India
- Aug- 2021 -4 August
കശ്മീരിലെ സൈനിക ഹെലികോപ്റ്റര്‍ അപകടം: കാണാതായ പൈലറ്റുമാരെ കണ്ടെത്തി
ശ്രീനഗർ : സൈനിക ഹെലികോപ്റ്റർ തകർന്ന് കാണാതായ പൈലറ്റുമാരെ കണ്ടെത്തി. സുരക്ഷിതരായി കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഉച്ചയോടെയാണ് ഇരുവരെയും കണ്ടെത്തിയത്. കഴിഞ്ഞ…
Read More » - 4 August
29 മന്ത്രിമാർ: കർണാടക മന്ത്രിസഭ പുന:സംഘടിപ്പിച്ചു
ബെംഗളൂരു: കർണാടക മന്ത്രിസഭ പുന:സംഘടിപ്പിച്ചു. 29 മന്ത്രിമാരെ ഉൾപ്പെടുത്തിയാണ് ബസവരാജ് ബൊമ്മെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടിയുടെ ഉന്നത നേതൃത്വം…
Read More » - 4 August
രൂപയുടെ മൂല്യം ഉയർന്നു: ആറാഴ്ച്ചയിലെ ഉയർന്ന നിലവാരത്തിൽ
മുംബൈ: രൂപയുടെ മൂല്യം ഉയർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ആറാഴ്ചയിലെ ഉയർന്ന നിലവാരത്തിലേക്കാണ് എത്തിയിരിക്കുന്നത്. രാജ്യത്തെ ഓഹരി സൂചികകൾ മികച്ചനേട്ടമുണ്ടാക്കിയതും യുഎസ് ഡോളർ ദുർബലമായതുമാണ് രൂപയുടെ നേട്ടത്തിന്…
Read More » - 4 August
‘ഞാന്‍ അന്ധവിശ്വാസിയല്ല, ദൈവവിശ്വാസിയാണ്’: യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു
ലക്നൗ: അന്ധവിശ്വാസങ്ങളോട് യോജിപ്പില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താനൊരു ദൈവവിശ്വാസിയാണെന്ന് അദ്ദേഹം പറഞ്ഞു. ‘ദ ഹിന്ദു’വിന് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരണം. Also…
Read More » - 4 August
കേരള ഐഎസ് റിക്രൂട്ട്മെന്റ് അതീവ ഗുരുതരം, മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ പരിശോധന നടത്തി എന്‍ഐഎ
ശ്രീനഗര്‍ : കേരളത്തില്‍ നിന്നുള്ള ഐഎസ് റിക്രൂട്ട്മെന്റ് കേസ് അതീവ ഗുരുതരമെന്ന് എന്‍.ഐ.എ. കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലും കര്‍ണാകടയിലും കേന്ദ്ര അന്വേഷണ ഏജന്‍സി പരിശോധന ആരംഭിച്ചു.…
Read More » - 4 August
കൊള്ളാവുന്ന മീങ്കറി വയ്ക്കാനറിഞ്ഞൂടെങ്കി എത്ര മെഡലുണ്ടെന്ന് പറഞ്ഞിട്ട് എന്തുകാര്യം?: പരിഹസിക്കുന്നവർക്ക് മറുപടി ഇങ്ങനെ
ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്കായി ആദ്യമെഡൽ നേടിയത് മിരാബായ് ചാനു ആയിരുന്നു. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ട് ഇന്ത്യയുടെ അഭിമാനമായി മാറിയ താരത്തെ അഭിനന്ദിച്ച് പ്രമുഖർ രംഗത്തെത്തി.…
Read More » - 4 August
ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെ രാജ്യസഭയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: പെഗാസസ് വിഷയത്തില്‍ രാജ്യസഭയില്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ച ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെ സസ്പെന്‍ഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് പുറത്താക്കിയത്. ഡോല സെന്‍, നാദിമുള്‍ ഹക്ക്,…
Read More » - 4 August
ട്രെയിനിനു മുന്നില്‍ ചാടിയ 21 കാരിയെ രക്ഷപ്പെടുത്തിയത് തലനാരിഴയ്ക്ക്
ന്യൂഡെല്‍ഹി: ട്രെയിനിനു മുന്നില്‍ ചാടിയ 21 കാരിയെ രക്ഷിച്ചത് ഡ്രൈവറുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടല്‍. ഡെല്‍ഹി ബ്ലൂ ലൈനിലെ ജനക്പുരി വെസ്റ്റ് മെട്രോ സ്റ്റേഷനിലാണ് സംഭവം.…
Read More » - 4 August
ലവ്ലിന രാജ്യത്തിന്റെ അഭിമാനം : അഭിനന്ദിച്ച് രാഷ്ട്രപതി
ന്യൂഡല്‍ഹി : ടോക്കിയോ ഒളിമ്പിക്സില്‍ ബോക്സിങ്ങില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യയുടെ വനിതാ ബോക്സര്‍ ലവ്ലിന ബോര്ഗോഹെയ്ന് അഭിനന്ദനങ്ങളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ലവ്ലിന രാജ്യത്തിന്റെ അഭിമാനമാണെന്ന്…
Read More » - 4 August
2022 ലെ യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെതിരെ പുതിയ തന്ത്രമൊരുക്കി പ്രിയങ്ക ഗാന്ധി
ലഖ്നൗ: രാജ്യമെങ്ങും ഉറ്റുനോക്കുന്ന ഒന്നാണ് 2022 ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും സീറ്റ് നിലനിര്‍ത്താന്‍ ബിജെപിയും തന്ത്രങ്ങള്‍ മെനഞ്ഞ് കഴിഞ്ഞു. പ്രതാപകലാത്തിലേക്കുള്ള…
Read More » - 4 August
ഇന്ത്യ- പാകിസ്ഥാന് ക്രിക്കറ്റ് മത്സരം വീണ്ടുമെത്തുന്നു : ദുബായ് വേദിയാകും
ന്യൂഡൽഹി : ടി20 ലോകകപ്പിനുള്ള ടീമുകളെ ഈയിടെ ഐ സി സി രണ്ട് ഗ്രൂപ്പുകളായി തിരിച്ചപ്പോള്‍ ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പില്‍ വന്നത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. 2021…
Read More » - 4 August
പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ച് സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി : ടിക് ടോക് താരത്തിനെതിരെ കേസ്
മുംബൈ : ലൈംഗികമായി ഉപദ്രവിച്ച് സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ടിക് ടോക് താരത്തിനെതിരെയും രണ്ട് സുഹൃത്തുക്കൾക്കെതിരെയും കേസെടുത്ത് പൊലീസ്. ടിക് ടോകിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തന്നെയാണ്…
Read More » - 4 August
താലിബാൻ വിഷയത്തിൽ പ്രതികരിക്കാൻ മനസ്സില്ല, ഈ കപട രാഷ്ട്രീയത്തെ ഉൾക്കൊള്ളാൻ തീരെ കഴിയില്ല: ശ്രീജ നെയ്യാറ്റിൻകര
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഹാസ്യനടനായ നാസർ മുഹമ്മദ് ഖാസയെ വധിച്ച താലിബാൻ നടപടിക്കെതിരെ വൻ പ്രതിഷേധമാണുയരുന്നത്. മലയാളത്തിലടക്കം നിരവധി താരങ്ങളും സംവിധായകരും താലിബാന്റെ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. ജോയ്…
Read More » - 4 August
രഹ്ന ഫാത്തിമയുടെ മുന്‍ പാർട്ണർ മനോജ് ശ്രീധർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ: അപകടം മറ്റൊരു പാർട്ണറുമൊത്തുള്ള യാത്രയിൽ
തിരുവനന്തപുരം: ശബരിമലയില്‍ ആചാര ലംഘനത്തിന് മുതിര്‍ന്ന രഹ്ന ഫാത്തിമയുടെ മുന്‍ ജീവിത പങ്കാളി മനോജ് ശ്രീധര്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍. കേരളത്തില്‍ നിന്നും കാശ്മീരിലേക്കു പങ്കാളി…
Read More » - 4 August
സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താൻ അനുവദിക്കില്ല: ഹരിയാന മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശവുമായി ഖലിസ്താൻ ഭീകരർ
ഛണ്ഡീഗഡ് : ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് നേരെ ഭീഷണി സന്ദേശവുമായി ഖലിസ്താൻ ഭീകരർ. ഖലിസ്താൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസാണ് ഭീഷണിയുമായി രംഗത്ത്…
Read More » - 4 August
നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തുന്നു : ഹണി സിങ്ങിനെതിരെ ഗാർഹിക പീഡന പരാതിയുമായി ഭാര്യ
ന്യൂഡൽഹി : ഗായകൻ യോ യോ ഹണി സിങ്ങിനെതിരെ ഗാർഹിക പീഡന പരാതിയുമായി ഭാര്യ ശാലിനി തൽവാർ. ഭർത്താവായ ഹണി സിംഗ് തന്നെ ശാരീരിമായും മാനസികമായും ഏറെ…
Read More » - 4 August
കേരളത്തിലേക്ക് ആയുധങ്ങൾ ഒഴുകുന്നു: കേന്ദ്ര ഇന്റലിജന്‍സ് നിർദേശം നൽകിയിട്ടും നടപടി സ്വീകരിക്കാതെ സർക്കാർ
കൊച്ചി: കേരളത്തിലേക്ക് ആയുധങ്ങൾ ഒഴുകുന്നുവെന്ന് കേന്ദ്ര ഇന്റലിജന്‍സ് നിർദേശം നൽകിയിട്ടും നടപടി സ്വീകരിക്കാതെ കേരള സർക്കാർ. ഭീകര സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമായതോടെ കേരളത്തിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നുവെന്നായിരുന്നു…
Read More » - 4 August
ഒളിംപിക്സ് : ബോക്സിങ്ങിൽ ഇന്ത്യക്ക് വെങ്കലം
ടോക്കിയോ : ഒളിംപിക്സ് ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ന് വെങ്കലം. വനിതാ ബോക്സിംഗ് 69 കിലോ വിഭാഗം സെമിയില്‍ ലോകം ഒന്നാം നമ്പര്‍ താരം തുർക്കിയുടെ ബുസേനസാണ്…
Read More » - 4 August
ലക്ഷദ്വീപ് സഞ്ചാരികളുടെ പറുദീസയാക്കി മാറ്റാൻ കേന്ദ്ര സർക്കാർ: മാലിദ്വീപ് മാതൃകയിൽ വികസനങ്ങള്‍
ന്യൂഡല്‍ഹി: വിമർശനങ്ങൾക്ക് മറുപടിയായി മാലിദ്വീപ് മാതൃകയില്‍ ലക്ഷദ്വീപ് വികസനം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ. മാലിദ്വീപ് മാതൃകയില്‍ വാട്ടര്‍ വില്ലകള്‍ നിര്‍മിക്കുന്നതിലൂടെ വിനോദ സഞ്ചാരമേഖലയുടെ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. 800 കോടിയാണ്…
Read More » - 4 August
രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമാക്കി ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തെ മാറ്റരുതെന്ന് എം കെ മുനീർ
തിരുവനന്തപുരം: രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമാറ്റി ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തെ മാറ്റരുതെന്ന് എം.കെ.മുനീര്‍. നിയമസഭയിലായിരുന്നു എം എൽ എ ഈ ആവശ്യം ഉന്നയിച്ചത്. കേരളത്തില്‍ സച്ചാര്‍ കമ്മീഷന്…
Read More » - 4 August
യുപിയിലെ മൊറാദാബാദിൽ നൂറോളം ഹിന്ദു കുടുംബങ്ങള്‍ ഭയന്ന് കൂട്ടത്തോടെ നാടുവിടുന്നു, കാരണം ഞെട്ടിപ്പിക്കുന്നത്
മൊറാദാബാദ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ കാരണം അറിഞ്ഞപ്പോൾ ആളുകൾ അമ്പരപ്പിലും ആശങ്കയിലുമാണ്. അന്യ സമുദായക്കാരായ അയല്‍വാസികളുടെ ഉപദ്രവം…
Read More » - 4 August
വിവാഹ വാഗ്ദാനം നല്കി പിഡീപ്പിക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമം വേണം : ഹൈക്കോടതി
അലഹബാദ് : വിവാഹ വാഗ്ദാനം നല്കി സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യുന്നവർക്ക് ശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമം വേണമെന്ന് അലാബാദ് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്കി പിഡീപ്പിച്ച…
Read More » - 4 August
പാകിസ്ഥാന് 64 റൂട്ടുകൾ വിറ്റ് ഇബ്രാഹിം വാങ്ങിയത് ലക്ഷങ്ങൾ: ചൈനയിലെ സ്ത്രീ ബന്ധം പുറത്ത്, ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ
കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം സ്വദേശി പുല്ലാട്ടില്‍ ഇബ്രാഹിമിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പാകിസ്ഥാൻ, ചൈന, ബംഗ്ളാദേശ് എന്നിവടങ്ങളിൽ നിന്നും കോളുകൾ…
Read More » - 4 August
ദരിദ്രർക്ക് പോലും അഭിമാനത്തോട് ജീവിക്കാൻ പറ്റുന്ന നഗരമാക്കി മാറ്റും: ‘ഡൽഹി@2047’ പദ്ധതി അവതരിപ്പിച്ച് കെജ്രിവാൾ
ന്യൂഡൽഹി : പാവപ്പെട്ടവർക്ക് പോലും അന്തസ്സോടെ ജീവിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു നഗരമാക്കി ഡൽഹിയെ മാറ്റുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 2047-ഓടെ എല്ലാവർക്കും അഭിമാനിക്കാവുന്ന രീതിയിൽ രാജ്യതലസ്ഥാനത്തെ…
Read More » - 4 August
വാക്സിൻ വിലകൊടുത്ത് വാങ്ങും, ആയിരം കോടി ഉപയോഗിക്കും: ധനമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയാതിരിക്കുകയും ഒപ്പം മൂന്നാം തരംഗം വരികയും ചെയ്താൽ കേരളത്തിന് വാക്സിൻ വില കൊടുത്ത് വാങ്ങേണ്ടതായി വരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കോവിഡ് മൂന്നാം…
Read More »