India
- Oct- 2021 -4 October
ഉപഭോക്താക്കളുടെ ക്ഷമയ്ക്ക് നന്ദി: സേവനങ്ങൾ തകരാറിലെന്ന് സ്ഥിരീകരിച്ച് ഫേസ്ബുക്കും വാട്ട്സ് ആപ്പും
വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സേവനങ്ങൾ തകരാറിലെന്ന് സ്ഥിരീകരണം. ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് എന്നിവയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയായിരുന്നു പ്രതികരണം. ‘ചില ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവനം ലഭ്യമാകുന്നില്ലെന്ന്…
Read More » - 4 October
ആര്യന്റെ അറസ്റ്റ്, ഷാരൂഖ് ഖാന് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കിംഗ് ഖാന്റെ മകനെ അറസ്റ്റ് ചെയ്ത സംഭവം ബോളിവുഡിനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. ആര്യന്റെ അറസ്റ്റിനെ തുടര്‍ന്ന് ഷാരൂഖിന് പിന്തുണയുമായി…
Read More » - 4 October
കോപാക്ട് എസ് യുവി സെഗ്മെന്റില്‍ പുത്തൻ താരോദയം, ‘ടാറ്റ പഞ്ച്’: സവിശേഷതകള്‍
മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്സ് സബ് -കോപാക്ട് എസ് യുവി സെഗ്മെന്റില്‍ ‘പഞ്ച്’ എന്ന പുതിയ വാഹനം അവതരിപ്പിച്ചു. ഒക്ടോബര്‍ 20ന് വിപണിയില്‍ ഇറക്കാൻ…
Read More » - 4 October
ഏഷ്യയിലെ ഏറ്റവും വലിയ ഇരട്ടപ്പാതയുള്ള തുരങ്കം ജമ്മു കശ്മീരില്‍ നിര്‍മാണമാരംഭിച്ചു
ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് അഭിമാനമായി ഏഷ്യയിലെ ഏറ്റവും വലിയ ഇരട്ടപ്പാതയുള്ള തുരങ്കം. ജമ്മു കശ്മീരിലാണ് തുരങ്ക നിര്‍മാണമാരംഭിച്ചത്. കശ്മീരിലെ പാതകള്‍ എല്ലാ കാലാവസ്ഥയിലും ഉപയോഗപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ്…
Read More » - 4 October
പണിമുടക്കി സാമൂഹിക മാധ്യമങ്ങൾ: വാട്ട്സ്ആപ്പും, ഇന്‍സ്റ്റാഗ്രാമും, ഫേസ്ബുക്കും പ്രവർത്തനരഹിതം
സാമൂഹിക മാധ്യമങ്ങളായ വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് സേവനങ്ങള്‍ ഭൂരിഭാഗം ഉപയോക്താക്കള്‍ക്കും പ്രവര്‍ത്തനരഹിതമായി. ഈ പ്ലാറ്റ്ഫോമുകളില്‍ ഒരു തകരാര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിരവധി ഉപയോക്താക്കള്‍ ട്വിറ്ററില്‍ എത്തി. തിങ്കളാഴ്ച…
Read More » - 4 October
ഉന്നതരുടെ നികുതി വെട്ടിപ്പ്: ‘പാന്‍ഡോറ പേപ്പര്‍’ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ഡൽഹി: ഉന്നതരുടെ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള ‘പാന്‍ഡോറ പേപ്പര്‍’ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി),…
Read More » - 4 October
കിങ് ഖാന്റെ പുത്രന് തിരിച്ചടിയായത് ലഹരി മരുന്നു സംഘവുമായുള്ള ഫോണ്‍രേഖകള്‍
മുംബൈ : ആഡംബരക്കപ്പലിലെ ലഹരിവിരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന് ആര്യന് തിരിച്ചടിയായത് രാജ്യാന്തര ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന ഫോണ്‍ രേഖകളാണ്. ആര്യന്റെ പക്കല്‍…
Read More » - 4 October
ആഡംബര കപ്പലിലെ ലഹരിവേട്ടയില്‍ ആര്യന് ഖാനൊപ്പം അറസ്റ്റിലായ മുണ്‍മുണ്‍ ധമേച്ച ആരാണ്? ആര്യന് ഖാനുമായി എന്താണ് ബന്ധം?
മുംബയ്: ആഡംബര കപ്പലിലെ ലഹരിവേട്ടയില്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനൊപ്പം സുഹൃത്തുക്കളെയും എന്‍സിബി കസ്റ്റഡിയിലെടുത്തിരുന്നു. ആര്യന് ഖാനൊപ്പം അറസ്റ്റിലായവരെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നു. അറസ്റ്റിലായവരുടെ കൂട്ടത്തിലെ…
Read More » - 4 October
മയക്കുമരുന്ന് കേസ്: ഷാരൂഖ് ഖാന്റെ മകന് പിന്തുണ നല്കി ശശി തരൂര്‍
ദില്ലി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന് ഖാനും പിതാവ് ഷാരൂഖ് ഖാനും പിന്തുണ നല്കി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ചിലര്‍ ഷാരൂഖിനും മകനുമെതിരെ വേട്ടയാടല്‍ നടത്തുകയാണ്.…
Read More » - 4 October
പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസിലായിട്ടില്ല: രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസിലായിട്ടില്ലെന്ന് ഹൈക്കോടതി. പൊതുജനങ്ങളോടുളള പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു കോടതിയുടെ പ്രസ്താവന. മുൻപും ഇതേ കാര്യം കോടതി…
Read More » - 4 October
ഉറപ്പാണ് അതിവേഗ ഇന്റർനെറ്റ്, കെ ഫോൺ പദ്ധതി ഈ വർഷം അവസാനത്തോടെ പൂർത്തിയാകും: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ ഇൻ്റർനെറ്റ് സൗജന്യ നിരക്കിൽ നൽകുന്നതിനായി ആവിഷ്കരിച്ച കെ-ഫോൺ പദ്ധതി ഈ വർഷം അവസാനത്തോടെ പൂർത്തിയാകുന്ന വിധത്തിൽ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ…
Read More » - 4 October
കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു: ദേഷ്യം വന്ന അച്ഛന് കുഞ്ഞിന് വിഷം നല്കി കൊലപ്പെടുത്തി
ബിഹാര്‍: നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുഞ്ഞിന് വിഷം നല്കി കൊലപ്പെടുത്തി അച്ഛന്. മുന്നാ മണ്ഡല് എന്ന 24കാരനാണ് തന്റെ ഒന്നരവയസുള്ള ആണ്‍കുഞ്ഞിന് വിഷം…
Read More » - 4 October
കല്ക്കരിയുമില്ല കറന്റുമില്ല, കടം വാങ്ങാനൊരുങ്ങി കേരളം: വില യൂണിറ്റിന് 20രൂപ
തിരുവനന്തപുരം: കല്‍ക്കരിയുടെ ലഭ്യതയില്‍ വലിയ കുറവ് സംഭവിച്ചതോടെ വലിയ പ്രതിസന്ധിയിലേക്കാണ് കേരളത്തിലെ വൈദ്യുത മേഖല കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഏകദേശം…
Read More » - 4 October
രാജ്യാന്തര ലഹരി മാഫിയയുമായി ബന്ധം: ആര്യൻ ഖാന് ജാമ്യമില്ല
മുംബൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖിന്റെ മകന് ആര്യന് ഖാന് കോടതി ജാമ്യം നിഷേധിച്ചു. ആര്യന് ഖാന്, സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, നദിയും മോഡലുമായ…
Read More » - 4 October
ജ്യൂസാണെന്ന് കരുതി മുത്തച്ഛൻ ബാക്കി വച്ച ബ്രാൻഡി കുടിച്ചു, അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
വെല്ലൂര്‍: ജ്യൂസാണെന്ന് കരുതി മുത്തച്ഛൻ ബാക്കി വച്ച ബ്രാൻഡി കുടിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ അണ്ണനഗര്‍ കന്നികോവില്‍ സ്ട്രീറ്റിലാണ് സംഭവം. കുട്ടിയുടെ മരണം കണ്ട്…
Read More » - 4 October
മക്കള്‍ ഉറങ്ങുമ്പോള്‍ ഉറങ്ങുകയും മക്കള്‍ക്കൊപ്പം ഉണരുകയും ചെയ്യുന്ന അമ്മമാരുടെ നാടാണ് കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പണമുള്ളവരുടെ മക്കള്‍ മാത്രം പഠിച്ചാല്‍ മതിയെന്നതാണോ വിദ്യാഭ്യാസ…
Read More » - 4 October
കോടതിമുറിയില്‍ കൊല്ലപ്പെട്ട ജിതേന്ദര്ഗോഗിക്ക് വേണ്ടി പ്രതികാരം ചെയ്യാന്‍ എത്തിയ നാല് ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ പിടിയില്‍
ന്യൂഡല്‍ഹി: കോടതി മുറിയില്‍ ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നടന്ന പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ജിതേന്ദര്‍ ഗോഗിക്ക് വേണ്ടി പ്രതികാരം ചെയ്യാനെത്തിയ ഗുണ്ടാ സംഘം പിടിയില്‍. സുനില്‍…
Read More » - 4 October
അവന് ലഹരിമരുന്ന് ഉപയോഗിക്കാം, പെണ്‍കുട്ടികളുടെ പിന്നാലെ നടക്കാം, ഇഷ്ടമുള്ളതെല്ലാം ചെയ്യാം: ഷാറുഖ് ഖാൻ ( വൈറൽ വീഡിയോ)
മുംബൈ: ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന് ആര്യന് ഖാൻ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനു പിന്നാലെ വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചകള്‍ തുടരുകയാണ്. മകൻ ലഹരിക്കടിമയായത്…
Read More » - 4 October
മുസ്ലീം ലീഗിനോളം വനിതകളെ പരിഗണിച്ചവര്‍ കുറവായിരിക്കും, ഹരിത വിവാദത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ സാദിഖലി തങ്ങൾ
മലപ്പുറം: മുസ്ലീം ലീഗിനോളം വനിതകളെ പരിഗണിച്ചവര്‍ കുറവായിരിക്കുമെന്ന് മുഖ്യമന്ത്രിയോട് പാണക്കാട് സാദിഖലി തങ്ങൾ. ഹരിത വിവാദത്തിലാണ് മുഖ്യമന്ത്രിക്ക് മറുപടിയുമായി പാണക്കാട് തങ്ങള്‍ രംഗത്തെത്തിയത്. മുസ്ലീം ലീഗ് ലിംഗ…
Read More » - 4 October
മോൻസന്റെ ആളുകൾ മുഖ്യന് വേണ്ടപ്പെട്ടവർ, ശബരിമലയെ തകർക്കാൻ സര്‍ക്കാറിന് വേണ്ടിയാണ് മോൻസൻ പ്രവർത്തിച്ചത്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പ് വിദഗ്ധൻ മോൻസൻ മാവുങ്കലിന്റെ ആളുകൾ സംസ്ഥാനത്തെ മുഖ്യമന്ത്രിയ്ക്ക് വേണ്ടപ്പെട്ടവരെന്ന് കെ സുരേന്ദ്രൻ. ശബരിമലയെ തകർക്കാൻ സര്‍ക്കാറിന് വേണ്ടിയാണ് മോൻസൻ പ്രവർത്തിച്ചതെന്നും, ഒരു…
Read More » - 4 October
വഴിയോര കച്ചവടം നടത്തുന്ന ദമ്പതികളുമായി തര്‍ക്കം: പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ഹോട്ടല്‍ ജീവനക്കാരന്
മുംബൈ: വഴിയോര കച്ചവടം നടത്തുന്ന ദമ്പതികളുമായുള്ള തര്‍ക്കത്തില്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ഹോട്ടല്‍ ജീവനക്കാരന്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ജീവനക്കാരന് രാജു റാവത്ത്…
Read More » - 4 October
സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ, പ്രാക്ടിക്കൽ ആണെങ്കിൽ റെഡി എന്ന് മോശം കമന്റുകൾ
തിരുവനന്തപുരം: സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രസ്ഥാവനയ്ക്കെതിരെ മോശം കമന്റുകളുമായി സോഷ്യൽ മീഡിയ. പ്രാക്ടിക്കൽ ആണെങ്കിൽ റെഡി, ഒരു ലേബർ റൂം കൂടി…
Read More » - 4 October
ആര്യന് ഖാന് ലഹരി മരുന്ന് എത്തിച്ചത് മലയാളിയാണെന്ന് സംശയം , ശ്രേയസ് നായരെ തേടി എന്‍സിബി
മുംബൈ: കൊര്‍ഡേലിയ ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിക്ക് ലഹരിബന്ധമെന്ന് സംശയം. ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ലഹരിമരുന്ന് എത്തിച്ചു നല്‍കിയത് മലയാളി യുവാവാണെന്ന് സംശയിക്കുന്നതായി എന്‍സിബി.…
Read More » - 4 October
ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം: കര്‍ഷക പ്രതിഷേധത്തിനിടെ പി. കൃഷ്ണപ്രസാദിനെ മര്‍ദ്ദിച്ച് പൊലീസ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ പരിപാടിക്കിടെ പൊലീസ് അതിക്രമം. കിസാന്‍സഭ അഖിലേന്ത്യാ ട്രഷറര്‍ പി. കൃഷ്ണപ്രസാദിനെ പൊലീസ് മര്‍ദ്ദിച്ചു.…
Read More » - 4 October
ഇവിടെയിപ്പോള്‍ ഒന്നും തന്നെ നടപ്പിലാക്കാനില്ല പിന്നെന്തിനാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്?: വിമർശനവുമായി സുപ്രീം കോടതി
ഡൽഹി: രാജ്യത്ത് കര്‍ഷകസമരങ്ങള്‍ തുടരുന്നതിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കര്‍ഷക ബില്ലുകള്‍ സ്റ്റേ ചെയ്ത ശേഷവും സമരം തുടരുന്നതിനെതിരെയാണ് സുപ്രീം കോടതിയുടെ പരാമർശം. ദേശീയ…
Read More »