India
- Oct- 2021 -21 October
മകന്റെ വരവും കാത്ത് കണ്ണീരുമായി അമ്മ ഗൗരി ഖാന്, സിനിമകളോട് നോ പറഞ്ഞ് ഷാരൂഖ് ഖാനും
മുംബൈ: ആഡംബര കപ്പലില്‍ ലഹരി മരുന്ന് പാര്‍ട്ടിക്കിടെയാണ് താര ചക്രവര്‍ത്തി ഷാരൂഖ് ഖാന്റെ മകന് ആര്യന് എന്‍സിബിയുടെ പിടിയിലായത്. ആര്യന് ഖാന് മയക്കുമരുന്നു കേസില്‍ കുടുങ്ങിയതോട ബോളിവുഡ്…
Read More » - 21 October
50 പൈസക്ക് ടീ ഷര്‍ട്ടുമായി കടയുടമ : തിക്കും തിരക്കും കൂടിയതോടെ കട അടപ്പിച്ച് പൊലീസ്
ഹക്കീം മുഹമ്മദ് എന്നയാളാണ് തന്റെ പുതിയ കട വ്യാഴാഴ്ച തുറന്നത്
Read More » - 21 October
ഞങ്ങളെ വെടിവച്ചിടണം, അല്ലാതെ ഒരു തീവ്രവാദിക്കും നിങ്ങളെ കൊല്ലാനാവില്ല: അതിഥിതൊഴിലാളികൾക്ക് സംരക്ഷണമൊരുക്കാൻ നാട്ടുകാരും
ഒക്ടോബര്‍ രണ്ട് മുതല്‍, ബിഹാര്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 സാധാരണക്കാരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്
Read More » - 21 October
ആര്യൻ ഖാനെ പിടിച്ച സമീർ വാങ്കഡെ പാവ: ഒരു വർഷത്തിനുള്ളിൽ അയാളുടെ ജോലി തെറിപ്പിക്കുമെന്ന് വെല്ലുവിളിച്ച് നവാബ് മാലിക്
മുംബൈ: ആഡംബര കപ്പലിലെ ലഹരിക്കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ അറസ്റ്റ് ചെയ്ത നര്‍ക്കോട്ടിക്സ് കണ്ട്രാള് ബൃൂറോ മുംബൈ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കഡെ വെറും…
Read More » - 21 October
കർഷക സമരക്കാർക്ക് ചിക്കൻ നൽകിയില്ല, സിംഗുവിൽ കോഴി ഫാം തൊഴിലാളിയുടെ കാല് തല്ലിയൊടിച്ച് നിഹാങ് സിഖുകാർ
ന്യൂഡൽഹി: കർഷക സമരത്തിന്റെ പേരിൽ സിംഗു അതിർത്തിയിൽ നടക്കുന്ന പ്രതിഷേധത്തിൽ അക്രമ സംഭവങ്ങൾ വീണ്ടും തുടർക്കഥയാകുന്നു. കഴിഞ്ഞ ആഴ്ച സിംഗു അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്ന നിഹാംഗ് സിഖുകാർ…
Read More » - 21 October
ആര്യന് ഖാന് പ്രതിയായ ലഹരിമരുന്ന് കേസില്‍ നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്ത് എന്‍സിബി
മുംബൈ: ആര്യന് ഖാന് പ്രതിയായ ലഹരിമരുന്ന് കേസില്‍ നടി അനന്യ പാണ്ഡെയെ എന്‍സിബി ഉദ്യോഗസ്ഥര്‍ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തു. നാളെ രാവിലെ 11 ന് വീണ്ടും…
Read More » - 21 October
വാക്സിനേഷനിൽ കേന്ദ്രസർക്കാർ ചരിത്രം സൃഷ്ടിച്ചത് രാജ്യത്തിനാകെ അഭിമാനകരം : കോൺഗ്രസിനെ വെട്ടിലാക്കി ശശി തരൂർ
ന്യൂഡല്‍ഹി: നൂറ് കോടിയിലധികം കോവിഡ് വാക്സിന് ഡോസുകള്‍ നല്കാന് കഴിഞ്ഞത് രാജ്യത്തിനാകെ അഭിമാനകരമാണെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കോവിഡ് നേരിടുന്നതില്‍ വരുത്തിയ ചില വീഴ്ചകളും വാക്സിനേഷനിലെ…
Read More » - 21 October
മോദിയെ പുകഴ്ത്തി ശശി തരൂര്‍: ലക്ഷക്കണക്കിന് കുടുംബങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് നേതാവ്
രണ്ടാം കൊവിഡ് തരംഗത്തിലെ ദയനീയപരാജയം മറികടക്കാന്‍ ഇത് മൂലം സര്‍ക്കാരിന് കഴിഞ്ഞെന്നും തരൂര്‍
Read More » - 21 October
ഷാരൂഖ് ഖാന്റെ മന്നത്തില്‍ നടന്നത് റെയ്ഡ് അല്ല : സത്യാവസ്ഥ വെളിപ്പെടുത്തി സമീര്‍ വാങ്കഡേ
മുംബൈ: ബോളിവുഡിലെ താരചക്രവര്‍ത്തി ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തില്‍ റെയ്ഡ് അല്ല നടന്നതെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ മാദ്ധ്യമങ്ങളെ അറിയിച്ചു. മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലുള്ള…
Read More » - 21 October
യുപിയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ വിദ്യാർഥിനികൾക്ക് ഇലക്ട്രിക് സ്കൂട്ടറും സ്മാർട്ട് ഫോണും: വാഗ്ദാനങ്ങളുമായി പ്രിയങ്ക
ലക്നൗ: ഉത്തർപ്രദേശിൽ വനിതാ വോട്ടർമാരെ ഉന്നമിട്ടുള്ള നീക്കങ്ങളുമായി പ്രിയങ്ക ഗാന്ധിയും കോൺഗ്രസും. കോൺഗ്രസ് യുപിയിൽ അധികാരത്തിൽ വന്നാൽ പെൺകുട്ടികൾക്ക് സ്മാർട്ട് ഫോണും ഇലക്ട്രിക് സ്കൂട്ടറും നൽകുമെന്നാണ് പ്രിയങ്കയുടെ…
Read More » - 21 October
‘ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നത് സേവാഭാരതിയും മറ്റു സന്നദ്ധസംഘടനകളും: സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു’
തിരുവനന്തപുരം: മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് ദുരന്തമേഖലയില്‍ പോയോ…
Read More » - 21 October
മദ്യം കലര്‍ത്തിയ ഐസ്ക്രീം വില്പന: കഫേ അടച്ചുപൂട്ടി മുദ്രവെച്ചു
ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കലര്‍ത്തിയ ഐസ് ക്രീമുകള്‍ ഇവിടെ വില്പന നടത്തുന്നതായി തമിഴ്നാട് ആരോഗ്യ വകുപ്പ് മന്ത്രി എം.സുബ്രമണ്യത്തിന് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി
Read More » - 21 October
‘നടുക്കഷ്ണം ആയതുകൊണ്ട് എന്നോട് ഇഷ്ടക്കുറവ്, ആരും പരിഗണിക്കുന്നില്ല’: കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി പെൺകുട്ടി
ബെംഗളൂരു: ഇക്കഴിഞ്ഞ ജൂലൈയിൽ ചിത്രദുർഗയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. 17-കാരിയായ പെൺകുട്ടി മാതാപിതാക്കളും സഹോദരിയും മുത്തശ്ശിയും അടങ്ങുന്ന…
Read More » - 21 October
‘ഇന്ത്യ ഏത് ലക്ഷ്യവും നേടുമെന്നതിൻ്റെ തെളിവാണിത്’: നൂറ് കോടി വാക്സിൻ നേട്ടത്തിൽ മോദിയെ പ്രശംസിച്ച് കേന്ദ്ര മന്ത്രി
ന്യൂഡൽഹി : കോവിഡ് പ്രതിരോധ കുത്തിവെയ്പ്പില്‍ രാജ്യം നൂറ് കോടിയെന്ന ചരിത്ര നിമിഷം സ്വന്തമാക്കിയിരിക്കുകയാണ്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യത്തെ ആരോഗ്യ പ്രവർത്തകരെയും പ്രശംസിച്ച് നിരവധി…
Read More » - 21 October
കൊടുത്ത 18 ലക്ഷം തിരിച്ച് ചോദിച്ചത് വിരോധത്തിന് കാരണമായി, എല്ലാം പറഞ്ഞാൽ അനിത കുടുങ്ങും: മോൻസന്റെ ഫോൺസംഭാഷണം പുറത്ത്
തിരുവനന്തപുരം: പ്രവാസി മലയാളി അനിത പുല്ലയിലിനെതിരെ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കൽ നടത്തിയ ഫോൺസംഭാഷണം പുറത്ത്. അനിതയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് ഇയാൾ പറയുന്നത്.…
Read More » - 21 October
ഇന്ത്യയിലെ ചെറുകിട സംരംഭകരെ സഹായിക്കാനായി ബിസിനസ് ലോണുമായി ഫേസ്ബുക്ക്: ഈട് ഇല്ലാതെ 50 ലക്ഷം വരെ വായ്പ
ഡൽഹി: ഇന്ത്യയിലെ ചെറുകിട സംരംഭകരെ സഹായിക്കുന്നതിനുള്ള വായ്പാ പദ്ധതിയുമായി ഫേസ്ബുക്ക്. ഈടൊന്നും ആവശ്യമില്ലാതെ 50 ലക്ഷം രൂപ വരെയാണ് ഫേസ്ബുക്ക് ബിസിനസ് ലോണായി നൽകുന്നത്. ഫേസ്ബുക്കിലോ കമ്പനിയുടെ…
Read More » - 21 October
‘ഇന്ത്യൻ ജനതയെ സംരക്ഷിക്കുവാനുള്ള താങ്കളുടെ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ’: നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി : നൂറ് കോടി ഡോസ് കോവിഡ് വാക്സിന് വിതരണം ചെയ്ത ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ.തെദ്രോസ് അധാനോയാണ് ഇന്ത്യയേയും…
Read More » - 21 October
ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വാര്‍ത്തയാക്കാതെ സര്‍ക്കാരിനെതിരെ വിവാദം സൃഷ്ടിച്ചെടുക്കലാണ് മാദ്ധ്യമങ്ങള്‍ ചെയ്യുന്നത്
ന്യൂഡല്‍ഹി: രാജ്യത്തെ മാദ്ധ്യമങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്ത്തനങ്ങളൊന്നും മാദ്ധ്യമങ്ങളുടെ ശ്രദ്ധയില്‍പെടുന്നില്ല. അവര്‍ക്ക് വിവാദങ്ങളിലാണ് ശ്രദ്ധയെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള…
Read More » - 21 October
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് വിട്ടു നിന്നവരാണ് സവര്‍ക്കറും ഹിന്ദുമഹാസഭയും: രാജ്മോഹന്‍ ഗാന്ധി
തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് വിട്ടു നിന്നവരാണ് സവര്‍ക്കറും ഹിന്ദുമഹാസഭയുമെന്ന് രാജ്മോഹന്‍ ഗാന്ധി. ക്വിറ്റ് ഇന്ത്യ സമരകാലത്തും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കൊപ്പമായിരുന്നു സവര്‍ക്കര്‍ നിലകൊണ്ടത്. നിഷേധിക്കാനാകാത്തതും…
Read More » - 21 October
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം: ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിച്ചേക്കും
ന്യൂഡല്‍ഹി : ദീപാവലിയോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കിയേക്കും. ക്യാബിനറ്റ് അംഗീകാരം…
Read More » - 21 October
ഉരുള്‍പൊട്ടി ഒരു ദിവസം കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്: വി ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി സ്തുതിപാടകരുടെ നടു വിലായിരുന്നുവെന്നും ഉരുള്‍പൊട്ടി ഒരു ദിവസം കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം…
Read More » - 21 October
ഒരോ കുട്ടിയുടേയും പരിമിതികളും സാധ്യതകളും അധ്യാപകർ മനസ്സിലാക്കണം: വി ശിവൻകുട്ടി
തിരുവനന്തപുരം: ഒരോ കുട്ടിയുടേയും പരിമിതികളും സാധ്യതകളും മനസ്സിലാക്കി വേണം അധ്യാപകർ കുട്ടിയെ പഠന പാതയിലൂടെ നയിക്കാനെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്ന…
Read More » - 21 October
പ്രദീപിന്റെ മരണത്തിൽ ശ്രീകണ്ഠൻ നായരുടെ പങ്ക് അന്വേഷിക്കണമെന്ന മാതാവിന്റെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി
കൊച്ചി : മാധ്യമ പ്രവര്ത്തകന് എസ്.വി.പ്രദീപിന്റെ ദുരൂഹ അപകട മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും അതിൽ ശ്രീകണ്ഠൻ നായരുടെ പങ്കന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രദീപിന്റെ അമ്മ ആര്.വസന്തകുമാരി സമര്‍പ്പിച്ച…
Read More » - 21 October
സിംഗു അതിർത്തിയിലെ കൊലപാതകം ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗം: ആരോപണവുമായി ഷമ മുഹമ്മദ്
ന്യൂഡൽഹി: സിംഗു അതിർത്തിയിൽ കർഷക സമരം നടക്കുന്ന സ്ഥലത്ത് ദലിത് വിഭാഗത്തിൽ പെട്ടയാളെ കൂട്ടമായി ആക്രമിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം കർഷക പ്രക്ഷോഭങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ബിജെപിയുടെ ഗൂഢാലോചനയുടെ…
Read More » - 21 October
വളർത്തു നായയെ മനഃപൂർവം ഓട്ടോ കയറ്റിക്കൊന്ന ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട്: വളർത്തു നായെ ഓട്ടോ കയറ്റിക്കൊന്ന ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് പറയഞ്ചേരിയിലാണ് സംഭവം. പറയഞ്ചേരി സ്വദേശി രാമൂട്ടിക്കാവ് എം.ടി. സന്തോഷ് കുമാറിനെയാണ് മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്.…
Read More »