India
- Jun- 2021 -30 June
ഡ്രോണുകളെ അതിവേഗം കണ്ടെത്തി നശിപ്പിക്കാൻ സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഡി.ആർ.ഡി.ഒ
ന്യൂഡൽഹി : ഡ്രോണുകളെ അതിവേഗം കണ്ടെത്തി നശിപ്പിക്കാൻ സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ. മൂന്ന് കിലോമീറ്റർ വരെ ദൂരപരിധിയിൽ…
Read More » - 30 June
കോവിഡ് വാക്സിന് എതിരായ ട്വീറ്റുകള്‍: പ്രശാന്ത് ഭൂഷന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍
ന്യൂഡല്‍ഹി: കോവിഡ് വാക്സിനുകള്‍ക്കെതിരായ ട്വീറ്റ് ചെയ്ത മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷന്റെ ട്വീറ്റില്‍ മുന്നറിയിപ്പ് നല്കി ട്വിറ്റര്‍. ആരോഗ്യമുള്ള ഒരാള്‍ക്ക് കോവിഡ് ബാധിച്ചാലും രൂക്ഷമാകില്ലെന്നാണ് ഇദ്ദേഹത്തിന്റെ…
Read More » - 30 June
അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് വീണ്ടും നീട്ടി
ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് വീണ്ടും നീട്ടി കേന്ദ്ര സർക്കാർ. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് പുതിയ ഉത്തരവിറക്കിയത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന…
Read More » - 30 June
നിസാരക്കാരനല്ല ഇന്ത്യയുടെ കോവാക്സിൻ : ആൽഫ ഡെൽറ്റ വകഭേദങ്ങൾക്കെതിരേയും മികച്ച ഫലപ്രാപ്തിയെന്ന് അമേരിക്ക
ന്യൂഡൽഹി :ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോവാക്സിൻ കോവിഡ് വകഭേദങ്ങളായ ആൽഫയേയും ബീറ്റയേയും നിഷ്ഭ്രമമാക്കാനുള്ള ശേഷിയുണ്ടെന്ന് പഠനം. അമേരിക്കൻ നാഷണൽ ഇൻസ്റ്റിയൂട്ട് ഓഫ് ഹെൽത്ത്(എൻഐഎച്ച്) നടത്തിയ പഠനത്തിനാണ് മികച്ച…
Read More » - 30 June
ഭീകരപ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ ബെഹ്റ നടത്തിയ ശ്രമം ശ്രദ്ധേയം, ക്രമസമാധാനത്തിൽ കേരളം മുന്നിൽ: ഇ പി ജയരാജന്
കണ്ണൂര്‍: ആറു വര്‍ഷത്തോളം സംസ്ഥാന പോലിസ് മേധാവിയായിരുന്നു ലോക്നാഥ് ബെഹ്റ. ഇന്ന് പടിയിറങ്ങുന്ന ബെഹ്റയെ പുകഴ്ത്തി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ഇ പി ജയരാജന്. കേരളം…
Read More » - 30 June
കൊടി സുനിമാരെയും ആകാശ് തില്ലങ്കേരിമാരെയും സി പി എമ്മിന് ഭയം: കടന്നാക്രമിച്ച് കെ. സുധാകരൻ
തിരുവനന്തപുരം : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ സി പി എമ്മിന് ബന്ധമുണ്ടെന്ന് ആരോപിച്ച് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ. കൊടി സുനിമാരെയും ആകാശ്…
Read More » - 30 June
‘അരുത്, മോഡൽ ആക്കരുത്, കച്ചവടം ആക്കരുത്’: വിസ്മയയെ കവർ ചിത്രമാക്കിയ മനോരമയ്ക്കെതിരെ സോഷ്യൽ മീഡിയ
കൊല്ലം: കൊല്ലത്ത് ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വിസ്മയയെ കവർ ചിത്രമാക്കിയ മനോരമ ആഴ്ചപ്പതിപ്പിനെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധമുയരുന്നു. ‘ഈ വിസ്മയങ്ങൾ…
Read More » - 30 June
കേന്ദ്രമന്ത്രിസഭാ പുനസംഘടന : പ്രധാനമന്ത്രി മന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി : കേന്ദ്രമന്ത്രിസഭാ പുനസംഘടന അഭ്യൂഹം ശക്തമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. എല്ലാ മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തുമെന്നും…
Read More » - 30 June
സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് സ്കീം : പത്ത് ലക്ഷം രൂപ വരെ ലോൺ , ഇപ്പോൾ അപേക്ഷിക്കാം
കൊല്‍ക്കത്ത : രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കുള്ള ക്രെഡിറ്റ് കാര്‍ഡ് സംവിധാനം നേരത്തെ തന്നെ നിലവിൽ വന്നതാണ്. ഈടില്ലാതെ ഉന്നത വിദ്യാഭ്യാസത്തിന് പത്ത് ലക്ഷം രൂപ വരെ ലോണ്‍ ലഭ്യമാകുന്നതാണ്…
Read More » - 30 June
വാഹനമോടിക്കുമ്പോൾ ബ്ലൂട്ടൂത്ത് ഉപയോഗിച്ച് സംസാരിക്കുന്ന ശീലം ഇനി വേണ്ട : ലൈസൻസ് പോകുന്ന വഴിയറിയില്ല
തിരുവനനന്തപുരം: വാഹനമോടിക്കുമ്പോൾ ഫോണിൽ സംസാരിക്കുന്നത് ഒട്ടുമിക്ക എല്ലാ മനുഷ്യരുടെയും ശീലമാണ്. എന്നാൽ ഫോൺ ചെവിയോട് ചേർത്ത് വച്ച് ഉപയോഗിക്കുന്നതിന്റെ അപകട സാധ്യത ഉയർന്നതോടെ ലൈസൻസ് വരെ റദ്ദാക്കാവുന്ന…
Read More » - 30 June
പ്രത്യുല്‍പ്പാദന തോത് മുസ്ലീം വിഭാഗത്തിനു 2.6 ശതമാനം, ഹിന്ദുക്കൾക്ക് 1.3: ആത്മീയ ശൂന്യതയാണ് പ്രശ്നമെന്ന് രാഹുൽ ഈശ്വർ
മഞ്ചേശ്വരം: കാസര്‍ഗോഡ് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ സ്ഥലപേരുകള്‍ മാറ്റാൻ കേരളം പദ്ധതിയിടുന്നുവെന്ന പ്രചാരണത്തിൽ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍. പേര് മാറ്റത്തിന് ശ്രമമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിശദീകരിച്ചതോടെ വിഷയം…
Read More » - 30 June
മന്ദിരാ ബേദിയുടെ ഭര്‍ത്താവ് രാജ് കൗശല്‍ അന്തരിച്ചു
മുംബയ്: പ്രശസ്ത അഭിനേത്രിയും ടി വി അവതാരകയുമായ മന്ദിരാ ബേദിയുടെ ഭര്‍ത്താവ് രാജ് കൗശല്‍ അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ദൂരദർശനിലെ ശാന്തി…
Read More » - 30 June
കേരളം ഭീകരവാദികളുടെ താവളം: ഐഎസ് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന ലോക്നാഥ് ബെഹ്റയുടെ പരാമർശത്തിന് പിന്നാലെ ബിജെപി
ന്യൂഡൽഹി: കേരളം ഭീകരവാദികളുടെ താവളമായി മാറിയെന്ന് ബി.ജെ.പി ദേശീയ നേതൃത്വം. വര്‍ഗീയത, ക്രിമിനലിസം, അഴിമതി എന്നിവ കേരളത്തില്‍ കൊടികുത്തി വാഴുകയാണെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ വിനയ് സഹസ്രബുദ്ധെ…
Read More » - 30 June
അനിൽ കാന്ത് സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി: മന്ത്രിസഭാ യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: കേരളത്തിലെ പുതിയ പൊലീസ് മേധാവിയായി അനിൽ കാന്തിനെ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മൂന്ന് പേരുടെ പട്ടികയിൽ നിന്നുമാണ് അനിൽകാന്തിനെ തിരഞ്ഞെടുത്തത്. ബി…
Read More » - 30 June
സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പെൺകുട്ടിയെ രക്ഷപെടുത്തി സിഖ് യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു
ശ്രീനഗര്‍: കശ്മീരില്‍ രണ്ട് സിഖ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിതമായി മതംമാറ്റി വിവാഹം കഴിച്ച സംഭവത്തില്‍ വലിയ തോതിലുള്ള പ്രതിഷേധമായിരുന്നു ഉയർന്നത്. സംഭവത്തിൽ ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ്…
Read More » - 30 June
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു : നിരവധി മരണം
ന്യൂഡൽഹി : വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർ കൊല്ലപ്പെട്ടു. ഫാർസ് ബസാറിലെ വീട്ടിലാണ് അപകടം ഉണ്ടായത്. നാലുപേർ സംഭവസ്ഥലത്ത് വെച്ച് മരിച്ചു ഒരാൾക്ക് ഗുരുതരമായി…
Read More » - 30 June
രാജ്യത്ത് 12 സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നു : ക്രൂഡ് ഓയില്‍ വിലയും ഉയരുന്നു
ന്യൂഡല്‍ഹി : രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ആറു മാസത്തിനിടെ 58 തവണയും ഈ മാസം ഇതുവരെ 17 തവണയുമാണ് ഇന്ധനവില…
Read More » - 30 June
യുപിയിൽ ആയിരത്തിലേറെ പേരെ മതം മാറ്റി അറസ്റ്റിലായ ആൾ വിപി സിംഗിന്റെ ബന്ധു എന്ന് അവകാശവാദം
ലഖ്നൗ: രാജ്യാന്തര മതം മാറ്റ മാഫിയയുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്ത മുഹമ്മദ് ഉമർ ഗൗതം സിങ് മുൻ പ്രധാനമന്ത്രി വിപി സിംഗിന്റെ അനന്തരവൻ എന്ന…
Read More » - 30 June
ഘട്ടംഘട്ടമായി കോവിഡ് നിയന്ത്രണങ്ങൾ കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി കുറക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍. പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ആകാം. ഇക്കാര്യങ്ങള്‍ ജില്ലാ…
Read More » - 30 June
സംസ്ഥാനത്ത് ദാരിദ്ര്യവും നിരക്ഷരതയും ഇല്ലാതാക്കാനുള്ള ഏക മാർഗം രണ്ടു കുട്ടികൾ നയമാണ് : ഹിമന്ത ബിശ്വ ശർമ്മ
ഗുവാഹത്തി : സംസ്ഥാനത്തെ മുസ്ലിങ്ങളുടെ ദാരിദ്ര്യവും നിരക്ഷരതയും ഇല്ലാതാക്കാനുള്ള ഏക മാർഗം രണ്ടു കുട്ടികൾ നയമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അത്തരമൊരു നയം ഉൾപ്പെടെ…
Read More » - 30 June
കോവിഡ് രണ്ടാം തരംഗത്തിൽ ജീവൻ നഷ്ടമായ ഡോക്ടര്‍മാരുടെ കണക്കുകൾ പുറത്തു വിട്ട് ഐ.എം.എ
ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തിൽ 798 ഡോക്ടര്‍മാര്‍ക്ക് ജീവന് നഷ്ടമായെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഡല്‍ഹിയാണ് പട്ടികയില്‍ ഒന്നാമത്. 123 ഡോക്ടര്‍മാര്‍ക്കാണ് ഇവിടെ ജീവന് നഷ്ടമായത്…
Read More » - 30 June
കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 80 ശതമാനം വരെ സബ്സിഡി : ഓൺലൈനായി അപേക്ഷിക്കാം
തിരുവനന്തപുരം : കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 80 ശതമാനം വരെ സബ്സിഡി നല്കി യന്ത്രവല്‍കൃത കൃഷി പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി (എസ്.എം.എ.എം).…
Read More » - 30 June
അഴിമതി എന്ന വാക്കിന്റെ പര്യായമാണ് തൃണമൂൽ കോൺഗ്രസും മമത ബാനർജിയുമെന്ന് ജെപി നദ്ദ
ന്യൂഡൽഹി : അഴിമതി എന്ന വാക്കിന്റെ പര്യായമാണ് തൃണമൂൽ കോൺഗ്രസും മമത ബാനർജിയുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കഴിഞ്ഞ ദിവസം ബംഗാൾ ഗവർണറെ അഴിമതിക്കാരനെന്ന്…
Read More » - 30 June
ഇന്ത്യ- സൗദിവിമാനസർവീസ്: വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
ജിദ്ദ: കോവിഡ് വ്യാപനത്തെത്തുടർന്ന് ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് താൽക്കാലികമായി നിർത്തിവെച്ച വിമാന സർവീസ് പുനരാരംഭിക്കുന്നത്തിനായി സൗദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ചർച്ച നടത്തിയതായി…
Read More » - 30 June
മോഡേണ വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു
ഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ മോഡേണയുടെ കോവിഡ് വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. 90 ശതമാനത്തിൽ അധികമാണ് വാക്സിന്റെ ഫലപ്രാപ്തി. 18 വയസിന് മുകളിൽ പ്രായമുള്ളവര്‍ക്കാണ്…
Read More »