India
- Oct- 2021 -30 October
മംഗൽസൂത്രയുടെ പരസ്യത്തിൽ മോഡലുകൾ അർധനഗ്നരായി പ്രത്യക്ഷപ്പെട്ടു: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം
മുംബയ്: മംഗൽസൂത്രയുടെ പരസ്യത്തിൽ മോഡലുകൾ അർധനഗ്നരായി പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സെലിബ്രിറ്റി ഡിസൈനർ സബ്യസാചിയുടെ മംഗൽസൂത്ര കളക്ഷന്റെ പരസ്യം വിവാദത്തിൽ. വിവാഹചടങ്ങുകളുടെ ഭാഗമായി ഉപയോഗിക്കുന്ന പവിത്രമായ മംഗൽസൂത്രയുടെ പരസ്യത്തിൽ…
Read More » - 30 October
‘ജിമ്മില്‍ നിന്നും നേരെ എത്തി, വിറയ്ക്കുന്നുണ്ടായിരുന്നു, ബിപിയും ഹൃദയമിടിപ്പും നോർമലായിരുന്നു’ പുനീതിന്റെ ഡോക്ടര്‍
ബെംഗളൂരു: കന്നഡ നടന് പുനീത് രാജ്കുമാറിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി ഡോക്ടര്‍ ബി രമണ റാവു. പുനീതിനെ തന്റെ ക്ലീനിക്കില്‍ കൊണ്ടുവന്നപ്പോള്‍ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും സാധാരണയായിരുന്നവെന്ന് ഡോക്ടര്‍ പറഞ്ഞു.…
Read More » - 30 October
100 രൂപ മുതല്‍ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തിന് ശേഷം 20 ലക്ഷം നേടാം: സമ്പാദ്യ പദ്ധതിയെക്കുറിച്ചു കൂടുതൽ അറിയാം
6.8 ശതമാനം പലിശയാണ് ഈ പദ്ധതിയിൽ ലഭിക്കുന്നത്
Read More » - 30 October
മാർപ്പാപ്പ പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തമാവുന്നത് കേന്ദ്രസർക്കാരിന് സഭയോടുള്ള കരുതൽ : വി.മുരളീധരൻ
തലശ്ശേരി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപ്പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച്ച ഭാരത കത്തോലിക്ക സഭയോട് കേന്ദ്ര സർക്കാരിനുള്ള കരുതലും സ്നേഹവും കൂടിയാണ് പ്രകടമാക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.…
Read More » - 30 October
ക്ലാസിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി, അധ്യാപകനെ കൂട്ടം ചേർന്ന് മർദ്ദിച്ചു, വിദ്യാർത്ഥികൾക്കെതിരെ കേസ്
ലക്നൗ: ക്ലാസിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയ അധ്യാപകനെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ഗൊരഖ്പുരിലുള്ള സർക്കാർ സ്കൂളിൽ ബുധനാഴ്ച നടന്ന സംഭവത്തിൽ ഒൻപതാം…
Read More » - 30 October
രോഹിത് വെമുലയ്ക്ക് വേണ്ടി മാത്രം ശബ്ദം ഉയർന്നാൽ മതിയോ? ദീപ പി മോഹനന് നീതി വേണ്ടേ?: മുഹമ്മദ് റിയാസിനോട് അലീന ആകാശ മിഠായി
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരി അലീന ആകാശ മിഠായി. രോഹിത് വെമുലയുടെ മരണത്തിൽ ശബ്ദമുയർത്തിയ മന്ത്രി പി…
Read More » - 30 October
യുപിയിൽ നേരിയ വോട്ടുകള്‍ക്ക് തോറ്റ 25 സീറ്റുകള്‍ പിടിക്കാൻ ലക്ഷ്യമിട്ട് ബിജെപി: മുസ്ലിം വോട്ടുകള്‍ പിടിക്കാന്‍ പദ്ധതി
ലക്നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന എതിരാളി സമാജ്വാദി പാര്‍ട്ടിയാണ്. പ്രധാനമായും യാദവരും മുസ്ലിങ്ങളുമാണ് എസ്പിയുടെ വോട്ടുബാങ്ക്. അതിനാൽ മുസ്ലിങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞാൽ ലക്ഷ്യം…
Read More » - 30 October
വാഹനത്തിൽ പെട്രോളിന് പകരം അബദ്ധവശാല്‍ ഡീസൽ അടിച്ചാൽ എന്ത് ചെയ്യണം? അറിയേണ്ടതെല്ലാം
തിരുവനന്തപുരം: അബദ്ധവശാല്‍ നിങ്ങളുടെ വാഹനത്തിൽ പെട്രോളിന് പകരം ഡീസൽ അടിച്ചാൽ എന്ത് ചെയ്യണം? പലപ്പോഴും നമ്മളിൽ പലർക്കും പറ്റിപ്പോകാവുന്ന അബദ്ധങ്ങളിൽ ഒന്നാണിത്. നമ്മൾ നമ്മളോട് തന്നെ ചോദിച്ച…
Read More » - 30 October
കോൺഗ്രസിന്റെ കഴിവുകേട് മൂലം ആൾബലം കൂടി മോദി ശക്തനാകുന്നു : മമത ബാനർജി
പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആൾബലം കൂടുന്നതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കോൺഗ്രസിന്റേത് കഴിവുകേടും പിന്തിരിപ്പൻ പ്രവണതയുമാണ് ഇതിന് കാരണമെന്നും മമത പറഞ്ഞു. ഗോവ സന്ദർശനത്തിനിടെയാണ്…
Read More » - 30 October
‘എനിക്ക് സിപിഎം അംഗത്വം വേണം’: മുൻ ഖാദി ബോര്‍ഡ് വൈസ് ചെയര്പേഴ്സൻ ശോഭനാ ജോർജ്ജ്
ആലപ്പുഴ: തനിക്ക് സിപിഎം അംഗത്വം വേണമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്പേഴ്സൻ ശോഭനാ ജോര്‍ജ്. അംഗത്വം ലഭിക്കാൻ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് ശോഭനാ ജോര്‍ജ് അപേക്ഷ…
Read More » - 30 October
ആര്യന് തെറ്റൊന്നും ചെയ്തിട്ടില്ല: ആശംസ ബോര്‍ഡുകളുമായി വഴിനീളെ ആരാധകർ
ന്യൂഡല്‍ഹി: ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ആര്യന് ഖാന് പിന്തുണയുമായി ആരാധകര്‍. ആര്‍തര്‍ ജയില്‍ മുതല്‍ ആര്യന്റെ ബംഗ്ലാവ് വരെയുള്ള വഴികളില്‍ ആര്യന് സ്വാഗതം ആശംസിക്കുന്ന ബോര്‍ഡുകളുമായി…
Read More » - 30 October
‘സ്ത്രീകളെ അധികാരം ഏൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല’: മുസ്ലിം സംഘടനകളുടെ ബോർഡിനെതിരെ മൈത്രേയൻ
തിരുവനന്തപുരം: സ്ത്രീകളെ അധികാരം ഏൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ലെന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങൾ എഴുതി വച്ച മുസ്ലിം സംഘടനകളുടെ ബോർഡുകളെ വിമർശിച്ച് മൈത്രേയൻ. എസ് വൈ എസ്…
Read More » - 30 October
ഉജ്വലമായ ഇന്റര്‍നെറ്റ് പ്രകടനം: ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ നെറ്റ്വർക്ക് സേവനത്തിന് അവാര്‍ഡ് നേടി വോഡഫോണ്‍ ഐഡിയ
ഡൽഹി: ഇന്ത്യയിലെ മികച്ച മൊബൈല്‍ നെറ്റ്വര്‍ക്ക് വേഗതയ്ക്കുള്ള അവാര്‍ഡ് നേടി വോഡഫോണ്‍ ഐഡിയ (വി). ആഗോള ടെസ്റ്റിംഗ് കമ്പനിയായ ഊകല ഏർപ്പെടുത്തിയ പുരസ്കാരമാണ് ‘വി’ക്ക് ലഭിച്ചത്. 2021ലെ…
Read More » - 30 October
നീറ്റ് പരീക്ഷയിൽ തോൽക്കുമെന്ന ഭയം: തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ജീവനൊടുക്കി
കോയമ്പത്തൂര്‍ : നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനിരിക്കെ തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ജീവനൊടുക്കി. സംഗരായപുരത്ത് കെ കീര്ത്തിവാസന് എന്ന ഇരുപതുകാരനാണ് ജീവനൊടുക്കിയത്. കഴിഞ്ഞ രണ്ടു വര്‍ഷവും കീര്ത്തിവാസന്…
Read More » - 30 October
കൂടിക്കാഴ്ച അവസാനിച്ചു: മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധനമന്ത്രി നരേന്ദ്ര മോദി
വത്തിക്കാൻ സിറ്റി: വത്തിക്കാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി മടങ്ങി. മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു.…
Read More » - 30 October
ഇടതുപക്ഷ പാര്‍ട്ടികള്‍ യു.എ.പി.എക്കെതിരാണ്, ഇടതുസര്‍ക്കാര്‍ യു.എ.പി.എ എടുക്കാന്‍ പാടില്ലാത്തതാണ്: കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ യു.എ.പി.എക്കെതിരാണെന്ന് കാനം രാജേന്ദ്രൻ. ഇടതുസര്‍ക്കാര്‍ യു.എ.പി.എ എടുക്കാന്‍ പാടില്ലാത്തതാണ്, പക്ഷെ എടുത്തു. പല കാര്യങ്ങളിലും സര്‍ക്കാരിനെ തിരുത്തിയിട്ടുണ്ട്. കേരളത്തില്‍ കേസ് വരുമ്പോള്‍…
Read More » - 30 October
അമ്പലങ്ങള്‍ക്കും മസ്ജിദിനും ക്രിസ്ത്യന്‍ പള്ളികള്‍ക്കും വേണ്ടി നിലകൊള്ളും: മമതാ ബാനര്‍ജി
പനാജി : അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേരുറപ്പിക്കാനൊരുങ്ങി മമത ബാനർജി. പനാജിയിലെത്തിയ മമത പാർട്ടി പ്രവർത്തകരുമായി ആശയവിനിമയം നടത്തി. അമ്പലങ്ങള്‍ക്കും മസ്ജിദിനും ക്രിസ്ത്യന്‍…
Read More » - 30 October
ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ്: ആര്യൻ ഖാൻ പുറത്തിറങ്ങി
മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ എൻസിബി അറസ്റ്റ് ചെയ്ത ആര്യൻ ഖാൻ ജാമ്യത്തിലിറങ്ങി. മുംബൈ ഹൈക്കോടതിയാണ് ആര്യൻ ഖാന് ജാമ്യം അനുവദിച്ചത്. ആര്യൻ ഖാനൊപ്പം…
Read More » - 30 October
ചൈനീസ് അതിർത്തിയിൽ യുഎസ് ആയുധങ്ങളുമായി കരുത്ത് കാട്ടാൻ ഇന്ത്യ : മുന്നറിയിപ്പ്
ന്യൂഡൽഹി : യുഎസിൽനിന്ന് അടുത്തിടെ വാങ്ങിയ ആയുധശേഖരങ്ങൾ ചൈനീസ് അതിർത്തിയിൽ വിന്യസിച്ച് ഇന്ത്യ. അതിർത്തിയെച്ചൊല്ലി ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള തർക്കം തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ നിർണായകനീക്കം നടത്തിയത്.…
Read More » - 30 October
നബിദിന വേദിയിൽ നിന്ന് നാല് വയസ്സുകാരൻ പാടി, ‘പള്ളിയല്ല പണിയണം പള്ളിക്കൂടമായിരം’: വീഡിയോ വൈറൽ
മലപ്പുറം: നബിദിന വേദിയിൽ നിന്ന് നാല് വയസ്സുകാരൻ അലൻ പാടിയ ‘പള്ളിയല്ല പണിയണം പള്ളിക്കൂടമായിരം’ എന്ന പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നബിദിനത്തിന്റെ ഭാഗമായി നടത്താറുള്ള കുട്ടികളുടെ…
Read More » - 30 October
ത്രിപുരയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം: നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാഭരണകൂടം
അഗർത്തല : ത്രിപുരയിൽ കാളീ ക്ഷേത്രത്തിന് നേരെ ആക്രമണം. കൈലാഷ്ഹാർ കുബ്ജാർ മേഖലയിലെ കാളീ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. ഇതിന് പിന്നാലെ ആക്രമികൾ എ.ബി.വി.പി നേതാവിനെയും…
Read More » - 30 October
തങ്ങളെ എത്രയും വേഗം വിസ നൽകി ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിച്ച് അഫ്ഗാൻ സിഖ് സമൂഹം
കാബൂൾ: തങ്ങളെ ഇന്ത്യയിലേക്ക് കൂട്ടികൊണ്ടുപോകാനുള്ള നടപടിയെടുക്കണമെന്ന് അഭ്യർത്ഥിച്ച് അഫ്ഗാനിലെ സിഖ് സമൂഹം. ജലാലാബാദ്, ഗസ്നി, കാബൂൾ എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അഫ്ഗാൻ സിഖുകാർ ആണ് തങ്ങളുടെ വിസ പ്രശ്നം…
Read More » - 30 October
ജിയോക്ക് വൻ തിരിച്ചടി: സെപ്തംബറില്‍ നഷ്ടമായത് 11 ദശലക്ഷം വരിക്കാരെ
മുംബൈ: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോക്ക് 2021 സെപ്തംബറില്‍ നഷ്ടമായത് 11 ദശലക്ഷം വരിക്കാരെ. കഴിഞ്ഞ 30 മാസങ്ങള്‍ക്കിടെ ആദ്യമായാണ് ജിയോയില്‍ നിന്നും ഇത്രയും…
Read More » - 30 October
ഡൽഹി കലാപകാരികളുടെ മൊബൈൽ നിറയെ സ്വന്തം അശ്ലീലവീഡിയോകൾ : കേരളവർമ്മയും പിന്നാലെയെന്ന് സോഷ്യൽ മീഡിയ
ന്യൂഡൽഹി: ഡൽഹി കലാപത്തിന് ആഹ്വാനം നൽകിയെന്ന കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോണിലെ ഡാറ്റ പങ്കു വയ്ക്കാനാവില്ലെന്ന് കോടതി. പ്രതികളുടെ മൊബൈലുകളിൽ സ്വന്തം അശ്ലീല വീഡിയോകൾ ഷൂട്ട്…
Read More » - 30 October
മോദി വെറുമൊരു വ്യക്തിയല്ല 24 കാരറ്റ് തങ്കമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 24 കാരറ്റ് സ്വർണമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയയാത്ര മാനേജ്മെന്റ് സ്കൂളുകളിൽ പഠനവിഷയമാക്കണമെന്നും മന്ത്രി പറഞ്ഞു.…
Read More »