India
- Sep- 2021 -18 September
മാട്രിമോണിയൽ സൈറ്റുകളിലൂടെ വലയിലാക്കി 15 യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തു: ബെംഗളൂരുവിൽ മലയാളി യുവാവ് അറസ്റ്റില്‍
ബെംഗളൂരു : ബെംഗളൂരുവിൽ വിവാഹതട്ടിപ്പ് നടത്തിയ മലയാളി യുവാവ് പൊലീസ് പിടിയിൽ. വിവാഹവാഗ്ദാനം നൽകി സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത ഹെറാൾഡ് തോമസ് എന്നയാളെയാണ് പൊലീസ്…
Read More » - 17 September
ഇന്ത്യന്‍ യുവാക്കളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ഐഎസിന്റെ ഓണ്‍ലൈന്‍ പ്രചാരണം : മുന്നറിയിപ്പുമായി എന്‍ഐഎ
ന്യൂഡല്‍ഹി : രാജ്യത്തെ യുവാക്കളെ ലക്ഷ്യമിട്ട് ഭീകരസംഘടനയായ ഐഎസ് രാജ്യത്ത് ഓണ്‍ലൈന്‍ പ്രചാരണം നടത്തുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം വഴിയാണ് ആശയങ്ങള്‍…
Read More » - 17 September
ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്സിന് അടുത്ത മാസം മുതല്‍
ന്യൂഡല്‍ഹി: രാജ്യത്ത് 12 വയസിനു മുകളിലുള്ളവര്‍ക്കുള്ള വാക്സിന് അടുത്ത മാസം പകുതിയോടെ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്സിനാണ് ഇന്ത്യയില്‍ 12ന് മുകളിലുള്ളവര്‍ക്ക് അടിയന്തര…
Read More » - 17 September
മോദിയുടെ 71-ാം ജന്മദിനം: 71 അനാഥാലയങ്ങള്‍ക്ക് ഗോവ ഗവര്‍ണറുടെ ഫണ്ടില്‍ നിന്നും സഹായം
പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തിന്റെ ഭാഗമായി ഗോവ ഗവര്‍ണറുടെ ഫണ്ടില്‍ നിന്ന് 71 അനാഥാലയങ്ങള്‍ക്ക് ധന സഹായം നല്കാന് തീരുമാനം. അനാഥാലയങ്ങള്‍ക്ക് ധന സഹായം…
Read More » - 17 September
യൂട്യൂബില്‍ നിന്ന് വരുമാനമായി പ്രതിമാസം നാല് ലക്ഷം രൂപ ലഭിക്കുന്നുണ്ട്: വിശദമാക്കി നിതിന്‍ ഗഡ്കരി
ബറൂച്ച്: യൂട്യൂബില്‍ നിന്ന് വരുമാനമായി പ്രതിമാസം നാല് ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കോവിഡ് കാലത്ത് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ആയിരത്തോളം ലക്ചര്‍ വീഡിയോകളില്‍…
Read More » - 17 September
ആരോഗ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും രഹസ്യമായി മൂന്നാം ഡോസ് വാക്സിന് എടുക്കുന്നതായി റിപ്പോര്‍ട്ട്
മുംബൈ: ആരോഗ്യ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും അവരുടെ അടുപ്പക്കാരും വിവിധ ആശുപത്രികളില്‍ നിന്ന് മൂന്നാമത്തെ ഡോസ് വാക്സിന് സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. മുംബൈയിലാണ് സംഭവം. ടൈംസ് ഓഫ് ഇന്ത്യ ആണ്…
Read More » - 17 September
ഷോര്‍ട്സ് ധരിച്ച് പരീക്ഷ എഴുതരുതെന്ന് അഡ്മിറ്റ് കാര്‍ഡില്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് വിദ്യാര്‍ത്ഥിനി
ഗുവാഹത്തി: ഷോര്‍ട്സ് ധരിച്ച് എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയ ജുബ്ലി എന്ന വിദ്യാര്‍ത്ഥിനിയെ മാന്യമായ വസ്ത്രധാരണമല്ലെന്ന് പറഞ്ഞ് കര്ട്ടന് ചുറ്റി പരീക്ഷ എഴുതിച്ചു. അസമിലെ സോനിത്പുര്‍ ജില്ലയിലാണ് സംഭവം.…
Read More » - 17 September
പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനുള്ള സമയമായില്ലെന്ന് നിര്‍മല സീതാരാമന്
ലക്നൗ: പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ സമയമായിട്ടില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കോവിഡ് മരുന്നുകളുടെ കുറഞ്ഞ ജിഎസ്ടി നിരക്ക് ഡിസംബര്‍ 31 വരെ നീട്ടി. നേരത്തെ ഇത്…
Read More » - 17 September
ഒപ്പമുണ്ട് കേന്ദ്ര സർക്കാർ: കോടികള്‍ വിലയുള്ള സ്പൈനല്‍ മസ്കുലര്‍ അട്രോഫി മരുന്നിന് ഇനി നികുതി ഇല്ല
ന്യൂഡല്‍ഹി: കേരളത്തിലും മറ്റു പല സംസ്ഥാനങ്ങളിലും ചർച്ചയായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) എന്ന മരുന്നിന് നികുതി ഒഴിവാക്കി കേന്ദ്ര സർക്കാർ. ഇന്ന് ചേർന്ന ജിഎസ്ടി കൗണ്‍സില്‍…
Read More » - 17 September
ആരോഗ്യരംഗത്തെ ഗുണനിലവാരത്തിന് കേരളത്തിന് രണ്ട് ദേശീയ അവാര്‍ഡ് കിട്ടിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്
തിരുവനന്തപുരം: ആരോഗ്യരംഗത്തെ ഗുണനിലവാരത്തിന് കേരളത്തിന് രണ്ട് ദേശീയ അവാര്‍ഡ് കിട്ടിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരം ഏറ്റവും കൂടുതല്‍ കരസ്ഥമാക്കിയ…
Read More » - 17 September
ഇനി ബിക്കിനിയിട്ടും വരുമെന്ന് വിമർശനം: വന്നുകൂടായ്കയില്ലെന്ന് സയനോര
തിരുവനന്തപുരം: വിമർശകർക്ക് മറുപടിയുമായി പ്രശസ്ത ഗായിക സയനോര രംഗത്ത്. പ്രമുഖ മാധ്യമമായ മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങൾക്കെതിരെ സയനോര പ്രതികരിച്ചത്. ‘ഞങ്ങൾ…
Read More » - 17 September
വാതിൽപ്പടി സേവനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി: പദ്ധതിയ്ക്ക് സന്നദ്ധ സേവകരെ ആവശ്യപ്പെട്ടുകൊണ്ട് ടൊവിനോ തോമസ്
തിരുവനന്തപുരം: പ്രായാധിക്യം കൊണ്ടും ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടും കഷ്ടതയനുഭവിക്കുന്നവരുടെ വീട്ടുപടിക്കൽത്തന്നെ സർക്കാരിൻ്റെ സേവന പദ്ധതികൾ എത്തിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വാതിൽപ്പടി സേവന പദ്ധതിയുടെ…
Read More » - 17 September
പെട്രോള്‍ ഡീസല്‍ നികുതി ജിഎസ്ടി പരിധിയില്‍ വേണ്ട: ചര്‍ച്ച വേണ്ടെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍
ഡല്‍ഹി: പെട്രോള്‍, ഡീസല്‍ നികുതി ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതിനെതിരെ ഒറ്റക്കെട്ടായി എതിര്‍പ്പറിയിച്ച് സംസ്ഥാനങ്ങള്‍. ലക്നൗവിൽ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം പരിഗണിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍…
Read More » - 17 September
ഒളിച്ചോടിയ കമിതാക്കളെ യുവതിയുടെ ബന്ധുക്കള്‍ പിടികൂടി കൊലപ്പെടുത്തി: യുവാവിന്റെ സ്വകാര്യ ഭാഗങ്ങള്‍ കീറിമുറിച്ച് ക്രൂരത
ഡല്‍ഹി: ഒളിച്ചോടിയ കമിതാക്കളെ യുവതിയുടെ ബന്ധുക്കള്‍ പിടികൂടി കൊലപ്പെടുത്തി. കൊലപാകത്തിന് ശേഷം മൃതദേഹങ്ങള്‍ രണ്ട് സംസ്ഥാനങ്ങളിലായി കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലെ ജഗാംഗീര്‍പുരി സ്വദേശികളായ യുവാവും കൗമാരക്കാരിയായ പെൺകുട്ടിയുമാണ് ക്രൂരമായി…
Read More » - 17 September
കോവിഡ് മാന്ദ്യം വിട്ടൊഴിഞ്ഞു, ഐടി കമ്പനികൾ വലിയ ശമ്പളത്തിൽ നിയമനം ആരംഭിച്ചു: വിശദവിവരങ്ങൾ
2020 ൽ കോവിഡ് ആരംഭിച്ചതോടെ, പല മേഖലകളും കനത്ത നാശനഷ്ടങ്ങളാണ് നേരിട്ടത്. പല മേഖലകളും വലിയ തോതിൽ പിരിച്ചുവിടലുകൾ നടത്തി, കോവിഡ് വ്യാപനം തുടങ്ങി 1.5 വർഷത്തിലേറെയാകുമ്പോൾ,…
Read More » - 17 September
ഫുട്ബോൾ വളർത്താൻ അക്കാദമിയെന്ന് മുഖ്യമന്ത്രിയുടെ പോസ്റ്റ്: നാട്ടിലെ സ്റ്റേഡിയത്തിന്റെ ദുരവസ്ഥ കമന്റ് ചെയ്ത് ആഷിക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഫുട്ബോൾ വളർത്താൻ പുതിയ പദ്ധതിയുമായെത്തിയ സർക്കാരിന് മുൻപിൽ സ്വന്തം നാട്ടിലെ സ്റ്റേഡിയത്തിന്റെ ദുരവസ്ഥയെക്കുറിച്ച് പറഞ്ഞ് ഫുട്ബോൾ താരം മുഹമ്മദ് ആഷിക്. ‘അന്താരാഷ്ട്രതലത്തിൽ സാന്നിധ്യമുറപ്പിക്കാൻ കഴിയുന്ന…
Read More » - 17 September
നാര്‍ക്കോട്ടിക് വ്യാപനം കേരളത്തിന് ആപത്ത്,തലമുറയെ തകര്‍ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: നാര്‍ക്കോട്ടിക് വ്യാപനം കേരളത്തിന് ആപത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തലമുറയെ തകര്‍ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ദുഷിച്ച ചിന്താഗതിയുള്ള ചില ആളുകള്‍ സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി തെറ്റായ…
Read More » - 17 September
മദ്രസയിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി
ധാക്ക : ജമാൽപൂരിലെ മദ്രസയിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. ബംഗ്ലാദേശിലെ ചേരി പ്രദേശത്ത് നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. മിം അക്തർ (9), സൂര്യ ഭാനു…
Read More » - 17 September
15 യുവതികളെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു: മലയാളി യുവാവ് അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരുവിൽ വിവാഹതട്ടിപ്പ് നടത്തിയ മലയാളി യുവാവ് അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത ഹെറാൾഡ് തോമസ് എന്നയാളെയാണ് പൊലീസ് അറസ്റ്റ്…
Read More » - 17 September
മരുന്നുകള്‍ക്ക് ഈ വര്‍ഷം അവസാനം വരെ ഇളവ് നല്കാന് ജിഎസ്ടി കൗണ്‍സില്‍ തീരുമാനം
ന്യൂഡല്‍ഹി : കോവിഡ് മരുന്നുകള്‍ക്കുള്ള നികുതി ഇളവുകള്‍ ഈ വര്‍ഷം അവസാനം വരെ നീട്ടാന്‍ തീരുമാനമായെന്ന് റിപ്പോര്‍ട്ട്. ലഖ്നൗവില്‍ നടക്കുന്ന ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗത്തില്‍…
Read More » - 17 September
പാവപ്പെട്ടവരുടെ ഉയർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാവ്: മോദിയെ പ്രശംസിച്ച് ജെ.പി നദ്ദ
ന്യൂഡൽഹി : രാജ്യത്തെ രാഷ്ട്രീയ പ്രവർത്തന സംസ്കാരത്തെ മാറ്റിയെഴുതിയ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. പ്രധാനമന്ത്രിയുടെ 71-ാം ജന്മദിനത്തോട് അനുബന്ധിച്ച്…
Read More » - 17 September
ശശി തരൂര്‍ ഒരു ഉപയോഗവുമില്ലാത്ത കഴുത, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് തെലങ്കാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍
ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ആക്ഷേപിച്ച് തെലങ്കാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എ. രേവന്ത് റെഡി. ശശി തരൂര്‍ ഉപയോഗമില്ലാത്ത കഴുതയാണെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന്…
Read More » - 17 September
രാജ്കുന്ദ്ര ‘ഹോട്ട്ഷോട്ട്’ ഓൺലൈൻ പ്ലാറ്റ്ഫോം തയാറാക്കിയത് നീലചിത്ര വിതരണത്തിന്: ബിസിനസ് പങ്കാളി
മുംബൈ: വ്യവസായിയും ബോളിവുഡ് താരം ഷിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര ‘ഹോട്ട്ഷോട്ട്’ എന്ന ഓൺലൈൻ പ്ലാറ്റ്ഫോം തയാറാക്കിയത് നീലചിത്ര വിതരണത്തിനെന്ന് മൊഴി. ക്രൈം ബ്രാഞ്ച് സമർപ്പിച്ച…
Read More » - 17 September
നല്ലൊരു ഗായിക എന്നുള്ള റെസ്പെക്ട് പോയി, ചിത്ര ചേച്ചിയെ കണ്ട് പഠിക്കണം: സയനോരയെ അനുകരിച്ച സിതാരയ്ക്ക് വിമർശനം
തിരുവനന്തപുരം: സയനോരയെ അനുകരിക്കാൻ ശ്രമിച്ച സിതാരയെ വിമർശിച്ച് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം ഗായിക സയനോര പങ്കുവച്ച ഡാൻസ് വീഡിയോ വലിയ വിമർശനങ്ങൾക്ക് ഇടയായിരുന്നു. ഇതിനെത്തുടർന്ന് സയനോരയ്ക്ക്…
Read More » - 17 September
പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ കൊവിഡ് വാക്സിന് കുത്തിവയ്പ്പില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി രാജ്യം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പില്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി രാജ്യം. ആറ് മണിക്കൂറിനുള്ളില്‍ രാജ്യത്ത് ഒരു കോടി ആളുകളാണ് കൊവിഡ് പ്രതിരോധ…
Read More »