India
- Sep- 2021 -26 September
ഭാര്യയേയും രണ്ട് വയസ്സുള്ള മകളേയും കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു
ബീഡ്: ഭാര്യയേയും രണ്ട് വയസ്സുള്ള മകളേയും കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ പര്‍ലിയിലെ സിര്‍സല ഗ്രാമത്തിലാണു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അല്ലബക്ഷ്…
Read More » - 26 September
കോടതി മുറിയിലെ വെടിവയ്പ്പ്: രണ്ടു പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോടതിയില്‍ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉമാംഗ്, വിനയ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കോടതി പരിസരത്തെ സിസിടിവി ദൃശ്യങ്ങളുടെ…
Read More » - 25 September
പിറന്നാള്‍ പാര്‍ട്ടിക്കിടെ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്തു: അഞ്ചുപേർക്കെതിരെ കേസ്
ഭോപ്പാല്‍: പിറന്നാള്‍ പാര്‍ട്ടിക്കിടെ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ നീമൂച്ച് ജില്ലയില്‍ നടന്ന സംഭവത്തിൽ 30കാരിയായ യുവതിയുടെ…
Read More » - 25 September
ഭീകരതയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നവര്‍ക്കുതന്നെ വിനയാകും: പാകിസ്ഥാനും ചൈനയ്ക്കും മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി
ശാസ്ത്രീയാടിത്തറയുള്ള വിദ്യാഭ്യാസത്തിനാകണം സമൂഹം ഊന്നല്‍ നല്‍കേണ്ടത്
Read More » - 25 September
നേതാക്കളുടെ തലയ്ക്ക് മുകളിലൂടെ കസേരകള്‍: കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കൂട്ടയടി
നേതാക്കളുടെ തലയ്ക്ക് മുകളിലൂടെ കസേരകള്‍: കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കൂട്ടയടി
Read More » - 25 September
മള്‍ട്ടിപ്ലക്സുകളും തിയറ്ററുകളും ഒക്ടോബര്‍ 22ന് തുറക്കും: മഹാരാഷ്ട്ര സർക്കാർ
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തിയറ്ററുകള്‍ തുറക്കുക
Read More » - 25 September
ബ്രിട്ടൻ്റെ വാദത്തോട് അനുകൂല നിലപാടുമായി ഇന്ത്യ : വിദേശയാത്ര ചെയ്യേണ്ടവർക്ക് പുതിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ്
ലണ്ടൻ : പുതുക്കിയ യാത്രാച്ചട്ടം വിവാദമായിരുന്നു. ഇന്ത്യയില്‍ നിന്നും കൊവിഡ്-19 പ്രതിരോധ വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ രാജ്യത്തെത്തിയാല്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദേശം.…
Read More » - 25 September
സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കാന്‍ പീഡനക്കേസിലെ പ്രതിയോട് ആവശ്യപ്പെട്ട ജഡ്ജിയെ ചുമതലകളില്‍ നിന്ന് മാറ്റി
പട്ന: സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഇരുപതുകാരനോട് ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിടാന്‍ ആവശ്യപ്പെട്ട ജഡ്ജിയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പട്ന ഹൈക്കോടതിയുടെ ഉത്തരവ്.…
Read More » - 25 September
സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധി: ഈ സമയങ്ങളിൽ ഉപഭോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. ഇന്ന് വൈകിട്ട് ആറ് മുതല്‍ രാത്രി പത്ത്…
Read More » - 25 September
എഴുപേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി: ഹൃദയം എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക്, വഴിയൊരുക്കണമെന്ന് വീണ ജോർജ്ജ്
കോട്ടയം: എഴുപേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി. ഏദന്‍സിലെ സാജന് മാത്യുവിന്റെ മകന് നേവിസ് (25) ന്റെ മരണശേഷം എട്ട് അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തു. എറണാകുളം…
Read More » - 25 September
സംസ്ഥാനത്ത് ഇനിമുതൽ കുട്ടികൾക്കും ഡി അഡിക്ഷൻ സെന്ററുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കും ഡി അഡിക്ഷൻ സെന്ററുകൾ ഒരുങ്ങുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെടുന്ന കുട്ടികളെ സമൂഹത്തിന്റെ പൊതുധാരയിലേയ്ക്ക് കൊണ്ടുവരുന്നതിന് പൊലീസിന്റെ ആഭിമുഖ്യത്തിലാണ് ഡിജിറ്റല്‍…
Read More » - 25 September
ഏറ്റവും കൂടുതല്‍ തീവ്രവാദികള്‍ക്ക് ആതിഥേയത്വം നല്‍കിയതിന്റെ അവിശ്വസനീയമായ റെക്കോര്‍ഡ് പാക്കിസ്ഥാന് : സ്നേഹ ദുബൈ
ഒസാമ ബിന്‍ ലാദന് വരെ പാകിസ്ഥാന് അഭയം നല്കി.
Read More » - 25 September
ശ്രീകൃഷ്ണന്റെ വെണ്ണമോഷണം കുസൃതിയാവുമ്പോൾ വിശന്നിരുന്ന കുട്ടി മധുരപലഹാരങ്ങള്‍ മോഷ്ടിച്ചതും ക്രിമിനല്‍ കുറ്റമല്ല: കോടതി
പട്ന: ശ്രീകൃഷ്ണൻ വെണ്ണ കട്ടുതിന്ന കഥയോടുപമിച്ച് മധുരപലഹാരങ്ങള്‍ മോഷ്ടിച്ച കുട്ടിയെ കുറ്റവിമുക്തനാക്കി കോടതി. നളന്ദ ജില്ലയിലെ ഹര്‍നൗട് പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന മധുരപലഹാരങ്ങള്‍ ഒരു…
Read More » - 25 September
ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് നിർമ്മാണം: ടാറ്റയും എയർബസ്സും കരാർ ഒപ്പിട്ടു
ദില്ലി: ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ നിർമ്മിക്കാനുള്ള കരാറിൽ ടാറ്റയും എയർബസ്സും ഒപ്പിട്ടു. ഡിഫൻസ് മാനുഫാക്ചറിംഗിൽ സ്വകാര്യ മേഖലയ്ക്ക് കൂടി സ്വാധീനം നൽകാനുള്ള നയത്തിന്റെ ഭാഗമായാണ്…
Read More » - 25 September
നോക്കുകൂലി സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ല, സര്‍ക്കാരിന്റേത് വ്യവസായങ്ങള്‍ക്ക് അനുകൂല നിലപാട്: ശിവൻകുട്ടി
തിരുവനന്തപുരം: നോക്കുകൂലി സംഭവം സർക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. വ്യവസായങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. ഒരു വ്യവസായിയേയും ഭീഷണിപ്പെടുത്തരുതെന്നാണ് ഇടത് സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രി…
Read More » - 25 September
ഭഗത് സിംഗ് ദിനത്തിൽ രാഹുകാലം, കനയ്യകുമാറും ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോൺഗ്രസിൽ ചേരും
ദില്ലി: ഭഗത് സിംഗ് ദിനത്തിൽ തന്നെ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോർട്ട്. ഇരുവര്‍ക്കുമൊപ്പം അടുത്ത അനുയായികളും കോണ്‍ഗ്രസില്‍ ചേരും. സിപിഐ…
Read More » - 25 September
ചരിത്രം കുഴിച്ചുമൂടിയ തുവ്വൂർകിണറിൽ നിന്നും സത്യം പുറത്തെത്തി : സിപിഎമ്മും കോൺഗ്രസും നേതാക്കളെ പോലും മറന്നു- കുമ്മനം
മലപ്പുറം: മലബാർ കലാപത്തിൽ ഹിന്ദു വംശഹത്യയുടെ ഒരു നൂറ്റാണ്ടിന്റെ ഓർമ്മപ്പെടുത്തൽ വിവിധ വേദികളിൽ നടക്കുകയാണ്. തുവ്വൂരിൽ നടന്ന ഇതിന്റെ അനുസ്മരണ പരിപാടിയിൽ 1921 ലെ ഹിന്ദു വംശഹത്യയെക്കുറിച്ച്…
Read More » - 25 September
ആരും പട്ടിണി കിടക്കില്ല, ദീനദയാല്‍ ഉപാധ്യായയുടെ സ്വപ്നങ്ങൾ നിറവേറ്റാൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: വി മുരളീധരൻ
തിരുവനന്തപുരം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനമെന്ന ഗാന്ധിയന്‍ ദര്‍ശനത്തില്‍ അധിഷ്ഠിതമായിരുന്നു ദീനദയാല്‍ ഉപാധ്യായയുടെ ജീവിതമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഉള്ളൂരില്‍ ദീനദയാല്‍ ഉപാധ്യായയുടെ അനുസ്മരണത്തോടനുബന്ധിച്ച് നടന്ന പുഷ്പാര്‍ച്ചനയിൽ പങ്കെടുത്ത ശേഷം…
Read More » - 25 September
ജനസേവനത്തിന്റെ നല്ല മുഖം കേരള പോലീസിനുണ്ട്, സർക്കാർ എപ്പോഴും നന്മയുടെ ഭാഗത്താണ്: പിണറായി വിജയൻ
തിരുവനന്തപുരം: ജനസേവനത്തിന്റെ നല്ല മുഖം കേരള പോലീസിനുണ്ടെന്നും, പോലീസിലെ മാറ്റം ജനം സ്വീകരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ നയം തെറ്റുകാര്‍ക്കെതിരെ കര്‍ശനനടപടിയെന്നാണ്. കുറച്ചുപേര്‍ തെറ്റുചെയ്താല്‍ അത്…
Read More » - 25 September
ആദിശങ്കരന്റെ മണ്ണിൽ മലബാറിലെ ഹിന്ദുക്കളെ രക്ഷിക്കാനെത്തിയത് ഗോരഖ്നാഥൻ്റ ഭടൻമാരായ ഗൂർഖകൾ: യോഗി ആദിത്യനാഥ്
ന്യൂഡൽഹി: 1921 ൽ മലബാർ മാപ്പിള കലാപത്തിൽ മുസ്ലീങ്ങൾ നടത്തിയ കുപ്രസിദ്ധമായ ഹിന്ദുക്കളുടെ കൂട്ടക്കൊലയുടെ 100 വർഷം പൂർത്തിയായപ്പോൾ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചില നിർണ്ണായക…
Read More » - 25 September
തബ്ലീഗില് ചേര്‍ന്നാല്‍ പുണ്യവും ഇഷ്ടംപോലെ പണവും കിട്ടുമെന്ന് പറഞ്ഞു, സ്വര്‍ണക്കട്ടിയുമായി വന്നാലും വേണ്ട- ഭാര്യ
കോഴിക്കോട്: ‘തബ്ലീഗില് ചേര്‍ന്നാല്‍ ദൈവത്തിന്റെ പുണ്യം കിട്ടുമെന്നും ഇഷ്ടം പോലെ പണം കിട്ടുമെന്നൊക്കെയായിരുന്നു എന്നേയും മോനേയും പ്രലോഭിപ്പിക്കാന്‍ വേണ്ടി പ്രജു പറഞ്ഞിരുന്നത്. എന്നാല്‍ നാട്ടില്‍ തെണ്ടി നടന്നാലും…
Read More » - 25 September
കഴിവ് കെട്ടതെന്ന് പറഞ്ഞു, അതില്‍ എന്താണ് തെറ്റ്, അങ്ങനെ പറഞ്ഞാല്‍ ചാരിത്ര്യം നഷ്ടപ്പെടുമോ?: പി സി ജോർജ്ജ്
കൊച്ചി: ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ വിമർശിച്ച് വീണ്ടും പി സി ജോർജ്ജ്. കഴിവുകെട്ട മന്ത്രിയാണ് വീണാ ജോര്‍ജ്ജ് എന്ന് പറഞ്ഞു, അതില്‍ എന്താണ് തെറ്റ്, കഴിവുകെട്ടത് എന്ന്…
Read More » - 25 September
ലൗ ജിഹാദിന് തെളിവുണ്ട്: വിഎസ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ അതു പറഞ്ഞു, എന്നാൽ പിണറായി കള്ളം പറയുന്നു- കുമ്മനം
മലപ്പുറം: ലൗ ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കള്ളം പറയുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ഒട്ടേറെ തെളിവുകള്‍ സ്വന്തം മേശപ്പുറത്തുണ്ടായിട്ടും മുഖ്യമന്ത്രി ആരുടെയൊക്കെയോ പ്രേരണയ്ക്കു…
Read More » - 25 September
മധ്യസ്ഥത വഹിക്കാനെന്ന പേരിൽ അഫ്ഗാനിൽ എത്തി ,പാക് അധീന കശ്മീർ ഉടൻ ഒഴിയണം: ഇമ്രാന് ഇന്ത്യയുടെ താക്കീത് യുഎന്നിൽ
ദില്ലി: ജമ്മു കാശ്മീർ വിഷയം ഉന്നയിച്ച് യുഎന്നിൽ ഇന്നലെ ഇന്ത്യയെ കുറ്റപ്പെടുത്താൻ ശ്രമിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ശക്തമായ മറുപടിയുമായി ഇന്ത്യ. പാകിസ്ഥാൻ ഭീകരവാദത്തെ മഹത്വവത്കരിച്ച…
Read More » - 25 September
‘ചത്തപട്ടിയെ നിങ്ങളുടെ വീട്ടിലിട്ടാലോ,എനിക്ക് സെക്കന്‍ഡുകള്‍ മതി’:കൊല്ലപ്പെട്ട ബിജെപിക്കാരനെ ചത്തപട്ടിയോട് ഉപമിച്ച് മമത
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകനെ ചത്ത പട്ടിയോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്ലപ്പെട്ട മനസ് സാഹയുടെ മൃതദേഹത്തെയാണ് മമതാ…
Read More »