India
- Aug- 2021 -30 August
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി തമിഴ്നാട്; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ടിപിസിആര്‍ കര്‍ശനം
ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി സ്റ്റാലിൻ സർക്കാർ. സെപ്റ്റംബര്‍ 15 വരെയാണ് തമിഴ്നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീട്ടിയത്. എല്ലാ ആരാധനാലയങ്ങളും വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ…
Read More » - 30 August
‘മതപരിവര്‍ത്തനം നിര്‍ത്തെടാ..’: 25കാരനായ പാസ്റ്റർക്ക് നേരെ ക്രൂരമായ ആക്രമണം
കവര്ദ: മത പരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് 25കാരനായ പാസ്റ്റര്‍ക്ക് നേരെ ആള്‍കൂട്ട ആക്രമണം. ഛത്തീസ്ഗഢിലെ കബിര്‍ദം ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. നൂറോളം പേരടങ്ങുന്ന ആള്‍കൂട്ടം പാസ്റ്ററുടെ സ്വത്തുക്കള്‍…
Read More » - 30 August
പാരാലിമ്പിക്സ്: ജാവലിനില്‍ ലോക റെക്കോഡോടെ സ്വര്‍ണമെഡല്‍ നേട്ടവുമായി ഇന്ത്യയുടെ സുമിത്
ടോക്കിയോ: പാരാലിമ്പിക്സില്‍ ജാവലിന്‍ ത്രോ ഫൈനലില്‍ ലോക റെക്കോഡോടെ സ്വര്‍ണമെഡല്‍ നേടി ഇന്ത്യന്‍ ജാവലിന്‍ താരം സുമിത് ആന്റില്‍. ടോക്യോപാരാലിമ്പിക്സില് രണ്ടാമത്തെയും അത്ലറ്റിക് വിഭാഗത്തില്‍ ആദ്യത്തെയും സ്വര്‍ണമെഡലാണ്…
Read More » - 30 August
‘കർഷകര്‍ക്ക് സമാധാനപരമായ രീതിയില്‍ പ്രതിഷേധിക്കാമായിരുന്നു’: ക്രമസമാധാന പാലനം സർക്കാരിന്റെ കടമയാണെന്ന് കേന്ദ്ര മന്ത്രി
ന്യൂഡൽഹി: കർണാൽ ലാത്തിച്ചാർജ്ജിൽ പ്രതികരിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. ക്രമസമാധാന പാലനം സർക്കാരിന്റെ കടമയാണെന്നും അതിന് കർശന നടപടി അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. കർഷക സമരം…
Read More » - 30 August
മൈസൂരു കൂട്ടബലാത്സംഗം: പ്രതികളെ കുരുക്കിയത് ‘ബസ് ടിക്കറ്റ്’, വ്യക്തമാക്കി പോലീസ്
ബെംഗളൂരു: മൈസൂരുവിൽ കോളേജ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ പോലീസ് അന്വേഷണത്തിന് തുമ്പുണ്ടാക്കിയത് ഒരു ബസ് ടിക്കറ്റ്. പ്രതികൾ പെൺകുട്ടിയെ ആക്രമിച്ച ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് കിട്ടിയ ബസ് ടിക്കറ്റിൽ…
Read More » - 30 August
എല്ലാ രാജ്യങ്ങളും താലിബാനുമായി ബന്ധം സ്ഥാപിക്കണം: ആവശ്യവുമായി ചൈന
ബെയ്ജിങ്: അഫ്ഗാനിസ്ഥാനിലെ സ്ഥിതി മാറ്റത്തിന് വിധേയമായിട്ടുണ്ടെന്നും എല്ലാ രാജ്യങ്ങളും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്നും ആവശ്യവുമായി ചൈന. യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നത് അഫ്ഗാനിസ്ഥാനിൽ തീവ്രവാദ ഗ്രൂപ്പുകൾ തലയുയർത്തുന്നതിന് കാരണമാകുമെന്നും…
Read More » - 30 August
ഭാര്യയുമൊത്തുള്ള ജീവിതം മടുത്തു, ജയിലാണ് ഭേദം: ജയിലിൽ പോകാൻ പൊലീസ് സ്റ്റേഷന് തീയിട്ട് യുവാവ്
രാജ്കോട്ട്: ഭാര്യയുമൊത്തുള്ള ജീവിതത്തിൽ നിന്നും രക്ഷനേടാൻ പോലീസ് സ്റ്റേഷന് തീയിട്ട് ഭർത്താവ്. തിങ്കളാഴ്ച്ചയാണ് രാജ്കോട്ടിലെ പൊലീസ് ചൗക്കിക്ക് ഇരുപത്തിമൂന്നുകാരനായ ദേവ്ജി ചവ്ദ എന്ന യുവാവ് തീയിട്ടത്. പൊലീസ്…
Read More » - 30 August
സ്വന്തം കാറിന്റെ സംസ്കാരം നടത്തി യുവാവ്: കാരണം കേട്ട് അമ്പരന്ന് ജനങ്ങൾ
ഡൽഹി: സ്വന്തം കാറിനെ കുഴിച്ചിട്ട് വ്യത്യസ്തമായ പരീക്ഷണത്തിനൊരുങ്ങുകയാണ് യൂ ട്യൂബർ ആയ യുവാവ്. തന്റെ റണ്ണിങ് കണ്ടീഷനിലുള്ള ഓപെൽ കോർസ സെഡാൻ കാറിനെയാണ് ‘മിസ്റ്റർ ഇന്ത്യൻ ഹാക്കർ’…
Read More » - 30 August
ഫ്രഷ് ഫ്രഷേയ്: ജീൻസിലെ മഞ്ഞക്കളർ പെയിന്റല്ല, സ്വർണം – സ്വർണക്കടത്തിന് പുത്തൻ വഴികൾ
കണ്ണൂർ: സ്വർണം കടത്താൻ പുതിയ വിദ്യകൾ കണ്ടെത്തി യുവാക്കൾ. കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഇത്തവണ അധികൃതരുടെ കണ്ണ് തള്ളി. ജീൻസിൽ സ്വര്‍ണം പൂശി കടത്താനുള്ള ഫ്രീക്കന്റെ…
Read More » - 30 August
മതതീവ്രവാദമെന്നാല്‍ ഇസ്ലാം തീവ്രവാദം, വളര്‍ത്തിയത് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍: ജെഎന്‍യുവിലെ പുതിയ കോഴ്സ് വിവാദത്തിൽ
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ (ജെഎൻയു) പുതിയ കോഴ്സ് വിവാദത്തിൽ. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കുള്ള പുതിയ കോഴ്സിലെ ഭീകരവിരുദ്ധതയെക്കുറിച്ചുള്ള പരാമർശങ്ങളാണ് വിവാദത്തിലായിരിക്കുന്നത്. മതതീവ്രവാദമെന്നാല്‍ ഇസ്ലാം തീവ്രവാദം മാത്രമാണെന്നും പഴയ…
Read More » - 30 August
ഇന്ത്യയെ രണ്ടായി വിഭജിച്ച് ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക രാജ്യം നൽകണമെന്ന് പാസ്റ്റര്‍ : വീഡിയോ വൈറൽ
ഹൈദരാബാദ്: ഇന്ത്യയെ രണ്ടായി വിഭജിച്ച് ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക രാജ്യം നൽകണമെന്ന് പാസ്റ്റര്‍. വിവാദ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണ്. ഇന്ത്യയെ രണ്ടായി വിഭജിക്കണമെന്നും ക്രിസ്ത്യാനികള്‍ക്ക് അതില്‍ പ്രത്യേക…
Read More » - 30 August
പിണറായി വിജയന്റെ വീട്ടിലെ വേലക്കാരനാവുക എന്നത് അഭിമാനം: കോൺഗ്രസ് വിട്ട ഗോപിനാഥൻ പറയുന്നു
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കോൺഗ്രസ് വിട്ട പ്രമുഖ നേതാവ് എ.വി.ഗോപിനാഥ്. പിണറായി വിജയന്റെ വീട്ടിലെ വേലക്കാരനാവുക എന്നത് അഭിമാനം ആണെന്നും കോൺഗ്രസിൽ നിന്നും രാജി…
Read More » - 30 August
മംഗലശ്ശേരി നീലകണ്ഠനായി വാഴുന്നോ പിണറായിയുടെ വേലക്കാരനായി എച്ചിലെടുത്ത് കഴിയുന്നോ: ഗോപിനാഥിനോട് അനിൽ അക്കര
പാലക്കാട്: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് എ വി ഗോപിനാഥിന് മറുപടിയുമായി അനിൽ അക്കര. ഒന്നുകിൽ രാജാവായി കോൺഗ്രസിൽ വാഴുക അല്ലെങ്കിൽ പിണറായിയുടെ വേലക്കാരനായി എച്ചിൽ എടുത്തു…
Read More » - 30 August
‘എച്ചിൽ നക്കി ശീലമില്ല’: എ.വി.ഗോപിനാഥ് കോൺഗ്രസ് വിട്ടു
പാലക്കാട്: കോൺഗ്രസിൻ്റെ പ്രമുഖ നേതാവ് എ.വി.ഗോപിനാഥ് പാർട്ടി വിട്ടു. കോൺഗ്രസിൽ നിന്നും രാജിവെയ്ക്കുകയാണെന്ന് പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടിൽ വച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ എ.വി.ഗോപിനാഥ് വ്യക്തമാക്കി. മാസങ്ങളായി ഇത്…
Read More » - 30 August
17 കാരനെ വിവാഹം കഴിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച 19 കാരി അറസ്റ്റിൽ: കുഴഞ്ഞ കേസെന്ന് കോടതി
പൊള്ളാച്ചി: പ്രായപൂർത്തിയാകാത്ത ഭർത്താവിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. 19 വയസ്സുള്ള പെൺകുട്ടിയാണ് അറസ്റ്റിലായത്. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന 17 വയസുള്ള ആണ്‍കുട്ടിയുമായി 19 വയസ്സുള്ള…
Read More » - 30 August
ബിഎച്ച് സീരീസ് വാഹന ഉടമകൾക്ക് നേട്ടമുണ്ടാക്കും, കേരളം നേരിടുക വന്‍ നികുതി നഷ്ടം: എതിർപ്പിന് സാധ്യത?
തിരുവനന്തപുരം: വാഹന രജിസ്ട്രേഷനിൽ കേന്ദ്രസർക്കാർ അറിയിച്ച പുത്തൻ പരിഷ്കാരങ്ങൾ നടപ്പിലാക്കുമ്പോൾ സംസ്ഥാന സർക്കാരിന് ഉണ്ടാകാൻ പോകുന്നത് വൻ സാമ്പത്തിക നഷ്ടം. വാഹന വിലയുടെ 21 ശതമാനം വരെ…
Read More » - 30 August
മൈസൂരുവിലെ ചാമുണ്ഡിക്കുന്നില്‍ ആക്രമിക്കപ്പെട്ടത് നിരവധി യുവതികൾ , സംഘം നോട്ടമിടുന്നത് കമിതാക്കളെ
മൈസൂരു: മൈസൂരുവിലെ ചാമുണ്ഡിക്കുന്നില്‍ ആക്രമിക്കപ്പെട്ടത് നിരവധി യുവതികളെന്നു സൂചന. മൈസൂരു പീഡനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇതേ സംഘം തന്നെ പല…
Read More » - 30 August
പുള്ളിയെ എനിക്ക് അറിയാം, മോശം രീതിയിൽ ഇതുവരെ പെരുമാറിയിട്ടില്ല: ഒമർ ലുലുവിനെ ട്രോളുന്നവരോട് പെൺകുട്ടിക്ക് പറയാനുള്ളത്
തിരുവനന്തപുരം: ഒമർ ലുലുവിന്റെ ഫേസ്ബുക് ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. സ്ത്രീവിരുദ്ധമായ കാര്യങ്ങൾ പങ്കുവെയ്ക്കുന്നുവെന്നാരോപിച്ചാണ് ഒമർ ലുലുവിനെതിരെ പലരും രംഗത്തു വന്നിരിക്കുന്നത്. ഒമർ ലുലു…
Read More » - 30 August
തിരുവനന്തപുരത്ത് പാമ്പ് കടിയേറ്റ് എഴുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: പാമ്പ് കടിയേറ്റ് എഴുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. തൃക്കണ്ണാപുരം ഞാലിയക്കോണത്താണ് സംഭവം. അസം സ്വദേശികളായ ജിബന്‍ ദാസ്- റിപോണ ബാലദാസ് ദമ്പതികളുടെ മകള്‍ ശില്പി ദാസ് ആണ് മരിച്ചത്.…
Read More » - 30 August
പ്രതിസന്ധിയിൽപെട്ട ദിലീപിന് വേണ്ടി ഒരുവർഷം കെടാവിളക്ക് കത്തിച്ച് ഒരമ്മ! ദിലീപ് അവർക്കുവേണ്ടി ചെയ്തത് ചെറിയ കാര്യമല്ല
കൊച്ചി: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് പ്രതിസന്ധിഘട്ടത്തിലായ ദിലീപിനായി കെടാവിളക്ക് കത്തിച്ച ഒരമ്മയുടെ പ്രാർത്ഥനകളാണ്. ആ അമ്മ ഒരു ചാനലിന്റെ പരിപാടിയിൽ ദിലീപിന്റെ മുന്നിൽ കണ്ണീരോടെ ഇത്…
Read More » - 30 August
അഫ്ഗാനിൽ ഇനി ശേഷിക്കുന്നത് 20 ഇന്ത്യക്കാർ: പ്രാർത്ഥനകളോടെ രാജ്യം
കാബൂൾ: അഫ്ഗാനിൽ നിന്ന് ഇനി മോചിപ്പിക്കാനുള്ളത് 20 ഇന്ത്യക്കാരെ മാത്രം. കാബൂള്‍ വിമാനത്താവളത്തിന് പരിസരസങ്ങളിൽ ഉണ്ടാകുന്ന സ്ഫോടനങ്ങള്‍ മൂലമാണ് ഈ ഇരുപത് പേരും ഇപ്പോൾ കൂടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ…
Read More » - 30 August
ഇന്ത്യയ്ക്ക് അഭിമാന നിമിഷം: പാരാലിമ്പിക്സില്‍ ആവണി ലെഖാരയ്ക്ക് സ്വര്‍ണം, ഒരേദിവസം 3 മെഡലുമായി ഇന്ത്യക്ക് ചരിത്രനേട്ടം
ടോക്യോ: പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് സുവര്‍ണത്തിളക്കം. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ (സ്റ്റാന്‍ഡിംഗ്) ഇന്ത്യയുടെ ആവണി ലെഖാര സ്വര്‍ണം നേടി. 249.6 എന്ന റെക്കോഡോടെയാണ് ആവണി സുവര്‍ണനേട്ടം…
Read More » - 30 August
ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും
ന്യൂഡൽഹി : ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ജന്മാഷ്ടമി ആഘോഷം ജനമനസ്സുകളിൽ സന്തോഷത്തിന്റേതായ ശ്രീകൃഷ്ണ സന്ദേശം നിറയ്ക്കട്ടെ എന്ന് രാഷ്ട്രപതിയും പ്രധാന…
Read More » - 30 August
പാകിസ്ഥാനുമായി ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കുമോ എന്ന ചോദ്യത്തിന് താലിബാൻ നേതാവിന്റെ മറുപടി
ന്യൂഡല്‍ഹി: താലിബാന് ഇന്ത്യ ഉള്‍പ്പടെയുള്ള അയല്‍രാജ്യങ്ങളുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റിന്റെ ഡെപ്യൂട്ടി പൊളിറ്റിക്കല്‍ ഓഫീസറും താലിബാന് ഉന്നതനുമായ ഷേര്‍ മുഹമ്മദ് സ്റ്റാനിക്സായി. അമേരിക്കയുമായി…
Read More » - 30 August
മൊഴി രേഖപ്പെടുത്താൻ കൂട്ടാക്കാതെ പെൺകുട്ടിയും കുടുംബവും ഒളിവിൽ പോയി: മൈസൂരു കൂട്ടബലാത്സംഗകേസ് പ്രതിസന്ധിയിൽ
ബാംഗ്ലൂർ: മൈസൂരു കൂട്ടബലാത്സംഗ കേസ് കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങുന്നു. സംഭവത്തിൽ ഇരയായ 23 വയസ്സുകാരിയും കുടുംബവും മൊഴി രേഖപ്പെടുത്താതെ നഗരം വിട്ടുപോയെന്ന് പൊലീസ്. മൊഴി കൊടുക്കാന്‍ തയ്യാറാകാതെയാണ്…
Read More »