസ് ഫ്രണ്ട്
എറണാകുളം: കേരളം തീവ്രവാദികളുടെ കേന്ദ്രമായി മാറുന്നുവെന്ന ലോകനാഥ് ബെഹ്റയുടെ പ്രസ്താവനയ്ക്കെതിരെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ. ബെഹ്റയ്ക്ക് ആർ എസ് എസ് ഭാഷ്യമാണെന്ന് കാംപസ് ഫ്രണ്ട് ഓഫ്…
Read More » - Jun- 2021 -30 June
അസംസ്കൃത പാമോയിലിന്റെ കസ്റ്റംസ് തീരുവ കുറച്ച് കേന്ദ്രം: റിടെയ്ൽ വില കുറയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷ
ന്യൂഡൽഹി: അസംസ്കൃത പാമോയിലിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ കുറച്ച് കേന്ദ്രസർക്കാർ. കസ്റ്റംസ് തീരുവ പത്ത് ശതമാനമായാണ് കസ്റ്റംസ് നിജപ്പെടുത്തിയിരിക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആന്റ്…
Read More » - 30 June
ജമ്മുവിലെ ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാൻ: തീവ്രവാദസംഘടനകളായ ജെയ്ഷ് ഇ മുഹമ്മദും ലഷ്കര്‍ ഇ ത്വയിബയ്ക്കും പങ്ക്
ജമ്മുവിലെ ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാൻ: തീവ്രവാദസംഘടനകളായ ജെയ്ഷ് ഇ മുഹമ്മദും ലഷ്കര്‍ ഇ ത്വയിബയ്ക്കും പങ്ക്
Read More »