India
- Aug- 2021 -4 August
ഡൽഹി ബലാത്സംഗ കേസിൽ പെൺകുട്ടിയുടെ കുടുംബപ്പേര് വെളിപ്പെടുത്തിയ രാഹുൽ ഗാന്ധിയ്ക്കെതിരെ ബാലാവകാശ കമ്മീഷൻ
ന്യൂഡല്‍ഹി: ഡൽഹി ബലാത്സംഗ കേസിൽ പെൺകുട്ടിയുടെ കുടുംബപ്പേര് വെളിപ്പെടുത്തിയ രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെതിരെ ബാലാവകാശ കമ്മീഷൻ രംഗത്ത്. കന്റോണ്‍മെന്റിന് സമീപം പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു…
Read More » - 4 August
കേരളത്തില്‍ നിന്ന് ഐസിസ് റിക്രൂട്ട്മെന്റ്: അഞ്ച് പേർ എന്‍.ഐ.എയുടെ പിടിയിൽ
ഹമ്മീദ്, ഹസ്സന് എന്നിവരെ ജമ്മുവില്‍ നിന്ന് അറസ്റ്റ് ചെയ്തു.
Read More » - 4 August
ഉള്ളി വില വര്‍ധിക്കാതിരിക്കാന്‍ കരുതല്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഉള്ളിയുടെ വില വര്‍ധിക്കാതിരിക്കാന്‍ കരുതല്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. വിലക്കയറ്റം ഒഴിവാക്കാന്‍ വന്‍ തോതില്‍ ഉള്ളി കേന്ദ്രം കരുതല്‍ ശേഖരിക്കുന്നതായാണ് വിവരം. 200,000 ടണ്‍ ഉള്ളി…
Read More » - 4 August
ഗോമാതാവിന്റെ പേരില്‍ മന്ത്രിയുടെ സത്യപ്രതിജ്ഞ
ഗോമാതാവിന്റെ പേരില്‍ മന്ത്രിയുടെ സത്യപ്രതിജ്ഞ
Read More » - 4 August
സെമിയില്‍ കാലിടറിയ വനിത ഹോക്കി ടീമിന് ഊര്‍ജ്ജം പകര്‍ന്ന് പ്രധാനമന്ത്രി: വെങ്കല മെഡല്‍ വിട്ടുകൊടുക്കില്ലെന്ന് കോച്ച്
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ വനിത ഹോക്കി ടീമിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യ പരിശീലകനായ സ്ജോര്‍ മാരിജ്നെയെയും ക്യാപ്റ്റന്‍ റാണി റാംപാലിനെയും…
Read More » - 4 August
മാപ്പിള ലഹളയുമായി ബന്ധപ്പെട്ട ഇടത് നുണക്കഥകളെ പൊളിച്ചെഴുതി ഭാരതീയ വിചാരകേന്ദ്രത്തിന്റെ രണ്ടു പുസ്തകങ്ങൾ
തിരുവനന്തപുരം: മാപ്പിള ലഹളയിലെ നുണക്കഥകൾ പുറത്ത്. കലാപത്തിന് പിന്നില്‍ തടിക്കച്ചവടക്കാരായ സമ്പന്ന മാപ്പിളമാരാണെന്ന് ഭാരതീയ വിചാരകേന്ദ്രത്തിന്റെ പുസ്തകത്തിൽ പരാമർശം. മാപ്പിള ലഹള 100 വർഷം തികയുന്നതിനോടനുബന്ധിച്ച് ഈ…
Read More » - 4 August
കാര്‍ഷിക നിയമത്തില്‍ ഏറ്റുമുട്ടി കോണ്‍ഗ്രസും അകാലിദളും
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ പരസ്പരം വാക് പോര് ചൊരിഞ്ഞ് ശിരോമണി അകാലിദളിന്റെയും കോണ്‍ഗ്രസിന്റെയും എംപിമാര്‍. കാര്‍ഷിക നിയമത്തില്‍ ഹര്‍സിമ്രത് കൗറിന്റെ പ്രതിഷേധം നാടകമാണെന്ന് കോണ്‍ഗ്രസ് എംപി രവനീത്…
Read More » - 4 August
16കാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി: ഗൗതമിനെതിരെ പാര്‍ട്ടി നടപടി
പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗൗതമിനെ പൊലീസ് അറസ്റ്റ് ചെയ്തു
Read More » - 4 August
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വിക്രാന്തിന്റെ ആദ്യഘട്ട പരീക്ഷണയാത്ര ആരംഭിച്ചു: വീഡിയോ
കൊച്ചി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വിക്രാന്തിന്റെ ആദ്യഘട്ട പരീക്ഷണയാത്ര അറബിക്കടലിൽ ആരംഭിച്ചു. ബുധനാഴ്ച രാവിലെയാണ് കപ്പൽ ആദ്യഘട്ട പരീക്ഷണയാത്ര ആരംഭിച്ചത്. അടുത്തവർഷത്തോടെ കപ്പൽ കമ്മീഷൻ…
Read More » - 4 August
പെഗാസസ് ഫോൺ വിവാദം: കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്
ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അരുൺ മിശ്ര ഉപയോഗിച്ചിരുന്ന ഫോൺ നമ്പറും ഫോൺ ചോർത്തൽ പട്ടികയിൽ…
Read More » - 4 August
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റോഡ് ലഡാക്കില്‍ നിര്‍മ്മിച്ച് ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന്(ബി.ആര്.ഒ). കിഴക്കന്‍ ലഡാക്കിലെ ഉംലിംഗ് ലാ പാസിലാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. 19,300 അടി…
Read More » - 4 August
2021ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കരുത്: ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ പരസ്യം വിവാദത്തിൽ
ചെന്നൈ: ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ പരസ്യം വിവാദത്തിൽ. 2021ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ലെന്ന് വിശദീകരിച്ചുകൊണ്ട് പുറത്തിറങ്ങിയ പരസ്യമാണ് വിവാദമായിരിക്കുന്നത്. തമിഴ്നാട്ടിലെ മധുരൈയിലെ എച്ച്ഡിഎഫ്സി ബാങ്കിന്റേതായി ബിരുദധാരികളെ ക്ഷണിച്ചുകൊണ്ടുള്ള…
Read More » - 4 August
വിജയ്ക്ക് പിന്നാലെ ആഢംബര വാഹനത്തിന് നികുതി ഇളവ് വേണമെന്ന് ആവശ്യം, കോടതിയെ സമീപിച്ച് നടന് ധനുഷ്
ചെന്നൈ: നടന് വിജയ്ക്ക് പിന്നാലെ ആഢംബര വാഹനത്തിന് നികുതി ഇളവ് ആവശ്യപ്പെട്ട് നടന് ധനുഷും കോടതിയെ സമീപിച്ചു. നികുതി ഇളവ് ആവശ്യപ്പെട്ട വിജയ്ക്ക് നേരെ കോടതി രൂക്ഷ…
Read More » - 4 August
പൗരത്വ നിയമം ഭേദഗതി ചെയ്യില്ല: പാര്‍ലമെന്റില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പൗരത്വ നിയമത്തില്‍ (സി.എ.എ) ഭേദഗതി വരുത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മുസ്ലീം ലീഗ് എം.പി പി.വി. അബ്ദുള്‍ വഹാബിന്റെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് രാജ്യസഭയില്‍…
Read More » - 4 August
അല്ലാഹു പാകിസ്ഥാന്റെ സ്വത്തല്ല: താലിബാൻ ഭീകരർക്കും പാകിസ്ഥാനുമെതിരെ അഫ്ഗാനിസ്ഥാനിൽ വ്യാപക പ്രതിഷേധം
കാബൂൾ : താലിബാൻ ഭീകരർക്കും പാകിസ്ഥാൻ ഭരണകൂടത്തിനും എതിരെ അഫ്ഗാനിസ്ഥാനിൽ വ്യാപക പ്രതിഷേധം. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ നേതൃത്വത്തിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അല്ലാഹു…
Read More » - 4 August
വിവാഹപാര്‍ട്ടിക്കിടെ ശക്തമായ ഇടിമിന്നൽ: 16 മരണം
വിവാഹപാര്‍ട്ടിക്കിടെ ശക്തമായ ഇടിമിന്നൽ: 16 മരണം
Read More » - 4 August
ചൈനയെ ഒതുക്കാന്‍ യുദ്ധകപ്പലുകളുമായി ഇന്ത്യന്‍ നാവിക സേന
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അധികാരപരിധി വര്‍ദ്ധിപ്പിക്കാന്‍ ചൈന നടത്തുന്ന അധിനിവേശത്തിനും കടന്നുകയറ്റത്തിനും മറുപടിയുമായി ഇന്ത്യ. ചൈനയില്‍ നിന്ന് എതിര്‍പ്പ് നേരിടുന്ന രാജ്യങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ മുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ.…
Read More » - 4 August
ഇന്ത്യ – അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ട് തകർക്കാൻ താലിബാൻ ശ്രമം തകർത്ത് അഫ്ഗാൻ സേന
കാബൂൾ : ഇന്ത്യ – അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായി അഫ്ഗാനിസ്ഥാനിൽ നിർമ്മിച്ച സൽമ അണക്കെട്ട് തകർക്കാനുള്ള താലിബാൻ ശ്രമം ചെറുത്ത് തോല്പിച്ച് അഫ്ഗാൻ സേന. സേനയുടെ പ്രത്യാക്രമണത്തിൽ…
Read More » - 4 August
അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നു: വിശ്വാസികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത്
ലക്നൗ: വര്‍ഷങ്ങളായുള്ള വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. 2025ഓടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. Also Read: വീണ്ടും ഇരുപതിനായിരത്തിന്…
Read More » - 4 August
കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷൻ വഴി ഏറ്റവും കൂടുതൽ പ്രവാസികൾ മടങ്ങിയെത്തിയത് കേരളത്തിലേക്ക്
ഡൽഹി: കോവിഡ് വ്യാപനകാലത്ത് രാജ്യത്തേക്ക് വിദേശത്ത് നിന്ന് മടങ്ങിയ പ്രവാസികളിൽ കൂടുതൽ പേർ കേരളത്തിലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. വന്ദേ ഭാരത് പദ്ധതി വഴി കേരളത്തിൽ എത്തിയവരുടെ…
Read More » - 4 August
രാജ്യത്ത് ഇന്ധന വില നിര്‍ണയം മരവിപ്പിച്ചു: 18 ദിവസമായി വിലയില്‍ മാറ്റമില്ല
ന്യൂഡല്‍ഹി: രാജ്യത്ത് 18 ദിവസമായി ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. പൊതു മേഖലാ എണ്ണ കമ്പനികള്‍ ഇന്ധന വില പുനര്‍നിര്‍ണയം മരവിപ്പിച്ചതാണ് ഇതിന് കാരണം. കഴിഞ്ഞ മാസം…
Read More » - 4 August
തൃണമൂലിനെ ബംഗാളിന് പുറത്തേയ്ക്ക് വളര്‍ത്തും: അടുത്ത സംസ്ഥാനം ലക്ഷ്യമിട്ട് മമത ബാനര്‍ജി
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെ ബംഗാളിന് പുറത്തേയ്ക്ക് വളര്‍ത്താനുള്ള ശ്രമങ്ങളുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. തന്റെ അടുത്ത ലക്ഷ്യം ത്രിപുരയാണെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതിന് പിന്തുണ…
Read More » - 4 August
എന്താണ് ഇ-റുപ്പി, സേഫ്റ്റി ഷുവർ: ബാങ്ക് അക്കൗണ്ട് ഇല്ലാതെ പണം ലഭിക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം
ന്യൂഡൽഹി: ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇ-റുപ്പി സേവനത്തിന് തുടക്കം കുറിക്കും. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഇ-റുപ്പി വികസിപ്പിച്ചത്. ഡിജിറ്റൽ…
Read More » - 4 August
അബുദാബി ബിഗ് ടിക്കറ്റില്‍ 30 കോടി രൂപ സമ്മാനമായി ലഭിച്ച മലയാളിയെ കണ്ടെത്തി
ദോഹ: അബുദാബി ബിഗ് ടിക്കറ്റില്‍ 30 കോടി രൂപ സമ്മാനമായി ലഭിച്ച മലയാളിയെ കണ്ടെത്തി. സിനിമാ നടന് ഹരിശ്രീ അശോകന്റെ മരുമകനായ സനൂപ് സുനിലാണ് ഭാഗ്യവാന്. ഖത്തറിലെ…
Read More » - 4 August
ആദ്യം കാറുകൾ വിറ്റു, പിന്നാലെ പശുക്കളെയും: ഒടുവിൽ ഔദ്യോഗിക വസതിയും, പണമുണ്ടാക്കാൻ പുതിയ വഴി തേടി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഔദ്യോഗിക വസതി വാടകയ്ക്ക് നൽകിയിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇസ്ലാമാബാദിലെ വസതി വാടകയ്ക്ക് കൊടുക്കാൻ തീരുമാനിച്ചത്. ചെവ്വാഴ്ച നടന്ന പാകിസ്ഥാൻ…
Read More »