India
- Oct- 2021 -21 October
രാജ്യത്തെ മത ആഘോഷങ്ങൾക്കിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം: യുവാക്കൾ അറസ്റ്റിൽ
ന്യൂഡൽഹി : നോയിഡയിൽ നടന്ന നബിദിന ആഘോഷങ്ങൾക്കിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച യുവാക്കൾ അറസ്റ്റിൽ. മുഹമ്മദ് സഫർ, സമീർ അലി, അലി റാസ എന്നീ യുവാക്കളാണ്…
Read More » - 21 October
ആര്യൻ ഖാനെ കാണാന്‍ ഷാരൂഖ് ആര്‍തര്‍ റോഡ് ജയിലിലെത്തി, പിന്നീട് നടന്നത്
മുംബയ്: ആഡംബര കപ്പലിലെ ലഹരി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മകനെ കാണാന്‍ നടന് ഷാരൂഖ് ഖാന് എത്തി. മുംബയ് ആര്‍തര്‍ റോഡിലെ ജയിലിലാണ് ആര്യന് ഖാനെ കാണാന്‍…
Read More » - 21 October
‘കണ്ടെടുത്തത് ഏതാനും ഗ്രാം മയക്കുമരുന്ന് മാത്രം’: ആര്യന് കോടതി ജാമ്യം അനുവദിക്കാത്തതിന് കേന്ദ്രത്തിനെതിരെ ഷമ മുഹമ്മദ്
മുംബൈ : ആഡംബര കപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ എന്‍.സി.ബിയുടെ പിടിയിലായ ആര്യന് ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതിനെതിരെ എ ഐ സി സി വാക്താവ് ഷമ മുഹമ്മദ്.…
Read More » - 21 October
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം: സംവിധായകന് ശങ്കറിന്റെ മരുമകനും പിതാവിനുമെതിരെ കേസ്
ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകന് എസ്. ശങ്കറിന്റെ മരുമകനെതിരെ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം കേസെടുത്തു. ക്രിക്കറ്റ് പരിശീലനത്തിനായി പോയ പെണ്‍കുട്ടിയെ പ്രതികള്‍ ലൈംഗികമായി ഉപദ്രവിച്ചു…
Read More » - 21 October
യോഗി ഭരണത്തിൽ മാഫിയകൾ ഭയന്ന് പലായനം ചെയ്തു, ഭവന രഹിതർക്ക് വീടുകൾ, കർഷകരുടെ അക്കൗണ്ടുകളിൽ 80000 കോടിയെത്തി
ലക്നോ: യോഗിയുടെ ഭരണത്തിൽ ഉത്തർപ്രദേശ് സദ്ഭരണത്തിലേക്ക് വരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി സ്വാമിത്വ യോജന പ്രകാരം ഗ്രാമത്തിലെ വീടുകളുടെ ഉടമസ്ഥാവകാശ രേഖകള്‍, അതായത് വീടുകളുടെ ഉടമസ്ഥാവകാശം നല്കുന്ന…
Read More » - 21 October
വാക്സിനേഷനിൽ നൂറ് കോടി, ചരിത്ര നേട്ടത്തിലേക്ക് രാജ്യം, ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി ആഘോഷ പരിപാടികള്‍
ദില്ലി: വാക്സിനേഷനിൽ നൂറ് കോടിയെന്ന ചരിത്ര നിമിഷത്തിനരികെ ഇന്ത്യ. രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്സീൻ ഡോസ് ഇന്ന് നൂറ് കോടി കടക്കും. ഒന്‍പത് മാസത്തിനുള്ളിൽ ആണ്…
Read More » - 21 October
അഫ്ഗാന്റെ മണ്ണ് അയല്‍രാജ്യങ്ങള്‍ക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കില്ല, എല്ലാവരുമായി സൗഹൃദം: താലിബാന്
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്റെ മണ്ണ് അയല്‍രാജ്യങ്ങള്‍ക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് താലിബാന്. തങ്ങള്‍ ഒരു രാജ്യത്തിനും ഭീഷണിയാകില്ലെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും താലിബാന് ഉപപ്രധാനമന്ത്രി അബ്ദുള്‍ സലാം ഹനാഫി…
Read More » - 21 October
13 അണക്കെട്ടുകൾ തുറന്നുതന്നെ, ഡാം മാനേജ്മെന്റ് നല്ല രീതിയിലായതോടെ വെള്ളപ്പൊക്ക ഭീഷണിയില്ലാതെ കേരളം
തിരുവനന്തപുരം : ഇന്നലെ കാര്യമായ മഴ പെയ്തില്ലെങ്കിലും ഇടുക്കി ഉൾപ്പെടെ 13 അണക്കെട്ടുകൾ തുറന്നുതന്നെ.തൃശൂർ ഷോളയാർ ഡാമിൽ തുറന്നുവച്ചിരുന്ന ഏക ഷട്ടർ അടച്ചു. പാലക്കാട് ജില്ലയിൽ മലമ്പുഴ…
Read More » - 21 October
മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കാനുള്ള അവസരം നഷ്ടപ്പെടുന്നു: 5 ജില്ലകളിലെ ജനങ്ങൾക്ക് ആശങ്ക
കോട്ടയം: കാലംതെറ്റിയുള്ള മഴയില്‍ മലയോരമേഖലകളില്‍ മഴവിസ്ഫോടനവും ഉരുളുപൊട്ടലും അടിക്കടി നാശം വിതയ്ക്കുമ്പോള് അഞ്ചു ജില്ലകളിലെ ജനങ്ങള്‍ ഭീതിയോടെയാണ് മുല്ലപ്പെരിയാറിനെ നോക്കിക്കാണുന്നത്. മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട് 2006ല്‍ തമിഴ്നാട്…
Read More » - 21 October
രാജ്യത്ത് മയക്കുമരുന്നിനെതിരായ നടപടികള്‍ ശക്തിപ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് മയക്കുമരുന്ന് വ്യാപാരവും കള്ളക്കടത്തും വ്യാപകമായതില്‍ കേന്ദ്രസര്‍ക്കാരിന് ആശങ്ക. ഇതോടെ മയക്കുമരുന്നിനെതിരായ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന് മയക്കുമരുന്ന് ഉപയോഗം തടയല്‍ നിയമത്തില്‍ ഭേദഗതിക്കൊരുങ്ങുകയാണ് കേന്ദ്രം. ‘ഡാര്‍ക്ക് വെബ്'(ഇന്റര്‍നെറ്റ്…
Read More » - 21 October
ജമ്മു കാശ്മീരില്‍ എന്‍ഐഎ റെയ്ഡ്
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ 11 പ്രദേശവാസികളെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതോടെ വിവിധ പ്രദേശങ്ങളില്‍ എന്‍ ഐ എ റെയ്ഡ് നടത്തി. ഭീകരര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ്…
Read More » - 21 October
ആഡംബര കപ്പലിലെ ലഹരി മരുന്ന്, ആര്യന് ജാമ്യമില്ല
മുംബൈ : ആഡംബര കപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ എന്‍.സി.ബിയുടെ പിടിയിലായ ആര്യന് ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. രണ്ട് ദിവസം നീണ്ടു നിന്ന വാദത്തിനൊടുവില്‍ കേസന്വേഷിച്ച എന്‍.സി.ബിയുടെ…
Read More » - 21 October
പൗരത്വം തെളിയിക്കുന്നതിനായി പ്രത്യേക രേഖ ഇല്ല : ഇനി ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വരേഖയായി പരിഗണിക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പൗരത്വം തെളിയിക്കുന്നതിന് പ്രത്യേക രേഖകള്‍ ഇല്ലാത്തതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വരേഖയായി പരിഗണിക്കാന്‍ കേന്ദ്രനീക്കം. പ്രധാനമന്ത്രിയുടെ അറുപതിന കര്‍മപരിപാടിയില്‍ ഈ നിര്‍ദ്ദേശം ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഈ…
Read More » - 20 October
വിദേശത്തേയ്ക്ക് പോകുന്നവരുടെ യാത്രാ മാര്‍ഗരേഖ പുതുക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള യാത്രാ മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുതുക്കി . വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കും നെഗറ്റീവ്…
Read More » - 20 October
തലപ്പാവ് അഴിച്ച് കയര്‍ പോലെ കെട്ടി താഴേക്ക് ഇട്ടു: വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ സഞ്ചാരികൾക്ക് രക്ഷകരായി സിഖുകാര്‍
തലപ്പാവ് അഴിച്ച് കയര്‍ പോലെ കെട്ടി താഴേക്ക് ഇട്ടു: വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിപ്പോയ സഞ്ചാരികൾക്ക് രക്ഷകരായി സിഖുകാര്‍
Read More » - 20 October
രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് 100 കോടിയിലേയ്ക്ക് : ഇന്ത്യയ്ക്ക് അഭിമാന മുഹൂര്‍ത്തം
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് 100 കോടിയിലേയ്ക്ക് എത്തുന്നു. ഒന്നാം ഡോസ് എടുത്തവരുടെ എണ്ണമാണ് 100 കോടിക്കരികെ എത്തി നില്‍ക്കുന്നത്. ബുധനാഴ്ച രാവിലെ വരെയുള്ള…
Read More » - 20 October
മുംബൈയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട : പിടികൂടിയത് 22 കോടിയുടെ ഹെറോയിന്‍
മുംബൈ : മുംബൈ നഗരത്തെ പിടിച്ചുകുലുക്കി വീണ്ടും മയക്കുമരുന്ന് വേട്ട. ഏഴു കിലോ ഹെറോയിനുമായി യുവതിയെ ആന്റി നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥര്‍ പിടികൂടി. മുംബൈയിലെ സിയോണ്‍ ഏരിയയില്‍…
Read More » - 20 October
രാജ്യത്തെ പരമോന്നത ബഹുമതിയായ പത്മ പുരസ്കാര മാതൃകയില്‍ സംസ്ഥാന പുരസ്കാരം ആരംഭിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന തലത്തില്‍ പരമോന്നത സംസ്ഥാന ബഹുമതി ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പുരസ്കാരങ്ങൾക്ക് കേരള പുരസ്കാരങ്ങളെന്ന്…
Read More » - 20 October
വിവിധ പാർട്ടികളിലെ അഞ്ച് പേര് എം.പിമാരായത് വ്യാജ പട്ടികജാതി സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്ന് ജിതന്‍ റാം മാഞ്ചി
ന്യൂഡല്‍ഹി: ഒരു കേന്ദ്രമന്ത്രിയടക്കം അഞ്ച് പേര് ലോക്സഭയില്‍ എം.പിമാരായത് വ്യാജ പട്ടികജാതി സര്ട്ടിഫിക്കറ്റുണ്ടാക്കിയായെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി സഖ്യകക്ഷി നേതാവുമായ ജിതന്‍ റാം മാഞ്ചി. പട്ടികജാതി…
Read More » - 20 October
ഇനിയുമൊരു അഴിമതി നിറഞ്ഞ ഭരണം ഇന്ത്യ ആഗ്രഹിക്കുന്നില്ല, രാജ്യവിരുദ്ധശക്തികള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: 21-ാം നൂറ്റാണ്ടില്‍ ഇനിയുമൊരു അഴിമതി നിറഞ്ഞ ഭരണം ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും അഴിമതി നടത്തുന്നവര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി നടത്തിയ…
Read More » - 20 October
യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ചു: ബന്ധുക്കളെ കാണാനെത്തിയ പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞു
ലക്നൗ : പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച യുവാവിന്റെ ബന്ധുക്കളെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞു. ആഗ്രയില്‍ വച്ചാണ് പൊലീസ് പ്രിയങ്ക ഗാന്ധിയുടെ…
Read More » - 20 October
നൂറ് കണക്കിനാളുകളുടെ വിശപ്പ് അടക്കിയിരുന്ന പൂജാരിയെ തല്ലിക്കൊന്നു, ക്ഷേത്രത്തിന് തീയിട്ടു: 17 പേർ വെന്റിലേറ്ററിൽ
ദുർഗാപൂജ വേദിയിൽ വിശുദ്ധ ഖുർആൻ അപമാനിക്കപ്പെട്ടതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്
Read More » - 20 October
സർക്കാരിന്റെ ധനസഹായം ഒന്നിനും തികയുന്നില്ല, എല്ലാം നഷ്ടപ്പെട്ടവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം: ഡീൻ കുര്യാക്കോസ്
കോട്ടയം: സർക്കാരിന്റെ ധനസഹായം കൊണ്ട് ദുരിത ബാധിതർക്ക് ഒന്നിനും തികയുന്നില്ലെന്നും, സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും ഡീൻ കുര്യമാക്കോസ് എം പി. സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ ബാധിതരരായ കുടുംബങ്ങളെ പൂര്‍ണമായി…
Read More » - 20 October
ഫേസ്ബുക്കിന്റെ പേര് മാറ്റാൻ പോകുന്നു: അടിമുടി മാറ്റങ്ങൾക്കൊരുങ്ങി മാര്‍ക് സക്കര്‍ബര്‍ഗ്
ന്യൂയോര്‍ക്ക്: ജനപ്രിയ മാധ്യമമായ ഫേസ്ബുക് ബ്രാൻഡ് നെയിം മാറ്റാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഫെയ്സ്ബുക്ക് അതിന്റെ മാതൃകമ്പനിക്ക് പുതിയ പേര് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെറും ഒരു സോഷ്യല്‍ മീഡിയ കമ്പനി…
Read More » - 20 October
പാക്കിസ്ഥാനുമായി ചേര്‍ന്ന് കറാച്ചിയില്‍ എല്‍ടിടിഇയുടെ ലഹരിക്കടത്ത്: പാക്ക് പൗരനെ പിടികൂടാനൊരുങ്ങി എന്‍ഐഎ
കൊച്ചി: കറാച്ചി തുറമുഖം കേന്ദ്രീകരിച്ച് വിദേശ രാജ്യങ്ങളിലേയ്ക്ക് ലഹരി കടത്തുന്ന ശൃംഖലയ്ക്ക് ചുക്കാന്‍ പിടിക്കുന്നയാളെ പിടികൂടാനൊരുങ്ങി ദേശീയ അന്വേഷണ ഏജന്‍സി. പാക്കിസ്ഥാനില്‍ നിന്നുള്ള ലഹരികടത്ത് ശൃംഖലയുടെ തലവനെ…
Read More »