India
- Jul- 2021 -17 July
കോവിഡ് മൂന്നാം തരംഗം ആഗസ്റ്റിൽ : മുന്നറിയിപ്പുമായി ഐ.സി.എം.ആർ
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം ആഗസ്റ്റ് മാസം അവസാനത്തോടെ ഇന്ത്യയിൽ പടർന്നേക്കാമെന്ന് മുന്നറിയിപ്പുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. രാജ്യം ജാഗ്രത പാലിക്കണമെന്നും രണ്ടാം തരംഗത്തിൽ എടുത്ത…
Read More » - 17 July
രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും സ്ഥിരീകരിക്കുന്നത് 6 സംസ്ഥാനങ്ങളില്‍ നിന്നാണ്: പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും സ്ഥിരീകരിക്കുന്നത് 6 സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്നും പ്രധാനമന്ത്രി…
Read More » - 17 July
ആര്.എസ്.എസും ജനസംഘവും രണ്ടുകുട്ടി നയത്തെ എതിര്‍ത്തു: രാജസ്ഥാന് മന്ത്രി
ജയ്പൂര്‍: രാജ്യത്തെ ജനസംഖ്യ വര്‍ധനവിന് കാരണം ആര്.എസ്.എസും ബി.ജെ.പിയുമാണെന്ന് രാജസ്ഥാന് മന്ത്രി പ്രതാപ് സിങ് ഖജാരിയാവാസ് കുറ്റപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട് അസമിലും ഉത്തര്‍പ്രദേശിലുമടക്കം…
Read More » - 16 July
ബിജെപി പ്രവര്ത്തകന് വെടിയേറ്റു
സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈപ്പിഴ കാരണമാണ് ബി.ജെ.പി പ്രവര്ത്തകന് വെടിയേറ്റത്.
Read More » - 16 July
കാമുകിയുമായി തെറ്റിപ്പിരിഞ്ഞു: റോഡരികിലെ കാറുകൾ അടിച്ചുപൊട്ടിച്ച് യുവാവ് സങ്കടം തീർത്തു
ബെംഗളൂരു: പ്രണയ നഷ്ടത്തിൽ സങ്കടം സഹിക്കവയ്യാതെ യുവാവ് റോഡരികിലെ കാറുകള്‍ തല്ലിത്തകര്‍ത്തു. ബെംഗളൂരുവിലെ ഡിസിപി വെസ്റ്റ് സോണിലാണ് സംഭവം. നിരവധി കാറുകളാണ് 27കാരനായ യുവാവ് തല്ലിത്തകര്‍ത്തത്. കേസില്‍…
Read More » - 16 July
യുഎഇയിലേയ്ക്കും സൗദിയിലേയ്ക്കും ഇന്ത്യയുടെ കോള്‍, നിര്‍ണായക നീക്കങ്ങള്‍ നടത്തി കേന്ദ്രം: എണ്ണവില ഉടന്‍ കുറയുമെന്ന് സൂചന
ന്യൂഡല്‍ഹി : എണ്ണ വില കുറയ്ക്കാന്‍ നിര്‍ണ്ണായക നീക്കം നടത്തി കേന്ദ്രം. എണ്ണവിലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ യുഎഇ, സൗദി മന്ത്രിമാരുമായി ചര്‍ച്ച നടത്തി. പുതിയ പെട്രോളിയം…
Read More » - 16 July
ബക്രീദ് ദിനത്തിലെ ബലി: അനധികൃതമായി പശുക്കളെ അറുക്കുന്നത് നിരോധിച്ച് ജമ്മു കശ്മീർ സർക്കാർ
ജമ്മു കശ്മീർ: അനധികൃതമായി പശുക്കളെയും ഒട്ടകങ്ങളെയും അറുക്കുന്നത് നിരോധിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍. നിർണ്ണായക തീരുമാനത്തോടനുബന്ധിച്ച് ബക്രീദ് ദിനത്തിൽ പശുക്കളെയും ഒട്ടകങ്ങളെയും മറ്റ് മൃഗങ്ങളെയും അനധികൃതമായി കൊല്ലുന്നത്…
Read More » - 16 July
കോൺഗ്രസിന് വേണ്ടത് ഭയമില്ലാത്ത നേതാക്കളെ: അല്ലാത്തവരെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: കോൺഗ്രസിനുവേണ്ടത് ഭയമില്ലാത്ത നേതാക്കളെയാണെന്ന് രാഹുൽ ഗാന്ധി. അല്ലാത്തവരെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ സാമൂഹിക മാദ്ധ്യമ വിഭാഗത്തിന്റെ യോഗത്തിലായിരുന്നു കോൺഗ്രസ് വിട്ടുപോയ നേതാക്കൾക്കെതിരെ…
Read More » - 16 July
വൈറസിന്റെ പുതിയ തരംഗത്തിനുള്ള സാധ്യത, വരുന്ന 125 ദിവസം നിര്‍ണായകം: മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
വൈറസിന്റെ പുതിയ തരംഗത്തിനുള്ള സാധ്യത, വരുന്ന 125 ദിവസം നിര്‍ണായകം: മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
Read More » - 16 July
ഡല്‍ഹിയില്‍ പള്ളി പൊളിച്ച സംഭവം, എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പുമായി അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹി അന്തേരിയാ മോഡിലുള്ള ലിറ്റില്‍ ഫ്ളവര്‍ കാത്തോലിക്ക ദേവാലയം പൊളിച്ച സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇടപെടുന്നു. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ്…
Read More » - 16 July
എട്ടുകാലുകളും രണ്ട് ഇടുപ്പുകളുമായി ‘അത്ഭുത’ ആട്ടിന്‍കുട്ടി
എട്ടുകാലുകളും രണ്ട് ഇടുപ്പുകളുമായി 'അത്ഭുത' ആട്ടിന്‍കുട്ടി
Read More » - 16 July
മാസ്ക് ഉപയോഗം കുറഞ്ഞത് വരാനിരിക്കുന്ന അപകട സൂചനയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഇതോടെ മാസ്ക് ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് അപകടകരമായ സൂചനയാണെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. രാജ്യത്തെ…
Read More » - 16 July
യുഎഇ യാത്രാവിലക്ക് , തീരുമാനം ഉടന്‍ : പ്രവാസികള്‍ക്ക് ആശ്വാസം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും ദുബായിലേയ്ക്കുള്ള യാത്രാ വിലക്ക് ഉടന്‍ നീങ്ങിയേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് ഇന്ത്യ- യുഎഇ നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം…
Read More » - 16 July
20 വര്‍ഷം മുന്‍പ് നൽകിയ വാക്ക്, മകളായി ദത്തെടുത്ത പെണ്‍കുട്ടികളുടെ കന്യാദാനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി
ഇന്ന് എന്റെ മൂന്നു മക്കള്‍ സന്തുഷ്ടമായ ഭാവി ജീവിതത്തിലേക്ക് കടക്കുന്നു.
Read More » - 16 July
കള്ളപ്പണം വെളുപ്പിക്കല്‍: മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയുടെ നാലുകോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ നാലുകോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 4.20 കോടിയുടെ സ്വത്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്.…
Read More » - 16 July
വൻതോതിൽ കയ്യേറ്റവും അനധികൃത നിർമ്മാണവും! രേഖകൾ ഇല്ലാത്ത കയ്യേറ്റത്തിനെതിരെ കർശന നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം
കവരത്തി: അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം. സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃത നിര്‍മ്മാണം നടത്തിയവര്‍ക്കാണ് ഭരണകൂടം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. ഭൂമിയുമായി…
Read More » - 16 July
രാത്രി സമയങ്ങളില്‍ നാവു കുഴഞ്ഞ രീതിയിൽ ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നു: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സ്റ്റേഷനുകളില്‍ പൊലീസുകാര്‍ ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
Read More » - 16 July
‘ഞാന്‍ ജീവിക്കുന്നത് ബംഗ്ലാവിലല്ല, എനിക്ക് കോടികളുടെ സമ്പാദ്യമുണ്ട്’: ആരുടേയും സഹായം ആവശ്യമില്ലെന്നു നാരായണ മൂര്‍ത്തി
താൻ പട്ടിണിയിലല്ലെന്നും കോടികളുടെ സമ്പാദ്യമുണ്ടെന്നും നടൻ പറയുന്നു.
Read More » - 16 July
ബിനീഷിനെതിരായ കള്ളപ്പണക്കേസ് മയക്കുമരുന്ന് കേസിനെ മാത്രം ആധാരമാക്കിയല്ല, ജാമ്യാപേക്ഷയിൽ ഇ.ഡി
ബംഗളൂരു: ബിനീഷ് കോടിയേരിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കലിനെതിരായ കേസ് (പി.എം.എല്‍.എ) നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസിന്റെ മാത്രം അടിസ്ഥാനത്തിലല്ലെന്ന് എന്‍ഫോഴ്സ്മെന്റ്…
Read More » - 16 July
പേടിയില്ലാത്തവരെ ഇനി കോൺഗ്രസിൽ കൊണ്ടുവരണം: പുതിയ തന്ത്രങ്ങളുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി : ഭയമില്ലാത്തവരെ ഇനി പാർട്ടിയിലേക്ക് കൊണ്ടുവരണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർ.എസ്.എസ് ആദർശത്തിൽ വിശ്വസിക്കുന്നവരെ കോൺഗ്രസിൽ നിന്നും പുറത്താക്കണമെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് സോഷ്യൽ…
Read More » - 16 July
റെയില്‍വേ സ്റ്റേഷന് ബോംബ് ഭീഷണി: കേരളത്തില്‍ നിന്നെത്തിയ രണ്ടുപേര്‍ ബോംബുവെക്കുമെന്ന് സന്ദേശം, പരിശോധന കർശനം
രാവിലെ 7 മണിക്കാണ് കണ്ട്രോള് റൂമിലേക്ക് ഫോണ്‍ സന്ദേശമെത്തിയത്.
Read More » - 16 July
ടി 20 ലോകകപ്പ്: ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ, ഗ്രൂപ്പ് ക്രമം പുറത്തുവിട്ട് ഐ.സി.സി
ദുബായ്: ടി20 ലോകകപ്പ് ഗ്രൂപ്പ് ക്രമം പുറത്തുവിട്ട് ഐസിസി. ഒമാനില്‍ നടന്ന ചടങ്ങിലാണ് ഐ.സി.സിയുടെ പ്രഖ്യാപനം. നറുക്കെടുപ്പിൽ ഐസിസി അധികൃതരും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി…
Read More » - 16 July
കിട്ടിയ മിക്ക ചെക്കുകളും മടങ്ങി, അയൺ ഗേളെന്ന വിളി മാറി ഇപ്പോൾ നടുവൊടിഞ്ഞ കുട്ടിയെന്നാണ് വിളിക്കുന്നത്: ഇത് പുതിയ ഹനാൻ
കൊച്ചി: പഠനത്തിനൊപ്പം തന്നെ മീൻ വിൽപ്പന ചെയ്ത് ശ്രദ്ധേയയായ ഹനാന്റെ ജീവിതം മലയാളികൾക്കെല്ലാം പരിചിതമാണ്. അയൺ ഗേൾ എന്നായിരുന്നു ആദ്യമൊക്കെ ഹനാനെ പലരും വിശേഷിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട്…
Read More » - 16 July
കോവിഡിന് പിന്നാലെ കോളറയും: ഹരിയാനയിൽ 300 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു
ന്യൂഡൽഹി: കോവിഡ് വൈറസിന് പിന്നാലെ കോളറയും. ഹരിയാനയിലെ പഞ്ച്ഗുള ജില്ലയിലെ അഭയ്പൂരിൽ കോളറ ബാധിച്ച് ഒൻപതുവയസുകാരൻ മരിച്ചു. പഞ്ച്ഗുളയിൽ ഇതുവരെ മുന്നൂറോളം പേർക്കാണ് കോളറ ബാധിച്ചത്. അതേസമയം…
Read More » - 16 July
മുംബൈയില്‍ തോരാ മഴ : ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു
മുംബൈ: മുംബൈയില്‍ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ നഗരം വെള്ളക്കെട്ടിലായി. ചിലയിടങ്ങളില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഗാന്ധി മാര്‍ക്കറ്റ്, ഹിന്ദ്മാത ജംങ്ഷന്, ദാഹിസാര്‍ സബ്…
Read More »