India
- Oct- 2021 -4 October
ഉത്തർപ്രദേശിൽ തൂത്തുവാരി പ്രിയങ്ക: കോൺഗ്രസിന്റെ ഉള്ള സീറ്റും തൂത്തുവാരി കളയുമോയെന്ന് പരിഹാസം
ലഖ്നൗ: ലഖിംപുര്‍ സന്ദര്‍ശന വേളയില്‍ അറസ്റ്റിലായ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പിഎസി ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. കൊല്ലപ്പെട്ട കര്‍ഷക പ്രതിഷേധക്കാരുടെ കുടുംബാംഗങ്ങളെ കാണാന്‍ പോകവെയാണ്…
Read More » - 4 October
ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: മുംബൈ കപ്പൽ പാർട്ടിയിൽ ആര്യൻ ഖാന് ലഹരിമരുന്ന് എത്തിച്ചത് മലയാളി
മുംബൈ: ആഢംബര കപ്പൽ പാർട്ടിയിൽ ആര്യൻ ഖാന് ലഹരിമരുന്ന് എത്തിച്ചത് മലയാളിയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ആഢംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് മലയാളിയായ ശ്രേയസ് നായരാണ് അറസ്റ്റിലായത്.…
Read More » - 4 October
സെല്‍ഫി എടുക്കുന്നതിനിടെ വെളളച്ചാട്ടത്തില്‍ വീണു: 12 മണിക്കൂറിന് ശേഷം വാട്സ്ആപ്പില്‍ സന്ദേശം ആയച്ച് യുവാവ്
ബെംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ വെളളച്ചാട്ടത്തില്‍ വീണ യുവാവിന് 12 മണിക്കൂറിന് ശേഷം അത്ഭുതകരമായ രക്ഷപ്പെടല്‍. 140 അടി താഴ്ചയിലേക്ക് വീണ പ്രദീപ് സാഗര്‍ (28) ആണ് അത്ഭുതകരമായി…
Read More » - 4 October
വിദ്യാർത്ഥിയുമായി കാറിൽ ലൈംഗിക ബന്ധം, അധ്യാപികയെ പിരിച്ചുവിട്ട് സ്കൂൾ അധികൃതർ
ഫ്ലോറിഡ: വിദ്യാർത്ഥിയുമായി കാറിൽ ലൈംഗിക ബന്ധം നടന്നെന്നാരോപിച്ച് അധ്യാപികയെ പിരിച്ചുവിട്ട് സ്കൂൾ അധികൃതർ. പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെയാണ് അധ്യാപിക തന്റെ കാറില്‍ വച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയത്.…
Read More » - 4 October
വാളയാർ കേസ്: ഡിവൈഎസ്പിയ്ക്കെതിരെയുള്ള പരാമർശം മാറ്റണമെന്ന വാളയാർ കിഡ്സ് ഫോറത്തിന്റെ ആവശ്യം തള്ളി സുപ്രീം കോടതി
ന്യുഡൽഹി: വാളയാർ പീഡന കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ ഉണ്ടായിരുന്ന പരാമർശം നീക്കംചെയ്യാൻ വിസമ്മതിച്ച് സുപ്രീ കോടതി. ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ്…
Read More » - 4 October
കാശ് കൊടുക്കാതെ ഞാൻ പഠിച്ച ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് സന്തോഷ് പണ്ഡിറ്റ്: യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം: സിനിമാതാരം സന്തോഷ് പണ്ഡിറ്റിനെ അഭിനന്ദിച്ചു കൊണ്ട് രാജേഷ് എന്ന യുവാവ് എഴുതിയ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. കുട്ടിക്കാലം മുതൽക്ക് കണ്ടുവളർന്ന സന്തോഷ് പണ്ഡിറ്റിനെക്കുറിച്ചാണ് യുവാവിന്റെ കുറിപ്പിൽ…
Read More » - 4 October
ആദ്യമൊക്കെ മകനെ കുറിച്ച് ചോദിക്കുമ്പോൾ നല്ല സങ്കടം കാണും, പിന്നെ ശീലമായിക്കോളും: ഷാരൂഖിന് കോടിയേരിയുടെ ‘ഉപദേശം’
തിരുവനന്തപുരം: ലഹരിമരുന്ന് പാർട്ടിയ്ക്കിടയിൽ അറസ്റ്റ് ചെയ്യപ്പെട്ട ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനുമായി ബന്ധപ്പെട്ട വാർത്തകളെ ട്രോളി സോഷ്യൽ മീഡിയ. കൊടിയേരിയുമായി കൂട്ടിച്ചേർത്താണ് സാമൂഹ്യമാധ്യമങ്ങൾ ആര്യൻ ഖാന്റെ…
Read More » - 4 October
‘ഇപ്പോൾ കേരള മോഡൽ റിപ്പോർട്ട് ചെയ്യാൻ വാഷിങ്ടൺ പോസ്റ്റും ഗാർഡിയനും ഒക്കെ അച്ചടി നിർത്തിയോ ആവോ’- ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ 57% വും കേരളത്തിലാണെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രീയ സാമൂഹിക നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. സജീവ കേസുകളുടെ 54% വും…
Read More » - 4 October
ചോദ്യം ചെയ്യലിനിടെ നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞ് ആര്യൻ ഖാൻ, നാല് വർഷമായി മയക്ക് മരുന്ന് ഉപയോഗം
മുംബൈ: ബോളിവുഡിലെ താരരാജാവിന്റെ മകന് മയക്കുമരുന്നു കേസില്‍ അറസ്റ്റിലായപ്പോള്‍ ദേശീയ മാധ്യമങ്ങളിലെല്ലാം വാര്‍ത്തകള്‍ നിറയുകയാണ്. ആര്യന്‍ഖാനെ കുറിച്ചുള്ള പലവിധ കഥകളാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ആര്യന് ഖാന് നാല്…
Read More » - 4 October
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിയായ കൊല്ലം സ്വദേശിയെ വിവരം അറിയിക്കാനാകാതെ സംഘാടകർ
അബുദാബി : ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിയായ കൊല്ലം സ്വദേശിയെ വിവരം അറിയിക്കാനാകാതെ സംഘാടകർ . ഞായറാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യൻ പൗരനായ നഹീൽ…
Read More » - 4 October
വിശുദ്ധ പ്രണയത്തെ കൊലപാതകത്തിലേക്ക് നയിക്കരുത്, രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീ വിരുദ്ധത ഒഴിവാക്കണം: പിണറായി വിജയൻ
തിരുവനന്തപുരം: വിശുദ്ധ പ്രണയത്തെ കൊലപാതകത്തിലേക്ക് നയിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ വിഷയത്തെക്കുറിച്ച് നിയമസഭയില്‍ സംസാരിയ്ക്കുന്നതിനിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതു സമൂഹവും ഒരുമിച്ച്…
Read More » - 4 October
ലഖിംപൂർ ഖേരി: തടഞ്ഞാൽ പീഡനം,തട്ടിക്കൊണ്ടുപോകൽ എന്നീ കേസുകളിൽ ഉദ്യോഗസ്ഥരെ പ്രതിയാക്കുമെന്ന് പ്രിയങ്കയുടെ ഭീഷണി
ലഖ്നൗ: ഒക്ടോബർ 3 ന് രാത്രി സമരക്കാരുടെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരെ സന്ദർശിക്കാനായെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ലഖിംപൂർ ഖേരിയിൽ പോലീസ് തടഞ്ഞു. അന്നു രാവിലെ, പ്രതിഷേധിച്ച…
Read More » - 4 October
മരുന്ന് ഒളിപ്പിച്ചത് സാനിറ്ററി പാഡിലും ലെന്‍സ് ബോക്സിലും: ആര്യന് ഖാന് മയക്കു മരുന്ന് ഉപയോഗിക്കുന്നത് ആദ്യമായല്ല
മുംബൈ: മയക്കുമരുന്ന് കേസില്‍ പ്രതികളുടെ കൈയില്‍ നിന്ന് പിടികൂടിയത് കൊക്കെയ്നും ചരസും എം ഡി എം എയും ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍. യുവതികളുടെ സാനിറ്ററി പാഡിലും മരുന്ന് കുപ്പിക്കുള്ളിലും…
Read More » - 4 October
പെൺകുട്ടികളെ മിഠായി കൊടുത്തും, മൊബൈൽ ഫോൺ നൽകിയും ലൈംഗികമായി പീഡിപ്പിക്കുന്ന പ്രതിയെ നാടുകടത്തി കേരളത്തിലെ ഈ ഗ്രാമം
കാളികാവ്: പ്രായപൂർത്തിയായ പെൺകുട്ടികളെ മിഠായി കൊടുത്തും, മൊബൈൽ ഫോൺ നൽകിയും ലൈംഗികമായി പീഡിപ്പിക്കുന്ന പ്രതിയെ നാടുകടത്തി കാളികാവ് ഗ്രാമം. പൊലീസ് സ്റ്റേഷന് പരിധിയിലെ ചെങ്കോട് തൊണ്ടിയില്‍ വി.…
Read More » - 4 October
പോലീസിന്റെ കെടുകാര്യസ്ഥത: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കണ്ടെത്തുന്നത് പത്തുവർഷത്തിന് ശേഷം
പാണ്ടിക്കാട്: മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പോലീസ് പിടികൂടുന്നത് പത്ത് വര്‍ഷത്തിനുശേഷം. കൊല്ലം സ്വദേശി കൊല്ലക്കാരന്‍ സജയ് ഖാനാണ് (37) ജാമ്യത്തിലിറങ്ങി മുങ്ങിയത്. സ്റ്റേഷന് ഹൗസ് ഓഫിസര്‍…
Read More » - 4 October
യുപി തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിക്കെതിരെ ആക്രമണവുമായി പഞ്ചാബിൽ നിന്നുള്ള കലാപകാരികൾ?: വീഡിയോ
ലഖ്നൗ: ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സംസ്ഥാനത്തു സർക്കാരിനെതിരെ സമരക്കാരുടെ പേരിൽ അക്രമം അഴിച്ചു വിട്ടിരിക്കുകയാണെന്ന ബിജെപിയുടെ ആരോപണം ശരിവെക്കുന്ന തരത്തിലാണ്…
Read More » - 4 October
ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിലാകുന്ന സാഹചര്യമാണുള്ളത്, മുഖ്യമന്ത്രി ഇടപെടണം: വി എം സുധീരന്റെ കത്ത്
തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പിൽ ആഭ്യന്തരവകുപ്പ് തന്നെ പ്രതിക്കൂട്ടിലാകുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് മുഖ്യമന്ത്രി ഇടപെട്ട് സി ബി ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് വി എം സുധീരൻ.…
Read More » - 4 October
അറസ്റ്റിലായ ആര്യൻ ഖാനുമൊത്ത് സെല്‍ഫിയെടുത്തയാള്‍ തങ്ങളുടെ ഉദ്യോഗസ്ഥനല്ല: നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ
മുംബൈ: മയക്കുമരുന്ന കേസില്‍ ആഢംബര കപ്പലില്‍ നിന്ന് അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകനൊപ്പം സെല്‍ഫിയെടുത്തയാള്‍ തങ്ങളുടെ ഏജന്‍സിയിലെ ഉദ്യോഗസ്ഥനല്ലെന്ന് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. ‘ആര്യന് ഖാനോടൊപ്പം സെല്‍ഫിയെടുത്തയാള്‍…
Read More » - 4 October
പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു
ലക്നൗ: ലഖിംപൂരിലെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ശ്രിനിവാസ് ബി വി ട്വിറ്ററിലൂടെയാണ് ഇക്കാര്യം…
Read More » - 4 October
ലോകനേതാക്കളുടെ അനധികൃത സ്വത്ത് വിവരങ്ങള്‍ പുറത്ത്: പുടിനും ടോണിബ്ലെയറും പട്ടികയില്‍, ഇന്ത്യയില്‍ നിന്ന് 300 പേര്
ന്യൂഡല്‍ഹി : വിദേശങ്ങളില്‍ അനധികൃത സമ്പാദ്യമുള്ള 35 ലോകനേതാക്കള്‍ അടക്കമുള്ളവരുടെ വിവരം പുറത്തുവിട്ട് പാന്‍ഡോറ പേപ്പേഴ്സ്. ഇന്റര്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസം (ICIJ)വും വിവിധ അന്താരാഷ്ട്ര…
Read More » - 4 October
മോദി ഇനിയെങ്കിലുമൊന്ന് വാ തുറക്കണമെന്ന് യെച്ചൂരി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കര്‍ഷകരെ അടിച്ചൊതുക്കണമെന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രി…
Read More » - 4 October
സ്വിഗി ഡെലിവറി ബോയായി വേഷമിട്ട് ലഹരി മരുന്ന് വിതരണം: 9 പേർ അറസ്റ്റിൽ
ബെംഗളൂരു: സ്വിഗി ഭക്ഷണ വിതരണക്കാരുടെ വേഷമിട്ട് ഫ്ലാറ്റുകളില്‍ ലഹരിമരുന്നുകള്‍ എത്തിച്ചിരുന്നവർ പോലീസ് വലയിൽ. സ്വിഗി വിതരണക്കാരുടെ യൂണിഫോം ധരിച്ച് ബൈക്കുകളില്‍ കറങ്ങിയായിരുന്നു ലഹരിവിതരണം. സംഭവത്തിൽ നിലവിൽ ഒന്‍പത്…
Read More » - 4 October
ബോളിവുഡും മയക്കുമരുന്ന് ഇടപാടും തമ്മിലുള്ള ബന്ധം മഞ്ഞുമലയുടെ ഒരറ്റം മാത്രം: വൻതാരങ്ങളടക്കം സംശയ നിഴലിൽ
മുംബൈ: കഴിഞ്ഞവർഷം ജൂണിൽ നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിനുപിന്നാലെ മയക്കുമരുന്ന് മാഫിയയും ബോളിവുഡും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ രംഗത്തുവന്നതോടെ ബോളിവുഡിന് ഉറക്കമില്ലാത്ത…
Read More » - 4 October
സമരക്കാർ വാഹനവ്യൂഹത്തിനു നേരെ ആക്രമണം അഴിച്ചു വിട്ടു, ലക്ഷ്യം തന്റെ മകൻ, എന്നാൽ മകൻ വാഹനത്തിലില്ലായിരുന്നു
ലക്നൗ: ഉത്തര്‍ പ്രദേശില്‍ കര്‍ഷക പ്രതിഷേധക്കാരുടെ അക്രമത്തിനിടെ എട്ടുപേര്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവത്തില്‍ അദ്ദേഹം ഖേദം രേഖപ്പെടുത്തി. സംഭവം സര്‍ക്കാര്‍…
Read More » - 4 October
പാലത്തിനടിയില്‍ കുടുങ്ങി വിമാനം: വൈറൽ വീഡിയോ
ഡല്‍ഹി: പാലത്തിനടിയില്‍ കുടുങ്ങി എയര്‍ ഇന്ത്യ വിമാനം. ഡല്‍ഹി വിമാനത്താവളത്തിന് പുറത്ത് ഡല്‍ഹി – ഗുരുഗ്രാം ഹൈവേയിലെ നടപ്പാലത്തിന്റെ അടിയിലാണ് സംഭവം. വിമാനം മോഷ്ടിക്കപ്പെട്ടതാണോയെന്ന് സംശയം ഉയര്‍ന്നിരുന്നു.…
Read More »