India
- Aug- 2021 -30 August
മൊഴി രേഖപ്പെടുത്താൻ കൂട്ടാക്കാതെ പെൺകുട്ടിയും കുടുംബവും ഒളിവിൽ പോയി: മൈസൂരു കൂട്ടബലാത്സംഗകേസ് പ്രതിസന്ധിയിൽ
ബാംഗ്ലൂർ: മൈസൂരു കൂട്ടബലാത്സംഗ കേസ് കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങുന്നു. സംഭവത്തിൽ ഇരയായ 23 വയസ്സുകാരിയും കുടുംബവും മൊഴി രേഖപ്പെടുത്താതെ നഗരം വിട്ടുപോയെന്ന് പൊലീസ്. മൊഴി കൊടുക്കാന്‍ തയ്യാറാകാതെയാണ്…
Read More » - 30 August
ശ്രീകൃഷ്ണ വേഷം ധരിച്ചെത്തിയ ആൾക്ക് താജ്മഹലിലേക്കുള്ള പ്രവേശനം നിഷേധിച്ചതായി പരാതി
ആഗ്ര : ശ്രീകൃഷ്ണ വേഷം ധരിച്ചെത്തിയ ആൾക്ക് താജ്മഹലിലേക്കുള്ള പ്രവേശനം നിഷേധിച്ചതായി പരാതി. താജ് മഹലിലെത്തിയ ഇയാളെ പ്രവേശന കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. സന്ദർശകരിൽ ചിലർ…
Read More » - 30 August
മദ്യലഹരിയില്‍ എത്തിയ അതിഥി തൊഴിലാളി വീട്ടുടമയെ കോടാലി കൊണ്ട് വെട്ടി: പരിക്കേറ്റ യുവാവ് ആശുപത്രിയിൽ
ഇടുക്കി: മദ്യലഹരിയില്‍ എത്തിയ അതിഥി തൊഴിലാളി വീട്ടുടമയെ കോടാലി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. രാജകുമാരി സ്വദേശി അജിമോന് ( 36 ) ആണ് തോളിന് കോടാലി കൊണ്ടുള്ള…
Read More » - 30 August
യു എ ഇ സന്ദർശക വിസ ഇന്ന് മുതൽ : യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദുബായ് : ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർക്ക് പ്രവേശന അനുമതി നൽകി യു എ ഇ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇന്ന് മുതൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കാനാണ് യു എ…
Read More » - 30 August
ഇന്ന് ശ്രീകൃഷ്ണ ജയന്തി : ഒത്തുചേരലുകൾ ഇല്ലാതെ ഇത്തവണ ജന്മാഷ്ടമി ആഘോഷം
മഥുര : ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഭഗവാൻ വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണനെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൃഷ്ണൻ ജനിച്ചത് ഭദ്രപാദ മാസത്തിലെ കൃഷ്ണ പക്ഷത്തിന്റെ എട്ടാം ദിവസമാണ് (അഷ്ടമി).…
Read More » - 30 August
താലിബാനെ സൃഷ്ടിച്ചത് ഇന്ത്യയെ നേരിടാന്‍, പിന്നിൽ പാകിസ്ഥാൻ: വെളിപ്പെടുത്തൽ
ഇസ്ലാമാബാദ് : താലിബാന്റെ സൃഷ്ടിക്ക് പിന്നില്‍ പാകിസ്ഥാനാണെന്ന് വെളിപ്പെടുത്തി അഫ്ഗാനിസ്ഥാന് മുന്‍ ഉപ വിദേശകാര്യമന്ത്രി മഹ്മൂദ് സൈക്കല്‍. ഇന്ത്യയെ നേരിടുക എന്ന ഉദ്ദേശ്യത്തോടെയാണ് പാകിസ്ഥാന് താലിബാന് രൂപം…
Read More » - 30 August
ലൈംഗികാതിക്രമം നടത്തുമ്പോൾ പ്രതികരിക്കാഞ്ഞത് സമ്മതത്തിന് തുല്യമെന്ന് ഹൈക്കോടതി
മധുര : ലൈംഗികാതിക്രമം നടത്തുമ്പോൾ പ്രതികരിക്കാഞ്ഞത് സമ്മതത്തിന് തുല്യമെന്ന് മദ്രാസ് ഹൈക്കോടതി. ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയുടെ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുരബഞ്ചിന്റെ ഈ വിചിത്ര നിരീക്ഷണം.…
Read More » - 30 August
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി ഇന്ത്യ
ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാൽ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി കേന്ദ്ര സര്‍ക്കാര്‍. അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക്…
Read More » - 30 August
കുട്ടിയുടെ കവിളിൽ തലോടിയതിന് പ്രതിയെ പോക്സോ കേസിൽ ഉൾപ്പെടുത്താനാവില്ലെന്ന് കോടതി
മുംബൈ : എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം നൽകി ബോബെ കോടതി. താനെയിലെ മുഹമ്മദ് അഹമ്മദുള്ള എന്ന 46കാരനെയാണ് കോടതി ജാമ്യത്തിൽ വിട്ടയച്ചത്. ലൈംഗിക താൽപര്യമില്ലാതെ കുട്ടിയുടെ…
Read More » - 29 August
വാക്സിൻ നിർമ്മാണത്തിനായി അന്താരാഷ്ട്ര പങ്കാളിത്തം തേടി ഭാരത് ബയോടെക്
ന്യുഡൽഹി: കോവിഡ് വൈറസിനെതിരെ തങ്ങൾ വികസിപ്പിച്ച വാക്സിൻ നിർമിക്കാൻ അന്താരാഷ്ട്ര തലത്തിൽ പങ്കാളികളെ തേടി ഭാരത് ബയോടെക്. ദേശീയ മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. രാജ്യത്തിനകത്തും പുറത്തും…
Read More » - 29 August
നിയന്ത്രണംവിട്ട ട്രക്ക് ടോൾപ്ലാസയിൽ, വാഹനങ്ങളിൽ തട്ടാതെ വൻ അപകടം ഒഴിവാക്കി ഡ്രൈവർ: വീഡിയോ
ഡൽഹി: നിയന്ത്രണംവിട്ട് ടോള്‍ പ്ലാസയിലേക്ക് പാഞ്ഞെത്തിയ ട്രക്കിലെ ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ അപകടം. ഉത്തർപ്രദേശിലെ ദാദ്രി–ലുഹാരി റൂട്ടിൽ നടന്ന സംഭവത്തിൽ ട്രക്കിന്റെ ബ്രേക്ക് തകരാറിലായി…
Read More » - 29 August
അഴിമതി കേസ്: മഹാരാഷ്ട്ര ഗതാഗത മന്ത്രി അനില്‍ പരബിന് ഇഡി നോട്ടീസ്
മുംബയ്: ശിവസേനാ നേതാവും മഹാരാഷ്ട്ര ഗതാഗതമന്ത്രിയുമായ അനില്‍ പരബിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. മുന്‍ മന്ത്രി അനില്‍ ദേശ്മുഖ് ഉള്‍പ്പെട്ട അഴിമതി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി…
Read More » - 29 August
ഗാന്ധി എത്ര കാലം? ഐസിഎച്ച്ആറിനെ ഏൽപ്പിച്ചിരിക്കുന്നത് പുതിയ ഇന്ത്യയുടെ ചരിത്രം കെട്ടിച്ചമയ്ക്കാൻ: എംബി രാജേഷ്
തിരുവനന്തപുരം: മതാധിഷ്ഠിത രാഷ്ട്രത്തിന്റെ ചരിത്രം കെട്ടിച്ചമയ്ക്കാനാണ് ഐസിഎച്ച്ആറിനെ കേന്ദ്രസർക്കാർ നിയോഗിച്ചിരിക്കുന്നതെന്ന് സ്പീക്കർ എം.ബി രാജേഷ്. തിരുത്തലുകൾ കൊണ്ട് മാത്രം യഥാർഥ ചരിത്രത്തിൽ നുഴഞ്ഞു കയറാനാവില്ലെന്നും അദ്ദേഹം തന്റെ…
Read More » - 29 August
‘ഇന്ത്യ സുപ്രധാന രാജ്യം’, വ്യാപാര-രാഷ്ട്രീയ-സാംസ്കാരിക ബന്ധം തുടരാൻ ആഗ്രഹവുമായി താലിബാന്: പ്രതികരിക്കാതെ ഇന്ത്യ
കാബൂള്‍: ഇന്ത്യയുമായുള്ള രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ബന്ധം തുടരാന്‍ അഫ്ഗാനിസ്താന് ആഗ്രഹിക്കുന്നതായി താലിബാന് നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്സായി. രാജ്യഭരണം പിടിച്ചതിന് ശേഷം ഇതാദ്യമായാണ് താലിബാന്റെ…
Read More » - 29 August
കുറുവടിയേന്തിയവര്‍ വിചാരിച്ചാൽ ഇന്ത്യയെ കണ്ടെത്തിയ ഈ മനുഷ്യന്റെ ഓര്‍മകൾ തച്ചുടക്കാനാവില്ല: വിഡി സതീശൻ
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷ പോസ്റ്ററില്‍ നിന്നും മുൻ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കിയ ഐസിഎച്ച്ആര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നികുതി ദായകന്റെ പണം…
Read More » - 29 August
പ്രായമായവർക്കായി സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ സെന്റർ ദുബായിയിൽ ആരംഭിക്കുന്നു: സേവനം ലഭിക്കുക 65 വയസിന് മുകളിലുള്ളവർക്ക്
ദുബായ്: പ്രായമായവർക്ക് വേണ്ടി സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ സെന്റർ ദുബായിയിൽ ആരംഭിക്കുന്നു. 65 വയസിന് മുകളിൽ പ്രാമുള്ള എല്ലാ എമിറേറ്റികൾക്കും പ്രവാസികൾക്കും വേണ്ടിയുള്ള എല്ലാ ചികിത്സാ സൗകര്യങ്ങളും…
Read More » - 29 August
രണ്ടര വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് അമ്മ: വായില്‍നിന്ന് ചോരയൊഴുകിയ ദൃശ്യങ്ങള്‍ ലൈവിൽ, ഒടുവിൽ അറസ്റ്റ്
ചെന്നൈ: തമിഴ്നാട് ദിണ്ഡിവനത്ത് രണ്ടുവയസുകാരന് ക്രൂരമര്‍ദനം. ഭര്‍ത്താവുമായി വഴക്കിട്ട യുവതിയാണ് മകനെ മുഖത്ത് രക്തം വരുംവരെ മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ…
Read More » - 29 August
ശ്രീരാമനോടുള്ള ഭക്തിയും സ്നേഹവും കൊണ്ടാണ് എന്റെ പേര് പിറന്നത് : രാഷ്ട്രപതി രാംനാഥ് കോവിന്ദ്
ലക്നൗ : ശ്രീരാമനില്ലാതെ അയോധ്യ ഇല്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അയോധ്യയിൽ രാമായണ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാമനില്ലാതെ അയോധ്യ അയോധ്യയാവില്ല. എവിടെയാണോ രാമൻ,…
Read More » - 29 August
പിണറായി വിജയനെ നേരിടാൻ ഇതു പോര, കോൺഗ്രസിൽ തോറ്റവർ ജയിച്ചവരെ നോക്കി കൊഞ്ഞനം കുത്തും: ജസ്ല മാടശ്ശേരി
തിരുവനന്തപുരം: ഡി സി സി ലിസ്റ്റിനെച്ചൊല്ലി രൂപപ്പെട്ട കോൺഗ്രസിലെ ഭിന്നതകളെ രൂക്ഷമായി വിമർശിച്ച് ജസ്ല മാടശ്ശേരി. കോൺഗ്രസിലെ പുന:സംഘടന എന്നു വച്ചാൽ കസേരകളിയാണ്. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും…
Read More » - 29 August
പെട്രോൾ ഡീസൽ പമ്പുകൾ വഴിമാറും: ആറ് മാസത്തിനകം രാജ്യത്ത് എഥനോൾ പമ്പുകളുടെ ശൃംഖല സ്ഥാപിക്കുമെന്ന് കേന്ദ്രസർക്കാർ
ഡൽഹി: രാജ്യത്ത് ആറ് മാസത്തിനകം എഥനോൾ പമ്പുകളുടെ ശൃംഖല സ്ഥാപിക്കുമെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. ആദ്യഘട്ടത്തിൽ എഥനോൾ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും തുടർന്ന് പമ്പുകൾ സ്ഥാപിക്കുകമെന്നും…
Read More » - 29 August
കുട്ടിയുടെ കവിളിൽ തലോടിയതിന് പോക്സോ കേസിൽ ഉൾപ്പെടുത്താനാവില്ല : എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം
മുംബൈ : എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം നൽകി ബോബെ കോടതി. താനെയിലെ മുഹമ്മദ് അഹമ്മദുള്ള എന്ന 46കാരനെയാണ് കോടതി ജാമ്യത്തിൽ വിട്ടയച്ചത്. ലൈംഗിക താൽപര്യമില്ലാതെ…
Read More » - 29 August
പാകിസ്താനിലേക്ക് കടക്കാനായി ശ്രീലങ്കൻ സംഘം കൊച്ചിയിൽ : പരിശോധന ശക്തമാക്കി പോലീസ്
കൊച്ചി : ശ്രീലങ്കയിൽ നിന്നും മത്സ്യബന്ധന ബോട്ടുകളിൽ എത്തിയ സംഘം കൊച്ചിയിലെത്തി.13 പേരാണ് സംഘത്തിലുള്ളതെന്നും പാകിസ്താനിലേക്ക് കടക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും പോലീസ് അറിയിച്ചു. ആലപ്പുഴ വഴിയാണ് ഇവർ…
Read More » - 29 August
അഫ്ഗാനിസ്താനിലെ താലിബാന് ഭരണം ഇന്ത്യക്ക് വെല്ലുവിളിയെന്ന് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി : അഫ്ഗാനിസ്താനിലെ ഭരണ മാറ്റം ഇന്ത്യക്ക് വെല്ലുവിളിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അതുകൊണ്ട് തന്നെ ഇന്ത്യ നയം പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ…
Read More » - 29 August
കോവിഡ് വ്യാപനം : അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി ഇന്ത്യ
ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാൽ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി കേന്ദ്ര സര്‍ക്കാര്‍. അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള…
Read More » - 29 August
തെറ്റ് ചെയ്തെങ്കിൽ മാത്രമേ പേടിക്കേണ്ടതുള്ളൂ, പെൺകുട്ടിയുമായി പരിചയം മാത്രം: പോക്സോകേസിൽ ജാമ്യം കിട്ടിയ യുവാവ് പറയുന്നു
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ അറസ്റ്റിലായ യുവാവിന് കോടതി ജാമ്യം അനുവദിച്ചു. ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതോടെയാണ് ജയിലില്‍ കഴിയുകയായിരുന്ന പതിനെട്ടുകാരന് കോടതി ജാമ്യം…
Read More »