India
- Jul- 2021 -24 July
അശ്ലീല സിനിമ നിർമ്മാണം: ശില്പ ഷെട്ടിയെ പോലീസ് ചോദ്യംചെയ്തു
മുംബൈ: ഭര്‍ത്താവ് രാജ് കുന്ദ്ര ഉള്‍പ്പെട്ട അശ്ലീല സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടി ശില്പ ഷെട്ടിയെ മുംബൈ പോലീസ് ചോദ്യംചെയ്തു. ശിൽപയുടെ മുംബൈയിലെ വസതിയിൽ…
Read More » - 24 July
ഇന്ത്യൻ നടിമാരുടെ അശ്ലീല വിഡിയോകൾ പതിവായി കാണുന്നത് പാക്കിസ്ഥാനികളും ബംഗ്ലാദേശികളും : റിപ്പോർട്ട് കാണാം
മുംബൈ : ഇന്ത്യയിലെ നടിമാരുടെ അശ്ലീല വിഡിയോകൾ തിരയുന്നതും പതിവായി ആസ്വദിക്കുന്നതും പാക്കിസ്ഥാനികളും ബംഗ്ലാദേശുകാരുമാണെന്നാണ് ഗൂഗിൾ സേർച്ചിങ് ഡേറ്റ കാണിക്കുന്നത്. ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ്…
Read More » - 24 July
അബോധാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവിന്റെ ബീജം ശേഖരിക്കാന്‍ ഹൈക്കോടതിയുടെ സഹായം തേടി യുവതി : പിന്നീട് സംഭവിച്ചതിങ്ങനെ
വഡോദര : ഭര്‍ത്താവിന്റെ ബീജം ശേഖരിക്കാന്‍ കോടതിയുടെ സഹായം തേടി യുവതി. കോടതി ഉത്തരവ് പ്രകാരം, ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബീജ ശേഖരണം നടത്തുകയും ചെയ്തു. ഗുജറാത്തിലെ വഡോദരയിലാണ്…
Read More » - 24 July
അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സുവേന്ദു അധികാരി: നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയായി
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവ് സുവേന്ദു അധികാരി. ബംഗാളിലെ സ്ഥിതിഗതികള്‍ അമിത് ഷായുമായി ചര്‍ച്ച ചെയ്തെന്ന് അദ്ദേഹം അറിയിച്ചു. ബിജെപി…
Read More » - 23 July
സ്വർണക്കടത്തിനു കൂട്ടുനിന്ന 3 ഇൻസ്പെക്ടർമാരെ പിരിച്ചുവിട്ട് കസ്റ്റംസ്
കണ്ണൂർ: വിമാനത്താവളത്തിൽ സ്വർണക്കടത്തു സംഘത്തിനു കൂട്ടുനിന്ന 3 ഇൻസ്പെക്ടർമാരെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ സർവീസിൽനിന്നു പിരിച്ചുവിട്ടു. രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവരെയാണു…
Read More » - 23 July
റായ്ഗഡിലെ മണ്ണിടിച്ചിൽ: മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. അപകടത്തിൽ പരിക്കേറ്റവർക്ക്…
Read More » - 23 July
10 ലക്ഷത്തില്‍ താഴെ വിലയിൽ ആദ്യ ഇലക്ട്രിക് കാറുമായി മാരുതി സുസുക്കി
ഡൽഹി: 10 ലക്ഷത്തില്‍ താഴെ വിലയിൽ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനം പ്രഖ്യാപിച്ച് മാരുതി സുസുക്കി. സുസുക്കിയുടെ ഇന്ത്യയിലെ സ്വാധീനം കണക്കിലെടുത്ത് ഇന്ത്യയില്‍ ആയിരിക്കും സുസുക്കിയുടെ ആദ്യ ഇലക്ട്രിക്…
Read More » - 23 July
ഡെലിവറിയ്ക്കായി നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒന്നാം നിലയില്‍ നിന്ന് താഴെ വീണു, ഉടമയ്ക്ക് പരിക്ക്: വീഡിയോ
ഹൈദരാബാദ്: ഷോറൂമില്‍ ഡെലിവറിയ്ക്കായി നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണു. ടാറ്റ തിയാഗോയാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കാറുടമയുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. Also Read: ജില്ല…
Read More » - 23 July
മിഠായികളിലും ഐസ്ക്രീമുകളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകൾ നിരോധിക്കുമെന്ന് കേന്ദ്രം
ന്യൂഡൽഹി: മിഠായികളിലും ഐസ്ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന ‘പ്ലാസ്റ്റിക് സ്റ്റിക്ക് നിരോധിക്കുമെന്ന് കേന്ദ്രം. 2022 ജനുവരി 1-നകം ഘട്ടംഘട്ടമായി ഇവ ഒഴിവാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. പാർലമെന്റിലാണ്…
Read More » - 23 July
ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം തുടര്‍ന്ന് തൃണമൂല്‍: ബംഗാള്‍ അമിത് ഷായുടെ നിരീക്ഷണത്തില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം തുടര്‍ക്കഥയാകുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തോളമായിട്ടും തൃണമൂല്‍ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 23 July
ജില്ല പിടിച്ചെടുത്തത് ആഘോഷിച്ചത് നൂറ് പേരെ കൊലപ്പെടുത്തി: അഫ്ഗാനിസ്ഥാനിൽ താലിബാൻ ക്രൂരത, പിന്തുണ നൽകി പാകിസ്ഥാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ജില്ല പിടിച്ചെടുത്തത് ആഘോഷിച്ചത് നൂറ് പേരെ കൊലപ്പെടുത്തി. കണ്ഡഹാറിൽ സ്പിൻ ബോൾഡക് ജില്ല പിടിച്ചെടുത്ത ശേഷം താലിബാൻ നൂറ് പേരെ ക്രൂരമായി കൊലപ്പെടുത്തിയതായാണ്…
Read More » - 23 July
പച്ചക്കറിതോട്ടത്തിലെ കീടശല്യം നിയന്ത്രിക്കാൻ ഇതാ ഒരു എളുപ്പവഴി
കൃഷി എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. നമ്മളിൽ പലരുടെയും വീടുകളിൽ മുളകും, പാവലും, വെണ്ടയുമൊക്കെയായി പച്ചക്കറി കൃഷികൾ പതിവാണ്. എന്നാൽ അവയെ പെട്ടെന്ന് തന്നെ ചില കീടങ്ങൾ നശിപ്പിച്ചു…
Read More » - 23 July
കൊവിഡ് മൂന്നാം തരംഗം ആരെയായിരിക്കും കൂടുതല്‍ ബാധിക്കുക
ന്യൂഡല്‍ഹി : ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി അതിരൂക്ഷമായ രീതിയിലായിരുന്നു രണ്ടാം ഘട്ടം.കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിപ്പിക്കാന്‍ കഴിവുള്ള, ജനിതകമാറ്റം സംഭവിച്ച വൈറസാണ് രണ്ടാം തരംഗത്തിന്റെ…
Read More » - 23 July
സങ്കടം സഹിക്കാനാവാതെ ട്രാൻസ്ജെൻഡർ അനന്യയുടെ പങ്കാളി ജിജു ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ചികിത്സാപ്പിഴവ് മൂലം ആത്മഹത്യ ചെയ്ത ട്രാൻസ്ജെൻഡർ അനന്യയുടെ പങ്കാളിയും ആത്മഹത്യ ചെയ്തു. തൂങ്ങി മരിച്ച നിലയിലാണ് ജിജുവിനെ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അനന്യയുടെ മരണത്തിൽ…
Read More » - 23 July
കോവിഡ് മുക്തരായ ചിലരുടെ കരളില്‍ കണ്ടെത്തിയത് ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: കോവിഡ് മുക്തരായവരില്‍ ചിലരുടെ കരളിന് തകരാര്‍ സംഭവിച്ചതായി കണ്ടെത്തല്‍. സ്റ്റിറോയ്ഡ് ഉപയോഗിച്ച് കോവിഡ് മുക്തരായ രോഗികളുടെ പലരുടെയും കരളില്‍ പഴുപ്പ് നിറഞ്ഞ വലിയ മുഴകള്‍ കണ്ടെത്തി.…
Read More » - 23 July
വായ്പ്പയെടുക്കാതെ ജപ്തി നോട്ടീസ്, സാരമില്ലെന്ന് മാനേജര്‍ ബിജു: പാവങ്ങളെ പോലും വെറുതെ വിടാതെ സിപിഎമ്മിലെ തട്ടിപ്പുകാർ
തൃശൂര്‍: കേരളം കണ്ടതിൽവച്ചു ഏറ്റവും വലിയ തട്ടിപ്പാണ് കരുവന്നൂർ സഹകരണബാങ്കിൽ നടന്നിരിക്കുന്നത്. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് പുറത്ത്…
Read More » - 23 July
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുന്നറിയിപ്പിന് പിന്നാലെ അത് സംഭവിച്ചു, ഭീകരര്‍ക്ക് തിരിച്ചടി നല്കി എന്‍എസ്ജി
ശ്രീനഗര്‍ : ഇന്ത്യയ്ക്ക് ഭീഷണിയായി പാകിസ്താന്റെ ചൈനീസ് ഡ്രോണുകള്‍. ജമ്മു കാശ്മീരിലെ കനാചാക്ക് പ്രദേശത്ത് സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളാണ്…
Read More » - 23 July
റായ്ഗഡിൽ മണ്ണിടിച്ചിൽ: 36 മരണം, നിരവധി പേർ കുടുങ്ങികിടക്കുന്നു
മുംബൈ: മഹാരാഷ്ട്ര റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു. 36 പേരാണ് മണ്ണിടിച്ചിലിനെ തുടർന്ന് മരണപ്പെട്ടത്. തലായിൽ 32 പേരും സുതർ വാഡിയിൽ നാലുപേരും മരിച്ചു. Read Also: ‘അവരെ…
Read More » - 23 July
രാജ്യത്ത് വാക്സിനേഷന് ശരാശരിയില്‍ കേരളം 23-ാം സ്ഥാനത്ത്: കണക്കുകള്‍ പുറത്തുവന്നത് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷനില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ ബഹുദൂരം പിന്നിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് വാക്സിനേഷന് ശരാശരിയില്‍ കേരളം 23-ാം സ്ഥാനത്താണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 23 July
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുന്നറിയിപ്പിന് പിന്നാലെ അത് സംഭവിച്ചു, ഭീകരരുടെ ഡ്രോണ്‍ ചിന്നിച്ചിതറി
ശ്രീനഗര്‍ : ഇന്ത്യയ്ക്ക് ഭീഷണിയായി പാകിസ്താന്റെ ചൈനീസ് ഡ്രോണുകള്‍. ജമ്മു കാശ്മീരിലെ കനാചാക്ക് പ്രദേശത്ത് സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളാണ്…
Read More » - 23 July
ഫോണ്‍ ചോര്‍ത്തിയെന്ന് രാഹുല്‍: ധൈര്യമുണ്ടെങ്കില്‍ ഫോണ്‍ അന്വേഷണത്തിന് ഹാജരാക്കാന്‍ വെല്ലുവിളിച്ച് ബിജെപി
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി. സ്വന്തം ഫോണ്‍ ചോര്‍ന്നതായി വിശ്വസിക്കുന്നുണ്ടെങ്കില്‍ അന്വേഷണത്തിന് ഫോണ്‍ ഹാജരാക്കാന്‍ രാഹുല്‍ തയ്യാറാകണമെന്ന്…
Read More » - 23 July
സ്ഥലം കാണിക്കാമെന്ന വ്യാജേന വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയി, ഗർഭിണിയായ മകളെ അച്ഛൻ കഴുത്തറുത്ത് കൊന്നു
ദില്ലി: ഗര്‍ഭിണിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. ജാര്‍ഖണ്ഡിലെ ധന്‍ബാറിലാണ് സംഭവം. ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിലാണ് മകളെ പിതാവ് കഴുത്തറുത് കൊന്നത്. ഭാര്യയെയും ഗര്‍ഭിണിയായ…
Read More » - 23 July
കേന്ദ്രമന്ത്രിയുടെ പ്രസ്താവന കീറിയെറിഞ്ഞ തൃണമൂല്‍ എം പിക്ക് സസ്പെന്ഷന്
ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം പി ശന്തനു സെന്നിനെ രാജ്യസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഇന്നലെ രാജ്യസഭയില്‍ ഐ ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന ബലമായി…
Read More » - 23 July
‘അവരെ ചെരുപ്പ് കൊണ്ടടിച്ച് ഓടിക്കണം’: പ്രധാനമന്ത്രിയെയും അമിത് ഷായെയും അധിക്ഷേപിച്ച് കോൺഗ്രസ് എം എൽ എ
ജയ്പൂര്‍: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംഎൽഎ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അധിക്ഷേപിച്ച്…
Read More » - 23 July
പ്രണയം നടിച്ച് വലയിലാക്കി നഗ്ന ഫോട്ടോകള്‍ വാങ്ങി ബ്ലാക്ക്മെയിലിംഗ് : യുവാവിന്റെ വലയില്‍ വീണത് നിരവധി സ്ത്രീകള്‍
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി ചാറ്റ് ചെയ്ത് സ്ത്രീകളെ വലയിലാക്കി നഗ്നഫോട്ടോകള്‍ വാങ്ങിയ ശേഷം ഭീഷണിപ്പെടുത്തിയ 21 കാരന് പിടിയിലായി. ഡല്‍ഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍…
Read More »