India
- Aug- 2021 -11 August
നിങ്ങൾ പണം സമ്പാദിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണോ? എങ്കിൽ നിങ്ങളെ പങ്കാളി ഉപേക്ഷിച്ചേക്കാം: പഠനം
ടെക്സാസ്: വരുമാനത്തിലും പണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളുകളുടെ ജീവിതത്തില്‍ സ്നേഹത്തിന്റെ സ്വാധീനം കുറവാണെന്ന് പഠനം. സ്നേഹ ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് പണവും ഒരു കാരണമാകാമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. സമ്പാദ്യത്തിലും…
Read More » - 11 August
കോവിഡ് മൂന്നാം തരംഗം, കേന്ദ്രത്തിന്റെ അറിയിപ്പ്
ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തിന്റെ തീവ്രത കുറവായിരിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ആറ് വയസിന് മുകളിലുള്ള 68 ശതമാനം ആളുകള്‍ക്ക് കോവിഡ്…
Read More » - 10 August
മേഘാലയയിൽ ഐഇഡി സ്ഫോടനം: രണ്ടു പേർക്ക് പരിക്ക്
ഷില്ലോംഗ്: മേഘാലയയിൽ സ്ഫോടനം. ഹിന്നിവെട്രെപ്പ് നാഷണൽ ലിബറേഷൻ കൗൺസിൽ ഭീകരരാണ് മേഘാലയയിൽ ഐഇഡി സ്ഫോടനം നടത്തിയത്. സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഷില്ലോംഗിലെ പ്രശസ്ത വ്യാപാര കേന്ദ്രമായ…
Read More » - 10 August
പാക്കിസ്ഥാനിലേക്ക് പഠനത്തിനായി പോകുന്ന ചെറുപ്പക്കാരില്‍ ഏറെയും തീവ്രവാദികളായി മാറുന്നു: ജമ്മു ഡിജിപി
ശ്രീനഗര്‍: പാക്കിസ്ഥാനിലേക്ക് സ്റ്റുഡന്റ് വിസയോ ടൂറിസ്റ്റ് വിസയോ എടുത്ത് ജമ്മു കശ്മീരിക്ക് പോകുന്ന ചെറുപ്പക്കാരില്‍ ഏറെയും തീവ്രവാദികളായി മാറുന്നുവെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബഗ് സിങ് വ്യക്തമാക്കി.…
Read More » - 10 August
രാജ്യത്തെ വികസന കുതിപ്പിനായി ബുള്ളറ്റ് ട്രെയിനുകള്‍, പ്രധാനമന്ത്രി മോദിയുടെ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു
ന്യൂഡല്‍ഹി : രാജ്യം അതിവേഗത്തില്‍ വികസനകുതിപ്പ് നടത്തുന്നതിനൊപ്പം ബുള്ളറ്റ് ട്രെയിനുകളും സ്ഥാനം പിടിയ്ക്കുന്നു. നിര്‍ദ്ദിഷ്ട ഡല്‍ഹി- വാരാണസി ബുള്ളറ്റ് ട്രെയിനിന് അയോദ്ധ്യയില്‍ സ്റ്റോപ്പ് ഉണ്ടാകും. ഡല്‍ഹിയില്‍ നിന്നും…
Read More » - 10 August
എടിഎമ്മിൽ പണമില്ലാതെ വന്നാൽ ബാങ്ക് പിഴയൊടുക്കണം: നിർദേശവുമായി റിസർവ് ബാങ്ക്
ഡൽഹി: എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കിൽ നിന്ന് പിഴയീടാക്കണമെന്ന നിർദേശവുമായി റിസർവ് ബാങ്ക്. 10 മണിക്കൂറിലധികം എടിഎമ്മിൽ പണമില്ലാതെ വന്നാൽ ബാങ്ക് പിഴയൊടുക്കേണ്ടിവരുമെന്ന് റിസർവ് ബാങ്ക് അധികൃതർ വ്യക്തമാക്കി.…
Read More » - 10 August
ഒരു പുതിയ ദൗത്യത്തിന് തുടക്കം കുറിച്ച് ഐഎസ്ആര്‍ഒ
ബംഗളൂരു: കോവിഡ് മഹാമാരിക്കിടയിലും പുതിയ ദൗത്യത്തിന് തുടക്കം കുറിച്ച് ഐഎസ്ആര്‍ഒ. ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-3 യുടെ വിക്ഷേപണത്തിനാണ് ഐഎസ്ആര്‍ഒ തയ്യാറെടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ 5.43 ന്…
Read More » - 10 August
വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം ഉൾപ്പെടുത്തുന്നത് പൊതുതാത്പര്യം മുൻനിർത്തി: കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തുന്നത് പൊതുതാൽപര്യം മുൻനിർത്തിയാണെന്ന് കേന്ദ്ര സർക്കാർ. പധാനമന്ത്രിയുടെ ചിത്രവും സന്ദേശവും വാക്സിനേഷൻ സാക്ഷ്യപത്രത്തിൽ ഉൾപ്പെടുത്തുന്നത്…
Read More » - 10 August
കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെടുത്തത് ആയുധങ്ങളോടൊപ്പം വയാഗ്ര ഗുളികകളും
ശ്രീനഗര്‍: കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങളോടൊപ്പം വയാഗ്ര ഗുളികകളും കണ്ടെടുത്തു. വെള്ളിയാഴ്ച ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരില്‍ നിന്നാണ്…
Read More » - 10 August
ഭരണ പ്രതിപക്ഷങ്ങളുടെ പരിപൂർണ്ണ പിന്തുണ: 385 അംഗങ്ങളുടെ പിന്തുണയോടെ ഒബിസി ബിൽ ലോക്സഭ പാസാക്കി
മറാത്ത സംവരണ കേസിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ വ്യവസ്ഥകളുള്ള ബില്ല് രാജ്യസഭയിൽ കൊണ്ടുവരും.
Read More » - 10 August
രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതില്‍ സാധ്യതാ പഠനം നടക്കുന്നു: വ്യക്തമാക്കി കേന്ദ്ര സർക്കാർ
ഡല്‍ഹി:രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് സാധ്യത പഠനം നടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കായി വ്യക്തി നിയമങ്ങള്‍ നില നില്ക്കുന്നതിനാൽ ഇക്കാര്യത്തിൽ വിശദമായ…
Read More » - 10 August
മാദ്ധ്യമ പ്രവർത്തകൻ ഗ്രനേഡുകളുമായി പിടിയിൽ : അറസ്റ്റിലായത് ഗ്രനേഡ് ആക്രമണം നടന്ന് മിനിട്ടുകൾക്കുള്ളിൽ
ശ്രീനഗർ : ജമ്മുകശ്മീരിൽ ഗ്രനേഡുകളുമായി മാദ്ധ്യമ പ്രവർത്തകൻ പിടിയിലായി. ആമിര കദൽ പ്രദേശത്ത് ഗ്രനേഡ് ആക്രമണം നടന്ന് മിനിട്ടുകൾക്കുള്ളിലാണ് ഇയാൾ ഗ്രനേഡുകളുമായി അറസ്റ്റിലായത്. സിഎൻഎസ് ന്യൂസ് ഏജൻസിയിലെ…
Read More » - 10 August
സംസ്ഥാനങ്ങൾക്ക് റവന്യു കമ്മി അനുവദിച്ച് കേന്ദ്ര സർക്കാർ: ഏറ്റവും കൂടുതൽ ലഭിച്ചത് കേരളത്തിന്
ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് റവന്യു കമ്മി അനുവദിച്ച് കേന്ദ്ര സർക്കാർ. റവന്യൂ കമ്മി ഗ്രാന്റിന്റെ അഞ്ചാമത്തെ പ്രതിമാസ ഗഡുവായി സംസ്ഥാനങ്ങൾക്ക് 9,871 കോടി രൂപ ധനകാര്യ മന്ത്രാലയം വിതരണം…
Read More » - 10 August
അഫ്ഗാൻ -താലിബാൻ സംഘർഷം: ഉടന്‍ മടങ്ങിയെത്താന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം, പ്രത്യേക വിമാനവുമായി കേന്ദ്രം
രാജ്യത്തെ നാലാമത്തെ വലിയ നഗരമായ മസാര്‍-ഇ-ഷെരിഫ് പിടിച്ചെടുക്കാനുള്ള പ്രയത്നത്തിലാണ് താലിബാന്.
Read More » - 10 August
നരേന്ദ്ര മോദിക്കെതിരെ പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദ്വിദിന സന്ദര്‍ശനത്തിനായി ജമ്മു കശ്മീരിലെത്തിയ…
Read More » - 10 August
കോവിഡ് ഡെല്‍റ്റ പ്ലസ്: ആശ്വാസ വാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദവുമായി ബന്ധപ്പെട്ട ആശ്വാസ വാര്‍ത്ത പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് കോവിഡ് ഡെല്‍റ്റ പ്ലസിന്റെ തീവ്ര വ്യാപനം സംഭവിച്ചില്ലെന്നും ആകെ 86 കേസുകള്‍…
Read More » - 10 August
സെക്രട്ടറിയേറ്റില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം: അന്വേഷണത്തിന് ഉത്തരവ്
മുംബൈ: സെക്രട്ടറിയേറ്റിനുള്ളില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തി. സെക്രട്ടറിയേറ്റ് കാന്റീന് സമീപത്തായാണ് കാലിക്കുപ്പികള്‍ കണ്ടെത്തിയത്. മഹാരാഷ്ട്ര സെക്രട്ടറിയേറ്റിലാണ് സംഭവം. Also Read: സിനിമയുടെ പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്കാരിക കേരളത്തിന്…
Read More » - 10 August
പൊതു- സ്വകാര്യ സഹകരണം റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ സഹായിക്കും: നിതിൻ ഗഡ്കരി
ന്യൂഡൽഹി: പൊതു- സ്വകാര്യ സഹകരണം റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇത്തരത്തിലുള്ള ശ്രമങ്ങൾ രാജ്യത്തെ റോഡ് അപകടങ്ങൾ കുറയ്ക്കാനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനും…
Read More » - 10 August
ജനനേന്ദ്രിയത്തിന്റെ ചിത്രം വാട്സ്ആപ്പില്‍, ഓണ്‍ലൈന്‍ ക്ലാസ്സിനിടയിൽ അധ്യാപകർക്ക് ലഭിക്കുന്നത് അശ്ലീല സന്ദേശങ്ങൾ
തങ്ങള്‍ പാല് കുടിക്കാറില്ല, ടീച്ചര്‍ മുലപ്പാല്‍ തന്നാല്‍ ഇക്കാര്യം പരിഗണിക്കാമെന്നുമായിരുന്നു കുട്ടികളുടെ കമന്റ്
Read More » - 10 August
പാക് അധീന കശ്മീരിലെത്തിയ 57 പേര് ഭീകരവാദികളായി: ആയുധങ്ങളുമായി തിരികെ വന്ന 17 പേരെ വധിച്ചെന്ന് ദില്‍ബാഗ് സിംഗ്
ശ്രീനഗര്‍: ഇന്ത്യയില്‍ നിന്നും പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ചവരില്‍ 57 പേര് ഭീകര സംഘടനകളില്‍ അംഗങ്ങളായെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ്. 2017, 2018 കാലയളവില്‍…
Read More » - 10 August
സിപിഎമ്മിനും എന്‍സിപിക്കും അഞ്ച് ലക്ഷം രൂപ വീതം പിഴ വിധിച്ച് സുപ്രീം കോടതി
സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയാല്‍ ഇവരുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി
Read More » - 10 August
പല തവണകളായി പോലീസ് പിഴയിട്ടത് 4800 രൂപ: കുപിതനായ യുവാവ് സ്വന്തം ബൈക്ക് കത്തിച്ചു
ഹൈദരാബാദ്: പോലീസ് പിഴ ഈടാക്കിയതിൽ കുപിതനായ യുവാവ് സ്വന്തം ബൈക്ക് കത്തിച്ചു. തെലങ്കാനയിലാണ് സംഭവം. വിക്രാബാദ് സ്വദേശിയായ തളരി സങ്കപ്പയാണ് സ്വന്തം ബൈക്കിന് തീയിട്ടത്. ട്രാഫിക് ലംഘനത്തിന്റെ…
Read More » - 10 August
സമുദ്രനിരപ്പ് ഉയരുന്നു, കേരളത്തിലെ പ്രധാനപ്പെട്ട നഗരം കടലില്‍ മുങ്ങും : ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നു. കൊച്ചി ഉള്‍പ്പടെയുള്ള ഇന്ത്യയിലെ പല നഗരങ്ങളെയും കടലെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്…
Read More » - 10 August
അഫ്ഗാനിസ്താനിൽ സുരക്ഷാ സ്ഥിതി രൂക്ഷം: ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
കാബൂൾ: അഫ്ഗാനിസ്താനിൽ നിന്നും ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും രാജ്യത്തേക്ക് തിരിച്ചെത്തിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. അഫ്ഗാനിസ്ഥാനിൽ സുരക്ഷാസ്ഥിതി മോശമാകുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. ഇന്ത്യയുടെ കോൺസുലേറ്റ് ജനറലുമായി സഹകരിച്ചാണ്…
Read More » - 10 August
‘കശ്മീരിൽ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണം, എന്റെ സിരകളിലുമുണ്ട് കശ്മീരിയ്യത് : രാഹുൽ ഗാന്ധി
ജമ്മു കശ്മീർ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ ശക്തമായി വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നും കശ്മീരിൽ സ്വതന്ത്രമായി…
Read More »