India
- Jul- 2021 -23 July
പത്രസമ്മേളനത്തിൽ ദരിദ്രർക്ക് വാടക നൽകാമെന്ന വാഗ്ദാനം പാലിച്ചില്ല: കെജ്രിവാളിനെ നിർത്തി പൊരിച്ച് കോടതി
ന്യൂഡൽഹി: കഴിഞ്ഞ വർഷം മാർച്ച് 29 ന് പത്രസമ്മേളനത്തിൽ നൽകിയ വാഗ്ദാനം പാലിക്കാത്തതിന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ദില്ലി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ദില്ലി സർക്കാരിൽ…
Read More » - 23 July
സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്: പാക്കിസ്ഥാനിലേക്ക് കോളുകൾ, സൈനികനീക്കം ചോർത്താൻ ശ്രമിച്ച 4 പേർക്ക് ജാമ്യം
ന്യൂഡൽഹി: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി സൈനിക നീക്കം ചോര്‍ത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായ നാല് പേർക്ക് ജാമ്യം. ബംഗളൂരു ജില്ലാ സിവിൽ കോടതിയാണ് ജാമ്യം അനുവദിച്ചത്. മലപ്പുറം…
Read More » - 23 July
ഭര്‍ത്താവിന്റെ ബീജം ശേഖരിക്കാന്‍ കോടതിയുടെ സഹായം തേടി യുവതി : മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബീജ ശേഖരണം നടത്തി
വഡോദര : ഭര്‍ത്താവിന്റെ ബീജം ശേഖരിക്കാന്‍ കോടതിയുടെ സഹായം തേടി യുവതി. കോടതി ഉത്തരവ് പ്രകാരം, ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബീജ ശേഖരണം നടത്തുകയും ചെയ്തു. Read…
Read More » - 23 July
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേന്ദ്രം ഇടപെടുന്നു, ഇ.ഡി. പ്രാഥമിക വിവരശേഖരണം ആരംഭിച്ചു
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. സര്‍ക്കാര്‍ കണക്ക് പ്രകാരം 104 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കേസ്…
Read More » - 23 July
ഇന്ത്യയിൽ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി നൽകി യുഎഇ : നിബന്ധനകൾ ഇങ്ങനെ
ദുബായ് : ദുബായിൽ നടക്കാനിരിക്കുന്ന എക്സ്പോ 2020 ല്‍ പങ്കെടുക്കാന്‍ ഇന്ത്യ ഉള്‍പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി നൽകി യു എ ഇ.…
Read More » - 23 July
‘എന്റെ ഫോണും ചോർത്തി, അമിത് ഷാ രാജി വെയ്ക്കണം’: ആവശ്യവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പെഗാസസ് ചാരവൃത്തിയെക്കുറിച്ച്…
Read More » - 23 July
സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കുന്നത് പരിഗണനയിൽ
ബംഗളൂരു: കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഘട്ടം ഘട്ടമായി സ്കൂളുകള്‍ തുറന്ന് നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കാനുള്ള നീക്കവുമായി കർണാടക സര്‍ക്കാര്‍. കോവിഡ് വ്യാപനം കുറഞ്ഞതിനാല്‍ സ്കൂളുകള്‍…
Read More » - 23 July
ഒന്നര വര്‍ഷത്തിനിടയില്‍ നൂറിലധികം പോണ് വീഡിയോകള്‍ : തെളിവുകള്‍ നിരത്തി മുംബൈ പൊലീസ്, നിഷേധിച്ച് രാജ് കുന്ദ്ര
ന്യൂഡല്‍ഹി: കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ബോളിവുഡ് നടി ശില്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര നൂറിലധികം പോണ് വീഡിയോകള്‍ നിര്‍മിച്ചുവെന്ന് മുംബൈ പൊലീസ്. കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഹോട്ട്…
Read More » - 23 July
ഭര്‍ത്താവിന്റെ നീലച്ചിത്ര നിര്‍മ്മാണം നടിയെ ഞെട്ടിച്ചു: ശില്പ ഷെട്ടി വിവാഹ മോചനം തേടി രക്ഷപെട്ടേക്കുമെന്ന് റിപ്പോർട്ട്
മുംബൈ: ശില്പ്പാഷെട്ടിയുടെ ഭര്‍ത്താവ് രാജ്കുന്ദ്ര ഇന്ത്യയിലും വിദേശത്തുമായി രഹസ്യ സങ്കേതങ്ങളില്‍ ‘സെക്സ് റേവ് പാര്‍ട്ടികള്‍’ സംഘടിപ്പിക്കാറുണ്ടെന്നും സൂചന. ഇവിടെ നിന്നും പകര്‍ത്തിയ രംഗങ്ങള്‍ ‘ഹോട്ട് കണ്ടന്റ്’ എന്ന…
Read More » - 23 July
106 ആം വയസിൽ തുല്യതാ പരീക്ഷ ജയിച്ച് പ്രധാനമന്ത്രി വരെ പ്രശംസിച്ച ഭാഗീരഥി അമ്മ ഇനി ഓർമ്മ മാത്രം
കൊല്ലം: വാർത്തകളിൽ താരമായ ഭാഗീരഥി അമ്മ ഓർമ്മയായി. 106ാം വയസില്‍ നാലാം ക്ലാസ് തുല്യതപരീക്ഷ പാസായി വാര്‍ത്തകളില്‍ ഇടംപിടിച്ച കൊല്ലം സ്വദേശിനിയാണ് ഭാഗീരഥി അമ്മ. സോഷ്യൽ മീഡിയകളിലെല്ലാം…
Read More » - 23 July
‘പണിക്ക് വന്ന ബംഗാളിക്ക് വരെ എ പ്ലസ്’ ട്രോളിയവര്‍ക്കു മറുപടിയായി വിദ്യാര്‍ഥിനിയുടെ കത്ത് പങ്കുവച്ച് ശിവന്‍കുട്ടി
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലത്തെക്കുറിച്ചും പിന്നാലെയുണ്ടായ വിമര്‍ശനങ്ങളെ കുറിച്ചും പെരുവള്ളൂര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനി ദിയ എഴുതിയ കുറിപ്പ് പങ്കുവച്ച് മന്ത്രി വി ശിവന്‍കുട്ടി. പഠിച്ച് പരീക്ഷയെഴുതി കൃത്യമായി…
Read More » - 23 July
കരുവന്നൂർ തട്ടിപ്പ്: മുഖ്യപ്രതികൾ സിപിഎമ്മുകാർ, ബാങ്ക് മാനേജർക്കും സെക്രട്ടറിക്കുമായി രഹസ്യ ചരടുവലികൾ
തൃശൂർ: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിലെ കൂടുതൽ കളികൾ പുറത്ത്. കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പ്പാ തട്ടിപ്പിൽ ബാങ്ക് മാനേജരെയും സെക്രട്ടറിയെയും പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്.…
Read More » - 23 July
ഇന്ത്യയിലെ നടിമാരുടെ അശ്ലീല വീഡിയോകൾ പതിവായി കാണുന്നത് പാക്കിസ്ഥാനികളും ബംഗ്ലാദേശികളും: ഗൂഗിൾ സേർച്ചിങ് റിപ്പോർട്ട്
മുംബൈ : ഇന്ത്യയിലെ നടിമാരുടെ അശ്ലീല വിഡിയോകൾ തിരയുന്നതും പതിവായി ആസ്വദിക്കുന്നതും പാക്കിസ്ഥാനികളും ബംഗ്ലാദേശുകാരുമാണെന്നാണ് ഗൂഗിൾ സേർച്ചിങ് ഡേറ്റ കാണിക്കുന്നത്. ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ്…
Read More » - 23 July
സ്ഫോടകവസ്തുക്കളുമായെത്തിയ ഡ്രോണ്‍ വെടിവെച്ചിട്ട് ജമ്മുകശ്മീര്‍ പൊലീസ്: പിന്നിൽ ലശ്കര്‍ ഇ ത്വയിബ?
ശ്രീനഗര്‍: അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സ്ഫോടകവസ്തുക്കളുമായെത്തിയ ഡ്രോണ്‍ വെടിവെച്ചിട്ട് ജമ്മുകശ്മീര്‍ പൊലീസ്. ഹെക്സാകോപ്ടര്‍ ഡ്രോണാണ് വെടിവെച്ചിട്ടത്. ജമ്മുവിലെ അഖനൂര്‍ ജില്ലയില്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ മാറിയാണ്…
Read More » - 23 July
അടുത്ത ആഴ്ച തന്നെ രാജിയുണ്ടാകുമെന്ന് സൂചന നല്കി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ
ബംഗളൂരു : തിങ്കളാഴ്ചയ്ക്കു ശേഷം രാജിയുണ്ടാവുമെന്ന് സൂചന നല്കി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് രാജിവയ്ക്കാന്‍ തയാറായതായി യെദിയൂരപ്പ അറിയിച്ചു. Read…
Read More » - 23 July
കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് 152.25 ഏക്കര്‍ ഭൂമി നൽകണം: കേരളത്തോട് കേന്ദ്രം
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് 152.25 ഏക്കര്‍ ഭൂമി സൗജന്യമായി നല്കാന് കേരള സര്‍ക്കാറിനോട് കേന്ദ്രം. വികസനത്തിന്റെ ഭാഗമായി 152.25 ഏക്കര്‍ ഭൂമി സൗജന്യമായി നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്…
Read More » - 23 July
ആര്‍എസ്എസ് മനോഭാവമുള്ളവര്‍ വിട്ടാല്‍ കോണ്‍ഗ്രസില്‍ ബാക്കി ആരെന്ന് പിണറായി
തിരുവനന്തപുരം: ആര്‍എസ്എസ് മനോഭാവമുള്ളവര്‍ കോണ്‍ഗ്രസ് വിട്ടുപോകണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം പാലിച്ചാല്‍ കോണ്‍ഗ്രസില്‍ ബാക്കി ആരുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറാായി വിജയന്. കേരളത്തിലും ഇത് വലിയ പ്രശ്നമാകുമെന്ന് പിണറായി…
Read More » - 23 July
മൂന്നു വർഷമായി മുടങ്ങിക്കിടക്കുന്ന രാമനാട്ടുകര, വെങ്ങളം ബൈപ്പാസ് പ്രവർത്തനം ഉടൻ പുനരാരംഭിക്കും: നിതിൻ ഗഡ്കരി
കോഴിക്കോട്: മൂന്നു വർഷമായി മുടങ്ങിക്കിടക്കുന്ന രാമനാട്ടുകര – വെങ്ങളം ബൈപ്പാസ് ആറു വരിയായി വികസിപ്പിക്കുന്നതിന്റെ നിര്‍മാണം ആഗസ്റ്റ് പത്തിന് മുൻപ് പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി…
Read More » - 23 July
നല്കിയ10 ലക്ഷം വാക്സിനുകള്‍ എന്തുചെയ്തു? വാക്സിന് വേണ്ടി നിവേദനവുമായി എത്തിയ കേരള എംപിമാരോട് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: കേരളത്തിന് ആവശ്യത്തിനു വാക്സീൻ അനുവദിക്കുന്നില്ലെന്ന പരാതി നിലനിൽക്കെ, സംസ്ഥാനം 10 ലക്ഷം ഡോസ് ഇനിയും ഉപയോഗിച്ചിട്ടില്ലെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. അവ വിനിയോഗിച്ച ശേഷം കൂടുതൽ…
Read More » - 23 July
താലിബാന്റെ ഇടത്താവളമായി മൂന്ന് ഇന്ത്യൻ നഗരങ്ങൾ : അമ്പരപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: താലിബാന്റെ ഇടത്താവളമായി മൂന്ന് ഇന്ത്യൻ നഗരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള അമ്പരപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. ലോകത്ത് ഏറ്റവും ഉന്നത നിലവാരത്തിലുള്ള ഹെറോയിൻ ഉത്പാദിപ്പിക്കുന്നത് താലിബാനാണെന്നാണ് റിപ്പോർട്ട്. ഇത് പാശ്ചാത്യ…
Read More » - 23 July
ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട രണ്ട് പേർ അറസ്റ്റിൽ
ന്യൂഡൽഹി : ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ലഷ്കർ ഇ മുസ്തഫ ഭീകരർ അറസ്റ്റിൽ. ബീഹാറിലെ ചാപ്ര ജില്ലയിൽ നിന്നാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. മുഹമ്മദ്…
Read More » - 23 July
കിസാൻ സമ്മാൻ നിധി : കേന്ദ്ര സർക്കാർ വിതരണം ചെയ്തത് 1.15 ലക്ഷം കോടിയിലധികം രൂപ , അനർഹരുടെ ലിസ്റ്റ് പുറത്ത്
ന്യൂഡൽഹി : 2019 ഫെബ്രുവരി 24 ന് ആരംഭിച്ച പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ 1.15 ലക്ഷം കോടിയിലധികം രൂപയാണ് കേന്ദ്ര സർക്കാർ വിതരണം…
Read More » - 23 July
കേന്ദ്രസര്‍ക്കാര്‍ നല്കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്സിന് കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ല: കേന്ദ്ര ആരോഗ്യമന്ത്രി
ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നല്കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്സിന് കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. എംപിമാരായ ഹൈബി ഈഡനും ടി.എന്‍…
Read More » - 23 July
രണ്ടാം തരംഗത്തെ നേരിടാന്‍ ഇന്ത്യയ്ക്കൊപ്പം നിന്ന് ലോകരാജ്യങ്ങള്‍: സഹായമായി ലഭിച്ചത് 27,116 ഓക്സിജന്‍ സിലണ്ടറുകള്‍
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ലോകരാജ്യങ്ങളില്‍ നിന്നും ലഭിച്ച സഹായങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. ആകെ 52 രാജ്യങ്ങളില്‍ നിന്നും ഇന്ത്യയ്ക്ക് സഹായം ലഭിച്ചെന്ന് കേന്ദ്ര…
Read More » - 23 July
രാജ്യത്ത് ആദ്യത്തെ ചരിത്ര പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍
ലക്നൗ: രാജ്യത്ത് ആദ്യത്തെ ചരിത്ര പ്രഖ്യാപനം നടത്തി യു.പി സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാവര്ക്കും സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്. 17…
Read More »