India
- Oct- 2021 -20 October
പുറത്താക്കിയതിന്റെ രേഖ കാണിച്ചാൽ നമ്പ്യാൻ്റെ ഗുരു സവർക്കർ ചെയ്ത പണി ഞാനും ചെയ്യാം: അനിൽ നമ്പ്യാരെ വിമർശിച്ച് എസ് സുദീപ്
മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാരെ രൂക്ഷമായി വിമർശിച്ച് മുന്‍ ജഡ്ജ് എസ് സുദീപ്. തന്നെ പുറത്താക്കിയതിനോ പുറത്താക്കാൻ തീരുമാനിച്ചതിനോ ഒരു രേഖയെങ്കിലും ഉണ്ടാക്കിക്കാണിക്കാമോ എന്നാണു അദ്ദേഹം തൻറെ…
Read More » - 20 October
ആഡംബര കപ്പലിലെ ലഹരി മരുന്ന്, ആര്യന് ജാമ്യമില്ല : മയക്കുമരുന്ന് മാഫിയകളുമായി ആര്യന് അടുത്ത ബന്ധമെന്ന് തെളിവുകള്‍
മുംബൈ : ആഡംബര കപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ എന്‍.സി.ബിയുടെ പിടിയിലായ ആര്യന് ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. രണ്ട് ദിവസം നീണ്ടു നിന്ന വാദത്തിനൊടുവില്‍ കേസന്വേഷിച്ച…
Read More » - 20 October
മൂന്ന് ദിവസമായി മഴ: ഉത്തരാഖണ്ഡില്‍ മഴക്കെടുതിയില്‍ 46 മരണം, 11 പേരെ കാണാതായി, അമിത്ഷാ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും
നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന കനത്തമഴയില്‍ മരിച്ചവരുടെ എണ്ണം 46 ആയി. മഴക്കെടുതിയില്‍ 11 പേരെ കാണാതായി എന്നാണ് വിവരം. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി…
Read More » - 20 October
ജമ്മുകാശ്മീരില്‍ ലഷ്കര്‍ ഭീകരരെ കൂട്ടത്തോടെ വധിച്ചതിന് പിന്നാലെ രണ്ട് ഭീകരരെ കൂടി വധിച്ച് സൈന്യം
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ രജൗരിയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഭീകരരെ കൂട്ടത്തോടെ വധിച്ചതിന് പിന്നാലെ രണ്ടു ഭീകരരെ കൂടി വകവരുത്തി സൈന്യം. ഷോപ്പിയാനിലെ ദ്രാഗഡ് മേഖലയില്‍ ബുധനാഴ്ച…
Read More » - 20 October
‘ബാബരി മസ്ജിദ് തകർത്ത പോലെ ജാമിഅ മസ്ജിദ് പൊളിക്കണം’: വിവാദ പ്രസ്താവനയുമായി പ്രമോദ് മുത്തലിക്
ബംഗളൂരു : കർണാടകയിലെ ഗദാഗിൽ സ്ഥിതി ചെയ്യുന്ന ജാമിഅ മസ്ജിദ് ബാബരി മസ്ജിദ് തകർത്ത പോലെ പൊളിച്ച് കളയണമെന്ന് ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലിക്. പള്ളി…
Read More » - 20 October
പൗരത്വം തെളിയിക്കുന്നതിനായി ഇനി ജനന സര്‍ട്ടിഫിക്കറ്റ് : പുതിയ നീക്കവുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പൗരത്വം തെളിയിക്കുന്നതിന് പ്രത്യേക രേഖകള്‍ ഇല്ലാത്തതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വരേഖയായി പരിഗണിക്കാന്‍ കേന്ദ്രനീക്കം. പ്രധാനമന്ത്രിയുടെ അറുപതിന കര്‍മപരിപാടിയില്‍ ഈ നിര്‍ദ്ദേശം ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഈ…
Read More » - 20 October
‘ബൈ ബൈ, ഞാൻ പോകുന്നു’: ഇന്ത്യ-പാക് പോരാട്ടം, അവധിയെടുക്കുകയാണെന്ന് സാനിയ
ഇന്ത്യ-പാക് മത്സര ദിനത്തോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്ന് താൽക്കാലിക അവധിയെടുക്കുകയാണെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താൻ തൽക്കാലത്തേക്ക് സോഷ്യൽ…
Read More » - 20 October
ഭീകരര്‍ക്ക് വന്‍ തോതില്‍ സാമ്പത്തിക സഹായം : വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ 11 പ്രദേശവാസികളെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതോടെ വിവിധ പ്രദേശങ്ങളില്‍ എന്‍ ഐ എ റെയ്ഡ് നടത്തി. ഭീകരര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ്…
Read More » - 20 October
സഖാവ് ലോറൻസ് ഇപ്പോൾ ‘അമ്മേ’എന്നാണ് വിളിക്കുന്നത്, അല്ലാതെ പിണറായി വിജയാ, മാർക്സേ എന്നൊന്നും അല്ല: ആശാ ലോറൻസ്
തിരുവനന്തപുരം: 98 ന്റെ നിറവിൽ നിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാവ് വി എസ്സിന്റെ പിറന്നാൾ ആഘോഷിക്കുന്ന പ്രബുദ്ധ കേരളത്തിന് പാർട്ടി മറന്നുപോയ 92 വയസ്സുള്ള…
Read More » - 20 October
എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം: രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രധാനമന്ത്രി
ലക്നൗ: എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമയാന മേഖല പ്രൊഫഷനല്‍ ആയി മുന്നോട്ടുപോവണം എന്നുള്ളതുകൊണ്ടാണ്, സര്‍ക്കാര്‍…
Read More » - 20 October
കണ്ണേ കരളേ വി എസ്സേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ: വി എസ് അച്യുതാനന്ദന് ജന്മദിനാശംസകളുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കരുത്തുറ്റ നേതാവുമായ അച്യുതാനന്ദന് ജന്മദിനാശംസകളുമായി സോഷ്യൽ മീഡിയ. കണ്ണേ കരളേ വി എസ്സേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ എന്ന സമരവാചകം…
Read More » - 20 October
രാജ്യത്ത് ഭരണ നിർവ്വഹണം സുതാര്യം: സാധാരണക്കാരെ പിഴിയുന്ന അഴിമതി വച്ച് പൊറുപ്പിക്കില്ലെന്ന് നരേന്ദ്ര മോദി
ന്യൂഡൽഹി : രാജ്യത്തെ മുൻകാല കോൺഗ്രസ് സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരെ ശബ്ദിക്കാനുള്ള ഇച്ഛാശക്തി കഴിഞ്ഞ കാലത്തെ സർക്കാരിനില്ലായിരുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.കേന്ദ്ര വിജിലൻസ്…
Read More » - 20 October
ഉത്പന്നങ്ങള്‍ കർഷകർക്ക് നേരിട്ട് ഇനി ഓൺലൈനിൽ വിൽക്കാം: പദ്ധതിയുമായി മന്ത്രി പി. രാജീവ്
എറണാകുളം: ഉത്പന്നങ്ങൾ ഓൺലൈനിൽ കർഷകർക്ക് നേരിട്ട് വിൽക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് മന്ത്രി പി രാജീവ്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഒരുക്കുമെന്നും വനിതാ സംരംഭകര്‍ക്ക് പ്രത്യേക പ്രോത്സാഹനം…
Read More » - 20 October
ഒപ്പമുണ്ട് സർക്കാർ, ദുരിതബാധിതരെ കൈ വിടില്ല, സംഭവിച്ചതെല്ലാം അപ്രതീക്ഷിതം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ജനങ്ങൾക്കൊപ്പം എന്തിനും സർക്കാർ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തെയും ദുരന്തബാധിതരെയും സര്‍ക്കാര്‍ കൈവിടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘തെക്കന്‍ജില്ലകളിലുണ്ടായ അതിതീവ്ര മഴയിലും…
Read More » - 20 October
കരസേനമേധാവിയുടെ കശ്മീര്‍ സന്ദര്‍ശനം: അതിർത്തി കടന്ന് ഇന്ത്യൻ അന്തർവാഹിനിയെന്ന പാകിസ്ഥാന്റെ വ്യാജ ആരോപണം പൊളിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: കടന്നുകയറാന്‍ ശ്രമിച്ച ഇന്ത്യന്‍ മുങ്ങിക്കപ്പലിനെ തടഞ്ഞുവെന്നുള്ള പാക്കിസ്ഥാന് അവകാശവാദം വ്യാജമെന്ന് തെളിയിച്ച് ഇന്ത്യ. കഴിഞ്ഞ ശനിയാഴ്ച സമുദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യയുടെ മുങ്ങിക്കപ്പലിനെ തടഞ്ഞുവെന്നും തിരിച്ചയച്ചെന്നും…
Read More » - 20 October
മോദി സര്‍ക്കാരിന്റെ ഈ 5 പദ്ധതികള്‍ നമുക്ക് നൽകുന്നത് സാമൂഹ്യ സുരക്ഷ: യോഗ്യതയും ആനുകൂല്യങ്ങളും
ഡല്‍ഹി: രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ മോദി സര്‍ക്കാരിന്റെ നിരവധി ക്ഷേമ പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. പലർക്കും അറിയാത്ത അത്തരം 5 സാമൂഹിക സുരക്ഷാ ക്ഷേമ പദ്ധതികളെക്കുറിച്ചു താഴെ വിശദീകരിക്കുന്നു.…
Read More » - 20 October
മദ്യം വാങ്ങാനുള്ള പണം നൽകിയില്ല:മുൻ ഡെപ്യൂട്ടി കളക്ടറായിരുന്ന അച്ഛനെ മകൻ അടിച്ചുക്കൊന്നു
ചെന്നൈ : മദ്യം വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ മകൻ അച്ഛനെ തല്ലിക്കൊന്നു. മുൻ ഡെപ്യൂട്ടി കളക്ടറായിരുന്ന 60 വയസ്സുള്ള സുബ്രഹ്മണ്യനെയാണ് മകൻ കാർത്തിക് (32) ഇരുമ്പ്…
Read More » - 20 October
രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമ: ഒരു പാര്‍ട്ടിയെ നയിക്കാനൊന്നും അദ്ദേഹത്തിന് കഴിയില്ലെന്ന് ബിജെപി
ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള…
Read More » - 20 October
ചികില്‍സയുടെ പേരില്‍ യുവതികളെ താമസിപ്പിച്ചു പെൺവാണിഭം: സെക്സ് മാഫിയയുടെ ക്രൂരതകള്‍ പുറത്ത്, മോന്‍സണെ രക്ഷിച്ചത് ഉന്നതൻ
കൊച്ചി: വ്യാജപുരാവസ്തു- സാമ്പത്തിക തട്ടിപ്പു കേസ് പ്രതി മോന്സന് മാവുങ്കലിനെ കുറിച്ച് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. തന്റെ സൗഹൃദവലയത്തിലുള്ള ഉന്നതര്‍ക്ക് ഇയാൾ പെണ്‍കുട്ടികളെ കാഴ്ചവച്ചിരുന്നതായും ആരോപണം…
Read More » - 20 October
ജമ്മുകശ്മീരില്‍ ഓരോ ദിവസവും ഇന്ത്യക്കാരുടെ ജീവന്‍വെച്ച് പാകിസ്താന് ‘ട്വന്റി ട്വന്റി’ കളിക്കുകയാണ്: ഒവൈസി
ഹൈദരാബാദ്: ജമ്മുകശ്മീരില്‍ ഓരോ ദിവസവും ഇന്ത്യക്കാരുടെ ജീവന്‍വെച്ച് പാകിസ്താന് ‘ട്വന്റി ട്വന്റി’ കളിക്കുകയാണെന്ന് ഒവൈസി. ഹൈദരാബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് മജ്ലിസ് പാര്‍ട്ടി നേതാവിന്റെ ഈ ചോദ്യം…
Read More » - 20 October
തന്റെ പുതിയ പാർട്ടി ബിജെപിയുമായി സഹകരിക്കാന്‍ അമരീന്ദർ സിംഗ്: കർഷകസമരം ഒത്തുതീർപ്പായേക്കും
ദില്ലി: സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടനന്നെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് . പഞ്ചാബില്‍ ബിജെപിയുമായി സഹകരിക്കാന്‍ അമരീന്ദർ സിംഗ് ഉപാധി വെച്ചു. കര്‍ഷക…
Read More » - 20 October
2019ൽ കവളപ്പാറയിൽ കണ്ട, 2020ൽ രാജമലയിൽ കണ്ട അതേ ദുരന്തം 2021ൽ കൂട്ടിക്കലിലും കൊക്കയാറിലും കണ്ടു, ഒന്നിനും മാറ്റമില്ല!
അഞ്ജു പാർവതി പ്രഭീഷ് കൊവിഡ്-19 എന്ന മഹാമാരിക്കു മുന്നിൽ കഴിഞ്ഞ രണ്ടു കൊല്ലത്തോളമായി പൊരുതിക്കൊണ്ടിരിക്കുന്ന ഒരു ജനതയ്ക്ക് , രണ്ട് പ്രളയങ്ങൾ നല്കിയ മുറിവുകളെ ഉണക്കിതോർത്തിയെടുക്കാൻ ഇനിയും…
Read More » - 20 October
സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഭരണകൂടം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ ഒക്ടോബര്‍ 23 ശനിയാഴ്ച വരെ വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം,…
Read More » - 20 October
അണക്കെട്ടുകള്‍ തുറന്നിട്ടും കരകവിയാതെ പെരിയാര്‍: 2018 ലെ മഹാപ്രളയം മനുഷ്യനിർമ്മിതമെന്ന ആരോപണം ശരിവെക്കുന്നതോ?
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും സംഭരണശേഷിയുള്ള രണ്ട് അണക്കെട്ടുകള്‍ ഒരേസമയം തുറന്നിട്ടും കാര്യമായി ജലനിരപ്പ് ഉയരാതെ പെരിയാര്‍ നദി. 2018ല്‍ എറണാകുളം ജില്ലയിലെ 34.62 ലക്ഷം വരുന്ന ജനസംഖ്യയില്‍…
Read More » - 20 October
കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരമാണ് ആര്യൻ ഖാനെ എൻസിബി അറസ്റ്റ് ചെയ്തത്: ആര്യൻ ഖാനെതിരെ പ്രതികാര നടപടിയെന്ന് ശിവസേന
മുംബയ്: ആഡംബര കപ്പലിലെ ലഹരികേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റിന് കാരണമായത് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയിലെഓഫീസറുടെ പ്രതികാര നടപടിയാണെന്ന് സുപ്രീംകോടതിയിൽ ഹർജിയുമായി…
Read More »