Latest NewsNewsIndia

ബിജെപി പ്രവര്‍ത്തകന് വെടിയേറ്റു

സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈപ്പിഴ കാരണമാണ് ബി.ജെ.പി പ്രവര്‍ത്തകന് വെടിയേറ്റത്.

ശ്രീന​ഗര്‍: ബി.ജെ.പി പ്രവര്‍ത്തകന് വെടിയേറ്റു. ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിലാണ് സംഭവം. വെളളിയാഴ്ച സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈപ്പിഴ കാരണമാണ് ബി.ജെ.പി പ്രവര്‍ത്തകന് വെടിയേറ്റത്.

read also: രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് കേരളത്തിലേക്ക് വരാൻ ആർടിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട

കുപ്വാരയിലെ ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റായ മുഹമ്മദ് ഷാഫിയുടെ മകനാണ് വെടിയേറ്റത്. ഇദ്ദേഹത്തെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവര്‍ത്തന്റെ നില ​മെച്ചപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button