India
- Oct- 2021 -2 October
പാർട്ടിയുടെ നിലവിലെ അവസ്ഥ രാജ്യത്തിന് ചേരുന്നതല്ല: കോൺഗ്രസിനെതിരെ ഭൂപിന്ദർ സിംഗ് ഹൂഡ
ന്യൂഡൽഹി : കോൺഗ്രസിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് ഭൂപിന്ദർ സിംഗ് ഹൂഡ. കോൺഗ്രസിന്റെ നിലവിലെ അവസ്ഥ രാജ്യത്തിന് ഒട്ടും ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലും, ഛത്തീസ്ഗഡിലും പാർട്ടിയ്ക്കുള്ളിൽ…
Read More » - 2 October
ഇൻസ്റ്റഗ്രാം വഴി ലവ് ജിഹാദ്: വടകരയിൽ മതപരിവർത്തനം നടത്തുന്നതിനിടയിൽ രക്ഷിതാക്കളുടെ ഇടപെടൽ, യുവതിയെ മോചിപ്പിച്ച് കോടതി
കോഴിക്കോട്: വടകരയില്‍ ഇൻസ്റ്റഗ്രാം വഴി ലവ് ജിഹാദിൽപ്പെട്ട പെണ്‍കുട്ടിയെ കോടതി ഇടപെട്ട് മോചിപ്പിച്ചു. വടകര സ്വദേശിയായ യുവതിയാണ് മാസങ്ങള്‍ക്ക് മുൻപ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട മുസ്ലിം യുവാവിന്റെ…
Read More » - 2 October
വീട്ടുകാരെ എതിര്‍ത്ത് പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടി: യുവാവിന്റെ തലയറുത്ത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
ബംഗളൂരു: പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു. കര്‍ണാടകയിലെ ബെലഗാവിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. 24 കാരന് അബ്ബാസ്…
Read More » - 2 October
വന്യജീവി സംരക്ഷണത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വന്യജീവി സംരക്ഷണത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വന്യ ജീവി ശല്യം തടയാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി…
Read More » - 2 October
ഭരണം പിടിച്ചടക്കാൻ ലക്ഷ്യമിട്ട് അനധികൃത കുടിയേറ്റക്കാർ പ്രവർത്തിക്കുന്നു: വെളിപ്പെടുത്തലുമായി അസം മുഖ്യമന്ത്രി
ഗുഹാവത്തി : സംസ്ഥാനത്തിന്റെ ഭരണം പിടിച്ചടക്കാൻ അനധികൃത കുടിയേറ്റക്കാർ ലക്ഷ്യമിടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 2050 ഓടെ ഇത് സാദ്ധ്യമാക്കാനായിരുന്നു ഇവരുടെ ഉദ്ദേശ്യം. സ്വാധീനമുള്ള…
Read More » - 2 October
മോന്സൻ വിവാദത്തില്‍ സി.ബി.ഐ അന്വേഷണം വേണം, രാജി വച്ചതിന് പിറകെ കോൺഗ്രസിന്റെ കുതികാൽ വെട്ടി വി എം സുധീരൻ
തിരുവനന്തപുരം: മോന്സൻ മാവുങ്കലിന്റെ പുരാവസ്തു വിവാദത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് വി എം സുധീരൻ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ കേസില്‍ പ്രതികളാണ്. അതുകൊണ്ട് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം…
Read More » - 2 October
അദ്ദേഹത്തിന്റെ നാക്ക് എന്ത് പറയുമെന്ന് ആർക്കും വിശ്വസിക്കാന്‍ പറ്റില്ല: വിനു വി.ജോണിനെതിരെ ശ്രീകണ്ഠന് നായര്‍
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ വെള്ളിയാഴ്ചത്തെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കെതിരെ 24 ന്യൂസ് മേധാവി ശ്രീകണ്ഠന് നായര്‍. ഇന്ത്യയില്‍ നിലവിലിരിക്കുന്ന ഒരു നിയമവ്യവസ്ഥയും അംഗീകരിക്കാത്ത പരാമര്‍ശമാണ് ന്യൂസ് അവറിലുണ്ടായതെന്ന്…
Read More » - 2 October
അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ച് ചൈന: ചൈനയ്ക്ക് മറുപടി നല്കാന് ഇന്ത്യ തയ്യാറാണെന്ന് സൈനിക മേധാവി
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സൈനികരെ വിന്യസിച്ചതായി ഇന്ത്യന്‍ സൈനിക മേധാവി മനോജ് മുകുന്ദ് നരവാനെ. കിഴക്കന്‍ ലഡാക്കിലെ സുരക്ഷ വിലയിരുത്തിയതിന് ശേഷമാണ് സൈനിക മേധാവിയുടെ പ്രസ്താവന.…
Read More » - 2 October
എന്റെ അടുക്കളക്കാര്യം പറയാൻ ഞാൻ പോയിട്ടില്ല, മോൻസന്റെ വീട്ടിൽ ഉണ്ടായിരുന്ന പെൺകുട്ടിയും ഫ്രോഡ്: അനിത പുല്ലയിൽ
കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്സന് മാവുങ്കലിന്റെ ഉന്നത പൊലീസ് ബന്ധം ചര്‍ച്ചയാകുമ്പോള്‍ ഉയരുന്ന പേരുകളിലൊന്നാണ് അനിത പുല്ലയില്‍ എന്ന പ്രവാസിയുടേത്. തട്ടിപ്പുകാരനാണെന്ന് അറിയാതെയാണു മോൻസൻ…
Read More » - 2 October
കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ വികസിത രാജ്യങ്ങളെക്കാൾ മികച്ച പ്രകടനം നടത്തിയത് ഇന്ത്യ: പ്രധാനമന്ത്രി
ന്യൂഡൽഹി : കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ കാഴ്ച്ചവെച്ചത് മികച്ച പ്രകടനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചിലർ രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തി. അത്തരക്കാർ വിമർശനങ്ങൾക്കാണ് വലിയ…
Read More » - 2 October
യോഗി ആദിത്യനാഥ് സർക്കാർ പദ്ധതികളുടെ ബ്രാൻഡ് അംബാസിഡറായി നടി കങ്കണ റണാവത്ത്
ലക്നൗ : ബോളിവുഡ് നടി കങ്കണ റണാവത്തിനെ യുപി സർക്കാരിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാരിന്റെ ‘ഒരു ജില്ല ഒരു ഉൽപന്നം’ എന്ന…
Read More » - 2 October
കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ വളരെ മോശം: പാർട്ടി സ്ഥാനം രാജിവെച്ച് മുൻ ഐആർഎസ് ഉദ്യോഗസ്ഥ
ന്യൂഡൽഹി : കോൺഗ്രസിൽ നിന്നും രാജിവെച്ച് മുൻ ഐആർഎസ് ഉദ്യോഗസ്ഥ പ്രീത ഹരിത്ത്. കോൺഗ്രസിന്റെ ഭരണസംവിധാനം വളരെ മോശമാണെന്നും, പാർട്ടിക്കുള്ളിൽ താൻ ഒരു അനാഥയെ പോലെ ആയിരുന്നുവെന്നും…
Read More » - 2 October
ശബരിമലയെ തകര്‍ക്കാന്‍ ഗൂഢനീക്കം: വ്യാജ ചെമ്പോല തിട്ടൂരം പ്രചരിപ്പിച്ച 24 ന്യൂസിനും സഹിനുമെതിരെ പരാതി
തിരുവനന്തപുരം: ശബരിമല കേസുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പൊട്ടിപ്പുറപെട്ടപ്പോൾ ചില മാധ്യമങ്ങൾ പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിന്റെ ശേഖരത്തിലെ രാജമുദ്രയുള്ള പന്തളം കൊട്ടാരത്തിന്റെ ചെമ്പോല ‘ഒറിജിനൽ ചെമ്പോല…
Read More » - 2 October
തെറ്റുകള്‍ക്കെതിരെ സംസാരിച്ചാൽ മതമൈത്രി തകരില്ല, കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കും: പാലാ ബിഷപ്
കോട്ടയം: നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ ഉറച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. തെറ്റുകള്‍ക്കെതിരെ സംസാരിച്ചാൽ മതമൈത്രി തകരില്ലെന്നും കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കുമെന്നും ദീപികയിൽ എഴുതിയ കുറിപ്പിലൂടെയാണ്…
Read More » - 2 October
ഓഗസ്റ്റിൽ വാട്സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 30 ലക്ഷത്തിലധികം അക്കൗണ്ടുകൾ: കാരണമിത്
ഓഗസ്റ്റ് മാസം വാട്ട്സ്ആപ്പ് 20 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്. കംപ്ലയിൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏറ്റവും ജനപ്രിയമായ പ്ലാറ്റ്ഫോമിന് കഴിഞ്ഞ മാസം മാത്രം ലഭിച്ചത് 420…
Read More » - 2 October
സിദ്ദീഖ് കാപ്പന് തടവറയില്‍ കഴിയുന്ന ഒരു രാജ്യത്ത് മഹാത്മാവിന്റെ അധ്യാപനങ്ങള്‍ നിലനില്ക്കട്ടെ: മഹുവ മൊയ്ത്ര
ന്യൂഡല്‍ഹി: ഉത്തർപ്രദേശ് പോലിസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പാന് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായി മഹുവ മൊയ്ത്ര. ഗാന്ധി ജയന്തി ദിനത്തില്‍…
Read More » - 2 October
ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ശക്തി നൽകുന്നതാണ് ബാപ്പുവിന്റെ ഉദാത്തമായ തത്വങ്ങള്‍: പ്രധാനമന്ത്രി
ദില്ലി: മഹാത്മാ ഗാന്ധിയുടെ 152ആം ജന്മവാര്ഷികത്തില് രാഷ്ട്രപിതാവിനെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ശക്തി നൽകുന്നതാണ് ബാപ്പുവിന്റെ ഉദാത്തമായ തത്ത്വങ്ങള്‍. ആഗോളതലത്തില്‍ പ്രസക്തമാണ് എന്ന് പ്രധാനമന്ത്രി…
Read More » - 2 October
‘ഭാര്യയും3 കുട്ടികളും ജീവിക്കാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയില്‍’: കാപ്പന്റെ കേസില്‍ സര്‍ക്കാര്‍ കക്ഷിചേരണമെന്ന് ആവശ്യം
കോഴിക്കോട്: മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേരണമെന്ന് ഐക്യദാര്‍ഢ്യ സമിതി. സ്വന്തം ജോലി നിറവേറ്റുന്നതിനിടയിലാണ് യു എ പി എ ചുമത്തി ഉത്തര്‍പ്രദേശ്…
Read More » - 2 October
നിങ്ങൾക്ക് പെൺകുട്ടികളാണെങ്കിൽ ചെറുപ്പത്തിലേ അവളെ കരാട്ടെ, കളരി എന്നീ പ്രതിരോധ മാർഗ്ഗങ്ങൾ പഠിപ്പിക്കുക: ഹരീഷ് പേരടി
തിരുവനന്തപുരം: മാതാപിതാക്കൾക്ക് ഒരു മുന്നറിയിപ്പുമായി നടൻ ഹരീഷ് പേരടി രംഗത്ത്. നിങ്ങൾക്ക് പെൺകുട്ടികളാണെങ്കിൽ അവളെ ചെറുപ്പത്തിലെ കരാട്ടെ,കളരി അങ്ങിനെയുള്ള സ്വയം പ്രതിരോധമാർഗ്ഗങ്ങൾ പഠിപ്പിക്കുക എന്നാണ് ഫേസ്ബുക്കിൽ ഹരീഷ്…
Read More » - 2 October
ബിസിനസ് പാർട്ണറെ കൊലപ്പെടുത്താൻ ക്വട്ടേഷൻ: പ്രശസ്ത സിനിമാ നിർമാതാവ് പിടിയിൽ
കൊട്ടാരക്കര : ബിസിനസ് പങ്കാളിയായ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ സിനിമാ നിർമാതാവ് അറസ്റ്റിൽ. ‘കിങ് ഫിഷർ’ എന്ന സിനിമയുടെ നിർമാതാവ് മങ്ങാട് അജി മൻസിലിൽ അംജിത്ത്…
Read More » - 2 October
കോണ്‍ഗ്രസിന് രാജ്യത്ത് ബാക്കിയുള്ളത് മൂന്ന് മുഖ്യമന്ത്രിമാര്‍, കോൺഗ്രസിന്റെ ആയുധമായ കർഷകസമരവും അനിശ്ചിതത്വത്തിൽ
ന്യൂഡൽഹി: പഞ്ചാബിലെ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നടപടി ആകെ തളര്‍ത്തിയ ഒരു സമരമുണ്ട്. കേന്ദ്രസര്‍ക്കാരിന് തലവേദനയായ കര്‍ഷക സമരം. ആ സമരം ഇനിയെന്താകുമെന്ന ആശങ്കയാണ് പഞ്ചാബിലെ തിരുത്തല്‍ നടപടി…
Read More » - 2 October
ഒക്ടോബറിൽ 21 ദിവസം ഇന്ത്യയൊട്ടാകെ ബാങ്ക് അവധി, അറിയേണ്ട കാര്യങ്ങൾ
ന്യൂഡൽഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധി ദിനങ്ങളുടെ ലിസ്റ്റ് അനുസരിച്ച് ഒക്ടോബറില്‍ 21ഓളം അവധി ദിനങ്ങളുണ്ട്. എന്നാല്‍ ചില തീയതികളില്‍ ചില സ്ഥലങ്ങളിലെ ബാങ്കുകള്‍ക്ക് മാത്രമാണ്…
Read More » - 2 October
നിക്ഷേപ സൗഹൃദ രാജ്യം: ഇന്ത്യയിലേക്ക് ലോകരാജ്യങ്ങളെ നിക്ഷേപം നടത്താൻ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി : നിക്ഷേപ സൗഹൃദ രാജ്യമായ ഇന്ത്യയിലേക്ക് ലോകരാജ്യങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായിൽ നടക്കുന്ന എക്സിബിഷനിൽ ലോകത്തെ ഏറ്റവും മികച്ച പവിലിയനുകളുടെ ഒപ്പമാണ് ഇന്ത്യ…
Read More » - 2 October
അദ്ദേഹം ധീരനും നിര്‍ഭയനുമാണ്, രാഹുല്‍ ഗാന്ധിയ്ക്ക് മോദിയുടെ മുന്നില്‍ നിവര്‍ന്ന് നില്ക്കാന് സാധിക്കുമോ?നട്വര് സിംഗ്
ന്യൂഡൽഹി: കോൺഗ്രസ് വക്താവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ നട്വര് സിംഗ്. രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ള ഒരു കോണ്‍ഗ്രസ് നേതാവിനും…
Read More » - 2 October
ഇന്ത്യയിലെ ഇന്റര്‍നെറ്റ് മേഖലയിലേയ്ക്ക് എലോണ്‍ മസ്കും ആമസോണ്‍ മേധാവി ജെഫ് ബെസോസും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇനി അതിവേഗ ഇന്റര്‍നെറ്റ്. രാജ്യത്തെ ബ്രോഡ്ബാന്റ് മേഖല പിടിച്ചെടുക്കാന്‍ ആഗോള ഭീമന്മാരായ എലോണ്‍ മസ്കും ആമസോണ്‍ കമ്പനി മേധാവി ജെഫ് ബെസോസും ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്.…
Read More »